അജ്ഞാതം


"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 183: വരി 183:


==മലബാറും സൈലൻറ് വാലിയും==
==മലബാറും സൈലൻറ് വാലിയും==
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ1.987-88ന°മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം .
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ 1987-88ന് മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം .


പട്ടിക 5
പട്ടിക 5
വരി 199: വരി 199:
10.36 11.72 13.13 14. 22 15.64 19.12 24.63 31.46 42.80
10.36 11.72 13.13 14. 22 15.64 19.12 24.63 31.46 42.80
1
1
പിന്നെയും 4-5 കൊല്ലം കൂടി നീളാനാണ് സാധ്യത. അപ്പോൾ വരുന്ന 8/9 കൊല്ലക്കാലത്തേക്ക് സൈലൻറ് വാലിയിൽ നിന്ന് മലബാറിന് ഒന്നും കിട്ടില്ല: കർണാടകത്തിൽ നിന്നും തെക്കൻ കേരളത്തിൽനിന്നും വൈദ്യുതി നൽകേണ്ടിവരും . ഇന്നു മലബാറിലെ വൈദ്യുതി ഉപഭോ ഗം തെക്കൻ കേരളത്തിലേതിന്റെ നാലിലൊന്നാണ്. കുറെയൊക്കെ ആലുവ-കൊച്ചി (പദേശത്ത് വ്യവസായങ്ങൾ കേന്ദ്രീകരിച്ചതു കൊണ്ടാകാം ഇത്. എന്നാൽ അവിടെ വ്യവസായങ്ങൾ കേന്ദ്രീകരിക്കു ന്നതിനുള്ള ഒരു കാരണം വൈദ്യുതിയുടെ ലഭ്യതയാണ് .
പിന്നെയും 4-5 കൊല്ലം കൂടി നീളാനാണ് സാധ്യത. അപ്പോൾ വരുന്ന 8/9 കൊല്ലക്കാലത്തേക്ക് സൈലൻറ് വാലിയിൽ നിന്ന് മലബാറിന് ഒന്നും കിട്ടില്ല: കർണാടകത്തിൽ നിന്നും തെക്കൻ കേരളത്തിൽനിന്നും വൈദ്യുതി നൽകേണ്ടിവരും. ഇന്നു മലബാറിലെ വൈദ്യുതി ഉപഭോഗം തെക്കൻ കേരളത്തിലേതിൻറെ നാലിലൊന്നാണ്. കുറെയൊക്കെ ആലുവ-കൊച്ചി (പദേശത്ത് വ്യവസായങ്ങൾ കേന്ദ്രീകരിച്ചതു കൊണ്ടാകാം ഇത്. എന്നാൽ അവിടെ വ്യവസായങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു കാരണം വൈദ്യുതിയുടെ ലഭ്യതയാണ്.
മൊത്തം ഉൽപ്പാദനത്തിന്റെ 50 ശതമാനം മാത്രമെ കേരളത്തിൽ ഉപ യോഗിക്കുന്നുള്ളു. 20 ശതമാനം "നഷ്ടപ്പെടുന്നു. ബാക്കി അയൽ സംസ്ഥാനങ്ങൾക്ക് നൽകുന്നു. കേരളത്തിൽ വൈദ്യുതിക്ക് ഡിമാൻറി ല്ല എന്നു പറയുന്നത് തെററാണ് . ആവശ്യക്കാർക്ക് എത്തിച്ചുകൊ ടുക്കുന്നതിനുള്ള സംവിധാനമില്ല. വൈദ്യുതി ഉൽപ്പാദനത്തിനായി എ(ത തുക നിക്ഷേപിക്കുന്നുവോ അതിൽ കൂടുതൽ തുക (പഷണ ത്തിനും വിതരണത്തിനും വേണ്ടി നിക്ഷേപിക്കണമെന്ന സമാന്യ കണ ക്ക് എല്ലാവർക്കും അറിയാം . എന്നാൽ കേരളത്തിൽ ഇന്നേവരെ അത് നടന്നിട്ടില്ല. ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി എത്തിച്ചുകൊടു ക്കുകയാണെങ്കിൽ ഇന്നത്തെ മുഴുവൻ ഉൽപ്പാദനവും ഇവിടെ തന്നെ ആവശ്യമായി വരും എന്നാണ് കരുതേണ്ടത്. താണ വോൾട്ടത , ഇടക്കി ടക്കു സപ്ളെ പോകൽ മുതലായവകൊണ്ട് ഒട്ടേറെ നഷ്ടങ്ങൾ
