അജ്ഞാതം


"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 53: വരി 53:
ഇതിനേക്കാൾ ഒക്കെ എതയും മടങ്ങായിരിക്കും മനുഷ്യരുടെ കുടിയേററം കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ. പദ്ധതിക്കു വേണ്ടി ഏതാണ്ട് 3000പേർ 5-6 കൊല്ലം അവിടെ പണിയെടുക്കും. അവരുടെ കുടുംബങ്ങളും മറ്റുമായി ചുരുങ്ങിയത് 6000-7000 പേരെങ്കിലും അവിടെ ജീവിക്കുന്നുണ്ടാകും. ഇവർക്ക് വിറകു വേണം. ഇവർ അത്യാവശ്യം ക്യഷിചെയ്യാൻ (ശമിക്കും: ജന്തുക്കളെ വേട്ടയാടും. ഇതൊന്നും തടയാൻ സാധ്യമല്ല. മാത്രമല്ല ഇവർ കൂടെ കൊണ്ടുവരുന്ന ആടുമാടുകളിൽ നിന്നും പട്ടി, പൂച്ച മുതലായ വീട്ടു ജീവികളിൽ നിന്നു വന്യജീവികളിലേയ്ക്ക് രോഗങ്ങൾ പകരും. അങ്ങനെ വീട്ടുമൃഗങ്ങളിൽ നിന്ന് രോഗം പകർന്ന് വന്യജീവികൾക്ക് അവനാശം സംഭവിച്ചതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്.
ഇതിനേക്കാൾ ഒക്കെ എതയും മടങ്ങായിരിക്കും മനുഷ്യരുടെ കുടിയേററം കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ. പദ്ധതിക്കു വേണ്ടി ഏതാണ്ട് 3000പേർ 5-6 കൊല്ലം അവിടെ പണിയെടുക്കും. അവരുടെ കുടുംബങ്ങളും മറ്റുമായി ചുരുങ്ങിയത് 6000-7000 പേരെങ്കിലും അവിടെ ജീവിക്കുന്നുണ്ടാകും. ഇവർക്ക് വിറകു വേണം. ഇവർ അത്യാവശ്യം ക്യഷിചെയ്യാൻ (ശമിക്കും: ജന്തുക്കളെ വേട്ടയാടും. ഇതൊന്നും തടയാൻ സാധ്യമല്ല. മാത്രമല്ല ഇവർ കൂടെ കൊണ്ടുവരുന്ന ആടുമാടുകളിൽ നിന്നും പട്ടി, പൂച്ച മുതലായ വീട്ടു ജീവികളിൽ നിന്നു വന്യജീവികളിലേയ്ക്ക് രോഗങ്ങൾ പകരും. അങ്ങനെ വീട്ടുമൃഗങ്ങളിൽ നിന്ന് രോഗം പകർന്ന് വന്യജീവികൾക്ക് അവനാശം സംഭവിച്ചതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്.
കാട്ടിലെ തങ്ങളുടെ ആവാസ സ്ഥാനങ്ങൾ മനുഷ്യർ കയ്യേറുമ്പോൾ ഹിം(സമൃഗങ്ങൾ, കൂടുതൽ കൂടുതൽ പുറകോട്ട് നീങ്ങുന്നു. അവർ കാടിൻറെയും നാടിൻറയും അതിരുകളിൽ എത്തുന്നു. ഇടക്ക് നാട്ടിൽ കടന്ന് കന്നുകാലികളെ പിടിക്കുന്നു; മനുഷ്യന് ഭീഷണിയുണ്ടാക്കുന്നു, കൃഷിക്കു നാശം വരുത്തുന്നു. നിലമ്പൂർ കാടുകളുടെ (പാന്തങ്ങളിലുള്ള ഗ്രാമങ്ങളിൽ ഇതൊക്കെ കൂടുതൽ കൂടുതലായി അനുഭവപ്പെട്ടു വരികയാണ്.
