അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 148: വരി 148:
2220  . ഇന്ത്യ
2220  . ഇന്ത്യ
90
90
- വൈദ്യുതിക്ക് ഇന്ന് കാര്യമായ മൂന്ന് സ്രോതസ്സുകളാണ് ഉള്ളത് . (a) ജലവൈദ്യുതി നിലയങ്ങൾ (b) ഫോസ്സിൽ ഇന്ധന താപ നിലയങ്ങൾ (c) അണുഇന്ധന താപ നിലയങ്ങൾ. ആദ്യത്തേത് രണ്ടുമാണ് (പധാനം. അണുഊർജം ഈ നൂററാണ്ട് അവസാനമാകു മ്പോഴേക്കും പ്രധാനമായിത്തീരുമെന്നാണ് കരുതിയിരുന്നത്. പക്ഷേ സംഗതി അങ്ങനെയല്ല. ഇന്ത്യയുടെ മൊത്തം ജലവൈദ്യുതോൽപാദന ശേഷി ഏതാണ്ട് 20,000 കോടി യൂണിററാണ്. അതിൽ 6, 000 കോടി യൂണിററും വടക്കു കിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ്. അടു -- ത്തൊന്നും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയില്ല.  
- വൈദ്യുതിക്ക് ഇന്ന് കാര്യമായ മൂന്ന് സ്രോതസ്സുകളാണ് ഉള്ളത് . (a) ജലവൈദ്യുതി നിലയങ്ങൾ (b) ഫോസ്സിൽ ഇന്ധന താപ നിലയങ്ങൾ (c) അണുഇന്ധന താപ നിലയങ്ങൾ. ആദ്യത്തേത് രണ്ടുമാണ് (പധാനം. അണുഊർജം ഈ നൂററാണ്ട് അവസാനമാകു മ്പോഴേക്കും പ്രധാനമായിത്തീരുമെന്നാണ് കരുതിയിരുന്നത്. പക്ഷേ സംഗതി അങ്ങനെയല്ല. ഇന്ത്യയുടെ മൊത്തം ജലവൈദ്യുതോൽപാദന ശേഷി ഏതാണ്ട് 20,000 കോടി യൂണിററാണ്. അതിൽ 6,000 കോടി യൂണിററും വടക്കു കിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ്. അടുത്തൊന്നും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയില്ല.  

മുഴുവൻ നടപ്പിലാക്കിയാൽ തന്നെയും , AD 2000 ത്തിൽ അന്നത്തെ ജനസംഖ്യ 90 കോടിയെന്ന് എടുക്കുകയാണെങ്കിൽ ആളൊന്ന് 150 യൂണിററ് നൽകുന്നതിനേ തികയു അന്നേക്ക് 3000 മെഗാവാട്ട് അണു ശക്തി ഉൽപാദിപ്പിക്കണമെന്ന് കരുതിയാൽ അതിൽനിന്ന് ആളൊന്നു ക്ക് 15 യുണിററ് കിട്ടും . അതായത് മൊത്തത്തിന്റെ 60 ശതമാനത്തി ലധികം ഫോസിൽ ഇന്ധന താപനിലയങ്ങളിൽ നിന്ന് വരണം . എണ്ണ ഇതിനായി ഉപയോഗിക്കാത്തതുകൊണ്ട് കൽക്കരി തന്നെയായിരിക്കും മുഖ്യ അവലംബം . ഇതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യസ്ഥിതി.

