അജ്ഞാതം


"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 231: വരി 231:




1990-91 ആകുമ്പോഴേയ്ക്കും കേരളത്തിലെ മൊത്തം ആവശ്യം 773 കോടി യൂണിററായിരിക്കും അതിൽ സൈലൻറ് വാലിയുടെ പങ്ക° 52 കോടി, അതായത് 7 ശതമാനം മാത്രമാണ് . പൂയാൻ കുട്ടി പദ°ധതിയും (200 കോടി യൂണിററ ) പെരിഞ്ചാൻ കുട്ടി പദ്ധതിയും 160 കോടി യൂണിററ്) ആയി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്ന് .
1990-91 ആകുമ്പോഴേയ്ക്കും കേരളത്തിലെ മൊത്തം ആവശ്യം 773 കോടി യൂണിററായിരിക്കും അതിൽ സൈലൻറ് വാലിയുടെ പങ്ക° 52 കോടി, അതായത് 7 ശതമാനം മാത്രമാണ് . പൂയാൻ കുട്ടി പദ°ധതിയും (200 കോടി യൂണിററ്) പെരിഞ്ചാൻ കുട്ടി പദ്ധതിയും 160 കോടി യൂണിററ്) ആയി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്ന്.
ദക്ഷിണേന്ത്യാ ഗിഡിൻറ മൊത്തം ആവശ്യത്തെപ്പററി പറയാറു ണ്ടും 2000 A D യിൽ 8000-9000 കോടി യൂണിററായിരിക്കും വേണ്ടി വരിക. അതിൽ 4000 കോടി യൂണിററുമാ(തമായിരിക്കും ജലവൈദ്യ - തി.. ബാക്കി താപനിലയങ്ങളായിരിക്കും . കേരളത്തിന്റെ ജലവൈദ്യ - തിയുടെ പങ്ക് 1000 കോടി യൂണിററായിരിക്കും . ബാക്കിയോ ?
ദക്ഷിണേന്ത്യാ ഗ്രിഡിൻറെ മൊത്തം ആവശ്യത്തെപ്പററി പറയാറുണ്ട്. 2000 A D യിൽ 8000-9000 കോടി യൂണിററായിരിക്കും വേണ്ടി വരിക. അതിൽ 4000 കോടി യൂണിററുമാ(തമായിരിക്കും ജലവൈദ്യുതി. ബാക്കി താപനിലയങ്ങളായിരിക്കും. കേരളത്തിന്റെ ജലവൈദ്യുതിയുടെ പങ്ക് 1000 കോടി യൂണിററായിരിക്കും. ബാക്കിയോ?
അങ്ങനെ മലബാറിൻറ താൽക്കാലിക ആവശ്യങ്ങൾക്ക് സ ലൻറ് വാലി ഉപകരിക്കില്ല.
അങ്ങനെ മലബാറിൻറ താൽക്കാലിക ആവശ്യങ്ങൾക്ക് സൈലൻറ് വാലി ഉപകരിക്കില്ല.
മലബാറിൻറ ദീർഘകാല ആവശ്യങ്ങൾക്ക് സൈലന്റ് വാലി - കൊണ്ട് ഒട്ടും മതിയാകുകയുമില്ല.
മലബാറിൻറെ ദീർഘകാല ആവശ്യങ്ങൾക്ക് സൈലന്റ് വാലി കൊണ്ട് ഒട്ടും മതിയാകുകയുമില്ല.


ദക്ഷിണേന്ത്യൻ ഗിഡ്ഡെടുത്താൽ സൈലൻറ് വാലി അതി നിസ്സാരവുമാണ്.
ദക്ഷിണേന്ത്യൻ ഗ്രിഡ്ഡെടുത്താൽ സൈലൻറ് വാലി അതി നിസ്സാരവുമാണ്.
