അജ്ഞാതം

"സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ നിലപാടും വിശദീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 54: വരി 54:
===പദ്ധതി ഇതിനു എന്തു തകരാറുവരുത്തും?===

സൈലൻറ് വാലി ജലവൈദ്യത പദ്ധതിക്കായി 1022 ഹെക്ടാർ വനം നഷ്ടപ്പെടും . ഇതിൽ 150 ഹെക്ടറോളം പുൽമേടുകളാണ്. മുങ്ങുന്ന വനം നദീ തടത്തിലൂടെ അണക്കെട്ട് മുതൽ ഉള്ളിലേയ്ക്ക് 6 കിലോ മീറററോളം വ്യാപിച്ചിരിക്കുന്നു . താരതമ്യേന നിരപ്പായ താഴ്വാരത്തിലെ ഇടതൂർന്ന കാടുകളെല്ലാം നഷ്ടപ്പെടും . ഈ കാടുകളാണു സൈലൻറ് വാലി പീഠഭൂമിയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. അവ വശേഷിക്കുന്നത്, കിഴുക്കാംതൂക്കായ മലഞ്ചെരുവുകളിലെ നിബിഡത കുറഞ്ഞ വളർച്ച മുരടിച്ച കാടുകളാണ്. 770 ഹെക്ടോറോളം വിസ്താരമുള്ള ജല സംഭരണി, കാരണം അവശേഷിക്കുന്ന കാടുകളുടെ തന്നെയും സ്വഭാവം മാറും.

4. ഇതിനും പുറമേയാണു പദ്ധതിക്കു വേണ്ടി ഈ വനാന്തരത്തിൽ താമ സിപ്പിക്കേണ്ടി വരുന്ന അനേകായിരം മനുഷ്യരുടെ പ്രവർത്തന ഫലങ്ങൾ. നിയമ നിർമാണം കൊണ്ടും തടയാനാവാത്ത ചെറുതും വലുതുമായ സമ്മർദങ്ങൾ അവശേഷിക്കുന്ന കാടുകളുടെ തന്നെയും മുഖഛായ മാററും . വനം കൈയേറ്റം തടഞ്ഞതുകൊണ്ടായില്ല, മനുഷ്യനുണ്ടാക്കുന്ന കാട്ടുതീ മുതൽ ചവുട്ടി നടക്കുന്നതു വരെയുള്ള എല്ലാ പ്രവൃത്തികളും ഈ മഴക്കാടുകളുടെ സസ്യസമൂഹത്തിന്റെ ഘടനയിലും രൂപത്തിലും മാററങ്ങളുണ്ടാക്കും .
ഇതിനും പുറമേയാണു പദ്ധതിക്കു വേണ്ടി ഈ വനാന്തരത്തിൽ താമ സിപ്പിക്കേണ്ടി വരുന്ന അനേകായിരം മനുഷ്യരുടെ പ്രവർത്തന ഫലങ്ങൾ. നിയമ നിർമാണം കൊണ്ടും തടയാനാവാത്ത ചെറുതും വലുതുമായ സമ്മർദങ്ങൾ അവശേഷിക്കുന്ന കാടുകളുടെ തന്നെയും മുഖഛായ മാററും . വനം കൈയേറ്റം തടഞ്ഞതുകൊണ്ടായില്ല, മനുഷ്യനുണ്ടാക്കുന്ന കാട്ടുതീ മുതൽ ചവുട്ടി നടക്കുന്നതു വരെയുള്ള എല്ലാ പ്രവൃത്തികളും ഈ മഴക്കാടുകളുടെ സസ്യസമൂഹത്തിന്റെ ഘടനയിലും രൂപത്തിലും മാററങ്ങളുണ്ടാക്കും .
5 സൈലൻറ് വാലി പോലുള്ള വനങ്ങൾ മനുഷ്യന് എന്തു പ്രയോജനം ചെയ്യുന്നു ?
===സൈലൻറ് വാലി പോലുള്ള വനങ്ങൾ മനുഷ്യന് എന്തു പ്രയോജനം ചെയ്യുന്നു?===
കാലാവസ്ഥയിൽ പ്രത്യേകിച്ച് അന്തരീക്ഷ താപനില, മഴയുടെ വിതരണം , ഭൂതലത്തിലെ ശുദ്ധജല ലഭ്യത എന്നിവയിൽ നിത്യഹരിത വനങ്ങൾ നിർണായകമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. സസ്യങ്ങൾ സൂര്യപ്രകാശത്തിലെ ചൂട് , അന്തരീക്ഷത്തിലേയ്ക്കും കുറച്ച് മാത്രം പ്രതി ഫലിപ്പിക്കുന്നതുകൊണ്ട് ഇടതൂർന്ന കാടുകൾക്കും മുകളിൽ വായുവിലെ ചൂട് കുറവായിരിക്കുന്നു . സസ്യങ്ങൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന ജലം നീരാവിയായി പുറത്തേയ്ക്കു വിടുന്നതും താപനില കുറയ്ക്കുന്നതിനും അതേ സമയം അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് വർദ്ധിപ്പിക്കാനും ഉപകരിക്കുന്നു. മഴ കൂടുതൽ ലഭിക്കുന്ന പ്രദേശങ്ങളിൽ മാത്രമേ മഴക്കാ ടുകൾ വളരൂ എന്നതു പോലെ മഴക്കാടുകൾ അവയുടെ വെള്ളം ഒപ്പിയെ ടുക്കുന്ന ആഴത്തിലുള്ള മണ്ണും നിബിഡമായ സസ്യശരീരം പുറത്തേയ്ക്കു വിടന്ന നീരാവിയും കാരണം മഴക്കാടുകൾ ഉള്ള സ്ഥലങ്ങളിൽ മൺ സുൺ വാതങ്ങളില്ലാതെ തന്നെ അധികമായി മഴ പെയ്യാനും ഇടയാക്കുന്നു .