വരി 207: വരി 207:

കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നടപ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസൂത്ര ണം നടക്കുന്നത്. 1987-88 ൽ " (പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നടപ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസൂത്രണം നടക്കുന്നത്. 1987-88 ൽ "(പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
335 MW മധ്യമേഖല:-ത ശൂർ, എറണാകുളം, ഇടുക്കി , - കോട്ടയം , ആലപ്പുഴ
335 MW മധ്യമേഖല:-ത ശൂർ, എറണാകുളം, ഇടുക്കി , - കോട്ടയം , ആലപ്പുഴ
വരി 219: വരി 219:
വടക്കൻ പ്രദേശത്തെ ഉൽപാദനം വഴി പ്രേഷണനഷ്ടം കുറക്കൽ : ജലവൈദ്യുതിക്ക് ഏററവും അനുകൂലമായ ഒരു സാഹചര്യത്തെ ഉപയോഗിക്കൽ : സമുദ്രത്തിലേക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിക്കൽ ഇതൊക്കെയാണ് സാങ്കേതിക മേൻമകൾ.
വടക്കൻ പ്രദേശത്തെ ഉൽപാദനം വഴി പ്രേഷണനഷ്ടം കുറക്കൽ : ജലവൈദ്യുതിക്ക് ഏററവും അനുകൂലമായ ഒരു സാഹചര്യത്തെ ഉപയോഗിക്കൽ : സമുദ്രത്തിലേക്ക് വെറുതെ ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിക്കൽ ഇതൊക്കെയാണ് സാങ്കേതിക മേൻമകൾ.
മലബാർ നിവാസികളുടെ പൊതുവെയും പെരിന്തൽമണ്ണ, മണ്ണാർക്കാട് താലൂക്കുകാരുടെ പ്രത്യേകിച്ചും ചിരകാല സ്വപ്നമാണ് ഈ പദ്ധതി : കക്ഷിവ്യത്യാസം കൂടാതെ എല്ലാ രാഷ്ടീയ പാർട്ടികളും ഇതിനുവേണ്ടി പ്രക്ഷോപണം നടത്തിയിട്ടുണ്ട്; ജനങ്ങളോടും രാഷ്ടീയനേതാക്കളോടും ഒപ്പം ഇലക്ട്രിസിററി ബോർഡിനും ഇതിൽ താൽപ്പര്യമുണ്ട്-ഇതാണ് സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം.

മലബാർ പ്രദേശം വൈദ്യുതിക്കു വേണ്ടി ദാഹിക്കുകയാണ്. ആ ദാഹം ഉടനെ തീർക്കണം. സൈലൻറ് വാലിയുടെ പണി തീരുന്നതു വരെ കാക്കുവാൻ നിവർത്തിയില്ല. കർണാടകത്തിലേക്കു നീട്ടുന്ന 220 K V ലൈൻ വഴി തെക്കൻഭാഗത്തുനിന്ന് കറൻറു കൊടുത്തും വടക്കൻ ഭാഗത്ത് കർണാടകത്തിൽ നിന്ന് കറൻറെടുത്തും ഉടൻ തന്നെ വേണ്ടത്ര വൈദ്യുതി ലഭ്യമാക്കണം . ഇത് നടപ്പിലാക്കാൻ ഒരു കൊല്ലം മതി. ആവശ്യമായി 11 K V, 440 V വിതരണ ലൈനുകൾ നിർമിക്കണം. അതിന്നാവശ്യമായ ഫണ്ടു നീക്കി വെക്കണം. ഉപഭോക്താവിനോട് ഇതിന്നായി പണം ചോദിക്കരുത് . ഈ വിധത്തിൽ വരുന്ന രണ്ടു കൊല്ലത്തിനുള്ളിത് സൈലൻറ് വാലിയിൽ നിന്ന് കിട്ടാവുന്നതിനെക്കാൾ എ(തയോ കൂടുതൽ ഊർജം മലബാർ പ്രദേശത്തിനു ലഭ്യമാക്കാം. സമീപകാല ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇതേ മാർഗമുള്ളു. അതിനാൽ ദീർഘകാല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം - സൈലൻറ് വാലിയുടെ ഗുണദോഷ വിചിന്തനം ചെയ്യാൻ : അതു പോലെ പ്രാദേശിക സന്തുലനത്തിൻറ അടിസ്ഥാനത്തിലും.
