അജ്ഞാതം

"സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ നിലപാടും വിശദീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 73: വരി 73:
===ഇനി ബാക്കിയുള്ള ജലവൈദ്യുത പദ്ധതികളിൽ ഏററവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉല്പാദിപ്പിക്കാവുന്നത് സൈലൻറ് വാലിയിൽ നിന്നാണെന്നു പറയുന്നുവല്ലോ?===

അതു ശരിയല്ല . ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നതും ആസന്നഭാവിയിൽ ഏറെറടുക്കാവുന്നതുമായ എല്ലാ പദ്ധതികളും സൈലൻറ് വാലിയേക്കാൾ ലാഭകരമാണ്. പട്ടിക നോക്കുക.

സാധ്യമായ മറ്റ് പദ്ധതികളുടെ ചെലവ് കണക്കാക്കിയിട്ടില്ല . അവ യെല്ലാം സൈലൻറ് വാലിയേക്കാൾ ചെലവുകൂടിയതായിരിക്കുമെന്നു വാദിക്കുന്നതിൽ അർഥമില്ല. കുരിയാർ കുട്ടി -കാരപ്പാറ പദ്ധതിയുടെ മൊത്തം മതിപ്പ് ചെലവിൽ നിന്നു 18 കോടി രൂപ ജലസേചനത്തിന വകകൊള്ളിച്ച ശേഷമുള്ള ചെലവാണു കൊടുത്തിരിക്കുന്നത്. അതിനാൽ ഏറ്റവും അവസാനമായി എടുക്കേണ്ട പദ്ധതികളിലൊന്നാ
സാധ്യമായ മറ്റ് പദ്ധതികളുടെ ചെലവ് കണക്കാക്കിയിട്ടില്ല . അവ യെല്ലാം സൈലൻറ് വാലിയേക്കാൾ ചെലവുകൂടിയതായിരിക്കുമെന്നു വാദിക്കുന്നതിൽ അർഥമില്ല. കുരിയാർ കുട്ടി -കാരപ്പാറ പദ്ധതിയുടെ മൊത്തം മതിപ്പ് ചെലവിൽ നിന്നു 18 കോടി രൂപ ജലസേചനത്തിന വകകൊള്ളിച്ച ശേഷമുള്ള ചെലവാണു കൊടുത്തിരിക്കുന്നത്. അതിനാൽ ഏറ്റവും അവസാനമായി എടുക്കേണ്ട പദ്ധതികളിലൊന്നാണിത്. പക്ഷെ അതിന്റെയും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്നതാണു് വിചിത്രമായിട്ടുള്ളത്.

വരി 98: വരി 98:
- 34.0 32.0 1062 17.00 അസൈലൻറ് വാലി - 58.0 52 0 1115 17,84 കുരിയാർകുട്ടി പകാരപ്പാറ്

37.5 21.0 1786 28 .58  
37.5 21.0 1786 28 .58  
ണിത്. പക്ഷെ അതിന്റെയും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്ന താണു് വിചിത്രമായിട്ടുള്ളത്.
 
12 വൈദ്യതിയുടെ ദീർഘ കാല ആവശ്യങ്ങൾ പരിഗണിക്കുമ്പോഴൊ ?
 
===വൈദ്യതിയുടെ ദീർഘ കാല ആവശ്യങ്ങൾ പരിഗണിക്കുമ്പോഴൊ?===
അതും പ്രശ്നം വേറെയാണ്. ഇന്നുള്ള മിച്ചം മിഥ്യയാണ്. ഭാവി പലരും മനസ്സിലാക്കിയതിനേക്കാൾ ഇരുണ്ടതാണ്. പ്രത്യേകിച്ചും ഇന്നു നാമതു കാണുന്നില്ലെങ്കിൽ. നമ്മുടെ പരമാവധി ജലവൈദ്യുതി സാധ്യത പ്രതിവർഷം 1300 കോടി യൂണിററാണ് (1600 കോടി എന്ന ഒരു ശുഭാപ്തി മതിപ്പുമുണ്ടു്) എന്നാൽ പ്രയോഗികമായി ഈ നൂററാണ്ടി ൽ 1000-1100 കോടി യൂണിററിൽ കൂടുതൽ സാക്ഷാത്കരിക്കാൻ പറ്റില്ല. ആവശ്യമാകട്ടെ 1500-1600 കോടി യൂണിറ്റു വരും താനും.  

13 ഈ നൂററാണ്ട് അവസാനത്തെ കാര്യമല്ലേ പറയുന്നത്. വരുന്ന 10-15 കൊല്ലമെടുത്താലോ?
===ഈ നൂററാണ്ട് അവസാനത്തെ കാര്യമല്ലേ പറയുന്നത്. വരുന്ന 10-15 കൊല്ലമെടുത്താലോ?===
ജലവൈദ്യതിയെ മാത്രം ആശ്രയിക്കുന്നുള്ളു ഏങ്കിൽ, സൈലൻറ് വാലി ഉണ്ടായാലും ശരി, 1990-1993 ആകുമ്പോഴേക്കും, ഉള്ള ജല വൈദ്യുതി മുഴു വന് നാം ഉപയോഗിച്ചു കഴിയും. അവിടന്നങ്ങോട്ട് ഒന്നുകിൽ വികസനം വേണ്ട, അല്ലെങ്കിൽ മററു വൈദ്യുതി ഉറവിടം ആരായണം. ഇതാകട്ടെ ഈ നൂറ്റാണ്ടിൽ കൽക്കരി കത്തിക്കുന്ന നിലയങ്ങൾ മാത്രമാണ്.

14 കേരളത്തിൽ കൽക്കരിയില്ലല്ലോ. രണ്ടായിരം കിലോമീററർ ദൂരെ നിന്നും കെട്ടി വലിച്ചു കൊണ്ടുവരേണ്ട വലിയ ചെലവല്ലെ. പോരാത്തതിനും ഗുരുതരമായ പരിസര മലിനീകരണത്തിനും കാരണമാവില്ലെ?
===കേരളത്തിൽ കൽക്കരിയില്ലല്ലോ. രണ്ടായിരം കിലോമീററർ ദൂരെ നിന്നും കെട്ടി വലിച്ചു കൊണ്ടുവരേണ്ട വലിയ ചെലവല്ലെ. പോരാത്തതിനും ഗുരുതരമായ പരിസര മലിനീകരണത്തിനും കാരണമാവില്ലെ?===
തികച്ചും ശരിയാണ്. ഗതികേടുകൊണ്ടുമാത്രം . കൽക്കരിയോടുള്ള പ്രേമം കൊണ്ടല്ല. എണ്ണക്കു താങ്ങാനാവാത്ത വില, അണുശക്തിക്ക് അതിലും കൂടുതൽ വില. പോരാത്തതിന് സാങ്കേതിക പരാധീനതകളം ഗുരുതരമായ ആരോഗ്യ ഭീഷണിയും. സൗരോർജമൊന്നും, അത് ഭാവിയുടെ വാഗ്ദാനമാണെങ്കിൽ പോലും, ഈ നൂററാണ്ടിൽ ഉപകരിക്കില്ല. വരുന്ന രണ്ടു മൂന്നു ദശാബ്ദക്കാലത്തേക്ക് കൽക്കരിയല്ലാതെ മറെറാരു പോംവഴിയുമില്ല.

15 സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വക്കുകയാണെങ്കിൽ പകരം നിർദേശിക്കാനെന്തുണ്ട് ?
===സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വക്കുകയാണെങ്കിൽ പകരം നിർദേശിക്കാനെന്തുണ്ട്?===
മലബാർ പ്രദേശത്തെ ഏറ്റവും അടിയന്തിരമായ പ്രശ്നങ്ങൾ പരി ഹരിക്കാൻ ഇടുക്കിയിൽ നിന്ന് 50 കോടി യൂണിററ് വൈദ്യതി മലബാർ പ്രദേശത്ത് വിതരണം ചെയ്യണം . 220 K V പ്രേഷണലൈൻ ഉണ്ട് . വേണമെന്നു തീരുമാനിക്കുകയാണെങ്കിൽ രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ ഇത് നടപ്പാക്കാം . പ്രേഷണവിതരണ സംവിധാനത്തിനാവശ്യമായ കമ്പി, ട്രാൻസ്ഫോർമർ, കാല് , ഇൻസുലേററർ തുടങ്ങിയവയെല്ലാം പ്രത്യേക മുൻഗണനയോടെ അവിടെ എത്തിക്കണം.

