171
തിരുത്തലുകൾ
വരി 70: | വരി 70: | ||
സൈലൻറ് വാലി പദ്ധതി നടപ്പാക്കിയേ പറ്റു എന്നു കേരളാ ഗവൺമെൻറ് നിർബന്ധിക്കുന്നപക്ഷം, പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് 5വർഷം തുടർച്ചയായി ആ പ്രദേശങ്ങളിൽ സർവേ നടത്തണമെന്നു നാഷണൽ കമ്മിററി നിർദേശിച്ചു. ഈ നിബന്ധനക്കും മറ്റുചില നിബന്ധനകൾക്കും വിധേയമായാണ് നാഷണൽ കമ്മിററി അനുവാദം നൽകിയത്. എന്നാൽ അവയൊന്നും അനുസരിക്കപ്പെട്ടിട്ടില്ല. സൈലൻറ് വാലിയിൽ സംരക്ഷിക്കാൻ ബാക്കി എന്തിരിക്കുന്നു എന്ന് അവരിൽ ചിലർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. സംരക്ഷിക്കേണ്ടതിനെ ആദ്യമെ നശിപ്പിച്ചു കഴിഞ്ഞാൽ സംരക്ഷണ വാദികളുടെ വായ് മൂടാമല്ലോ. ഇപ്പോൾ ആ പ്രദേശത്ത് പഠനം നടത്തിക്കൊണ്ടിരിക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനസംഘത്തിലെ ഒരംഗം എഴുതുന്നു. "എങ്ങും തീ കത്തിച്ചതിൻറെ അവശിഷ്ടങ്ങൾ കാണാം . ഇതിനകം നടന്നു കഴിഞ്ഞിട്ടുള്ള നശീകരണം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്. മൃഗങ്ങൾ മനുഷ്യരെ കാണുമ്പോൾ ഭയപ്പെട്ടോടുന്നു. അവയെ അത്യധികം ഉപദ്രവിച്ച ലക്ഷണമുണ്ട്. നാലു ദിവസമായി ഒരു കാട്ടുതീ കത്തുകയാണ്. ഉണ്ടായതോ, ഉണ്ടാക്കിയതോ എന്നറിയില്ല. ഇടക്ക് വെടിയൊച്ച കേൾക്കുന്നുണ്ട്........' | സൈലൻറ് വാലി പദ്ധതി നടപ്പാക്കിയേ പറ്റു എന്നു കേരളാ ഗവൺമെൻറ് നിർബന്ധിക്കുന്നപക്ഷം, പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് 5വർഷം തുടർച്ചയായി ആ പ്രദേശങ്ങളിൽ സർവേ നടത്തണമെന്നു നാഷണൽ കമ്മിററി നിർദേശിച്ചു. ഈ നിബന്ധനക്കും മറ്റുചില നിബന്ധനകൾക്കും വിധേയമായാണ് നാഷണൽ കമ്മിററി അനുവാദം നൽകിയത്. എന്നാൽ അവയൊന്നും അനുസരിക്കപ്പെട്ടിട്ടില്ല. സൈലൻറ് വാലിയിൽ സംരക്ഷിക്കാൻ ബാക്കി എന്തിരിക്കുന്നു എന്ന് അവരിൽ ചിലർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. സംരക്ഷിക്കേണ്ടതിനെ ആദ്യമെ നശിപ്പിച്ചു കഴിഞ്ഞാൽ സംരക്ഷണ വാദികളുടെ വായ് മൂടാമല്ലോ. ഇപ്പോൾ ആ പ്രദേശത്ത് പഠനം നടത്തിക്കൊണ്ടിരിക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനസംഘത്തിലെ ഒരംഗം എഴുതുന്നു. "എങ്ങും തീ കത്തിച്ചതിൻറെ അവശിഷ്ടങ്ങൾ കാണാം . ഇതിനകം നടന്നു കഴിഞ്ഞിട്ടുള്ള നശീകരണം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്. മൃഗങ്ങൾ മനുഷ്യരെ കാണുമ്പോൾ ഭയപ്പെട്ടോടുന്നു. അവയെ അത്യധികം ഉപദ്രവിച്ച ലക്ഷണമുണ്ട്. നാലു ദിവസമായി ഒരു കാട്ടുതീ കത്തുകയാണ്. ഉണ്ടായതോ, ഉണ്ടാക്കിയതോ എന്നറിയില്ല. ഇടക്ക് വെടിയൊച്ച കേൾക്കുന്നുണ്ട്........' | ||
