അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 72: വരി 72:
ഇങ്ങനെ വ്യാപകമായ തോതിൽ ഉയർത്തപ്പെട്ടിട്ടുള്ള ഭയാശങ്കകളെ തികച്ചും അവഗണിച്ചുകൊണ്ടും അധികാരപ്പെട്ടവർ നൽകുന്ന നിർദേശങ്ങളെ മറികടന്നു കൊണ്ടും അസാധാരണമായ വേഗത്തോടെ പണി നട ത്തപ്പെടുന്ന ഈ പദ°ധതി കൊണ്ടുള്ള യഥാർഥ പ്രയോജനം എന്തുമാ(തമുണ്ട്? ആ ലക്ഷ്യങ്ങൾ നിറവേററാൻ മററു വല്ല മാർഗങ്ങളുമുണ്ടോ? ഇക്കാര്യമാണിനി പരിശോധിക്കാനുള്ളത് .

==മലബാറിന്റെ ഗതികേട്==
==മലബാറിന്റെ ഗതികേട്==
കേരളത്തിലെ പിന്നോക്ക പ്രദേശമാണ് മലബാർ , എന്തുകൊണ്ട് നോക്കിയാലും . വൈദ്യുതിയുടെ കാര്യത്തിലും അപവാദമില്ല. പാല ക്കാട് കേരളത്തിന്റെ നെല്ലറയാണ്. ശരിതന്നെ. എന്നാലും മലബാർ പൊതുവിൽ കാർഷികരംഗത്തും പിന്നിലാണ് . 1, 2, 3 പട്ടികകളിൽ പതിശീർഷ വൈദ്യുത ഉപഭോഗത്തിന്റെ ചില താരതമ്യങ്ങൾ കൊടു ത്തിരിക്കുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തു മ്പോൾ മലബാർ എത പിന്നിലാണെന്ന് സ്വയം വ്യക്തമാണ്. കേര ളത്തിൽ വൈദ്യതി ഇല്ലാഞ്ഞിട്ടാണോ ? അല്ല. മലബാറിൽ ആവശ്യമി ല്ലാഞ്ഞിട്ടാണോ? അല്ല. പിന്നെന്തുകൊണ്ട്? വൈദ്യുതി അവിടെ എ ത്തിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട് . ഇടുക്കിയിൽനിന്ന് കർ ണാടകത്തിലേക്ക് 220 K V ലൈൻ വലിക്കാമെങ്കിൽ നേരത്തെ തന്നെ ശബരിഗിരിയിൽ നിന്ന് മലബാറിലേക്ക് 220 K V ലൈൻ വലി ക്കാമായിരുന്നില്ലേ ? മലബാറിൽ ഇന്നനുഭവിക്കുന്ന ഊർജദാരിദ്യം ഉണ്ടാകുമായിരുന്നില്ല. വേണ്ടവിധം പഷണ-വിതരണ വ്യവസ്ഥ കൾ ശക്തിപ്പെടുത്തിയാൽ ഇപ്പോൾ കേരളത്തിൽ 'മിച്ച'മുള്ള വൈദ്യുതി മലബാർ നിവാസികൾക്ക് നൽകാൻ കഴിയും.
കേരളത്തിലെ പിന്നോക്ക പ്രദേശമാണ് മലബാർ, എന്തുകൊണ്ട് നോക്കിയാലും. വൈദ്യുതിയുടെ കാര്യത്തിലും അപവാദമില്ല. പാലക്കാട് കേരളത്തിന്റെ നെല്ലറയാണ്. ശരിതന്നെ. എന്നാലും മലബാർ പൊതുവിൽ കാർഷികരംഗത്തും പിന്നിലാണ്. 1, 2, 3 പട്ടികകളിൽ പ്രതിശീർഷ വൈദ്യുത ഉപഭോഗത്തിന്റെ ചില താരതമ്യങ്ങൾ കൊടുത്തിരിക്കുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മലബാർ എത്ര പിന്നിലാണെന്ന് സ്വയം വ്യക്തമാണ്. കേരളത്തിൽ വൈദ്യതി ഇല്ലാഞ്ഞിട്ടാണോ? അല്ല. മലബാറിൽ ആവശ്യമില്ലാഞ്ഞിട്ടാണോ? അല്ല. പിന്നെന്തുകൊണ്ട്? വൈദ്യുതി അവിടെ എത്തിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട്. ഇടുക്കിയിൽനിന്ന് കർണാടകത്തിലേക്ക് 220 K V ലൈൻ വലിക്കാമെങ്കിൽ നേരത്തെ തന്നെ ശബരിഗിരിയിൽ നിന്ന് മലബാറിലേക്ക് 220 K V ലൈൻ വലി ക്കാമായിരുന്നില്ലേ? മലബാറിൽ ഇന്നനുഭവിക്കുന്ന ഊർജദാരിദ്യം ഉണ്ടാകുമായിരുന്നില്ലേ. വേണ്ടവിധം പ്രേ ഷണ-വിതരണ വ്യവസ്ഥകൾ ശക്തിപ്പെടുത്തിയാൽ ഇപ്പോൾ കേരളത്തിൽ 'മിച്ച'മുള്ള വൈദ്യുതി മലബാർ നിവാസികൾക്ക് നൽകാൻ കഴിയും.
 
{| class="wikitable"
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

|}
 
പട്ടിക 1
പട്ടിക 1
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8811" എന്ന താളിൽനിന്ന് ശേഖരിച്ചത്