വനങ്ങളും ശുദ്ധജല ലഭ്യതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു . മുഴയായി വീഴുന്ന ജലത്തിലേറിയ പങ്കും സമുദ്രങ്ങളിൽ നിന്നും വരുന്ന നീരാവിയാണെങ്കിലും വനാവൃത പർവതങ്ങൾക്ക് മുകളിലുള്ള തണുത്ത വായുമണ്ഡലത്തിൽ അതു ഘനീഭവിക്കാൻ സാധ്യത കൂടുതലാണ്. അതിലുമുപരി ഭൂതലത്തിൽ വിഴുന്ന മഴയുടെ അളവിനേക്കാളേറെ ആ മഴ വെള്ളത്തിന്റെ കടലിലേയ്ക്കുള്ള മടക്കയാത്രയെ തടുത്തു നിർത്തുന്നതി ലാണു വനങ്ങൾ മനുഷ്യന് ഏററവും പ്രയോജനം ചെയ്യുന്നത്. വന ങ്ങൾക്കു മാത്രമേ വളക്കൂറുള്ള മണ്ണുണ്ടാക്കാനാവൂ . ഈ മണ്ണ് വനങ്ങളുടെ അടുക്കടുക്കായുള്ള ഇലകളുടെ ആവരണത്താൽ ഉണക്കുന്ന വെയിലിൽ നി ന്നും മഴത്തുള്ളികളുടെ കനത്ത ആപാത ത്തിൽ നിന്നും പരിരക്ഷിക്കപ്പെട്ടിരി ക്കുന്നു . ഈ മണ്ണിന് മാത്രമേ അതിന്റെ ഉപരിതലത്തിലെത്തുന്ന മഴവെള്ളത്തെ കുത്തിയൊലിച്ച് നഷ്ടപ്പെടുത്താതെ വലിച്ചെടുത്ത് സൂക്ഷിക്കാനാവൂ , ഈ ജലമാണു നീരുറവകളായി നദികൾക്കു ജന്മം കൊടുക്കുന്നതും ആഴത്തിലേയ്ക്കിറങ്ങി ഭൂഗർഭ ജലമാ യി പരിണമിക്കുന്നതും. വനങ്ങളുടെ നാശം കൊണ്ട് -പ്രത്യേകിച്ചും കുന്നിൻ ചെരുവുകളിലെ വനങ്ങളുടെ കാലാവസ്ഥയിൽ ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാകും . ഇത് മനുഷ്യനൊരിക്കലും തിരുത്താനാവാത്തതും ആയിരിക്കും.

