അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 62: വരി 62:
- വൻ പദ്ധതികൾ നമ്മെ കോൾമയിർ കൊള്ളിക്കുന്നു, ആകർഷിക്കുന്നു. അതിൻറെ വലിപ്പം, അതിൻറെ സാങ്കേതിക സൗന്ദര്യം, മനുഷ്യൻറെ ഭാവനാശക്തീ, അതിലടങ്ങിയിട്ടുള്ള കോടിക്കണക്കിനു രൂപ, തൊഴിലവസരങ്ങൾ, വാഗ്ദാനങ്ങൾ, നിർമാണ പ്രവർത്തനങ്ങളും അവ നൽകുന്ന സവിശേഷ സാധ്യതകളും  ഇതെല്ലാം ഒട്ടേറെ പേരെ ആകർഷിക്കുന്നു. ദോഷവശങ്ങൾ കാണുകയോ മനസ്സിലാക്കുകയോ അത് എളുപ്പമല്ല. ദോഷങ്ങൾ ബാധിക്കുന്നതും ജനസാമാന്യത്തെയാണ്. മെച്ചങ്ങൾ കിട്ടുന്നത് കുറച്ച്, അല്ലെങ്കിൽ കുറച്ചു കൂടുതൽ പേർക്കും. അവർ സംഘടിതരായിരിക്കും. ദോഷങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ അസംഘടിതരും. പ്രകൃതിയിലെ പ്രകിയകളുമായി ഇടപെടാനുള്ള മനുഷ്യൻറെ കഴിവ് ചെറുതായിരുന്നപ്പോൾ ഇത് സാരമില്ലായിരുന്നു. എന്നാൽ ഇന്ന് (പകൃതിയെ ശക്തമായി ഉലക്കാൻ മനുഷ്യന് കഴിയും. അങ്ങനെ ചെയ്തതിൻറെ ഒട്ടേറെ ദുരന്ത ചരിത്രങ്ങൾ ഇന്ന് നമുക്കറിയാം. അതു കാരണമാണ് അത്തരം പ്രവർത്തനങ്ങൾക്കെതിരായ ചെറുത്തുനിൽപ്പ് കൂടിക്കൂടി വരുന്നതും. വടക്കൻ കനഡയിലെ നഹാനി നദിക്കു കുറുകെയുള്ള അണ അരിസോണയിലെ കൊളറാഡോ നദിക്കു കുറുകെയുള്ള അണ, തമിഴ് നാട്ടിലെ മോയാർ പദ്ധതി, ടെന്നിസി നദിയിലെ ടെലിക്കൊ അണ... മൽസ്യ സംരക്ഷണത്തിനും വന, വന്യജീവി സംരക്ഷണത്തിനുമായി ഉപേക്ഷിക്കപ്പെട്ട വൻകിട പദ്ധതികളുടെ എണ്ണം കുറച്ചൊന്നുമല്ല. അണു ശക്തി നിലയങ്ങൾക്കെതിരായി യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന ജനകീയ സമരങ്ങളും ഈ വഴിക്കുള്ള നീക്കത്തെയാണ് കുറിക്കുന്നത് .

ലോകത്തിലെ ഏററവും വലിയ നദീതടപദ്ധതികളിൽ ഒന്നാണ് ഈജിപ്തിൽ നൈൽ നദിയിലെ അസ്വാൻ പദ്ധതി. ലോകരാഷ്(ടീയരംഗത്ത് തന്നെ ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഒന്നാണത്. ആ പദ്ധതികൊണ്ട് വെള്ളത്തിനടിയിൽ പോകുമായിരുന്ന ഒരു പിരമിഡും പുരാണക്ഷേ(തവും സംരക്ഷിക്കാനായി, ലോകസംഘടനകൾ കോടിക്കണക്കിന് ഡോളർ ചെലവാക്കുകയുണ്ടായി. പദ്ധതി വിജയകരമായി പൂർത്തീകരിക്കപ്പെട്ടു. അതിൻറെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റപ്പെട്ടുവോ? നൈൽ നദീതടം പാലും തേനും ഒഴുകുന്ന നാടായി മാറിയോ? ഈ റിപ്പോർട്ടു നോക്കുക.

