അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 70: വരി 70:
സൈലൻറ് വാലി പദ്ധതി നടപ്പാക്കിയേ പറ്റു എന്നു കേരളാ ഗവൺമെൻറ് നിർബന്ധിക്കുന്നപക്ഷം, പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് 5വർഷം തുടർച്ചയായി ആ പ്രദേശങ്ങളിൽ സർവേ നടത്തണമെന്നു നാഷണൽ കമ്മിററി നിർദേശിച്ചു. ഈ നിബന്ധനക്കും മറ്റുചില നിബന്ധനകൾക്കും വിധേയമായാണ് നാഷണൽ കമ്മിററി അനുവാദം നൽകിയത്. എന്നാൽ അവയൊന്നും അനുസരിക്കപ്പെട്ടിട്ടില്ല. സൈലൻറ് വാലിയിൽ സംരക്ഷിക്കാൻ ബാക്കി എന്തിരിക്കുന്നു എന്ന് അവരിൽ ചിലർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. സംരക്ഷിക്കേണ്ടതിനെ ആദ്യമെ നശിപ്പിച്ചു കഴിഞ്ഞാൽ സംരക്ഷണ വാദികളുടെ വായ് മൂടാമല്ലോ. ഇപ്പോൾ ആ പ്രദേശത്ത് പഠനം നടത്തിക്കൊണ്ടിരിക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനസംഘത്തിലെ ഒരംഗം എഴുതുന്നു. "എങ്ങും തീ കത്തിച്ചതിൻറെ അവശിഷ്ടങ്ങൾ കാണാം . ഇതിനകം നടന്നു കഴിഞ്ഞിട്ടുള്ള നശീകരണം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്. മൃഗങ്ങൾ മനുഷ്യരെ കാണുമ്പോൾ ഭയപ്പെട്ടോടുന്നു. അവയെ അത്യധികം ഉപദ്രവിച്ച ലക്ഷണമുണ്ട്. നാലു ദിവസമായി ഒരു കാട്ടുതീ കത്തുകയാണ്. ഉണ്ടായതോ, ഉണ്ടാക്കിയതോ എന്നറിയില്ല. ഇടക്ക് വെടിയൊച്ച കേൾക്കുന്നുണ്ട്........'

ഇങ്ങനെ വ്യാപകമായ തോതിൽ ഉയർത്തപ്പെട്ടിട്ടുള്ള ഭയാശങ്കകളെ തികച്ചും അവഗണിച്ചുകൊണ്ടും അധികാരപ്പെട്ടവർ നൽകുന്ന നിർദേശങ്ങളെ മറികടന്നു കൊണ്ടും അസാധാരണമായ വേഗത്തോടെ പണി നട ത്തപ്പെടുന്ന ഈ പദ°ധതി കൊണ്ടുള്ള യഥാർഥ പ്രയോജനം എന്തുമാ(തമുണ്ട്? ആ ലക്ഷ്യങ്ങൾ നിറവേററാൻ മററു വല്ല മാർഗങ്ങളുമുണ്ടോ? ഇക്കാര്യമാണിനി പരിശോധിക്കാനുള്ളത് .
==മലബാറിന്റെ ഗതികേട്==
കേരളത്തിലെ പിന്നോക്ക പ്രദേശമാണ് മലബാർ , എന്തുകൊണ്ട് നോക്കിയാലും . വൈദ്യുതിയുടെ കാര്യത്തിലും അപവാദമില്ല. പാല ക്കാട് കേരളത്തിന്റെ നെല്ലറയാണ്. ശരിതന്നെ. എന്നാലും മലബാർ പൊതുവിൽ കാർഷികരംഗത്തും പിന്നിലാണ് . 1, 2, 3 പട്ടികകളിൽ പതിശീർഷ വൈദ്യുത ഉപഭോഗത്തിന്റെ ചില താരതമ്യങ്ങൾ കൊടു ത്തിരിക്കുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തു മ്പോൾ മലബാർ എത പിന്നിലാണെന്ന് സ്വയം വ്യക്തമാണ്. കേര ളത്തിൽ വൈദ്യതി ഇല്ലാഞ്ഞിട്ടാണോ ? അല്ല. മലബാറിൽ ആവശ്യമി ല്ലാഞ്ഞിട്ടാണോ? അല്ല. പിന്നെന്തുകൊണ്ട്? വൈദ്യുതി അവിടെ എ ത്തിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട് . ഇടുക്കിയിൽനിന്ന് കർ ണാടകത്തിലേക്ക് 220 K V ലൈൻ വലിക്കാമെങ്കിൽ നേരത്തെ തന്നെ ശബരിഗിരിയിൽ നിന്ന് മലബാറിലേക്ക് 220 K V ലൈൻ വലി ക്കാമായിരുന്നില്ലേ ? മലബാറിൽ ഇന്നനുഭവിക്കുന്ന ഊർജദാരിദ്യം ഉണ്ടാകുമായിരുന്നില്ല. വേണ്ടവിധം പഷണ-വിതരണ വ്യവസ്ഥ കൾ ശക്തിപ്പെടുത്തിയാൽ ഇപ്പോൾ കേരളത്തിൽ 'മിച്ച'മുള്ള വൈദ്യുതി മലബാർ നിവാസികൾക്ക് നൽകാൻ കഴിയും.

