അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 31: വരി 31:
സൈലൻറ് വാലി. ജീവൻ ഉരുത്തിരിഞ്ഞത് കടലിലാണെന്നും അല്ലെന്നും ശാസ്(തജ്ഞർക്കിടയിൽ തർക്കമുണ്ട്. എന്നാൽ മനുഷ്യപരിണാമം നടന്നത് കാട്ടിലാണെന്നതിനെക്കുറിച്ച് യാതൊരു തർക്കവുമില്ല. മരത്തിൻമുകളിലെ ആവാസസ്ഥാനമുപേക്ഷിച്ച് ഭൂതലത്തിൽ ചലിക്കാനും ജീവിക്കാനും തുടങ്ങിയ വാനരൻമാരിൽ ചിലവയുടെ പരിണാമഫലമായാണ് മനുഷ്യനുണ്ടായതെന്നും സുസമ്മതമാണ്. അവയുടെ "സാമൂഹ്യ" ജീവിതം ഈ പരിണാമ പ്രകിയയിൽ അതിപ്രധാനമായ ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നും ശാസ്ത്ര ജ്ഞർക്കറിയാം. എന്നാൽ മരത്തിനുമുകളിൽ വസിച്ചുകൊണ്ടിരുന്ന കാലത്തെ സാമൂഹ്യ ജീവിതത്തെ, അതിലെ അംഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ചുള്ള അറിവ് പരിമിതമാണ്. കാരണം, ഇന്ന് അത്തരത്തിലുള്ള ജീവികൾ, അതായത് ഉന്നതങ്ങളായ വൃക്ഷശിഖരങ്ങളിൽ വാസമുറപ്പിച്ചിട്ടുള്ള, വളരെ വിരളമായി മാത്രം താഴെ ഇറങ്ങുന്ന ജീവികൾ, കുറവാണ്. വാസ്തവത്തിൽ ഒന്നേയുള്ളു. അതാണ് സിംഹളക്കുരങ്ങ്. മനുഷ്യ പരിണാമത്തെപ്പററിയുള്ള പഠനത്തിൽ അതിപ്രധാനമായ ഒരു കണ്ണി ഇവയുടെ "സാമുഹ്യ' ജീവിതത്തിന്റെ പഠനത്തിൽ നിന്നേ ലഭിക്കൂ. എന്നാൽ ഈ ഭൂമുഖത്ത് അവയുടെ ജനസംഖ്യ നന്നെ കുറച്ചാണ്. അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കയാണ്. ആസന്നമായ അവയുടെ വംശനാശം, പരിണാമശാസ്ത്രപഠനത്തിന് നികത്താനാകാത്ത നഷ്ടം വരുത്തുമെന്ന് അടുത്ത കാലത്തായി ലോകത്തിലെ എല്ലാ ജീവശാസ്ത്രകാരൻമാരും മനസ്സിലാക്കിയിട്ടുണ്ട്. ഭൂമിയിലാകെയുള്ള സിംഹളക്കുരങ്ങുകളുടെ എണ്ണം 500 നു താഴെയാണ്. അതിൽ പകുതിയോളം സെലൻറ് വാലി വനങ്ങളിൽ ജീവിക്കുന്നു. സൈലന്റ് വാലിയെന്ന ജൈവവ്യൂഹത്തിൽ പുതിയ പുതിയ സസ്യതരങ്ങൾ അവിരാമമായി ഉരുത്തിരിഞ്ഞു കൊണ്ടിരിക്കയാണ്. അമൂല്യമായ ഒരു ജീൻ കലവറയാണത്. മെച്ചപ്പെട്ട സങ്കര സസ്യങ്ങൾക്ക് രൂപം നൽകുന്നതിന് ഇവക്കുള്ള പ്രാധാന്യം ശാസ്(തജ്ഞർ മനസ്സിലാക്കി വരികയാണ്. പല പരീക്ഷണങ്ങൾക്കും, ജീവശാസ്(തത്തിൽ മാത്രമല്ല, ഭൂ ഉപയോഗം, വികസന പ്രകിയകൾ, പ്ളാൻറേഷനുകൾ തുടങ്ങിയ പലവർക്കും താരതമ്യത്തിനായി മനുഷ്യസ്പർശമേൽക്കാത്ത ഒരു വനവിഭാഗം വേണം. സൈലൻറ് വാലിയല്ലാതെ പശ്ചിമഘട്ടത്തിൽ മറെറാരു (പദേശവും ഇതിന് ലഭ്യമല്ല.  

- ഇതൊക്കെയാണ് സൈലൻറ് വാലിയുടെ തനിമകൾ.
- ഇതൊക്കെയാണ് സൈലൻറ് വാലിയുടെ തനിമകൾ.

==ജലവൈദ്യുത പദ്ധതി വന്നാൽ എന്തു സംഭവിക്കും?==

വരി 53: വരി 49:
#വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞതുകൊണ്ട് ചേറടിയുന്നു; കെട്ടിനിൽക്കുന്ന വെള്ളത്തിൽ, ആ പ്രദേശത്ത് മുമ്പില്ലായിരുന്ന ജലസസ്യങ്ങൾ സമൃദ്ധമായിത്തീരുന്നു.

ഇതെല്ലാം സൈലന്റ് വാലി പദ്ധതിയെ സംബന്ധിച്ചിടത്തോളവും ബാധകമാണ്.