കാട്ടിലെ തങ്ങളുടെ ആവാസ സ്ഥാനങ്ങൾ മനുഷ്യർ കയ്യേറുമ്പോൾ ഹിം(സമൃഗങ്ങൾ, കൂടുതൽ കൂടുതൽ പുറകോട്ട് നീങ്ങുന്നു. അവർ കാടിൻറെയും നാടിൻറയും അതിരുകളിൽ എത്തുന്നു. ഇടക്ക് നാട്ടിൽ കടന്ന് കന്നുകാലികളെ പിടിക്കുന്നു; മനുഷ്യന് ഭീഷണിയുണ്ടാക്കുന്നു, കൃഷിക്കു നാശം വരുത്തുന്നു. നിലമ്പൂർ കാടുകളുടെ (പാന്തങ്ങളിലുള്ള ഗ്രാമങ്ങളിൽ ഇതൊക്കെ കൂടുതൽ കൂടുതലായി അനുഭവപ്പെട്ടു വരികയാണ്.
==ഇതര പദ്ധതികളിലെ അനുഭവങ്ങൾ==
==ഇതര പദ്ധതികളിലെ അനുഭവങ്ങൾ==
പരിസ്ഥിതി വിദഗ്ധരുടെ ഭയങ്ങളെല്ലാം അടിസ്ഥാനരഹിത ങ്ങളാണെന്നും, തേക്കടി അണക്കെട്ട് ആ പ്രദേശത്തെ വനങ്ങളെയും വന്യസമ്പത്തിനെയും വർധിപ്പിച്ചിട്ടേ ഉള്ളു എന്നും പദ്ധതി നിർമാതാക്കൾ സസ്യസമ്പത്തിനെപ്പററി അത്യന്തം (ശദ്ധാലുക്കളാണെന്നും അവർ അനാവശ്യമായി മരങ്ങൾ നശിപ്പിക്കില്ലെന്നും മറ്റുമുള്ള വാദങ്ങൾ കേൾക്കാറുണ്ട്. കേരള വനഗവേഷണസ്ഥാപനത്തിൻറ റിപ്പോർട്ടിൽ (1977) നിന്നും ഹൈറേഞ്ചിന്റെ വികസന പ്രശ്നങ്ങൾ പഠിക്കാൻ പോയ ഒരു സംഘത്തിൻറെ റിപ്പോർട്ടിൽ നിന്നും ഏതാനും ഭാഗഅൾ ഉദ്ധരിക്കാം.
പരിസ്ഥിതി വിദഗ്ധരുടെ ഭയങ്ങളെല്ലാം അടിസ്ഥാനരഹിത ങ്ങളാണെന്നും, തേക്കടി അണക്കെട്ട് ആ പ്രദേശത്തെ വനങ്ങളെയും വന്യസമ്പത്തിനെയും വർധിപ്പിച്ചിട്ടേ ഉള്ളു എന്നും പദ്ധതി നിർമാതാക്കൾ സസ്യസമ്പത്തിനെപ്പററി അത്യന്തം (ശദ്ധാലുക്കളാണെന്നും അവർ അനാവശ്യമായി മരങ്ങൾ നശിപ്പിക്കില്ലെന്നും മറ്റുമുള്ള വാദങ്ങൾ കേൾക്കാറുണ്ട്. കേരള വനഗവേഷണസ്ഥാപനത്തിൻറ റിപ്പോർട്ടിൽ (1977) നിന്നും ഹൈറേഞ്ചിന്റെ വികസന പ്രശ്നങ്ങൾ പഠിക്കാൻ പോയ ഒരു സംഘത്തിൻറെ റിപ്പോർട്ടിൽ നിന്നും ഏതാനും ഭാഗഅൾ ഉദ്ധരിക്കാം.