6 ജലവൈദ്യത പദ്ധതി വന്നില്ലെങ്കിൽ തന്നെ ഈ വനം നശിക്കുകയില്ലേ?
===ജലവൈദ്യത പദ്ധതി വന്നില്ലെങ്കിൽ തന്നെ ഈ വനം നശിക്കുകയില്ലേ?===
സൈലൻറ് വാലി വനങ്ങളിൽ തേക്കും ഈട്ടിയും ചന്ദനവും ഒന്നു മില്ല. നിത്യഹരിതവനങ്ങളിൽ ഇത്തരം വില പിടിപ്പുള്ള മരങ്ങൾ വളരുന്നില്ല. അവിടെ കഞ്ചാവ് കൃഷിയുമില്ല . മരം വെട്ടി കടത്താൻ പറ്റിയ വിധമല്ലാ ആ കാടിന്റെ കിടപ്പ് . മുക്കാലി റോഡ് ജംഗ്ഷ നിൽ നിന്ന് നിർദിഷ്ട ഡാം സൈററിലേയ്ക്കുള്ള ഒരു റോഡും ഡാം സൈററിൽ നിന്നും സൈലൻറ് വാലി വനത്തിനു തൊട്ട് തെക്ക് പടിഞ്ഞാറുള്ള ഒരു ഏലത്തോട്ടം വഴി മണ്ണാർക്കാട് സമതലത്തിലേയ്ക്കുള്ള റോഡും വഴി മാത്രമേ മരങ്ങൾ പുറത്തേയ്ക്കു കൊണ്ടു വരാനാവൂ. ഇതു രണ്ടും വനം വകുപ്പുകാർക്കു കാത്തു സൂക്ഷിക്കാനാവുന്ന മാർഗങ്ങളാണ്. ഈ വനത്തിന്റെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറും അതിരുകൾ രണ്ടായിരം അടിക്കു മേൽ ഉയരമുള്ള കിഴുക്കാം തൂക്കായ പാറചെരുവുകളാണു് . ഒന്നോ രണ്ടാ ദുർഘടമായ ഒററയടി പാതകൾ മാത്രമേ ഇതു വഴി നിലമ്പൂർ സമതലത്തിലേയ്ക്കുള്ളു.  കിഴക്കോട്ടാണെങ്കിൽ മനുഷ്യവാസമില്ലാത്ത നീലഗിരി കുന്നുകളും അട്ടപ്പാടി വനങ്ങളുമാണ്.  

സംരക്ഷിക്കണമെങ്കിൽ സൈലൻറ് വാലി പോലെ പൂർണമായും പ രിരക്ഷിക്കാനാവുന്ന ഒരു വനപ്രദേശം നമുക്കില്ല . ജനവാസമുള്ള സമതല ങ്ങൾക്കും ഈ വനത്തിനുമിടക്ക് എല്ലായിടത്തും ദേശസാൽകൃത വനങ്ങള ടെ ഒരു വലയം തന്നെയുണ്ട് . വനത്തിനുള്ളിലാണെങ്കിൽ കൈയേറ്റ ക്കാരുടേതായോ തോട്ടങ്ങളായോ കൃഷിഭൂമികളൊന്നും തന്നെയില്ലതാനും.

7 മലബാർ പ്രദേശത്ത് വേണ്ടത്ര വൈദ്യതിയില്ല, ഉള്ളതിനു
===മലബാർ പ്രദേശത്ത് വേണ്ടത്ര വൈദ്യതിയില്ല, ഉള്ളതിനു===
വോൾട്ടതയില്ല, സ്ഥിരതയുമില്ല. എന്നു പറയുന്നു. ഇതു ശരിയാണോ ?

അതെ, നൂറു ശതമാനം ശരി. മലബാർ പ്രദേശത്തെ ആളോഹരി വൈദ്യതി ഉപഭോഗം ഏതാണ്ട് 35 യൂണിററാണ്, കേരള ശരാശരിയുടെ മൂന്നിലൊന്ന്. ആ പ്രദേശത്തുള്ള ഏക പവർസ്റ്റേഷൻ കുററ്യാടിയാണ് . പക്ഷെ വോൾട്ടേജില്ലായ്മയും സ്ഥിരതയില്ലായ്മയും കരളത്തിലൊട്ടാകെ അനുഭവപ്പെടുന്നുണ്ട്; മലബാറിൽ കുറച്ചുകൂടി ഗുരുതരമാണെന്നു

മാത്രം
മാത്രം
8 മലബാറിനു വൈദ്യതി ലഭ്യമാക്കാനും വോൾട്ടേജും സ്ഥിരതയും മെച്ചപ്പെടുത്താനും ഒരേ ഒരു പോംവഴി സൈലൻറ് വാലി പദ്ധതി മാത്രമാണോ?
===മലബാറിനു വൈദ്യതി ലഭ്യമാക്കാനും വോൾട്ടേജും സ്ഥിരതയും മെച്ചപ്പെടുത്താനും ഒരേ ഒരു പോംവഴി സൈലൻറ് വാലി പദ്ധതി മാത്രമാണോ?===
അല്ല, ഒരിക്കലുമല്ല, 220 K V പ്രേഷണലൈൻ വഴി ഇടുക്കിയിൽ നിന്നുള്ള വൈദ്യുതി വോൾട്ടതക്ക് കുറവുവരാതെയും സ്ഥിരമായും മലബാ റിൽ എത്തിക്കാവുന്നതാണ് . മലബാറിനെയും താണ്ടി മെെസൂറി'ലേക്ക് അത് അയക്കുന്നുണ്ടല്ലോ .

