751
തിരുത്തലുകൾ
വരി 150: | വരി 150: | ||
മുഴുവൻ നടപ്പിലാക്കിയാൽ തന്നെയും , AD 2000 ത്തിൽ അന്നത്തെ ജനസംഖ്യ 90 കോടിയെന്ന് എടുക്കുകയാണെങ്കിൽ ആളൊന്ന് 150 യൂണിററ് നൽകുന്നതിനേ തികയു അന്നേക്ക് 3000 മെഗാവാട്ട് അണു ശക്തി ഉൽപാദിപ്പിക്കണമെന്ന് കരുതിയാൽ അതിൽനിന്ന് ആളൊന്നു ക്ക് 15 യുണിററ് കിട്ടും . അതായത് മൊത്തത്തിന്റെ 60 ശതമാനത്തി ലധികം ഫോസിൽ ഇന്ധന താപനിലയങ്ങളിൽ നിന്ന് വരണം . എണ്ണ ഇതിനായി ഉപയോഗിക്കാത്തതുകൊണ്ട് കൽക്കരി തന്നെയായിരിക്കും മുഖ്യ അവലംബം . ഇതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യസ്ഥിതി. | മുഴുവൻ നടപ്പിലാക്കിയാൽ തന്നെയും , AD 2000 ത്തിൽ അന്നത്തെ ജനസംഖ്യ 90 കോടിയെന്ന് എടുക്കുകയാണെങ്കിൽ ആളൊന്ന് 150 യൂണിററ് നൽകുന്നതിനേ തികയു അന്നേക്ക് 3000 മെഗാവാട്ട് അണു ശക്തി ഉൽപാദിപ്പിക്കണമെന്ന് കരുതിയാൽ അതിൽനിന്ന് ആളൊന്നു ക്ക് 15 യുണിററ് കിട്ടും . അതായത് മൊത്തത്തിന്റെ 60 ശതമാനത്തി ലധികം ഫോസിൽ ഇന്ധന താപനിലയങ്ങളിൽ നിന്ന് വരണം . എണ്ണ ഇതിനായി ഉപയോഗിക്കാത്തതുകൊണ്ട് കൽക്കരി തന്നെയായിരിക്കും മുഖ്യ അവലംബം . ഇതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യസ്ഥിതി. | ||
==കേരളത്തിന്റെ ഊർജവിഭവവും ആവശ്യവും== | |||
- | - | ||
കേരളത്തിന്റെ പരമാവധി ജലവൈദ്യുതശേഷിയെക്കുറിച്ച് പല പഠനങ്ങളും നടത്തിയിട്ടുണ്ട് . പരമാവധി 3500-4500 മെഗാവാട്ട് സ്ഥാ പിതശേഷി, 14000-15000 ദശലക്ഷം യൂണിററ് ഉൽപാദനശേഷിഇതാണ് എല്ലാ കണക്കുകളും തരുന്നത്. ഇത് അവസാനത്തെ തുള്ളി വെള്ളവും അവസാനത്തെ മീററർ വീഴ്ചയും ഉപയോഗിച്ചുകൊണ്ടുള്ള താണ്. യഥാർത്ഥത്തിൽ ഇതിന്റെ എത ശതമാനം ലഭ്യമാകുമെന്നു കണ്ടുതന്നെ അറിയണം . ഈ നൂററാണ്ട് അവസാനിക്കുമ്പോഴേക്കും മൊ ത്തം ശേഷിയുടെ 70 ശതമാനം ചൂഷണം ചെയ്യപെടുമെന്നു കരുതി യാൽ അത് ഏററവും ശുഭാപ്തി വിശ്വാസമായിരിക്കും . അന്നത്തെ ജനസംഖ്യ ഏതാണ്ട് 33 കോടി വരുമെന്ന് കണക്കാക്കിയാൽ ആളോ ഹരി ലഭ്യമാകുന്ന വൈദ്യുതി 300 യൂണിററു മാ(തമായിരിക്കും ബാക്കിക്ക് താപനിലയങ്ങളെ ആശയമുള്ളു. | കേരളത്തിന്റെ പരമാവധി ജലവൈദ്യുതശേഷിയെക്കുറിച്ച് പല പഠനങ്ങളും നടത്തിയിട്ടുണ്ട് . പരമാവധി 3500-4500 മെഗാവാട്ട് സ്ഥാ പിതശേഷി, 14000-15000 ദശലക്ഷം യൂണിററ് ഉൽപാദനശേഷിഇതാണ് എല്ലാ കണക്കുകളും തരുന്നത്. ഇത് അവസാനത്തെ തുള്ളി വെള്ളവും അവസാനത്തെ മീററർ വീഴ്ചയും ഉപയോഗിച്ചുകൊണ്ടുള്ള താണ്. യഥാർത്ഥത്തിൽ ഇതിന്റെ എത ശതമാനം ലഭ്യമാകുമെന്നു കണ്ടുതന്നെ അറിയണം . ഈ നൂററാണ്ട് അവസാനിക്കുമ്പോഴേക്കും മൊ ത്തം ശേഷിയുടെ 70 ശതമാനം ചൂഷണം ചെയ്യപെടുമെന്നു കരുതി യാൽ അത് ഏററവും ശുഭാപ്തി വിശ്വാസമായിരിക്കും . അന്നത്തെ ജനസംഖ്യ ഏതാണ്ട് 33 കോടി വരുമെന്ന് കണക്കാക്കിയാൽ ആളോ ഹരി ലഭ്യമാകുന്ന വൈദ്യുതി 300 യൂണിററു മാ(തമായിരിക്കും ബാക്കിക്ക് താപനിലയങ്ങളെ ആശയമുള്ളു. | ||
ഒരു രാജ്യത്തിന്റെ ഊർജ ആവശ്യം എന്നു പറഞ്ഞാൽ അത് വൈദ്യുത ഊർജം മാതമല്ല. വീട്ടാവശ്യങ്ങൾക്കും വ്യവസായ, വ്യാപാരാദി ആവ ശ്യങ്ങൾക്കും വേണ്ട താപഊർജം പെടും . കേരളത്തിലെ ഇന്നത്തെ ഈജ ഉപഭോഗത്തിന്റെ ചിത്രമാണ് പട്ടിക 4 ൽ കൊടുത്തിരിക്കുന്നത് . ഏററവും കുറഞ്ഞ കൽക്കരി ഉപയോഗം , ചാണകവരളിയുടെ മിനിമം ഉപയോഗം, വീട്ടാവശ്യങ്ങൾക്ക് വിറകിൻമേലുള്ള പൂർണമായ ആ ശി തത്വം ഇതാണ് ഇവിടത്തെ താപഊർജ വിഭവത്തിന്റെ നില. | ഒരു രാജ്യത്തിന്റെ ഊർജ ആവശ്യം എന്നു പറഞ്ഞാൽ അത് വൈദ്യുത ഊർജം മാതമല്ല. വീട്ടാവശ്യങ്ങൾക്കും വ്യവസായ, വ്യാപാരാദി ആവ ശ്യങ്ങൾക്കും വേണ്ട താപഊർജം പെടും . കേരളത്തിലെ ഇന്നത്തെ ഈജ ഉപഭോഗത്തിന്റെ ചിത്രമാണ് പട്ടിക 4 ൽ കൊടുത്തിരിക്കുന്നത് . ഏററവും കുറഞ്ഞ കൽക്കരി ഉപയോഗം , ചാണകവരളിയുടെ മിനിമം ഉപയോഗം, വീട്ടാവശ്യങ്ങൾക്ക് വിറകിൻമേലുള്ള പൂർണമായ ആ ശി തത്വം ഇതാണ് ഇവിടത്തെ താപഊർജ വിഭവത്തിന്റെ നില. | ||