13 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനും 1000 കോടി യൂണിററ് വൈദ്യുതി ഉൽപാദിപ്പിക്കുവാനുമായി 100 കോടി ഡോളർ ചെലവഴിച്ച് നിർമിച്ച അണക്കെട്ടാണ് അസ്വാൻ ഹൈ ഡാം അതിൻറെ ആത്യന്തികഫലങ്ങൾ :
13 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനും 1000 കോടി യൂണിററ് വൈദ്യുതി ഉൽപാദിപ്പിക്കുവാനുമായി 100 കോടി ഡോളർ ചെലവഴിച്ച് നിർമിച്ച അണക്കെട്ടാണ് അസ്വാൻ ഹൈ ഡാം അതിൻറെ ആത്യന്തികഫലങ്ങൾ :
- 1) നെൽ ഡെൽററയുടെ ഫലഭൂയിഷ്ഠത ഗണ്യമായി താണു. അണകെട്ടുന്നതിനുമുമ്പ് , കഴിഞ്ഞ 6000 കൊല്ലമായി അവിടെ കം ഷി ചെയ്തിരുന്നത് നദിയുടെ വളരെ ക്യത്യമായ വാർഷിക ചകങ്ങൾ ക്ക് അനുസൃതമായിട്ടായിരുന്നു. കൊല്ലാകൊല്ലമായുണ്ടാകുന്ന വെള്ള പ്പൊക്കം മണ്ണിന് വേണ്ട ഈർപ്പം നൽകുന്നു; അനാവശ്യമായ ലവണ ങ്ങൾ കഴുകിക്കളയുന്ന, ജൈവാംശ സമ്യദ°ധമായ പുതിയ ചേറ് നിക്ഷേപിച്ച് വളക്കുറ് കൂട്ടുന്നു. ഈ പ്രക്യതി (പതി ഭാസ ത്തിൻറെ ഫലമായി ആയിരക്കണക്കിന് കൊല്ലമായി അവിടെ ക്യഷി നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഫലഭൂയിഷ്ഠതക്ക് യാതൊരു കുറവും വന്നിരുന്നില്ല. അണകെട്ടിയശേഷം ഡെൽറയിലെ ചേറ് നിക്ഷേപണം നിലച്ചു. അതെല്ലാം റിസർവോയറിന്റെ അടിത്തട്ടിലടി യുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത കണ്ടമാനം കുറഞ്ഞു. കം (തിമ വളങ്ങൾ ഉപയോഗിക്കണമെന്നായി. വിളയുടെ അളവിനെയും ഗുണ
1) നൈൽ ഡെൽററയുടെ ഫലഭൂയിഷ്ഠത ഗണ്യമായി താണു. അണകെട്ടുന്നതിനുമുമ്പ്, കഴിഞ്ഞ 6000 കൊല്ലമായി അവിടെ കൃഷി ചെയ്തിരുന്നത് നദിയുടെ വളരെ ക്യത്യമായ വാർഷിക ചക്രങ്ങൾക്ക് അനുസൃതമായിട്ടായിരുന്നു. കൊല്ലാകൊല്ലമായുണ്ടാകുന്ന വെള്ളപ്പൊക്കം മണ്ണിന് വേണ്ട ഈർപ്പം നൽകുന്നു; അനാവശ്യമായ ലവണങ്ങൾ കഴുകിക്കളയുന്ന, ജൈവാംശ സമ്യദ്ധമായ പുതിയ ചേറ് നിക്ഷേപിച്ച് വളക്കുറ് കൂട്ടുന്നു. ഈ പ്രക്യതി (പതിഭാസത്തിൻറെ ഫലമായി ആയിരക്കണക്കിന് കൊല്ലമായി അവിടെ ക്യഷി നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ഫലഭൂയിഷ്ഠതക്ക് യാതൊരു കുറവും വന്നിരുന്നില്ല. അണകെട്ടിയശേഷം ഡെൽറയിലെ ചേറ് നിക്ഷേപണം നിലച്ചു. അതെല്ലാം റിസർവോയറിൻറെ അടിത്തട്ടിലടിയുന്നു. മണ്ണിൻറെ ഫലഭൂയിഷ്ഠത കണ്ടമാനം കുറഞ്ഞു. കൃ(തിമ വളങ്ങൾ ഉപയോഗിക്കണമെന്നായി. വിളയുടെ അളവിനെയും ഗുണത്തെയും ഇത് ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. 2) ഡെൽറ്റയിലെ മണ്ണിൻറെ ലവണത ഗണ്യമായി കൂടിയിരിയിക്കുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ അടി മണ്ണിലെ ലവണങ്ങൾ കാപ്പിലാര പ്രവർത്തനം വഴി മുകളിലേക്ക് വരികയും കഴുകി നീക്കപ്പെടുകയും ചെയ്യുന്നു. കനാൽ ജലസേചനത്തിൽ ഈ പ്രകിയ നടക്കുന്നില്ല. അടിയന്തിരമായ പരിഹാര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ നൈൽ ഡെൽററ എന്നെന്നേക്കുമായി നശിക്കും. ഇതിന് 100 കോടി ഡോളർ ചെലവ് വരുമെന്ന് മതിച്ചിരിക്കുന്നു.
യും ഇത് ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. - 2) ഡെൽറയിലെ മണ്ണിൻറ ലവണത ഗണ്യമായി കൂടിയിരി യിക്കുന്നു. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ അടി മണ്ണിലെ ലവണങ്ങൾ കാപ്പിലാര പ്രവർത്തനം വഴി മുകളി ലേക്ക് വരികയും കഴുകി നീക്ക പ്പെടുകയും ചെയ്യുന്നു. കനാൽ ജലസേചനത്തിൽ ഈ പ്രകിയ നട ക്കുന്നില്ല. അടിയന്തിരമായ പരിഹാര നടപടികൾ കൈക്കൊണ്ടില്ലെ ങ്കിൽ നെൽ ഡെൽററ എന്നെന്നേക്കുമായി നശിക്കും . ഇതിന് 100 കോടി ഡോളർ ചെലവ് വരുമെന്ന് മതിച്ചിരിക്കുന്നു, - 3) അസ്വാൻ അണക്കെട്ടിൻറയും കടലിൻറെയും ഇടക്കുള്ള ഒട്ടേ റെ കെട്ടിടാദികളുടെ അടിത്തറക്ക് അത് ഒരു ഭീഷണിയായിത്തീർന്നി (3ിക്കുന്നു. അണയുടെ കീഴ°ഭാഗത്ത് ചേറ് നീക്കപ്പെട്ട് അതിവേഗ അത്തിൽ ഒഴുകുന്ന വെള്ളം തീരങ്ങളെ ആകമിക്കുന്നു. താഴെയുള്ള ഒട്ടേറെ ചെറു അണകളും 50 പാലങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരി ക്കുകയാണ്. ഇതിൽ നിന്ന് രക്ഷ നേടുന്നതിനായി 25 കോടി ഡോളർ ചെലവാക്കി 10 പുതിയ (പത്യേക അണകൾ കെട്ടാനുള്ള പദ്ധതി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. -- A) കനാൽ ജലസേചനത്തിൻറെ ഫലമായി മലേറിയ, ടാക്കോമ, ബില്ലാർസിയ തുടങ്ങിയ രോഗങ്ങൾ ആ പ്രദേശത്ത് കണ്ടമാനം വർധി ച്ചിരിക്കുന്നു. ബില്ലാർസിയക്ക് കാരണമായ അണുവിൻറെ വളർച്ച യുടെ ഒരു ഘട്ടത്തിന് ശുദ്ധജലത്തിൽ ജീവിക്കുന്ന ഒച്ചിന്റെ ആവ ശ്യമുണ്ട്. വെള്ളപ്പൊക്കസമയത്ത് ഈ ഒച്ചുകൾ ധാരാളമുണ്ടാകുമെങ്കി
3) അസ്വാൻ അണക്കെട്ടിൻറയും കടലിൻറെയും ഇടക്കുള്ള ഒട്ടേ റെ കെട്ടിടാദികളുടെ അടിത്തറക്ക് അത് ഒരു ഭീഷണിയായിത്തീർന്നിരിക്കുന്നു. അണയുടെ കീഴ്ഭാഗത്ത് ചേറ് നീക്കപ്പെട്ട് അതിവേഗത്തിൽ ഒഴുകുന്ന വെള്ളം തീരങ്ങളെ ആകമിക്കുന്നു. താഴെയുള്ള ഒട്ടേറെ ചെറു അണകളും 50 പാലങ്ങളും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് രക്ഷ നേടുന്നതിനായി 25 കോടി ഡോളർ ചെലവാക്കി 10 പുതിയ (പത്യേക അണകൾ കെട്ടാനുള്ള പദ്ധതി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
4) കനാൽ ജലസേചനത്തിൻറെ ഫലമായി മലേറിയ, ടാക്കോമ, ബില്ലാർസിയ തുടങ്ങിയ രോഗങ്ങൾ ആ പ്രദേശത്ത് കണ്ടമാനം വർധിച്ചിരിക്കുന്നു. ബില്ലാർസിയക്ക് കാരണമായ അണുവിൻറെ വളർച്ചയുടെ ഒരു ഘട്ടത്തിന് ശുദ്ധജലത്തിൽ ജീവിക്കുന്ന ഒച്ചിൻറെ ആവശ്യമുണ്ട്. വെള്ളപ്പൊക്കസമയത്ത് ഈ ഒച്ചുകൾ ധാരാളമുണ്ടാകുമെങ്കിലും വേനൽക്കാലത്ത് കുഴികളും കുളങ്ങളും വറ്റുമ്പോൾ അവ ചത്തു പോകുന്നു. കനാലുകൾ വന്നതോടെ ഇവക്ക് സ്ഥിരമായ ആവാസ സ്ഥാനം ലഭിച്ചു. അവയുടെ എണ്ണം വർദ്ധിച്ചു. അതോടെ രോഗവും വർദ്ധിച്ചു.
5) അസ്വാൻ ഡാം വന്നതോടുകൂടി മൽസ്യസമ്പത്തിലും ഗണ്യമായ ഇടിവുണ്ടായി. 1964-ൽ 1,35,000 ടൺ മൽസ്യം കിട്ടിയപ്പോൾ 1967-ൽ അത് 85000 ടണ്ണായി കുറഞ്ഞു. 1965 ൽ 15000 ടൺ സാർ ഡീൻ മൽസ്യം ലഭിച്ചപ്പോൾ 1968 ൽ 500 ടൺ മാത്രമാണ് കിട്ടിയത്. 1971 ആയപ്പോഴേക്കും തീരെ ഇല്ലാതായി."