ഒപ്പം തന്നെ ഇടമലയാർ, ഇടുക്കി ഘട്ടം III, ശബരിഗിരി ആഗ് മെന്റേഷൻ , ലോവർ പെരിയാർ എന്നീ പദ്ധതികളുടെ പണി ഒന്നു കൂടി തിടുക്കപ്പെടുത്തി 6 മാസം നേരത്തെ തീർക്കുക. പാണ്ടിയാർ, പുന്നപ്പഴ , പൊരിങ്ങൽ കുത്ത് വലതുകര, പെരിഞ്ഞാൻ കുട്ടി, പൂയാൻ കുട്ടി എന്നി പദ്ധതികളടെ പണി എത്രയും വേഗത്തിൽ ആരംഭിക്കാൻ വേണ്ട ഒരുക്ക ങ്ങൾ ചെയ്യുക .

16. ഈ പദ്ധതി കൾ കൊണ്ടും എത്രകാലം വരേക്കുള്ള ആവ
===ഈ പദ്ധതി കൾ കൊണ്ടും എത്രകാലം വരേക്കുള്ള ആവശങ്ങൾ തൃപ്തിപ്പെടുത്താറാകും? അതിനുശേഷമോ?===
ശങ്ങൾ തൃപ്തിപ്പെടുത്താറാകും? അതിനുശേഷമോ?
ഇവകൊണ്ട് 1990-92 വരെയുള്ള ആവശ്യങ്ങൾ തൃപ്തിപ്പെടുത്താറാകും . അതിനു ശേഷം കൽക്കരി നിലയങ്ങളെ ആശ്രയിക്കാതെ ഒരു നി വൃത്തിയുമില്ല. സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വെച്ചാൽ ഒരു കൽക്കരി നിലയം തരാമെന്നൊരു സൂചന മുൻ കേന്ദ്രഗവണ്മെൻറ് നൽ കിയിരുന്നു. അത് സ്വീകാര്യവും അഭിലഷണീയവുമാണ്. ഈ പദ്ധ തിക്കാലത്തു തന്നെ ഒരു താപനിലയത്തിന്റെ പണി തുടങ്ങിയെങ്കിൽ 1990-92 ആകുമ്പോഴേക്ക് നാലഞ്ച് കൊല്ലത്തെ നടത്തിപ്പ് പരിചയം ലഭിക്കും കേരളത്തിൽ കൽകരി നിലയങ്ങൾ പുത്തനാകയാൽ, ഇത് അതി പ്രധാനമാണ്.
ഇവകൊണ്ട് 1990-92 വരെയുള്ള ആവശ്യങ്ങൾ തൃപ്തിപ്പെടുത്താറാകും . അതിനു ശേഷം കൽക്കരി നിലയങ്ങളെ ആശ്രയിക്കാതെ ഒരു നി വൃത്തിയുമില്ല. സൈലൻറ് വാലി പദ്ധതി വേണ്ടെന്നു വെച്ചാൽ ഒരു കൽക്കരി നിലയം തരാമെന്നൊരു സൂചന മുൻ കേന്ദ്രഗവണ്മെൻറ് നൽ കിയിരുന്നു. അത് സ്വീകാര്യവും അഭിലഷണീയവുമാണ്. ഈ പദ്ധ തിക്കാലത്തു തന്നെ ഒരു താപനിലയത്തിന്റെ പണി തുടങ്ങിയെങ്കിൽ 1990-92 ആകുമ്പോഴേക്ക് നാലഞ്ച് കൊല്ലത്തെ നടത്തിപ്പ് പരിചയം ലഭിക്കും കേരളത്തിൽ കൽകരി നിലയങ്ങ ൾ പുത്തനാകയാൽ, ഇത് അതി പ്രധാനമാണ്.
===സൈലൻറ് വാലി പദ്ധതി 10000 ഹെക്ടാർ പ്രദേശത്തിന് ജലസേചന സൗകര്യം നൽകുന്നതായി പറയുന്നു . കൽക്കരിനിലയം കൊണ്ട് ഇതു സാധ്യമല്ലല്ലോ?===
17 സൈലൻറ് വാലി പദ്ധതി 10000 ഹെക്ടാർ പ്രദേശത്തിന് ജലസേചന സൗകര്യം നൽകുന്നതായി പറയുന്നു . കൽക്കരിനിലയം കൊണ്ട് ഇതു സാധ്യമല്ലല്ലോ?  
കൽക്കരി നിലയം ജലസേചന സൗകര്യം നൽകില്ല. എന്നാൽ സൈലൻറ് വാലി പദ്ധതി 10000 ഹെക്ടർ സ്ഥലത്തേക്കും ജലസേചന സൗകര്യം നൽകുമെന്ന അവകാശവാദം സംശയാസ്പദമാണ്, ഒരു ഫീൽഡ് സർവേയുടെയോ സാങ്കേതിക അന്വേഷണത്തിന്റെയോ അടി സ്ഥാനത്തിലുള്ളതല്ല ഈ കണക്കും . ഇത്ര വെള്ളം ഉണ്ട്, അതും ഇത്ര ഭൂമി നനക്കാൻ മതിയാകും ഇതാണ് കണക്ക് . ആ വെള്ളം എത്തിക്കുന്നതിൽ ഭൗതികമായ വല്ല തടസ്സവുമുണ്ടോ എന്നു പരിശോധിച്ചിട്ടില്ല. ഈ പദ്ധതിയുടെ ഗുണഭോക്തൃ പ്രദേശം കുന്നുകൾ നിറഞ്ഞതാണ്. പ്രഥ മദൃഷ്ടിയിൽ തന്നെ കനാൽ ജലസേചനത്തിനും വഴങ്ങാത്തതായിക്കാണുന്നു. അവിടെ വേണ്ടത്ര വെള്ളമുണ്ട്. കിണറുകളും കുളങ്ങളും കുഴിച്ച് പമ്പു സെററ് സ്ഥാപിക്കുകയാണ് വേണ്ടത്, നല്ലതും.