"അണ" കെട്ടിയതുകൊണ്ട് ഒരു പ്രദേശത്തെ വന്യജീവി സമ്പത്ത് വർധിച്ചതിന് ഉദാഹരണമാണ് തേക്കടി എന്നു പറയാറുണ്ട്. ഇന്ന് അവിടെ ധാരാളം വന്യമ്യഗങ്ങളുണ്ടെന്നത് ശരിതന്നെ. പക്ഷേ മുമ്പുണ്ടാ യിരുന്നതിൽ കൂടുതലാണ് എന്ന് അവകാശപ്പെടുന്നത് ശരിയല്ല. അണ കെട്ടുന്നതിന് മുമ്പുണ്ടായിരുന്ന വന്യജീവി സമ്പത്തിനെക്കുറിച്ച് ഒരു വിവരവുമില്ല. ഒരു വേള മുമ്പ് ഇന്നുള്ളതിനേക്കാൾ കൂടുത ലുണ്ടായിരുന്നിരിക്കാം...... (പേജ് 9) .... പദ്ധതിയിൽ പണിയെടുക്കാൻ വരുന്നവർ സ്വന്തം കന്നുകാലികളെ കൊണ്ടുവരുന്നു. അവചുററും മേഞ്ഞ്, വന്യജീവികളുമായി മൽസരിക്കുന്നു: മാത്രമല്ല, അവർക്ക് രോഗങ്ങൾ പകരുകയും ചെയ്യുന്നു. തേക്കടി വന്യമൃഗ സങ്കേതത്തിലെ ഒട്ടേറെ മാനുകളെ കൊന്നൊടുക്കിയ റിൻഡർപെസ്ററ് രോഗം ഇങ്ങനെ ഉണ്ടായതാണ് എന്നു കരുതപ്പെടുന്നു. കുടിയേറ്റക്കാരുടെ പട്ടികൾ ചുറ്റുമുള്ള ചെറുവന്യജീവികൾക്ക് ഭീഷണിയായിത്തീരുന്നു. ചുററുമുള്ള കാടുകൾ വീട് നിർമാണത്തിനും വിറകിനുമായി നശിപ്പിക്കപ്പെടുന്നു. നിയമവിരുദ്ധമായി കാടു വെട്ടിത്തെളിച്ച് ക്യഷിനടത്തുന്നു. നിയമവിരുദ്ധമായി മ്യഗങ്ങളെ വേട്ടയാടുന്നു....... (പേജ് 93) ... ഇടുക്കി (പദേശവും അണനിർമാണത്തിനു മുമ്പ്, അതിസമ്പന്നമായ കാടായിരുന്നു. അണുനിർമ്മാണവും ജനങ്ങളുടെ കുടിയേറ്റവും അവിടെയുള്ള കന്നിക്കാടുകളുടെ ഭൂരിഭാഗവും നശിപ്പിച്ചു. ഇത്തരത്തിൽ ഭീകരമായ ഒരു "പരിസ്ഥിതി വിപത്ത്" ക്ഷണിച്ചുവരുത്തുന്നത് അഭിലഷണീയമല്ല. വനഭൂമികളിൻമേലുള്ള സമ്മർദ്ദം കാരണം റിസർവോയറുകളുടെ ആവാഹ ക്ഷേത്രങ്ങൾ മാ(തമേ പ്രകൃതിദത്ത വനങ്ങൾക്ക് നിലനിൽക്കാനായി അവശേഷിക്കുമെന്ന് ഒരു ധാരണയുണ്ടായിരുന്നു. പക്ഷേ അവയും നിലനിൽക്കില്ല എന്ന് ഇടുക്കി (പദേശത്ത അനുഭവം തെളിയിച്ചു.
അങ്ങനെ മേൽപറഞ്ഞ എല്ലാ വസ്തുതകളുടെയും വെളിച്ചത്തിൽ സൈലൻറ് വാലിയെ വെറും സാധാരണ ഒരു തുണ്ട് വനഭൂമി മാത്രമായി കാണരുത്. അതിൻറെ നാശം ഈ സംസ്ഥാനത്ത് അവശേഷി ക്കുന്ന നിത്യഹരിത വനങ്ങളുടെ അന്ത്യനാശത്തെ കുറിക്കും........... (പേജ് 100) K F R I റിപ്പോർട്ട്.
"കയ്യേററക്കാർ മാത്രമാണ് കാട് നശിപ്പിക്കുന്നത് എന്നൊരു ധാരണയുണ്ട്. അത് ശരിയല്ല. ഗവൺമെൻറിൻറെ  പല ഡിപ്പാർട്ടുമെൻറു കളും പിൻതുടർന്നുവരുന്ന പതിവുകളും കാടിനോട് നീതി കാട്ടുന്നതല്ല. ഈ ജില്ലയിൽ ഒട്ടേറെ ജലവൈദ്യുതനിലയങ്ങൾ നിർമിച്ചു കഴിഞ്ഞു. ഒട്ടേറെ ഇനിയും നിർമിച്ചുകൊണ്ടിരിക്കുന്നു. ഒരു പദ്ധതി നടപ്പാക്കാൻ എടുത്താൽ ആദ്യത്തെ നടപടി ആ പ്രദേശമാകെ വെട്ടി വെളുപ്പിക്കുക എന്നതാണ്, ഉദ്ദേശിക്കുന്ന നിർമാണ പ്രവർത്തനത്തിന് ആവശ്യമാണോ എന്നു നോക്കില്ല. ഇടുക്കി ടൗൺഷിപ്പും കുള മാവ് കോളനിയും ഉദാഹരണങ്ങളാണ്. മരങ്ങൾ നിലനിർത്തിക്കൊണ്ട് ഇവ നിർമിക്കാമായിരുന്നു. കാടിനെയും അതിൻറെ പ്രാധാന്യത്തെയും മനസ്സിലാക്കാനുള്ള കഴിവുകേടിനെയാണ് ഇതു സൂചിപ്പിക്കുന്നത് ...... കല്ലാർ കോളനിയും മുന്നാർ പട്ടണവും വെള്ളത്തിനടിയിലാക്കുന്ന പദ്ധതികൾ ആവിഷ്ക്കരിച്ചതും ഈ മനസ്സാക്ഷിയില്ലാത്ത വികലമായ, ഭാഗികമായ കാഴ്ചപ്പാടിൻറെ ലക്ഷണമാണ്........"