K F R I റിപ്പോർട്ടിൽ നിന്ന് ഉദ്ധരിച്ചത്. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഒട്ടേറെ ശാസ്ത്രജ്ഞർ സൈലൻറ് വാലി പദ്ധതിയുടെ ആശാസ്യതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. "പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ടീയ യുണിയൻ', "ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സസ്യസമ്പത്ത്' എന്ന സെമിനാറിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ, ബോംബേ നാച്ചുറച്ചർ ഹിസ്റ്ററി സൊസൈററി',‌ കേരളാ നാച്ചുറൽ ഹിസ്ററി സൊസൈറ്റി, "പാരിസ്ഥിതിക ആസൂത്രണത്തിനും ഏകോപനത്തിനും ഉള്ള ദേശീയ കമ്മിററി', "കേരള വന ഗവേഷണ സ്ഥാപനം'എന്നിവയെല്ലാം ഈ പദ്ധതി ഉപേക്ഷിക്കണമെന്നും സൈലൻറ് വാലിയെ ഒരു സംരക്ഷിത പ്രദേശമായി (പഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
സൈലൻറ് വാലി പദ്ധതി നടപ്പാക്കിയേ പറ്റു എന്നു കേരളാ ഗവൺമെൻറ് നിർബന്ധിക്കുന്നപക്ഷം, പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് 5വർഷം തുടർച്ചയായി ആ പ്രദേശങ്ങളിൽ സർവേ നടത്തണമെന്നു നാഷണൽ കമ്മിററി നിർദേശിച്ചു. ഈ നിബന്ധനക്കും മറ്റുചില നിബന്ധനകൾക്കും വിധേയമായാണ് നാഷണൽ കമ്മിററി അനുവാദം നൽകിയത്. എന്നാൽ അവയൊന്നും അനുസരിക്കപ്പെട്ടിട്ടില്ല. സൈലൻറ് വാലിയിൽ സംരക്ഷിക്കാൻ ബാക്കി എന്തിരിക്കുന്നു എന്ന് അവരിൽ ചിലർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. സംരക്ഷിക്കേണ്ടതിനെ ആദ്യമെ നശിപ്പിച്ചു കഴിഞ്ഞാൽ സംരക്ഷണ വാദികളുടെ വായ് മൂടാമല്ലോ. ഇപ്പോൾ ആ പ്രദേശത്ത് പഠനം നടത്തിക്കൊണ്ടിരിക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനസംഘത്തിലെ ഒരംഗം എഴുതുന്നു. "എങ്ങും തീ കത്തിച്ചതിൻറെ അവശിഷ്ടങ്ങൾ കാണാം . ഇതിനകം നടന്നു കഴിഞ്ഞിട്ടുള്ള നശീകരണം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്. മൃഗങ്ങൾ മനുഷ്യരെ കാണുമ്പോൾ ഭയപ്പെട്ടോടുന്നു. അവയെ അത്യധികം ഉപദ്രവിച്ച ലക്ഷണമുണ്ട്. നാലു ദിവസമായി ഒരു കാട്ടുതീ കത്തുകയാണ്. ഉണ്ടായതോ, ഉണ്ടാക്കിയതോ എന്നറിയില്ല. ഇടക്ക് വെടിയൊച്ച കേൾക്കുന്നുണ്ട്........'

ലും വേനൽക്കാലത്ത് കുഴികളും കുളങ്ങളും വറ്റുമ്പോൾ അവ ചത്തു പോകുന്നു. കനാലുകൾ വന്നതോടെ ഇവക്ക് സ്ഥിരമായ ആവാസ സ്ഥാനം ലഭിച്ചു. അവയുടെ എണ്ണം വർദ്ധിച്ചു. അതോടെ രോഗ വും വർദ്ധിച്ചു.
5) അസ്വാൻ ഡാം വന്നതോടുകൂടി മൽസ്യസമ്പത്തിലും ഗണ്യ മായ ഇടിവുണ്ടായി. 1964-ൽ 1, 35, 000 ടൺ മൽസ്യം കിട്ടിയപ്പോൾ 1967-ൽ അത് 85000 ടണ്ണായി കുറഞ്ഞു. 1965 ൽ 15000 ടൺ സാർ ഡീൻ മൽസ്യം ലഭിച്ചപ്പോൾ 1968 ൽ 500 ടൺ മാത്രമാണ് കിട്ടിയത് . 1971 ആയപ്പോഴേക്കും തീരെ ഇല്ലാതായി. ''
K F R I റിപ്പോർട്ടിൽ നിന്ന് ഉദ്ധരിച്ചത് . ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഒട്ടേറെ ശാസ് ത ജ്ഞർ സൈലൻറ് വാലി പദ്ധതിയുടെ ആശാസ്യതയെക്കുറിച്ച് സം ശയം പ്രകടിപ്പിച്ചത്. - " " പകതിയെയും പക പ്രതിവിഭവങ്ങളെയും സംരക്ഷിക്കുന്നതി നുള്ള അന്താരാഷ്ടീയ യുണിയൻ' ' , ' "ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സസ്യസമ്പത്ത് ' ' എന്ന സെമിനാറിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ, ബോംബേ നാച്ചുറച്ചർ ഹിസ്ററി സൊസൈററി ' ', കേരളാ നാച്ചുറൽ ഹിസ്ററി സൊസൈറ്റി, ' "പാരിസ്ഥിതിക ആസൂത്രണത്തിനും ഏകോപനത്തിനും ഉള്ള ദേശീയ കമ്മിററി ' ', " " കേരള വന ഗവേഷണ സ്ഥാപനം'' എന്നിവയെല്ലാം ഈ പദ്ധതി ഉപേക്ഷിക്കണമെന്നും
സൈലൻറ് വാലിയെ ഒരു സംരക്ഷിത പ്രദേശമായി (പഖ്യാപിക്കണ മെന്നും ആവശ്യപ്പെട്ടു.