- കേരളത്തിന്റെ മൊത്തം വൈദ്യുതോർജ ലഭ്യത മേഖലാടിസ്ഥാനത്തിൽ, പട്ടികയിൽ കൊടുത്തിരിക്കുന്നു. മലബാർ പ്രദേശത്തെ മൊത്തം ലഭ്യത 250 കോടി യൂണിററാണ്. ഇത് തർക്കത്തിലിരിക്കുന്ന ഒട്ടേറെ പദ്ധതികൾ കൂടി കണക്കിലെടുത്തിട്ടാണ്. യഥാർഥത്തിൽ 180-200 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കാവതല്ല. മലബാറിൻറ പിന്നോക്കാവസ്ഥ നീങ്ങുകയാണെങ്കിൽ 1988-89 ആകുമ്പോൾ അവിടെ 260 കോടി യുണിററ് ആവശ്യമായി വരും. നിലവിലുള്ള കുററ്യാടി പദ്ധതിയും സൈലൻറ് വാലിയും കൂടിച്ചേർന്നാൽ 100 കോടി യൂണിററാണ് കിട്ടുക. അപ്പോൾ 1988-89 ആകുമ്പോഴേയ്ക്കുതന്നെ വടക്കൻ കേരളത്തിന്റെ, മലബാറിന്റെ ആവശ്യങ്ങൾ തൃ പ്തിപ്പെടുത്തണമെങ്കിൽ മററു ഊർജ ഉറവിടങ്ങൾ കാണേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി അവിടെ എതയും വേഗത്തിൽ ഒരു തെർമൽ സ്റേറഷന്റെ പണി ആരംഭിക്കണമെന്നു പറഞ്ഞത്.
പട്ടിക 7
- പരമാവധി ഊർജ സാധ്യത
മേഖല - കോടി യൂണിററ്
250
1000
| III
200

മലബാർ പ്രദേശം വൈദ്യുതിക്കു വേണ്ടി ദാഹിക്കുകയാണ്. ആ ദാഹം ഉടനെ തീർക്കണം. സൈലൻറ് വാലിയുടെ പണി തീരുന്നതു വരെ കാക്കുവാൻ നിവർത്തിയില്ല. കർണാടകത്തിലേക്കു നീട്ടുന്ന 220 K V ലൈൻ വഴി തെക്കൻഭാഗത്തുനിന്ന് കറൻറു കൊടുത്തും വടക്കൻ ഭാഗത്ത് കർണാടകത്തിൽ നിന്ന് കറൻ ടുത്തും ഉടൻ തന്നെ വേണ്ട ത വൈദ്യുതി. ലഭ്യമാക്കണം . ഇത് നടപ്പിലാക്കാൻ ഒരു കൊല്ലം മതി. ആവശ്യമായി 11 K V, 440 V വിതരണ ലൈനുകൾ നിർമിക്കണം . അ തിന്നാവശ്യമായ ഫണ്ടു നീക്കി വെക്കണം . ഉപഭോക്താവിനോട ഇതിന്നായി പണം ചോദിക്കരുത് . ഈ വിധത്തിൽ വരുന്ന രണ്ടു കൊല്ല ത്തിനുള്ളിത് സൈലൻറ് വാലിയിൽ നിന്ന് കിട്ടാവുന്നതിനെക്കാൾ എ(തയോ കൂടുതൽ ഊർജം മലബാർ പ്രദേശത്തിനു ലഭ്യമാക്കാം . സമീപകാല ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇതേ മാർഗമുള്ളു .
1990-91 ആകുമ്പോഴേയ്ക്കും കേരളത്തിലെ മൊത്തം ആവശ്യം 773 കോടി യൂണിററായിരിക്കും അതിൽ സൈലൻറ് വാലിയുടെ പങ്ക° 52 കോടി, അതായത് 7 ശതമാനം മാത്രമാണ് . പൂയാൻ കുട്ടി പദ°ധതിയും (200 കോടി യൂണിററ ) പെരിഞ്ചാൻ കുട്ടി പദ്ധതിയും 160 കോടി യൂണിററ്) ആയി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്ന് .
