അജ്ഞാതം

"സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ നിലപാടും വിശദീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 24: വരി 24:

==സൈലൻറ് വാലി പദ്ധതി പരിഷത്തിൻറെ നിലപാടും വിശദീകരണവും==
==സൈലൻറ് വാലി പദ്ധതി==
സൈലൻറ് വാലി ജലവൈദ്യുത പദ്ധതിയോടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമീപനത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാക്കുന്ന ഒട്ടേറെ ആരോപണ-പ്രചാരണങ്ങൾ അഴിച്ചുവിടപ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് പരിഷ ത്തിൽ സാമൂഹ്യ വിപ്ലവത്തിനുള്ള സഖ്യ ശക്തികളെ കണ്ടിരുന്നവർ ഇന്നതിനെ അമേരിക്കൻ സാമ്രാജ്യത്വ ത്തിൻറ പിണിയാളു കളായി ചിത്രീകരിക്കുന്നു. പരിഷത്ത് എല്ലാ വികസനങ്ങൾ ക്കും എതിരാണെന്നും ശാസ്ത്രസാഹിത്യകാരന്മാരുടെ വാദങ്ങൾ യുക്തിക്കും ശാസ്ത്രത്തിനും സത്യത്തിനും നിരക്കാത്തതാണെന്നും' വാദിക്കുന്ന ഇവർ പ രിഷത്തിനേയും പരിഷത്തിന്റെ സമീപനത്തേയും വികൃതപ്പെടു ത്തുകയാ ണ് ചെയ്യുന്നത്. തൃശൂരിൽ ചേർന്ന പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം ഇതു സംബന്ധിച്ച് അംഗീകരിച്ച പ്രമേയത്തിന്റെ സാരാം ശം താഴെക്കൊടുക്കുന്നു .
സൈലൻറ് വാലി ജലവൈദ്യുത പദ്ധതിയോടുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സമീപനത്തെക്കുറിച്ച് തെറ്റിദ്ധാരണകളുണ്ടാക്കുന്ന ഒട്ടേറെ ആരോപണ-പ്രചാരണങ്ങൾ അഴിച്ചുവിടപ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് പരിഷ ത്തിൽ സാമൂഹ്യ വിപ്ലവത്തിനുള്ള സഖ്യ ശക്തികളെ കണ്ടിരുന്നവർ ഇന്നതിനെ അമേരിക്കൻ സാമ്രാജ്യത്വ ത്തിൻറ പിണിയാളു കളായി ചിത്രീകരിക്കുന്നു. പരിഷത്ത് എല്ലാ വികസനങ്ങൾ ക്കും എതിരാണെന്നും ശാസ്ത്രസാഹിത്യകാരന്മാരുടെ വാദങ്ങൾ യുക്തിക്കും ശാസ്ത്രത്തിനും സത്യത്തിനും നിരക്കാത്തതാണെന്നും' വാദിക്കുന്ന ഇവർ പ രിഷത്തിനേയും പരിഷത്തിന്റെ സമീപനത്തേയും വികൃതപ്പെടു ത്തുകയാ ണ് ചെയ്യുന്നത്. തൃശൂരിൽ ചേർന്ന പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം ഇതു സംബന്ധിച്ച് അംഗീകരിച്ച പ്രമേയത്തിന്റെ സാരാം ശം താഴെക്കൊടുക്കുന്നു .
കേരള ശാസ്ത്രസാഹിത്യപരിഷത്ത് സൈലൻറ് വാലി പ്രശ്ന ത്തിൽ കൈക്കൊണ്ട നിലപാടിനും കേരളത്തിലെ ബഹുജനങ്ങൾ വ്യാപ കമായ അംഗീകാരവും പിന്തുണയും നൽകിയിട്ടുണ്ടു് . ഇദംപ്രഥമമായാ ണ് ഒരു വികസന പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച ഇത്രയും വലിയ വിവാദ വിഷയമായിത്തീരുന്നത്. ഇതിൽ സാമാന്യജനങ്ങൾ ക്കുള്ള പങ്ക് എത്ര എടുത്തുപറഞ്ഞാലും അധികമാവില്ല. ബഹുജന വികാരത്തെ മാനിച്ച് പദ്ധതിക്കെതിരായി ഉയർന്നു വന്നിട്ടുള്ള ശാസ്ത്രീയ വാദ മുഖങ്ങൾ സഗൗരവം പരിഗണിക്കാമെന്ന കേരള സംസ്ഥാന ഗവണ്മെൻറി ൻറ പ്രഖ്യാപനം സ്വാഗതാർഹമാണ്.

പരിഷത്ത് വികസന പ്രവർത്തനങ്ങൾക്കെല്ലാം എതിരാണെന്ന പ്രചാരണം സൈലന്റ് വാലി പ്രശ്നത്തെക്കുറിച്ചുള്ള തർക്കത്തിൽ ചിലർ ഉന്നയിച്ചു കാണുന്നു . പരിഷത്തിന്റെ ഇന്നേ വരെയുള്ള പ്രവർത്തന ചരിത്രം അറിയുന്നവർ ആരും ഇതു വിശ്വസിക്കില്ല. ജനങ്ങളെ പ്രതികൂല മായി ബാധിക്കുന്ന പ്രശ്നങ്ങളിൽ പരിഷത്ത് ശക്തമായി രംഗത്തിറങ്ങും. അതാണു പരിഷത്തിന്റെ പാരമ്പര്യം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8898" എന്ന താളിൽനിന്ന് ശേഖരിച്ചത്