(ഹൈറേഞ്ചിൻറെ വികസന പ്രശ്നങ്ങൾ പഠിക്കാൻ നിയുക്തമായ പഠന സംഘത്തിൻറെ റിപ്പോർട്ടിൽ നിന്ന്.)
- വൻ പദ്ധതികൾ നമ്മെ കോൾമയിർ കൊള്ളിക്കുന്നു, ആകർഷിക്കുന്നു. അതിൻറെ വലിപ്പം, അതിൻറെ സാങ്കേതിക സൗന്ദര്യം, മനുഷ്യൻറെ ഭാവനാശക്തീ, അതിലടങ്ങിയിട്ടുള്ള കോടിക്കണക്കിനു രൂപ, തൊഴിലവസരങ്ങൾ, വാഗ്ദാനങ്ങൾ, നിർമാണ പ്രവർത്തനങ്ങളും അവ നൽകുന്ന സവിശേഷ സാധ്യതകളും  ഇതെല്ലാം ഒട്ടേറെ പേരെ ആകർഷിക്കുന്നു. ദോഷവശങ്ങൾ കാണുകയോ മനസ്സിലാക്കുകയോ അത് എളുപ്പമല്ല. ദോഷങ്ങൾ ബാധിക്കുന്നതും ജനസാമാന്യത്തെയാണ്. മെച്ചങ്ങൾ കിട്ടുന്നത് കുറച്ച്, അല്ലെങ്കിൽ കുറച്ചു കൂടുതൽ പേർക്കും. അവർ സംഘടിതരായിരിക്കും. ദോഷങ്ങൾ അനുഭവിക്കേണ്ടി വരുന്നവർ അസംഘടിതരും. പ്രകൃതിയിലെ പ്രകിയകളുമായി ഇടപെടാനുള്ള മനുഷ്യൻറെ കഴിവ് ചെറുതായിരുന്നപ്പോൾ ഇത് സാരമില്ലായിരുന്നു. എന്നാൽ ഇന്ന് (പകൃതിയെ ശക്തമായി ഉലക്കാൻ മനുഷ്യന് കഴിയും. അങ്ങനെ ചെയ്തതിൻറെ ഒട്ടേറെ ദുരന്ത ചരിത്രങ്ങൾ ഇന്ന് നമുക്കറിയാം. അതു കാരണമാണ് അത്തരം പ്രവർത്തനങ്ങൾക്കെതിരായ ചെറുത്തുനിൽപ്പ് കൂടിക്കൂടി വരുന്നതും. വടക്കൻ കനഡയിലെ നഹാനി നദിക്കു കുറുകെയുള്ള അണ അരിസോണയിലെ കൊളറാഡോ നദിക്കു കുറുകെയുള്ള അണ, തമിഴ് നാട്ടിലെ മോയാർ പദ്ധതി, ടെന്നിസി നദിയിലെ ടെലിക്കൊ അണ... മൽസ്യ സംരക്ഷണത്തിനും വന, വന്യജീവി സംരക്ഷണത്തിനുമായി ഉപേക്ഷിക്കപ്പെട്ട വൻകിട പദ്ധതികളുടെ എണ്ണം കുറച്ചൊന്നുമല്ല. അണു ശക്തി നിലയങ്ങൾക്കെതിരായി യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന ജനകീയ സമരങ്ങളും ഈ വഴിക്കുള്ള നീക്കത്തെയാണ് കുറിക്കുന്നത് .