18 പമ്പുപയോഗിച്ചുള്ള ജലസേചനത്തിന് ഒരുപാട് വൈദ്യുതി വേണ്ടേ? വലിയ ചെലവല്ലേ?  
===പമ്പുപയോഗിച്ചുള്ള ജലസേചനത്തിന് ഒരുപാട് വൈദ്യുതി വേണ്ടേ? വലിയ ചെലവല്ലേ?===
അല്ല, അത്ര വലിയ ചെലവില്ല. വൻകിട പദ്ധതികൾ വഴി ഒരു ഹെക്ടാർ കനാൽ ജലസേചനത്തിനും മുടക്കു മുതൽ 15000 മുതൽ 20000 രൂപവരെ വരും . പമ്പു സെററായാൽ 5000 രൂപ മതിയാകും. പലിശയിനത്തിൽ തന്നെ എത്ര വ്യത്യാസമുണ്ടെന്നു കാണാം . വൈദ്യതി കർഷകർക്ക് വെറുതെ കൊടുത്താലും സർക്കാരിനു ലാഭമായിരിക്കും. 10000 ചെറുകിട ഇടത്തരം കർഷകർക്ക് 10000 പമ്പുസെറ്റുകൾ വെറുതെ സ്ഥാപിച്ചു കൊടുക്കുക. അതിനുവേണ്ട വൈദ്യുതിയും വെറുതെ കൊടുക്കുക. എങ്കിൽ പോലും സർക്കാരിന് ലാഭമാണ്. ആകെ വർഷം പ്രതി 4 കോടി യൂണിറ്റ് വൈദ്യുതിയേ ഇതിനു വേണ്ടു.