അതിനാൽ ദീർഘകാല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം - സൈലൻറ് വാലിയുടെ ഗുണദോഷ വിചിന്തനം ചെയ്യാൻ : അതു പോലെ പ്രാദേശിക സന്തുലനത്തിൻറ അടിസ്ഥാനത്തിലും .
- കേരളത്തിന്റെ മൊത്തം വൈദ്യുതോർജ ലഭ്യത മേഖലാടിസ്ഥാന ത്തിൽ, പട്ടികയിൽ കൊടുത്തിരിക്കുന്നു. മലബാർ പ്രദേശത്തെ മൊ ത്തം ലഭ്യത 250 കോടി യൂണിററാണ്. ഇത് തർക്കത്തിലിരിക്കുന്ന ഒട്ടേറെ പദ്ധതികൾ കൂടി കണക്കിലെടുത്തിട്ടാണ്. യഥാർഥത്തിൽ 180-200 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കാവതല്ല. മലബാറിൻറ പിന്നോക്കാവസ്ഥ നീങ്ങുകയാണെങ്കിൽ 1988-89 ആകുമ്പോൾ അവി ടെ 260 കോടി യുണിററ് ആവശ്യമായി വരും. നിലവിലുള്ള കുററ്യാ ടി പദ്ധതിയും സൈലൻറ് വാലിയും കൂടിച്ചേർന്നാൽ 100 കോടി യൂണിററാണ് കിട്ടുക. അപ്പോൾ 1988-89 ആകുമ്പോഴേയ്ക്കുതന്നെ വടക്കൻ കേരളത്തിന്റെ, മലബാറിന്റെ ആവശ്യങ്ങൾ ത്യ പതിപ്പെടു ത്തണമെങ്കിൽ മററു ഊർജ ഉറവിടങ്ങൾ കാണേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി അവിടെ എതയും വേഗത്തിൽ ഒരു തെർമൽ സ്റേറഷൻ പണി ആരംഭിക്കണമെന്നു പറഞ്ഞത് .
പട്ടിക 7
- പരമാവധി ഊർജ സാധ്യത 1990-91 ആകുമ്പോഴേയ്ക്കും കേരളത്തിലെ മൊത്തം ആവശ്യം മേഖല - കോടി യൂണിററ് 773 കോടി യൂണിററായിരിക്കും
250 അതിൽ സൈലൻറ് വാലിയുടെ
1000 പങ്ക° 52 കോടി, അതായത
| III
200 7 ശതമാനം മാത്രമാണ് . പൂയാൻ കുട്ടി പദ°ധതിയും (200 കോടി യൂണിററ ) പെരിഞ്ചാൻ കുട്ടി പദ്ധതിയും 160 കോടി യൂണിററ്) ആയി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്ന് .
ദക്ഷിണേന്ത്യാ ഗിഡിൻറ മൊത്തം ആവശ്യത്തെപ്പററി പറയാറു ണ്ടും 2000 A D യിൽ 8000-9000 കോടി യൂണിററായിരിക്കും വേണ്ടി വരിക. അതിൽ 4000 കോടി യൂണിററുമാ(തമായിരിക്കും ജലവൈദ്യ - തി.. ബാക്കി താപനിലയങ്ങളായിരിക്കും . കേരളത്തിന്റെ ജലവൈദ്യ - തിയുടെ പങ്ക് 1000 കോടി യൂണിററായിരിക്കും . ബാക്കിയോ ?

അങ്ങനെ മലബാറിൻറ താൽക്കാലിക ആവശ്യങ്ങൾക്ക് സ ലൻറ് വാലി ഉപകരിക്കില്ല.
അങ്ങനെ മലബാറിൻറ താൽക്കാലിക ആവശ്യങ്ങൾക്ക് സ ലൻറ് വാലി ഉപകരിക്കില്ല.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8826" എന്ന താളിൽനിന്ന് ശേഖരിച്ചത്