ലോകത്തിലെ ഏററവും വലിയ നദീതടപദ്ധതികളിൽ ഒന്നാണ് ഈജിപ്തിൽ നൈൽ നദിയിലെ അസ്വാൻ പദ്ധതി. ലോകരാഷ്(ടീയരംഗത്ത് തന്നെ ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഒന്നാണത്. ആ പദ്ധതികൊണ്ട് വെള്ളത്തിനടിയിൽ പോകുമായിരുന്ന ഒരു പിരമിഡും പുരാണക്ഷേ(തവും സംരക്ഷിക്കാനായി, ലോകസംഘടനകൾ കോടിക്കണക്കിന് ഡോളർ ചെലവാക്കുകയുണ്ടായി. പദ്ധതി വിജയകരമായി പൂർത്തീകരിക്കപ്പെട്ടു. അതിൻറെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റപ്പെട്ടുവോ? നൈൽ നദീതടം പാലും തേനും ഒഴുകുന്ന നാടായി മാറിയോ? ഈ റിപ്പോർട്ടു നോക്കുക.
 
 




" "അണ കെട്ടിയതുകൊണ്ട് ഒരു പ്രദേശത്തെ വന്യജീവി സമ്പത്ത് വർധിച്ചതിന് ഉദാഹരണമാണ് തേക്കടി എന്നു പറയാറുണ്ട്. ഇന്ന് അവിടെ ധാരാളം വന്യമ്യഗങ്ങളുണ്ടെന്നത് ശരിതന്നെ. പക്ഷേ മുമ്പുണ്ടാ യിരുന്നതിൽ കൂടുതലാണ് എന്ന് അവകാശപ്പെടുന്നത് ശരിയല്ല. അണ കെട്ടുന്നതിന് മുമ്പുണ്ടായിരുന്ന വന്യജീവി സമ്പത്തിനെക്കുറി ച്ച് ഒരു വിവരവുമില്ല. ഒരു വേള മുമ്പ് ഇന്നുള്ളതിനേക്കാൾ കൂടുത ലുണ്ടായിരുന്നിരിക്കാം...... (പേജ°9) .... പദ്ധതിയിൽ പണിയെടു ക്കാൻ വരുന്നവർ സ്വന്തം കന്നുകാലികളെ കൊണ്ടുവരുന്നു. അവചുററും മേഞ്ഞ് , വന്യജീവികളുമായി മൽസരിക്കുന്നു: മാതമല്ല, അവർക്ക് രോഗങ്ങൾ പകരുകയും ചെയ്യുന്നു. തേക്കടി വന്യമ ഗ സങ്കേതത്തിലെ ഒട്ടേറെ മാനുകളെ കൊന്നൊടുക്കിയ റിൻഡർപെസ്ററ് രോഗം ഇങ്ങനെ ഉണ്ടായതാണ് എന്നു കരുതപ്പെടുന്നു. കുടിയേറ്റക്കാരുടെ പട്ടികൾ ചുറ്റുമുള്ള ചെറുവന്യജീവികൾക്ക് ഭീഷണിയായിത്തീരുന്നു. ചുററു മുള്ള കാടുകൾ വീട് നിർമാണത്തിനും വിറകിനുമായി നശിപ്പിക്ക പ്പെടുന്നു. നിയമവിരുദ്ധമായി കാടു വെട്ടിത്തെളിച്ച് ക്യഷിനടത്ത ന്നു. നിയമവിരുദ്ധമായി മ്യഗങ്ങളെ വേട്ടയാടുന്നു....... (പേജ് 93) ... ഇടുക്കി (പദേശവും അണനിർമാണത്തിനു മുമ്പ്, അതിസമ്പന്ന മായ കാടായിരുന്നു. അണുനിർമ്മാണവും ജനങ്ങളുടെ കുടിയേറാവും അവിടെയുള്ള കന്നിക്കാടുകളുടെ ഭൂരിഭാഗവും നശിപ്പിച്ചു. ഇത്തര ത്തിൽ ഭീകരമായ ഒരു : "പരിസ്ഥിതി വിപത്ത് ! ' ക്ഷണിച്ചുവരുത്തു ന്നത് അഭിലഷണീയമല്ല. വനഭൂമികളിൻമേലുള്ള സമ്മർദ്ദം കാരണം റിസർവോയറുകളുടെ ആവാഹ ക്ഷേ തങ്ങൾ മാ(തമ പക തിദത്തവന ങ്ങൾക്ക് നിലനിൽക്കാനായി അവശേഷിക്കുമെന്ന് ഒരു ധാരണയുണ്ടാ യിരുന്നു. പക്ഷേ അവയും നിലനിൽക്കില്ല എന്ന് ഇടുക്കി (പദേശത്ത അനുഭവം തെളിയിച്ചു.