19. 10000 പമ്പുസെറ്റുകൾ സ്ഥാപിക്കാനുള്ള ഭൂഗർഭജലം ഉണ്ടോ അവിടെ? അനിയന്ത്രിതമായി ഭൂഗർഭജലം ചൂഷണം ചെയ്താൽ അതും പാരിസ്ഥിതിക വിപത്തിന് വഴി വക്കില്ലേ?
===10000 പമ്പുസെറ്റുകൾ സ്ഥാപിക്കാനുള്ള ഭൂഗർഭജലം ഉണ്ടോ അവിടെ? അനിയന്ത്രിതമായി ഭൂഗർഭജലം ചൂഷണം ചെയ്താൽ അതും പാരിസ്ഥിതിക വിപത്തിന് വഴി വക്കില്ലേ?===
ഇതിനു വേണ്ട വെള്ളമുണ്ട് എന്നാണ് കേന്ദ്രഭൂഗർഭജല ബോർഡിന്റെ ഈ പ്രദേശത്തെ പ്രാഥമിക പഠനങ്ങൾ തെളിയിക്കുന്നത്. മൊത്തം വാർഷിക പുന:പൂരണത്തിൻ (ഓരോ കൊല്ലവും ഭൂമിയിലേക്കും കിനിഞ്ഞിറങ്ങു ന്നതിന്റെ) 12-14 ശതമാനമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളു. വാർഷിക പുന:പൂരണത്തിനേക്കാൾ കൂടുതൽ ഉപയോഗിച്ചാലെ പാരിസ്ഥിതിക വിപത്ത് ഭയപ്പെടേണ്ടതുള്ളു .  

20 10000 പമ്പുസെററുകൾ എന്നു പറയുന്നതും നടപ്പാക്കാൻ പററുന്ന ഒരു പരിപാടിയാണോ ? അപ്രായോഗികമല്ലേ ?
===10000 പമ്പുസെററുകൾ എന്നു പറയുന്നതും നടപ്പാക്കാൻ പററുന്ന ഒരു പരിപാടിയാണോ ? അപ്രായോഗികമല്ലേ ?===
അല്ല. തമിഴ് നാട്ടിൽ 10 ലക്ഷം പമ്പ് സെററുകളുണ്ട്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പൊതുജന പിന്തുണയോടെ സംഘടിപ്പിക്കുകയാണെങ്കിൽ , ഇറിഗേഷൻ വകുപ്പും വിദ്യുച്ഛക്തി ബോർഡും സഹകരി ക്കുകയാണെങ്കിൽ 2-3 കൊല്ലം കൊണ്ട് പദ്ധതി പൂർത്തിയാക്കാവുന്ന താണ്. കൂടാതെ ഓരോ പമ്പുസെററ് സ്ഥാപിക്കുന്നതിനും അഗ്രികൾച്ചറൽ റിഫൈനാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (A R D C) 6000 രൂപ കുറഞ്ഞ പലിശക്ക് കടം തരുമെന്ന മെച്ചവുമുണ്ട്. പമ്പ് റിപ്പേറിനുള്ള സംവിധാനം ഉണ്ടാകുകയും കറൻറ് കൊടുക്കുമെന്നും ഉറപ്പ് വരുത്തു കയും വേണം.

21. സൈലൻറ് വാലി പദ്ധതിയെന്നാൽ തദ്ദേശവാസികൾക്ക് കറൻറും വെള്ളവും മാത്രമല്ല; തൊഴിലും പ്രാദേശിക വികസനവും കൂടിയാണ്. ഇതു രണ്ടും ഉറപ്പുവരുത്തുന്നതെങ്ങനെ ?
===സൈലൻറ് വാലി പദ്ധതിയെന്നാൽ തദ്ദേശവാസികൾക്ക് കറൻറും വെള്ളവും മാത്രമല്ല; തൊഴിലും പ്രാദേശിക വികസനവും കൂടിയാണ്. ഇതു രണ്ടും ഉറപ്പുവരുത്തുന്നതെങ്ങനെ ?===
പമ്പ് സെറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി തന്നെ വലിയ തോതിൽ തൊഴിലവസരം ഉണ്ടാക്കുന്നു. കൂടാതെ പദ്ധതി കൊണ്ടും ലഭിക്കുന്നതി നേക്കാൾ 8-10 വർഷം നേരത്തെ തന്നെ വെള്ളം കിട്ടുന്നതു കൊണ്ടുണ്ടാ കുന്ന വർധിച്ച കാർഷിക പ്രവർത്തനവും കാർഷിക തൊഴിൽ സാധ്യത വർധിപ്പി ക്കുന്നു . ഇത് വകയിൽ തന്നെ മൊത്തം ഏതാണ്ട് 50 ലക്ഷം തൊഴിൽ ദിനങ്ങൾ വരുന്ന 8-10 വർഷത്തിനുള്ളിൽ ലഭിക്കും, പദ്ധതി നിർമാണത്തിന് 3000 പേർ 5-6 കൊല്ലത്തേക്ക് വേണമെന്നു കരുതി യാൽ പോലും അത്  ഏ താണ്ട് 40-45 ല ക്ഷം തൊഴിൽ ദിനങ്ങളാണ് നൽകുന്നത്, അതിന് ശേഷം പവർ സ്റ്റേഷൻ നടത്തിക്കാൻ നൂറിൽ താഴെ ആ ളുകളേ വേണ്ടു.  