ഇങ്ങനെ വ്യാപകമായ തോതിൽ ഉയർത്തപ്പെട്ടിട്ടുള്ള ഭയാശങ്കകളെ തികച്ചും അവഗണിച്ചുകൊണ്ടും അധികാരപ്പെട്ടവർ നൽകുന്ന നിർദേശ ങ്ങളെ മറികടന്നു കൊണ്ടും അസാധാരണമായ വേഗത്തോടെ പണി നട ത്തപ്പെടുന്ന ഈ പദ°ധതി കൊണ്ടുള്ള യഥാർഥ പ്രയോജനം എന്തുമാ (ത മുണ്ട്? ആ ലക്ഷ്യ ങ്ങൾ നിറവേററാൻ മററു വല്ല മാർഗങ്ങളുമുണ്ടോ ? ഇക്കാര്യമാണിനി പരിശോധിക്കാനുള്ളത് .
മലബാറിന്റെ ഗതികേട
കേരളത്തിലെ പിന്നോക്ക പ്രദേശമാണ് മലബാർ , എന്തുകൊണ്ട് നോക്കിയാലും . വൈദ്യുതിയുടെ കാര്യത്തിലും അപവാദമില്ല. പാല ക്കാട് കേരളത്തിന്റെ നെല്ലറയാണ്. ശരിതന്നെ. എന്നാലും മലബാർ പൊതുവിൽ കാർഷികരംഗത്തും പിന്നിലാണ് . 1, 2, 3 പട്ടികകളിൽ പതിശീർഷ വൈദ്യുത ഉപഭോഗത്തിന്റെ ചില താരതമ്യങ്ങൾ കൊടു ത്തിരിക്കുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തു മ്പോൾ മലബാർ എത പിന്നിലാണെന്ന് സ്വയം വ്യക്തമാണ്. കേര ളത്തിൽ വൈദ്യതി ഇല്ലാഞ്ഞിട്ടാണോ ? അല്ല. മലബാറിൽ ആവശ്യമി ല്ലാഞ്ഞിട്ടാണോ? അല്ല. പിന്നെന്തുകൊണ്ട്? വൈദ്യുതി അവിടെ എ ത്തിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട് . ഇടുക്കിയിൽനിന്ന് കർ ണാടകത്തിലേക്ക് 220 K V ലൈൻ വലിക്കാമെങ്കിൽ നേരത്തെ തന്നെ ശബരിഗിരിയിൽ നിന്ന് മലബാറിലേക്ക് 220 K V ലൈൻ വലി ക്കാമായിരുന്നില്ലേ ? മലബാറിൽ ഇന്നനുഭവിക്കുന്ന ഊർജദാരിദ്യം ഉണ്ടാകുമായിരുന്നില്ല. വേണ്ടവിധം പഷണ-വിതരണ വ്യവസ്ഥ കൾ ശക്തിപ്പെടുത്തിയാൽ ഇപ്പോൾ കേരളത്തിൽ “മിച്ച '
മുള്ള വൈദ്യു തി മലബാർ നിവാസികൾക്ക് നൽകാൻ കഴിയും .
പട്ടിക 1
പട്ടിക 1
കർണാടകത്തെയോ, തമിഴ് നാടിനെയോ അ പ ക ര ഷിച്ച് കയറ്റുമതി സംസ്ഥാനമായ കേ രളത്തിലെ വൈദ്യുത ഉപഭോഗം എതകുറവാണ് എന്ന് പട്ടിക 2-ൽ കാണാം .
കർണാടകത്തെയോ, തമിഴ് നാടിനെയോ അ പ ക ര ഷിച്ച് കയറ്റുമതി സംസ്ഥാനമായ കേ രളത്തിലെ വൈദ്യുത ഉപഭോഗം എതകുറവാണ് എന്ന് പട്ടിക 2-ൽ കാണാം .
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8810" എന്ന താളിൽനിന്ന് ശേഖരിച്ചത്