ഈ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും മലബാർ പ്രദേശത്ത് ആവശ്യമായ വൈദ്യുതോൽപ്പാദനം നടത്തണമെങ്കിൽ ജലവൈദ്യുത നിലയങ്ങൾ അപര്യാപ്തമാണെന്നു കാണവേ, രാജ്യത്തിനും ലോക ത്തിനും വേണ്ടി അമൂല്യമായ സൈലൻറ് വാലി കാടുകൾ സംരക്ഷി ക്കുന്നതിനായി ആ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ കേന്ദ ഗവൺമെൻറിൻറ ചെലവിൽ ഒരു തെർമൽ സ്റേറഷൻ കെട്ടിത്തരാ - മെന്ന അനൗപചാരിക നിർദേശവുമായി ശാസ്ത്രസാങ്കേതിക കമ്മിററി സമീപിച്ചപ്പോൾ അത് ത ി ക ര പരിഗണിക്കാതെ തള്ളിക്കളഞ്ഞത് കേരളത്തിൻറ താൽപര്യങ്ങൾക്ക് പൊതുവേയും മലബാറിന്റെ താൽ പര്യങ്ങൾക്ക് പ്രത്യേകിച്ചും നിരക്കാത്തതായി പോയി എന്നു പറയാതെ നിവ ത്തിയില്ല. ജലസേചനം - സൈലൻറ് വാലി പദ്ധതികൊണ്ട് ലഭിക്കുമെന്നു കരുതുന്ന ജല സേചനസൗകര്യത്തോറിയും പരിശോധിക്കാതെ നിവൃത്തിയില്ല . നമ്മുടെ വൻകിട ജലസേചന പദ്ധതികളുടെ നേട്ടങ്ങളെപ്പററി ഏറെ പ്പായാതിരിക്കുകയാകും ഭേദം . ക , ഷിക്കാരന് വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ടത് വെള്ളം ലഭിച്ചാലെ ജലസേചന പദ്ധതികൊണ്ട് ഉപകാരമുള്ളു. വിശാലമായ ഉപദേശങ്ങളിൽ എല്ലാവർക്കും ഒരേ സമയ ത്തല്ല വേണ്ടി വരിക. അങ്ങനെയുള്ള സന്ദർഭങ്ങളിലെ ജല മാനേജ മെൻറ് അത്യധികം ദുർഘടം പിടിച്ചതാണ്. ഇതേവരെ ഉള്ള അനുഭവ ങ്ങൾ തികച്ചും അത്യപ്തികരവുമാണ്. വൈദ്യുതോൽപാദനവുമായി കെട്ടുപിണയുമ്പോഴത്തെ സ്ഥിതി ഇതിലും ശോചനീയമാകും .
ഈ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും മലബാർ പ്രദേശത്ത് ആവശ്യമായ വൈദ്യുതോൽപ്പാദനം നടത്തണമെങ്കിൽ ജലവൈദ്യുത നിലയങ്ങൾ അപര്യാപ്തമാണെന്നു കാണവേ, രാജ്യത്തിനും ലോകത്തിനും വേണ്ടി അമൂല്യമായ സൈലൻറ് വാലി കാടുകൾ സംരക്ഷിക്കുന്നതിനായി ആ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ കേന്ദ്ര ഗവൺമെൻറിൻറെ ചെലവിൽ ഒരു തെർമൽ സ്റേറഷൻ കെട്ടിത്തരാമെന്ന അനൗപചാരിക നിർദേശവുമായി ശാസ്ത്രസാങ്കേതിക കമ്മിററി സമീപിച്ചപ്പോൾ അത് തീരെ പരിഗണിക്കാതെ തള്ളിക്കളഞ്ഞത് കേരളത്തിൻറെ താൽപര്യങ്ങൾക്ക് പൊതുവേയും മലബാറിന്റെ താൽപര്യങ്ങൾക്ക് പ്രത്യേകിച്ചും നിരക്കാത്തതായി പോയി എന്നു പറയാതെ നിവൃത്തിയില്ല.  
സൈലൻറ് വാലി പദ്ധതിയുടെ ജലസേചന സാദ്ധ്യത ഒരു മരീചി കയാകാനാണ് വഴി.