ഇങ്ങനെ വ്യാപകമായ തോതിൽ ഉയർത്തപ്പെട്ടിട്ടുള്ള ഭയാശങ്കകളെ തികച്ചും അവഗണിച്ചുകൊണ്ടും അധികാരപ്പെട്ടവർ നൽകുന്ന നിർദേശങ്ങളെ മറികടന്നു കൊണ്ടും അസാധാരണമായ വേഗത്തോടെ പണി നട ത്തപ്പെടുന്ന ഈ പദ°ധതി കൊണ്ടുള്ള യഥാർഥ പ്രയോജനം എന്തുമാ(തമുണ്ട്? ആ ലക്ഷ്യങ്ങൾ നിറവേററാൻ മററു വല്ല മാർഗങ്ങളുമുണ്ടോ? ഇക്കാര്യമാണിനി പരിശോധിക്കാനുള്ളത് . | |||
==മലബാറിന്റെ ഗതികേട്== | |||
കേരളത്തിലെ പിന്നോക്ക പ്രദേശമാണ് മലബാർ , എന്തുകൊണ്ട് നോക്കിയാലും . വൈദ്യുതിയുടെ കാര്യത്തിലും അപവാദമില്ല. പാല ക്കാട് കേരളത്തിന്റെ നെല്ലറയാണ്. ശരിതന്നെ. എന്നാലും മലബാർ പൊതുവിൽ കാർഷികരംഗത്തും പിന്നിലാണ് . 1, 2, 3 പട്ടികകളിൽ പതിശീർഷ വൈദ്യുത ഉപഭോഗത്തിന്റെ ചില താരതമ്യങ്ങൾ കൊടു ത്തിരിക്കുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തു മ്പോൾ മലബാർ എത പിന്നിലാണെന്ന് സ്വയം വ്യക്തമാണ്. കേര ളത്തിൽ വൈദ്യതി ഇല്ലാഞ്ഞിട്ടാണോ ? അല്ല. മലബാറിൽ ആവശ്യമി ല്ലാഞ്ഞിട്ടാണോ? അല്ല. പിന്നെന്തുകൊണ്ട്? വൈദ്യുതി അവിടെ എ ത്തിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട് . ഇടുക്കിയിൽനിന്ന് കർ ണാടകത്തിലേക്ക് 220 K V ലൈൻ വലിക്കാമെങ്കിൽ നേരത്തെ തന്നെ ശബരിഗിരിയിൽ നിന്ന് മലബാറിലേക്ക് 220 K V ലൈൻ വലി ക്കാമായിരുന്നില്ലേ ? മലബാറിൽ ഇന്നനുഭവിക്കുന്ന ഊർജദാരിദ്യം ഉണ്ടാകുമായിരുന്നില്ല. വേണ്ടവിധം പഷണ-വിതരണ വ്യവസ്ഥ കൾ ശക്തിപ്പെടുത്തിയാൽ ഇപ്പോൾ കേരളത്തിൽ 'മിച്ച'മുള്ള വൈദ്യുതി മലബാർ നിവാസികൾക്ക് നൽകാൻ കഴിയും. | |||
പട്ടിക 1 | പട്ടിക 1 | ||
കർണാടകത്തെയോ, തമിഴ് നാടിനെയോ അ പ ക ര ഷിച്ച് കയറ്റുമതി സംസ്ഥാനമായ കേ രളത്തിലെ വൈദ്യുത ഉപഭോഗം എതകുറവാണ് എന്ന് പട്ടിക 2-ൽ കാണാം . | കർണാടകത്തെയോ, തമിഴ് നാടിനെയോ അ പ ക ര ഷിച്ച് കയറ്റുമതി സംസ്ഥാനമായ കേ രളത്തിലെ വൈദ്യുത ഉപഭോഗം എതകുറവാണ് എന്ന് പട്ടിക 2-ൽ കാണാം . |
തിരുത്തലുകൾ