22 പദ്ധതിയെന്നാൽ ഏതാണ്ട് 50 കോടി രൂപയുടെ പ്രാദേശിക നിക്ഷേപമാണ്. ബദൽ അനുസരിച്ച് ഇത് 10-15 കോടി രൂപയായി ചുരുങ്ങു മല്ലോ. ഇത് പ്രാദേശിക വികസനത്തെ ബാധിക്കില്ലേ?
===പദ്ധതിയെന്നാൽ ഏതാണ്ട് 50 കോടി രൂപയുടെ പ്രാദേശിക നിക്ഷേപമാണ്. ബദൽ അനുസരിച്ച് ഇത് 10-15 കോടി രൂപയായി ചുരുങ്ങു മല്ലോ. ഇത് പ്രാദേശിക വികസനത്തെ ബാധിക്കില്ലേ?===
ബാക്കിയുള്ള 40 കോടി രൂപ ചെറുകിട വൻകിട വ്യവസായങ്ങൾക്കും കാർഷിക-വന ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ ങ്ങൾക്കും ആയി പാലക്കാട്-മലപ്പുറം ജില്ലകളിൽ തന്നെ നിക്ഷേപിക്കണം. ഇതിന്റെ ഫലമായി ചുരുങ്ങിയത് 4000-5000 പേർക്കെങ്കിലും സ്ഥിരമായി തൊഴിൽ ലഭിക്കുന്നതാണ്; പവർസ്റ്റേഷനിലെ 200 പേരുടെ സ്ഥാനത്ത്.

23 ഈ ഉത്തരങ്ങളൊക്കെ തൃപ്തികരമായി തോന്നുന്നു . പിന്നെന്തിനാണു് ഇലക്ട്രിസിറ്റി ബോർഡ് ഇത്ര വാശിപിടിക്കുന്നത്.
===ഈ ഉത്തരങ്ങളൊക്കെ തൃപ്തികരമായി തോന്നുന്നു . പിന്നെന്തിനാണു് ഇലക്ട്രിസിറ്റി ബോർഡ് ഇത്ര വാശിപിടിക്കുന്നത്===
ഉത്തരം പറയാൻ വിഷമമാണ് , ഒന്നിൽ കൂടുതൽ കാരണം ഉണ്ടായി രിക്കാം. ഞങ്ങൾക്ക് തോന്നുന്ന ഒരു കാരണം ഇതാണ്. ബോർഡ് വൈദ്യുതിയെ ഒരു വില്പനച്ചരക്കു മാത്രം ആയാണു കാണുന്നത്. പരമാവധി ഉയർന്ന വിലക്ക് വിൽക്കണം. അത് തമിഴ് നാട്ടിലും കർണാ ടകത്തിലും മാത്രമേ പററൂ. അതിനാൽ ഈ സംസ്ഥാനങ്ങൾക്ക് വിൽക്കാൻ വേണ്ടത്ര വൈദ്യുതി മിച്ചം വരുന്ന ഒരു ഉല്പാദന-വിതരണ നയമാണ് ബോർഡ് ആവിഷ്ക്കരിക്കുന്നത്. സൈലൻറ് വാലി പദ്ധതി ഉപേക്ഷിച്ചാൽ ഈ നയവും ഉപേക്ഷിക്കേണ്ടിവരുമെന്ന് അവർക്ക് ഭയമുണ്ടായിരിക്കാം .

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8878" എന്ന താളിൽനിന്ന് ശേഖരിച്ചത്