==ജലസേചനം==
ഏററവും വിജയകരമായി അനുഭവപ്പെട്ടിട്ടുള്ളത് ലിഫ°ട് ഇറി ഗേഷൻ പദ്ധതികളാണ് . വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ട ത ലഭ്യമാക്കാൻ തടസമില്ല-വേണ്ട സ്ഥലത്ത് , വേണ്ടത്, എല്ലായ പോഴും വൈദ്യുതി നൽകിയാൽ മാത്രം മതി. ലിഫs ഇറിഗേഷൻ പദ്ധതികൾക്കായി വെറും 3 കോടി യൂണിററ് വൈദ്യുതി നൽകാ മെങ്കിൽ 5-6 കോടി രൂപയുടെ മൂലധന നിക്ഷേപം കൊണ്ട് 30, 000 ഹെക്ടർ സ്ഥലത്ത് ഗ്യാരണ്ടിയോടുകൂടിയ ജലസേചനം നടപ്പാ ക്കാം . ഇതും 2-3 കൊല്ലത്തിനുള്ളിൽ സാധിക്കാവുന്നതേ ഉള്ളു. ഇതിൻ ഫലമായി കാർഷികമേഖലയിൽ പുതുതായി 5000-6000 പേർക്ക് വർഷം മുഴുവൻ തൊഴിൽ ലഭിക്കുകയും ചെയ്യും . സൈലൻറ് വാലി
സൈലൻറ് വാലി പദ്ധതികൊണ്ട് ലഭിക്കുമെന്നു കരുതുന്ന ജല സേചനസൗകര്യത്തെപ്പറ്റിയും പരിശോധിക്കാതെ നിവൃത്തിയില്ല. നമ്മുടെ വൻകിട ജലസേചന പദ്ധതികളുടെ നേട്ടങ്ങളെപ്പററി ഏറെ പ്പറയാതിരിക്കുകയാകും ഭേദം. കൃഷിക്കാരന് വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ടത് വെള്ളം ലഭിച്ചാലെ ജലസേചന പദ്ധതികൊണ്ട് ഉപകാരമുള്ളു. വിശാലമായ പ്രദേശങ്ങളിൽ എല്ലാവർക്കും ഒരേ സമയത്തല്ല വേണ്ടി വരിക. അങ്ങനെയുള്ള സന്ദർഭങ്ങളിലെ ജല മാനേജ്മെൻറ് അത്യധികം ദുർഘടം പിടിച്ചതാണ്. ഇതേവരെ ഉള്ള അനുഭവ ങ്ങൾ തികച്ചും അതൃപ്തികരവുമാണ്. വൈദ്യുതോൽപാദനവുമായി കെട്ടുപിണയുമ്പോഴത്തെ സ്ഥിതി ഇതിലും ശോചനീയമാകും. സൈലൻറ് വാലി പദ്ധതിയുടെ ജലസേചന സാദ്ധ്യത ഒരു മരീചികയാകാനാണ് വഴി.
പദ്ധതിയുടെ നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടി ലിഫs° ഇറിഗേഷൻ നിർമാണത്തിലും കേന്ദ്രഗവൺമെൻറ് പവർ ഹൗസു കെട്ടുകയാണെങ്കിൽ അതിൽ നിർമാണത്തിലും ലഭിക്കുന്ന തൊഴിലവസരങ്ങൾക്കു പുറമെയാണിത്.
ഏററവും വിജയകരമായി അനുഭവപ്പെട്ടിട്ടുള്ളത് ലിഫ്ട് ഇറിഗേഷൻ പദ്ധതികളാണ് . വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ടത്ര ലഭ്യമാക്കാൻ തടസമില്ല-വേണ്ട സ്ഥലത്ത് , വേണ്ടത്ര, എല്ലായ്പോഴും വൈദ്യുതി നൽകിയാൽ മാത്രം മതി. ലിഫ്ട് ഇറിഗേഷൻ പദ്ധതികൾക്കായി വെറും 3 കോടി യൂണിററ് വൈദ്യുതി നൽകാ മെങ്കിൽ 5-6 കോടി രൂപയുടെ മൂലധന നിക്ഷേപം കൊണ്ട് 30, 000 ഹെക്ടർ സ്ഥലത്ത് ഗ്യാരണ്ടിയോടുകൂടിയ ജലസേചനം നടപ്പാക്കാം . ഇതും 2-3 കൊല്ലത്തിനുള്ളിൽ സാധിക്കാവുന്നതേ ഉള്ളു. ഇതിൻ ഫലമായി കാർഷികമേഖലയിൽ പുതുതായി 5000-6000 പേർക്ക് വർഷം മുഴുവൻ തൊഴിൽ ലഭിക്കുകയും ചെയ്യും . സൈലൻറ് വാലി പദ്ധതിയുടെ നിർമ്മാണത്തിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടി ലിഫ്ട് ഇറിഗേഷൻ നിർമാണത്തിലും കേന്ദ്രഗവൺമെൻറ് പവർ ഹൗസു കെട്ടുകയാണെങ്കിൽ അതിൽ നിർമാണത്തിലും ലഭിക്കുന്ന തൊഴിലവസരങ്ങൾക്കു പുറമെയാണിത്.