സൈലൻറ് വാലി പദ്ധതി നടപ്പാക്കിയേ പറ്റു എന്നു കേരളാ ഗവൺമെൻറ് നിർബന്ധിക്കുന്നപക്ഷം , പദ്ധതി പ്രവർത്തനം ആരം ഭിക്കുന്നതിനുമുമ്പ് 5വർഷം തുടർച്ചയായി ആ പ്രദേശങ്ങളിൽ സർവേ നടത്തണമെന്നു നാഷണൽ കമ്മിററി നിർദേശിച്ചു. ഈ നിബന്ധ നക്കും മറ്റുചില നിബന്ധനകൾക്കും വിധേയമായാണ് നാഷണൽ കമ്മിററി അനുവാദം നൽകിയത്. എന്നാൽ അവയൊന്നും അനുസരിക്ക പ്പെട്ടിട്ടില്ല. സൈലൻറ് വാലിയിൽ സംരക്ഷിക്കാൻ ബാക്കി എന്തിരിക്കി ന്നു എന്ന് അവരിൽ ചിലർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. സംരക്ഷി ക്കേണ്ടതിനെ ആദ്യമെ നശിപ്പിച്ചു കഴിഞ്ഞാൽ സംരക്ഷണ വാദികളു ടെ വായ് മൂടാമല്ലോ. ഇപ്പോൾ ആ പശേത്ത് പഠനം നടത്തിക്കൊണ്ടി രിക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പറനസംഘത്തിലെ ഒരംഗം എഴുതുന്നു. " "എങ്ങും തീ കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ കാണാം . ഇതിനകം നടന്നു കഴിഞ്ഞിട്ടുള്ള നശീകരണം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്. മ്യഗങ്ങൾ മനുഷ്യരെ കാണുമ്പോൾ ഭയപ്പെട്ടോടു ന്നു. അവയെ അത്യധികം ഉപദ്രവിച്ച് ലക്ഷണമുണ്ട്. നാലു ദിവസ മായി ഒരു കാട്ടുതീ കത്തുകയാണ് . ഉണ്ടായതോ , ഉണ്ടാക്കിയതോ എന്ന റിയില്ല. ഇടക്ക് വെടിയൊച്ച കേൾക്കുന്നുണ്ട്........'

ഇങ്ങനെ വ്യാപകമായ തോതിൽ ഉയർത്തപ്പെട്ടിട്ടുള്ള ഭയാശങ്കകളെ തികച്ചും അവഗണിച്ചുകൊണ്ടും അധികാരപ്പെട്ടവർ നൽകുന്ന നിർദേശ ങ്ങളെ മറികടന്നു കൊണ്ടും അസാധാരണമായ വേഗത്തോടെ പണി നട ത്തപ്പെടുന്ന ഈ പദ°ധതി കൊണ്ടുള്ള യഥാർഥ പ്രയോജനം എന്തുമാ (ത മുണ്ട്? ആ ലക്ഷ്യ ങ്ങൾ നിറവേററാൻ മററു വല്ല മാർഗങ്ങളുമുണ്ടോ ? ഇക്കാര്യമാണിനി പരിശോധിക്കാനുള്ളത് .

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8809" എന്ന താളിൽനിന്ന് ശേഖരിച്ചത്