അജ്ഞാതം


"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 186: വരി 186:


==മലബാറും സൈലൻറ് വാലിയും==
==മലബാറും സൈലൻറ് വാലിയും==
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ 1987-88ന് മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം .
520 ദശലക്ഷം യൂണിററ് വൈദ്യുതി ഉൽപ്പാദനശേഷിയും 10000 ഹെക്ടർ സ്ഥലത്തേക്ക് ജലസേചനവും നൽകുന്ന സൈലൻറ് വാലി പദ്ധതി 1985-86 ൽ പൂർത്തിയാക്കുമെന്നാണ് പറയുന്നത്. യഥാർഥ ത്തിൽ 1987-88ന് മുമ്പ് പൂർത്തിയാവില്ലെന്ന് എല്ലാവർക്കും അറിയാം.


പട്ടിക 5
പട്ടിക 5
വരി 207: വരി 207:




-- കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നട പ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസു തണം നടക്കുന്നത്. 1987-88 ൽ " (പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നടപ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസൂത്ര ണം നടക്കുന്നത്. 1987-88 ൽ " (പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
335 MW മധ്യമേഖല:-ത ശൂർ, എറണാകുളം, ഇടുക്കി , - കോട്ടയം , ആലപ്പുഴ
335 MW മധ്യമേഖല:-ത ശൂർ, എറണാകുളം, ഇടുക്കി , - കോട്ടയം , ആലപ്പുഴ
1055 M W തെക്കൻമേഖല :-കൊല്ലം , തിരുവനന്തപുരം 305 M W
1055 M W തെക്കൻമേഖല :-കൊല്ലം , തിരുവനന്തപുരം 305 M W
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പ്രാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
- കേരളത്തിൽ ഉപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കാത്ത തുകൊണ്ടുള്ള നഷ്ടം എന്തെന്നുകൂടി പരിശോധിക്കണം . ഉൽപ്പാദന ത്തിൽ പ്രധാനമായ ഒരു ഘടകമാണ് വൈദ്യുതി. എന്നാൽ ഒരു ആളു ടെ ഒരു ദിവസത്തെ അദ്ധ്വാനശേഷി ഉപയോഗിക്കാൻ അല്ലെങ്കിൽ ഒരു രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ എിത വൈദ്യുതി വേണ്ടിവരുമെ ന്നത് , ഉൽപ്പാദനമേഖലയെയും അതിൻറ ടെക്നോളജിയെയും ആശയിച്ചിരിക്കും. കാർഷികമേഖലയിൽ ഒരു യൂണിററ് വൈദ്യുതി 2-3 രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ സഹായിക്കുന്നു. അലുമിനി യം , ഇലക്ടാ കെമിക്കൽസ് മുതലായ മേഖലകളിൽ ഇത് 50-70
കേരളത്തിൽ ഉപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കാത്ത തുകൊണ്ടുള്ള നഷ്ടം എന്തെന്നുകൂടി പരിശോധിക്കണം . ഉൽപ്പാദനത്തിൽ പ്രധാനമായ ഒരു ഘടകമാണ് വൈദ്യുതി. എന്നാൽ ഒരു ആളുടെ ഒരു ദിവസത്തെ അദ്ധ്വാനശേഷി ഉപയോഗിക്കാൻ അല്ലെങ്കിൽ ഒരു രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ എിത വൈദ്യുതി വേണ്ടിവരുമെ ന്നത്, ഉൽപ്പാദനമേഖലയെയും അതിൻറെ ടെക്നോളജിയെയും ആശയിച്ചിരിക്കും. കാർഷികമേഖലയിൽ ഒരു യൂണിററ് വൈദ്യുതി 2-3 രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ സഹായിക്കുന്നു. അലുമിനിയം, ഇലക്ട്രോ കെമിക്കൽസ് മുതലായ മേഖലകളിൽ ഇത് 50-70
പൈസ മാത്രമായിരിക്കും. മറ്റു വ്യവസായങ്ങളിൽ 1-2 രൂപയും . ഇന്ത്യയിൽ ശരാശരി ഏതാണ്ട°1.5 രൂപയാണ് : കേരളത്തിന്റേത് 1.2 1.3 രൂപയും. 100 യൂണിററ് വൈദ്യുതി എല്ലാ മേഖലകളിലും കൂടി ഉൽ പാദന പ്രവർത്തനത്തിന് ചെലവാക്കിയാൽ ഏതാണ്ട് 7 പേർക്ക് ഒരു ദിവസത്തെ തൊഴിൽ കിട്ടുന്നു. തമിഴ്നാട്ടിലേക്കും കർണാടകത്തിലേ ക്കും കൊടുത്തിരുന്ന വൈദ്യുതി കേരളത്തിൽ തന്നെ ഉൽപാദനക്ഷമ മായി ഉപയോഗിക്കുകയായിരുന്നെങ്കിൽ ദേശീയ വരുമാനത്തിൽ ഏതാ ണ്ട° 200 കോടി രൂപ വർധനവുണ്ടാവുമായിരുന്നു: 4 ലക്ഷം പേർക്ക്
പൈസ മാത്രമായിരിക്കും. മറ്റു വ്യവസായങ്ങളിൽ 1-2 രൂപയും . ഇന്ത്യയിൽ ശരാശരി ഏതാണ്ട°1.5 രൂപയാണ് : കേരളത്തിന്റേത് 1.2 1.3 രൂപയും. 100 യൂണിററ് വൈദ്യുതി എല്ലാ മേഖലകളിലും കൂടി ഉൽ പാദന പ്രവർത്തനത്തിന് ചെലവാക്കിയാൽ ഏതാണ്ട് 7 പേർക്ക് ഒരു ദിവസത്തെ തൊഴിൽ കിട്ടുന്നു. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കൊടുത്തിരുന്ന വൈദ്യുതി കേരളത്തിൽ തന്നെ ഉൽപാദനക്ഷമമായി ഉപയോഗിക്കുകയായിരുന്നെങ്കിൽ ദേശീയ വരുമാനത്തിൽ ഏതാണ്ട° 200 കോടി രൂപ വർധനവുണ്ടാവുമായിരുന്നു: 4 ലക്ഷം പേർക്ക്  


കൊല്ലമതയും തൊഴിലുണ്ടാകുമായിരുന്നു. വിദ്യച്ഛക്തി നൽകാ ത്തതുകൊണ്ടു മാത്രമാണ് ഇതൊന്നും നടക്കാത്തത് എന്ന് ഇതിനർ ത്ഥമില്ല. പക്ഷെ വിദ്യുച്ഛക്തി നൽകായ് മ, സാധാരണ ധരിക്കു ന്നതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു കാരണമാണ്.
കൊല്ലമതയും തൊഴിലുണ്ടാകുമായിരുന്നു. വിദ്യച്ഛക്തി നൽകാ ത്തതുകൊണ്ടു മാത്രമാണ് ഇതൊന്നും നടക്കാത്തത് എന്ന് ഇതിനർ ത്ഥമില്ല. പക്ഷെ വിദ്യുച്ഛക്തി നൽകായ് മ, സാധാരണ ധരിക്കു ന്നതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു കാരണമാണ്.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8824" എന്ന താളിൽനിന്ന് ശേഖരിച്ചത്