ഇതിൽനിന്നെല്ലാം തെളിയുന്നത് സൈലൻറ് വാലി പദ്ധതി ഒഴി ച്ചുകൂടാൻ പററാത്ത ഒന്നല്ല എന്നും , സമീപഭാവിയിൽ അതുകൊണ്ട് പയോജനമൊന്നും ഉണ്ടാകില്ലെന്നും ആണു .
ഇതിൽനിന്നെല്ലാം തെളിയുന്നത് സൈലൻറ് വാലി പദ്ധതി ഒഴിച്ചുകൂടാൻ പററാത്ത ഒന്നല്ല എന്നും, സമീപഭാവിയിൽ അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നും ആണു്.
ഏട്ടിലെ പശു
==ഏട്ടിലെ പശു==
അത് പുല്ലു തിന്നില്ലെന്നറിയാം. കണക്കുകളെക്കൊണ്ട് കാര്യം നടക്കില്ല. മലബാർ പ്രദേശത്ത് , പത്യേകിച്ച് മലപ്പുറം പാലക്കാട് ജില്ലകളിൽ എന്തെങ്കിലും രൂപത്തിലുള്ള പദ്ധതി പ്രവർത്തനം ഉടനെ ആരംഭിച്ചില്ലെങ്കിൽ വീണ്ടും തങ്ങളെ കബളിപ്പിക്കുകയാണെന്ന് അന്നാ ട്ടുകാർ ധരിച്ചാൽ അതിൽ അവരെ കുററപ്പെടുത്താനാവില്ല. സൈലൻറ് വാലി എ ത സവിശേഷമായ ജൈവവഹമായിക്കൊള്ളട്ടെ, അതു സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനം അവർക്ക് ഊർജവും ജലസേചന വും തൊഴിലും ലഭിക്കുകയാണ്. അവിടത്തെ ജനങ്ങളുടെ വിശ്വാസ വും സഹകരണവും നേടാതെ സൈലൻറ് വാലി സംരക്ഷിക്കപ്പെടുക യില്ല. പൊള്ള വാക്കുകൾ കൊണ്ട് ഇത് നേടാനാവില്ല. ഉടനടി അവി ടെ പ്രവർത്തനം തുടങ്ങണം . സൈലൻറ് വാലി പദ്ധതിയുടെയല്ലെ ങ്കിൽ തെർമൽസ്റേറഷൻ , സൈലൻ°വാലി സംരക്ഷിക്കുന്നതു കൊണ്ട് നേട്ടം ഇന്ത്യയ്ക്കാകെയുണ്ട്. ലോകത്തിനുമുണ്ട്. അതുകൊ ണ്ടുണ്ടാകുന്ന നഷ്ടം കേരളംതന്നെ സഹിയ്ക്കണമെന്നു പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടായിരിക്കും കേന്ദ്രഗവൺമെന്റിന്റെ ചെല വിൽ താപനിലയം കെട്ടിത്തരാമെന്ന നിർദേശം ദേശീയ ശാസ്ത്രസാങ്ക തിക കമ്മിററി വച്ചത് .