മൊത്തം ഉൽപ്പാദനത്തിൻറെ 50 ശതമാനം മാത്രമെ കേരളത്തിൽ ഉപയോഗിക്കുന്നുള്ളു. 20 ശതമാനം "നഷ്ടപ്പെടുന്നു. ബാക്കി അയൽ സംസ്ഥാനങ്ങൾക്ക് നൽകുന്നു. കേരളത്തിൽ വൈദ്യുതിക്ക് ഡിമാൻറില്ല എന്നു പറയുന്നത് തെററാണ്. ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനമില്ല. വൈദ്യുതി ഉൽപ്പാദനത്തിനായി എ(ത തുക നിക്ഷേപിക്കുന്നുവോ അതിൽ കൂടുതൽ തുക പ്രേഷണത്തിനും വിതരണത്തിനും വേണ്ടി നിക്ഷേപിക്കണമെന്ന സമാന്യ കണക്ക് എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിൽ ഇന്നേവരെ അത് നടന്നിട്ടില്ല. ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി എത്തിച്ചുകൊടു ക്കുകയാണെങ്കിൽ ഇന്നത്തെ മുഴുവൻ ഉൽപ്പാദനവും ഇവിടെ തന്നെ ആവശ്യമായി വരും എന്നാണ് കരുതേണ്ടത്. താണ വോൾട്ടത, ഇടക്കിടക്കു സപ്ളൈ പോകൽ മുതലായവകൊണ്ട് ഒട്ടേറെ നഷ്ടങ്ങൾ
ഉണ്ടാകുന്നതായും കാണാം. കേരളത്തിലെ വൈദ്യുതി വിതരണഗുണത ഏററവും കുറഞ്ഞ തരത്തിലുള്ളതാണ്. ആവശ്യക്കാർക്ക് ആവശ്യമായത്ര വൈദ്യുതി കൊടുക്കാത്തതുകൊണ്ടും ഉള്ള സപ്ളൈയുടെ അസ്ഥിരതയും വോൾട്ടതക്കുറവും കൊണ്ടും ഉണ്ടാകുന്ന "ഉൽപ്പാദന നഷ്ടം എ(തയെന്ന് ഇതേവരെ കണക്കാക്കിയിട്ടില്ല.
 


ഉണ്ടാകുന്നതായും കാണാം . കേരളത്തിലെ വൈദ്യുതി വിതരണഗുണത ഏററവും കുറഞ്ഞ തരത്തിലുള്ളതാണ് . ആവശ്യക്കാർക്ക് ആവശ്യമാ മായത് വൈദ്യുതി കൊടുക്കാത്തതുകൊണ്ടും ഉള്ള സപ്ളെയുടെ അസ്ഥിരതയും വോൾട്ടതക്കുറവും കൊണ്ടും ഉണ്ടാകുന്ന "ഉൽപ്പാദന നഷ്ടം , എ(തയെന്ന് ഇതേവരെ കണക്കാക്കിയിട്ടില്ല.
-- കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നട പ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസു തണം നടക്കുന്നത്. 1987-88 ൽ " (പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
-- കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നട പ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസു തണം നടക്കുന്നത്. 1987-88 ൽ " (പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8822" എന്ന താളിൽനിന്ന് ശേഖരിച്ചത്