അങ്ങനെ മേൽപറഞ്ഞ എല്ലാ വസ്തുതകളുടെയും വെളിച്ചത്തിൽ സൈലന്റ് വാലിയെ വെറും സാധാരണ ഒരു തുണ്ട് വനഭൂമി മാത മായി കാണരുത് . അതിന്റെ നാശം ഈ സംസ്ഥാനത്ത് അവശേഷി ക്കുന്ന നിത്യഹരിത വനങ്ങളുടെ അന്ത്യനാശത്തെ കുറിക്കും........... (പേജ് 100) K F R I റിപ്പോർട്ട് .
- ' 'കയ്യേററക്കാർ മാത്രമാണ് കാട് നശിപ്പിക്കുന്നത് എന്നൊരു ധാരണയുണ്ട്. അത് ശരിയല്ല. ഗവൺമെൻറിൻറ പല ഡിപ്പാർട്ടുമെ ൻറുകളും പിൻതുടർന്നുവരുന്ന പതിവുകളും കാടിനോട് നീതി കാട്ടു ന്നതല്ല. ഈ ജില്ലയിൽ ഒട്ടേറെ ജലവൈദ്യുതനിലയങ്ങൾ നിർമിച്ചു കഴിഞ്ഞു. ഒട്ടേറെ ഇനിയും നിർമിച്ചുകൊണ്ടിരിക്കുന്നു. ഒരു പദ്ധ തി നടപ്പാക്കാൻ എടുത്താൽ ആദ്യത്തെ നടപടി ആ പ്രദേശമാകെ വെട്ടി വെളിപ്പിക്കുക എന്നതാണ് , ഉദ്ദേശിക്കുന്ന നിർമാണ പ്രവർത്തന ത്തിന് ആവശ്യമാണോ എന്നു നോക്കില്ല. ഇടുക്കി ടൗൺഷിപ്പും കുള മാവ് കോളനിയും ഉദാഹരണങ്ങളാണ്. മരങ്ങൾ നിലനിർത്തിക്കൊണ്ട


ഇവ നിർമിക്കാമായിരുന്നു. കാടിനെയും അതിന്റെ പ്രാധാന്യത്തെയും മനസ്സിലാക്കാനുള്ള കഴിവുകേടിനെയാണ് ഇതു സൂചിപ്പിക്കുന്ന ത് ...... കല്ലാർ കോളനിയും മുന്നാർ പട്ടണവും വെള്ളത്തിനടിയിലാ ക്കുന്ന പദ്ധതികൾ ആവിഷ്ക്കരിച്ചതും ഈ മനസ്സാക്ഷിയില്ലാത്ത വികലമായ, ഭാഗികമായ കാഴ്ചപ്പാടിന്റെ ലക്ഷണമാണ്........ ' '
(ഹൈറേഞ്ചിന്റെ വികസന പ്രശ്നങ്ങൾ പഠിക്കാൻ നിയുക ത മായ പഠന സംഘത്തിൻറ റിപ്പോർട്ടിൽ നിന്ന്.)