9. ഇടുക്കിയിൽ ആവശ്യമുള്ളത്ര വൈദ്യുതി ഉണ്ടോ?
===ഇടുക്കിയിൽ ആവശ്യമുള്ളത്ര വൈദ്യുതി ഉണ്ടോ?===
ഉണ്ട്.. വരുന്ന ഏതാനും കൊല്ലത്തേക്കും ആവശ്യമുള്ളതുണ്ട് , ഇന്നു നാം തമിഴ് നാടിനും കർണാടക ത്തിനുമായി 200 കോടി യൂണിററ്-നാം ഉല്പാദിപ്പിക്കുന്നതിൻറെ 40 ശതമാനം---വിൽക്കുന്നു. തമിഴ് നാട്ടിലെ ശ രാശരി ഉപഭോഗമാകട്ടെ ഏതാണ്ട് 170 യൂണിററ് വരുന്നു, കേരളത്തിന്റേത് ഏതാണ്ട് നൂറും

10 എല്ലാ ജലവൈദ്യുത പദ്ധതികളും ഉപേക്ഷിക്കണമെന്നാ
===എല്ലാ ജലവൈദ്യുത പദ്ധതികളും ഉപേക്ഷിക്കണമെന്നാണോ പറയുന്നത്?===
ണോ പറയുന്നതു ?
അല്ലേ, അല്ല. പക്ഷെ ജലവൈദ്യുത പദ്ധതികൾ കൊണ്ടും ഗുണം മാ ത്രമേയുള്ളു. ഒരിക്കലും ഒരു ദോഷവുമില്ല എന്ന പഴയ ധാരണ തിരുത്ത ണം . ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നവ നടപ്പാക്കരുത്. കേര ളത്തിൽ ഇനിയും ഒന്നര ഡസനിലധികം പദ്ധതികൾക്കുള്ള സാധ്യതയുണ്ട്. അവയിൽ പലതും താരതമ്യേന ദോഷം കുറഞ്ഞതുമാണ്.

11. ഇനി ബാക്കിയുള്ള ജലവൈദ്യുത പദ്ധതികളിൽ ഏററവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉല്പാദിപ്പിക്കാവുന്നത് സൈലൻറ് വാലിയിൽ നിന്നാണെന്നു പറയുന്നുവല്ലോ?
===ഇനി ബാക്കിയുള്ള ജലവൈദ്യുത പദ്ധതികളിൽ ഏററവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉല്പാദിപ്പിക്കാവുന്നത് സൈലൻറ് വാലിയിൽ നിന്നാണെന്നു പറയുന്നുവല്ലോ?===
അതു ശരിയല്ല . ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നതും ആസന്നഭാവിയിൽ ഏറെറടുക്കാവുന്നതുമായ എല്ലാ പദ്ധതികളും സൈലൻറ് വാലിയേക്കാൾ ലാഭകരമാണ്. പട്ടിക നോക്കുക.

സാധ്യമായ മറ്റ് പദ്ധതികളുടെ ചെലവ് കണക്കാക്കിയിട്ടില്ല . അവ യെല്ലാം സൈലൻറ് വാലിയേക്കാൾ ചെലവുകൂടിയതായിരിക്കുമെന്നു വാദിക്കുന്നതിൽ അർഥമില്ല. കുരിയാർ കുട്ടി -കാരപ്പാറ പദ്ധതിയുടെ മൊത്തം മതിപ്പ് ചെലവിൽ നിന്നു 18 കോടി രൂപ ജലസേചനത്തിന വകകൊള്ളിച്ച ശേഷമുള്ള ചെലവാണു കൊടുത്തിരിക്കുന്നത്. അതിനാൽ ഏറ്റവും അവസാനമായി എടുക്കേണ്ട പദ്ധതികളിലൊന്നാ

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8877" എന്ന താളിൽനിന്ന് ശേഖരിച്ചത്