അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 213: വരി 213:
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പ്രാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പ്രാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
കേരളത്തിൽ ഉപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കാത്ത തുകൊണ്ടുള്ള നഷ്ടം എന്തെന്നുകൂടി പരിശോധിക്കണം . ഉൽപ്പാദനത്തിൽ പ്രധാനമായ ഒരു ഘടകമാണ് വൈദ്യുതി. എന്നാൽ ഒരു ആളുടെ ഒരു ദിവസത്തെ അദ്ധ്വാനശേഷി ഉപയോഗിക്കാൻ അല്ലെങ്കിൽ ഒരു രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ എിത വൈദ്യുതി വേണ്ടിവരുമെ ന്നത്, ഉൽപ്പാദനമേഖലയെയും അതിൻറെ ടെക്നോളജിയെയും ആശയിച്ചിരിക്കും. കാർഷികമേഖലയിൽ ഒരു യൂണിററ് വൈദ്യുതി 2-3 രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ സഹായിക്കുന്നു. അലുമിനിയം, ഇലക്ട്രോ കെമിക്കൽസ് മുതലായ മേഖലകളിൽ ഇത് 50-70

പൈസ മാത്രമായിരിക്കും. മറ്റു വ്യവസായങ്ങളിൽ 1-2 രൂപയും . ഇന്ത്യയിൽ ശരാശരി ഏതാണ്ട°1.5 രൂപയാണ് : കേരളത്തിന്റേത് 1.2 1.3 രൂപയും. 100 യൂണിററ് വൈദ്യുതി എല്ലാ മേഖലകളിലും കൂടി ഉൽ പാദന പ്രവർത്തനത്തിന് ചെലവാക്കിയാൽ ഏതാണ്ട് 7 പേർക്ക് ഒരു ദിവസത്തെ തൊഴിൽ കിട്ടുന്നു. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കൊടുത്തിരുന്ന വൈദ്യുതി കേരളത്തിൽ തന്നെ ഉൽപാദനക്ഷമമായി ഉപയോഗിക്കുകയായിരുന്നെങ്കിൽ ദേശീയ വരുമാനത്തിൽ ഏതാണ്ട° 200 കോടി രൂപ വർധനവുണ്ടാവുമായിരുന്നു: 4 ലക്ഷം പേർക്ക്  
പൈസ മാത്രമായിരിക്കും. മറ്റു വ്യവസായങ്ങളിൽ 1-2 രൂപയും . ഇന്ത്യയിൽ ശരാശരി ഏതാണ്ട°1.5 രൂപയാണ് : കേരളത്തിന്റേത് 1.2 1.3 രൂപയും. 100 യൂണിററ് വൈദ്യുതി എല്ലാ മേഖലകളിലും കൂടി ഉൽ പാദന പ്രവർത്തനത്തിന് ചെലവാക്കിയാൽ ഏതാണ്ട് 7 പേർക്ക് ഒരു ദിവസത്തെ തൊഴിൽ കിട്ടുന്നു. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കൊടുത്തിരുന്ന വൈദ്യുതി കേരളത്തിൽ തന്നെ ഉൽപാദനക്ഷമമായി ഉപയോഗിക്കുകയായിരുന്നെങ്കിൽ ദേശീയ വരുമാനത്തിൽ ഏതാണ്ട° 200 കോടി രൂപ വർധനവുണ്ടാവുമായിരുന്നു: 4 ലക്ഷം പേർക്ക് കൊല്ലമത്രയും തൊഴിലുണ്ടാകുമായിരുന്നു. വിദ്യുച്ഛക്തി നൽകാത്തതുകൊണ്ടു മാത്രമാണ് ഇതൊന്നും നടക്കാത്തത് എന്ന് ഇതിനർത്ഥമില്ല. പക്ഷെ വിദ്യുച്ഛക്തി നൽകായ് മ, സാധാരണ ധരിക്കുന്നതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു കാരണമാണ്.
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് വരുന്ന 5-8 കൊല്ലമെടുത്താൽ ആവശ്യക്കാർക്ക് വിദ്യുച്ഛക്തി എത്തിക്കുക എന്നതിനാണു ഇതേവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, മുൻഗണന നൽകേണ്ടത് എന്നാണ്. ഈ പശ്ചാത്തലത്തിൽ സൈലൻറ് വാലി പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവും രാഷ് (ടീയവുമായ വശങ്ങൾ ഒന്നുകൂടി പരിശോധിക്കാം.
==അനുകുല-പ്രതികൂല സാഹചര്യങ്ങൾ==
52 കോടി യൂണിററ് വൈദ്യുതി: 10000 ഹെക്ടാർ സ്ഥലത്തെ ജലസേചനം : 2000-3000 പേർക്ക് 5-6 കൊല്ലം ജോലി : പദ്ധതി പ്രദേശത്തെ സാമാന്യവികസനം-ഇതെല്ലാമാണല്ലൊ സാമ്പത്തികമേൻമകൾ.
വടക്കൻ പ്രദേശത്തെ ഉൽപാദനം വഴി പ്രേഷണനഷ്ടം കുറക്കൽ : ജലവൈദ്യുതിക്ക് ഏററവും അനുകൂലമായ ഒരു സാഹചര്യത്തെ ഉപയോഗിക്കൽ : സമുദ്രത്തിലേക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിക്കൽ ഇതൊക്കെയാണ് സാങ്കേതിക മേൻമകൾ.
മലബാർ നിവാസികളുടെ പൊതുവെയും പെരിന്തൽമണ്ണ, മണ്ണാർക്കാട് താലൂക്കുകാരുടെ പ്രത്യേകിച്ചും ചിരകാല സ്വപ്നമാണ് ഈ പദ്ധതി : കക്ഷിവ്യത്യാസം കൂടാതെ എല്ലാ രാഷ്ടീയ പാർട്ടികളും ഇതിനുവേണ്ടി പ്രക്ഷോപണം നടത്തിയിട്ടുണ്ട്; ജനങ്ങളോടും രാഷ്ടീയനേതാക്കളോടും ഒപ്പം ഇലക്ട്രിസിററി ബോർഡിനും ഇതിൽ താൽപ്പര്യമുണ്ട്-ഇതാണ് സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം.