തീരദേശ സസ്യജാലം പലതരം പക്ഷികളുടെ ആവാസ സ്ഥാനമാണ്. പല ഇരപിടിയൻ പക്ഷികളും, വെരുക്, മററുതരം പൂച്ചകൾ മുതലായവയും ഭക്ഷണത്തിനായി ഇവിടെ വരുന്നു. ഈ പ്രദേശം മുങ്ങിപ്പോയാൽ, ഈ ചങ്ങലയാകെ തകരുന്നു. പക്ഷികൾ പോകുമ്പോൾ കീടങ്ങൾ വർധിക്കും. താഴെ വീണ വിത്തുകളും പക്ഷികളുടെ മുട്ടയും ആണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ പെരുകൽ പക്ഷികളുടെ എണ്ണം വീണ്ടും ഗണ്യമായി കുറക്കാനും, സസ്യങ്ങളുടെ പുനരുൽപാദനത്തിന് തടസ്സമുണ്ടാക്കാനും കാരണമാകും. ഇത് സസ്യഭുക്കുകളെയും മാംസഭുക്കുകളെയും പ്രതികൂലമായി ബാധി ക്കും. അങ്ങനെ പോകുന്നു... ഇതൊന്നും ഊഹങ്ങളല്ല, ഒട്ടേറെ അനുഭവങ്ങളിൽ നിന്നുള്ള നിഗമനങ്ങളാണ്.
ഇതിനേക്കാൾ ഒക്കെ എതയും മടങ്ങായിരിക്കും മനുഷ്യരുടെ കുടിയേററം കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ. പദ്ധതിക്കു വേണ്ടി ഏതാണ്ട് 3000പേർ 5-6 കൊല്ലം അവിടെ പണിയെടുക്കും. അവരുടെ കുടുംബങ്ങളും മറ്റുമായി ചുരുങ്ങിയത് 6000-7000 പേരെങ്കിലും അവിടെ ജീവിക്കുന്നുണ്ടാകും. ഇവർക്ക് വിറകു വേണം. ഇവർ അത്യാവശ്യം ക്യഷിചെയ്യാൻ (ശമിക്കും: ജന്തുക്കളെ വേട്ടയാടും. ഇതൊന്നും തടയാൻ സാധ്യമല്ല. മാത്രമല്ല ഇവർ കൂടെ കൊണ്ടുവരുന്ന ആടുമാടുകളിൽ നിന്നും പട്ടി, പൂച്ച മുതലായ വീട്ടു ജീവികളിൽ നിന്നു വന്യജീവികളിലേയ്ക്ക് രോഗങ്ങൾ പകരും. അങ്ങനെ വീട്ടുമൃഗങ്ങളിൽ നിന്ന് രോഗം പകർന്ന് വന്യജീവികൾക്ക് അവനാശം സംഭവിച്ചതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്.
കാട്ടിലെ തങ്ങളുടെ ആവാസ സ്ഥാനങ്ങൾ മനുഷ്യർ കയ്യേറുമ്പോൾ ഹിം(സമൃഗങ്ങൾ, കൂടുതൽ കൂടുതൽ പുറകോട്ട് നീങ്ങുന്നു. അവർ കാടിൻറെയും നാടിൻറയും അതിരുകളിൽ എത്തുന്നു. ഇടക്ക് നാട്ടിൽ കടന്ന് കന്നുകാലികളെ പിടിക്കുന്നു; മനുഷ്യന് ഭീഷണിയുണ്ടാക്കുന്നു, കൃഷിക്കു നാശം വരുത്തുന്നു. നിലമ്പൂർ കാടുകളുടെ (പാന്തങ്ങളിലുള്ള ഗ്രാമങ്ങളിൽ ഇതൊക്കെ കൂടുതൽ കൂടുതലായി അനുഭവപ്പെട്ടു വരികയാണ്.
==ഇതര പദ്ധതികളിലെ അനുഭവങ്ങൾ==
പരിസ്ഥിതി വിദഗ്ധരുടെ ഭയങ്ങളെല്ലാം അടിസ്ഥാനരഹിത ങ്ങളാണെന്നും, തേക്കടി അണക്കെട്ട് ആ പ്രദേശത്തെ വനങ്ങളെയും വന്യസമ്പത്തിനെയും വർധിപ്പിച്ചിട്ടേ ഉള്ളു എന്നും പദ്ധതി നിർമാതാക്കൾ സസ്യസമ്പത്തിനെപ്പററി അത്യന്തം (ശദ്ധാലുക്കളാണെന്നും അവർ അനാവശ്യമായി മരങ്ങൾ നശിപ്പിക്കില്ലെന്നും മറ്റുമുള്ള വാദങ്ങൾ കേൾക്കാറുണ്ട്. കേരള വനഗവേഷണസ്ഥാപനത്തിൻറ റിപ്പോർട്ടിൽ (1977) നിന്നും ഹൈറേഞ്ചിന്റെ വികസന പ്രശ്നങ്ങൾ പഠിക്കാൻ പോയ ഒരു സംഘത്തിൻറെ  റിപ്പോർട്ടിൽ നിന്നും ഏതാനും ഭാഗഅൾ ഉദ്ധരിക്കാം.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8805" എന്ന താളിൽനിന്ന് ശേഖരിച്ചത്