- വൻ പദ°ധതികൾ നമ്മെ കോൾമയിർകൊള്ളിക്കുന്നു, ആകർഷി ക്കുന്നു. അതിന്റെ വലിപ്പം , അതിന്റെ സാങ്കേതിക സൗന്ദര്യം , മനുഷ്യന്റെ ഭാവനാശക്തീ, അതിലടങ്ങിയിട്ടുള്ള കോടിക്കണക്കിനു രൂപ, തൊഴിലവസരങ്ങൾ, വാഗ്ദാനങ്ങൾ, നിർമാണ പ്രവർത്തനങ്ങ ളും അവ നൽകുന്ന സവിശേഷ സാധ്യതകളും , ഇതെല്ലാം ഒട്ടേറെ പേരെ ആകർഷിക്കുന്നു. ദോഷവശങ്ങൾ കാണുകയോ മനസ്സിലാക്കുക യോ അത് എളുപ്പമല്ല. ദോഷങ്ങൾ ബാധിക്കുന്നതും ജനസാമാന്യ ത്തെയാണ് . മെച്ചങ്ങൾ കിട്ടുന്നത് കുറച്ച് , അല്ലെങ്കിൽ കുറച്ചു കൂടുതൽ പേർക്കും. അവർ സംഘടിതരായിരിക്കും . ദോഷങ്ങൾ അനു ഭവിക്കേണ്ടി വരുന്നവർ അസംഘടിതരും . പക കൃതിയിലെ പ്രകിയ കളുമായി ഇടപെടാനുള്ള മനുഷ്യൻറെ കഴിവ് ചെറുതായിരുന്നപ്പോൾ ഇത് സാരമില്ലായിരുന്നു. എന്നാൽ ഇന്ന് (പകം തിയെ ശക്തമായി ഉലക്കാൻ മനുഷ്യന് കഴിയും . അങ്ങനെ ചെയ്തതിന്റെ ഒട്ടേറെ ദുരന്ത ചരിതങ്ങൾ ഇന്ന് നമുക്കറിയാം. അതു കാരണമാണ് അത്തരം പവർ ത്തനങ്ങൾക്കെതിരായ ചെറുത്തു നിൽപ്പ് കൂടിക്കൂടി വരുന്നതും . വട ക്കൻ കനഡയിലെ നഹാനി നദിക്കു കുറുകെയുള്ള അണ്, അരിസോ ണയിലെ കൊളറാഡോ നദിക്കു കുറുകെയുള്ള അണ്, തമിഴ് നാട്ടിലെ മോയാർ പദ്ധതി , ടെന്നിസി നദിയിലെ ടെലിക്കൊ അണ്. മൽസ്യ സം രക്ഷണത്തിനും വന, വന്യജീവി സംരക്ഷണത്തിനുമായി ഉപേ ക്ഷിക്കപ്പെട്ട വൻകിട പദ്ധതികളുടെ എണ്ണം കുറച്ചൊന്നുമല്ല. അണു ശക്തി നിലയങ്ങൾക്കെതിരായി യൂറോപ്പ് ലും അമേരിക്കയിലും നട ക്കുന്ന ജനകീയ സമരങ്ങളും ഈ വഴിക്കുള്ള നീക്കത്തെയാണ് കുറിക്കു ന്നത് .
ലോകത്തിലെ ഏററവും വലിയ നദീതടപദ്ധതികളിൽ ഒന്നാണ് ഈജിപ്തിൽ നൈൽ നദിയിലെ അസ്വാൻ പദ്ധതി. ലോകരാഷ് (ടീ യരംഗത്ത് തന്നെ ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ഒന്നാണത് . ആ പദ്ധതികൊണ്ട് വെള്ളത്തിനടിയിൽ പോകുമായിരുന്ന ഒരു പിര മിഡും പുരാണക്ഷേ (തവും സംരക്ഷിക്കാനായി , ലോകസംഘടനകൾ കോടിക്കണക്കിന് ഡോളർ ചെലവാക്കുകയുണ്ടായി. പദ്ധതി വിജ യകരമായി പൂർത്തീകരിക്കപ്പെട്ടു. അതിന്റെ വാഗ്ദാനങ്ങളെല്ലാം നിറവേററപ്പെട്ടുവോ? നൈൽ നദീതടം പാലും തേനും ഒഴുകുന്ന നാടാ യി മാറിയോ? ഈ റിപ്പോർട്ടു നോക്കുക .


13 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനും 1000 കോടി യൂണിററ് വൈദ്യുതി ഉൽപാദിപ്പിക്കുവാനുമായി 100 കോടി ഡോളർ ചെലവഴിച്ച് നിർമിച്ച അണക്കെട്ടാണ് അസ്വാൻ ഹൈ ഡാം അതിൻറെ ആത്യന്തികഫലങ്ങൾ :
13 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താനും 1000 കോടി യൂണിററ് വൈദ്യുതി ഉൽപാദിപ്പിക്കുവാനുമായി 100 കോടി ഡോളർ ചെലവഴിച്ച് നിർമിച്ച അണക്കെട്ടാണ് അസ്വാൻ ഹൈ ഡാം അതിൻറെ ആത്യന്തികഫലങ്ങൾ :
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8808" എന്ന താളിൽനിന്ന് ശേഖരിച്ചത്