കൊല്ലമതയും തൊഴിലുണ്ടാകുമായിരുന്നു. വിദ്യച്ഛക്തി നൽകാ ത്തതുകൊണ്ടു മാത്രമാണ് ഇതൊന്നും നടക്കാത്തത് എന്ന് ഇതിനർ ത്ഥമില്ല. പക്ഷെ വിദ്യുച്ഛക്തി നൽകായ് മ, സാധാരണ ധരിക്കു ന്നതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു കാരണമാണ്.
 
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് വരുന്ന 5-8 കൊല്ലമെടുത്താൽ ആവശ്യക്കാർക്ക് വിദ്യുച്ഛക്തി എത്തിക്കുക എന്നതിനാണു ഇതേവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, മുൻഗണന നൽകേണ്ടത് എന്നാണ്. ഈ പശ്ചാത്തലത്തിൽ സൈലൻറ് വാലി പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവും രാഷ് (ടീയവുമായ വശങ്ങൾ ഒന്നുകൂടി പരിശോധിക്കാം . അനുകുല-പതികൂല സാഹചര്യങ്ങൾ
 
52 കോടി യൂണിററ് വൈദ്യുതി : 10000 ഹെക്ടാർ സ്ഥലത്ത ജലസേചനം : 2000-3000 പേർക്ക് 5-6 കൊല്ലം ജോലി : പദ്ധതി പ്രദേ ശത്തെ സാമാന്യവികസനം-ഇതെല്ലാമാണല്ലൊ സാമ്പത്തികമേൻമകൾ. - വടക്കൻ ഉപദേശത്തെ ഉൽപാദനം വഴി (പഷണനഷ്ടം കുറക്കൽ : ജലവൈദ്യുതി ക്ക് ഏററവും അനുകൂലമായ ഒരു സാഹചര്യത്തെ ഉപ യോഗിക്കൽ : സമുദത്തിലേക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിക്കൽ ഇതൊക്കെയാണ് സാങ്കേതിക മേൻമകൾ.
മലബാർ പ്രദേശം വൈദ്യുതിക്കു വേണ്ടി ദാഹിക്കുകയാണ്. ആ ദാഹം ഉടനെ തീർക്കണം. സൈലൻറ് വാലിയുടെ പണി തീരുന്നതു വരെ കാക്കുവാൻ നിവർത്തിയില്ല. കർണാടകത്തിലേക്കു നീട്ടുന്ന 220 K V ലൈൻ വഴി തെക്കൻഭാഗത്തുനിന്ന് കറൻറു കൊടുത്തും വടക്കൻ ഭാഗത്ത് കർണാടകത്തിൽ നിന്ന് കറൻ ടുത്തും ഉടൻ തന്നെ വേണ്ട ത വൈദ്യുതി. ലഭ്യമാക്കണം . ഇത് നടപ്പിലാക്കാൻ ഒരു കൊല്ലം മതി. ആവശ്യമായി 11 K V, 440 V വിതരണ ലൈനുകൾ നിർമിക്കണം . അ തിന്നാവശ്യമായ ഫണ്ടു നീക്കി വെക്കണം . ഉപഭോക്താവിനോട ഇതിന്നായി പണം ചോദിക്കരുത് . ഈ വിധത്തിൽ വരുന്ന രണ്ടു കൊല്ല ത്തിനുള്ളിത് സൈലൻറ് വാലിയിൽ നിന്ന് കിട്ടാവുന്നതിനെക്കാൾ എ(തയോ കൂടുതൽ ഊർജം മലബാർ പ്രദേശത്തിനു ലഭ്യമാക്കാം . സമീപകാല ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇതേ മാർഗമുള്ളു .
മലബാർ നിവാസികളുടെ പൊതുവെയും പെരിന്തൽമണ്ണ, മണ്ണാർ ക്കാട് താലൂക്കുകാരുടെ പത്യേകിച്ചും ചിരകാല സ്വപ്നമാണ് ഈ പ°ധതി : കക്ഷിവ്യത്യാസം കൂടാതെ എല്ലാ രാഷ്ടീയ പർട്ടികളും ഇതിനുവേണ്ടി പക്ഷോപണം നടത്തിയിട്ടുണ്ട് ; ജനങ്ങളോടും രാഷ്ടീ യനേതാക്കളോടും ഒപ്പം ഇലടി സിററി ബോർഡിനും ഇതിൽ താൽപ്പര്യ മുണ്ട്-ഇതാണ് സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം .
- മലബാർ പ്രദേശം വൈദ്യുതിക്കു വേണ്ടി ദാഹിക്കുകയാണ്. ആ ദാഹം ഉടനെ തീർക്കണം. സൈലൻറ് വാലിയുടെ പണി തീരുന്നതു വരെ കാക്കുവാൻ നിവർത്തിയില്ല. കർണാടകത്തിലേക്കു നീട്ടുന്ന 220 K V ലൈൻ വഴി തെക്കൻഭാഗത്തുനിന്ന് കറൻറു കൊടുത്തും വടക്കൻ ഭാഗത്ത് കർണാടകത്തിൽ നിന്ന് കറൻ ടുത്തും ഉടൻ തന്നെ വേണ്ട ത വൈദ്യുതി. ലഭ്യമാക്കണം . ഇത് നടപ്പിലാക്കാൻ ഒരു കൊല്ലം മതി. ആവശ്യമായി 11 K V, 440 V വിതരണ ലൈനുകൾ നിർമിക്കണം . അ തിന്നാവശ്യമായ ഫണ്ടു നീക്കി വെക്കണം . ഉപഭോക്താവിനോട ഇതിന്നായി പണം ചോദിക്കരുത് . ഈ വിധത്തിൽ വരുന്ന രണ്ടു കൊല്ല ത്തിനുള്ളിത് സൈലൻറ് വാലിയിൽ നിന്ന് കിട്ടാവുന്നതിനെക്കാൾ എ(തയോ കൂടുതൽ ഊർജം മലബാർ പ്രദേശത്തിനു ലഭ്യമാക്കാം . സമീപകാല ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇതേ മാർഗമുള്ളു .
അതിനാൽ ദീർഘകാല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം - സൈലൻറ് വാലിയുടെ ഗുണദോഷ വിചിന്തനം ചെയ്യാൻ : അതു പോലെ പ്രാദേശിക സന്തുലനത്തിൻറ അടിസ്ഥാനത്തിലും .
അതിനാൽ ദീർഘകാല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം - സൈലൻറ് വാലിയുടെ ഗുണദോഷ വിചിന്തനം ചെയ്യാൻ : അതു പോലെ പ്രാദേശിക സന്തുലനത്തിൻറ അടിസ്ഥാനത്തിലും .
- കേരളത്തിന്റെ മൊത്തം വൈദ്യുതോർജ ലഭ്യത മേഖലാടിസ്ഥാന ത്തിൽ, പട്ടികയിൽ കൊടുത്തിരിക്കുന്നു. മലബാർ പ്രദേശത്തെ മൊ ത്തം ലഭ്യത 250 കോടി യൂണിററാണ്. ഇത് തർക്കത്തിലിരിക്കുന്ന ഒട്ടേറെ പദ്ധതികൾ കൂടി കണക്കിലെടുത്തിട്ടാണ്. യഥാർഥത്തിൽ 180-200 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കാവതല്ല. മലബാറിൻറ പിന്നോക്കാവസ്ഥ നീങ്ങുകയാണെങ്കിൽ 1988-89 ആകുമ്പോൾ അവി ടെ 260 കോടി യുണിററ് ആവശ്യമായി വരും. നിലവിലുള്ള കുററ്യാ ടി പദ്ധതിയും സൈലൻറ് വാലിയും കൂടിച്ചേർന്നാൽ 100 കോടി യൂണിററാണ് കിട്ടുക. അപ്പോൾ 1988-89 ആകുമ്പോഴേയ്ക്കുതന്നെ വടക്കൻ കേരളത്തിന്റെ, മലബാറിന്റെ ആവശ്യങ്ങൾ ത്യ പതിപ്പെടു ത്തണമെങ്കിൽ മററു ഊർജ ഉറവിടങ്ങൾ കാണേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി അവിടെ എതയും വേഗത്തിൽ ഒരു തെർമൽ സ്റേറഷൻ പണി ആരംഭിക്കണമെന്നു പറഞ്ഞത് .

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8825" എന്ന താളിൽനിന്ന് ശേഖരിച്ചത്