മൊത്തം 120 ലക്ഷം ടൺ | |||
മൊത്തം 120 ലക്ഷം ടൺ വിറകോളം വീട്ടാവശ്യത്തിനായി കേരള ത്തിൽ ഉപയോഗിക്കുന്നുണ്ട് . അതിൽ 40-45 ലക്ഷം ടൺ തെങ്ങിൻ മടലും 7-8 ലക്ഷം ടൺ കാട്ടുവിറകും ബാക്കി നാട്ടുവിറകും ആണ് . നാട്ടിലെ മരങ്ങൾ വാണവേഗത്തിൽ അപത്യക്ഷമായിക്കൊണ്ടിരിക്ക യാണ്. ഇന്നു ഏറ്റവും വിലപിടിച്ച ഇന്ധനം വിറകാണ്. ടണ്ണിന് 300 രൂപ വരെ എത്തിയിട്ടുണ്ട് . ഒരു ടൺ കൽക്കരി കൊച്ചിയിലെത്തി ക്കാൻ 200-250 രൂപയെ വരൂ. ഈ നിലക്ക് വിറക് ഉപയോഗിക്കാൻ പററാത്ത നിലയാണ്. അടുത്ത ഭാവിയിൽതന്നെ വീട്ടാവശ്യങ്ങൾക്ക് | |||
പട്ടിക 4 | പട്ടിക 4 | ||
കേരളത്തിലെ ഊർജ ഉപഭോഗം | കേരളത്തിലെ ഊർജ ഉപഭോഗം | ||
1976-77 | 1976-77 | ||
ഉറവിടം വൈദ്യതി എണ്ണ | {| class="wikitable" | ||
|- | |||
! ഉറവിടം !! വൈദ്യതി ദശലക്ഷം കിവാമ!! എണ്ണ ദശലക്ഷം ടൺ !! കൽക്കരി ദശലക്ഷം ടൺ!! വിറക് മടൽ ദശലക്ഷം ടൺ!! മൊത്തം കൽക്കരി സമാനം ദശലക്ഷം ടൺ | |||
ടൺ | |- | ||
- | | 1. വീട്ടാവശ്യം|| 200|| 0.13|| -- || 12.00|| 4.48 | ||
0 | |- | ||
- | | 2. വ്യാപാരം|| 160 || --|| --|| 1.20|| 0.57 | ||
- | |- | ||
| 3. ക്യഷി|| 140|| --|| --|| 0.60|| 0.33 | |||
|- | |||
| 4. വ്യവസായം|| 1600|| 0.45|| 0.05|| 6.6|| 2.49 | |||
| | |- | ||
- | | 5. ടാൻസ്പോർട്ട്|| || 0.29|| --|| --|| 0.44 | ||
4 | |- | ||
| 6. മൊത്തം|| 2100|| 0.87|| 0.05|| 14.4|| 8.31 | |||
|} | |||
0 | |||
- | |||
. | |||
2100 | |||
0.05 | |||
14. | |||
കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേരളത്തിലേക്ക് കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ(തകർ കരുതിയിരുന്നത്. ആറാം പദ്ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി. പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാക്കിയിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജനദ്രോഹകരമായ പിടിവാശി ആയിരിക്കും. അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം. എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല, | കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേരളത്തിലേക്ക് കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ(തകർ കരുതിയിരുന്നത്. ആറാം പദ്ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി. പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാക്കിയിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജനദ്രോഹകരമായ പിടിവാശി ആയിരിക്കും. അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം. എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല, | ||
- ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാവസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശോധിക്കാം. | - ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാവസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശോധിക്കാം. |
തിരുത്തലുകൾ