അത് പുല്ലു തിന്നില്ലെന്നറിയാം. കണക്കുകളെക്കൊണ്ട് കാര്യം നടക്കില്ല. മലബാർ പ്രദേശത്ത് , പ്രത്യേകിച്ച് മലപ്പുറം പാലക്കാട് ജില്ലകളിൽ എന്തെങ്കിലും രൂപത്തിലുള്ള പദ്ധതി പ്രവർത്തനം ഉടനെ ആരംഭിച്ചില്ലെങ്കിൽ വീണ്ടും തങ്ങളെ കബളിപ്പിക്കുകയാണെന്ന് അന്നാട്ടുകാർ ധരിച്ചാൽ അതിൽ അവരെ കുററപ്പെടുത്താനാവില്ല. സൈലൻറ് വാലി എത്ര സവിശേഷമായ ജൈവവ്യൂഹമായിക്കൊള്ളട്ടെ, അതു സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനം അവർക്ക് ഊർജവും ജലസേചനവും തൊഴിലും ലഭിക്കുകയാണ്. അവിടത്തെ ജനങ്ങളുടെ വിശ്വാസ വും സഹകരണവും നേടാതെ സൈലൻറ് വാലി സംരക്ഷിക്കപ്പെടുകയില്ല. പൊള്ള വാക്കുകൾ കൊണ്ട് ഇത് നേടാനാവില്ല. ഉടനടി അവിടെ പ്രവർത്തനം തുടങ്ങണം. സൈലൻറ് വാലി പദ്ധതിയുടെയല്ലെങ്കിൽ തെർമൽസ്റേറഷൻറെ, സൈലൻറ് വാലി സംരക്ഷിക്കുന്നതു കൊണ്ട് നേട്ടം ഇന്ത്യയ്ക്കാകെയുണ്ട്. ലോകത്തിനുമുണ്ട്. അതുകൊണ്ടുണ്ടാകുന്ന നഷ്ടം കേരളംതന്നെ സഹിയ്ക്കണമെന്നു പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടായിരിക്കും കേന്ദ്രഗവൺമെന്റിന്റെ ചെലവിൽ താപനിലയം കെട്ടിത്തരാമെന്ന നിർദേശം ദേശീയ ശാസ്ത്രസാങ്കതിക കമ്മിററി വച്ചത്.
ഇതിൻറെയെല്ലാം പശ്ചാത്തലത്തിൽ ഞങ്ങൾക്ക് താഴെ കൊടുത്തി രിക്കുന്ന നിർദ്ദേശങ്ങളാണ് വയ്ക്കാനുള്ളത്.
ഇതിൻറെയെല്ലാം പശ്ചാത്തലത്തിൽ ഞങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങളാണ് വയ്ക്കാനുള്ളത്.
നിർദേശങ്ങൾ
- 1) തുച്ഛമായ വൈദ്യുതിക്കും ജലസേചനത്തിനും വേണ്ടി ബലികഴിക്കാൻ പാടില്ലാത്ത അമൂല്യമായ പൈതൃകമാണ് സൈലൻറ് വാലി. പദ്ധതിയുടെ ഇന്നു കാണാൻ പററാത്ത അനന്തരാഘാതങ്ങൾ ഇന്നുണ്ടെന്നു തോന്നുന്ന മെച്ചങ്ങളെതന്നെ ഇല്ലാതാക്കിയേക്കും : ലോക


ത്തെമ്പാടുള്ള അനുഭവങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊ ണ്ട് സൈലന്റ്വാലി (പദേശത്തെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കണം. ആ പ്രദേശത്ത് ഇതേവരെ ഉണ്ടാക്കിയ റോഡുകളെ ല്ലാം നശിപ്പിച്ച് അവിടങ്ങളിൽ മരം നടണം . ആ പ്രദേശം തികച്ചും സംരക്ഷിത് (പദേശമായി പഖ്യാപിക്കണം .
==നിർദേശങ്ങൾ==
- 2. കേന്ദ്രഗവൺമെന്റിനെക്കൊണ്ട് , അവരുടെ ചെലവിൽ തെക്കൻ മലബാർ പ്രദേശത്ത് ഒരു തെർമൽ സ്റേറഷൻ പണി ആരംഭിക്കുന്ന തിനുള്ള തീരുമാനങ്ങൾ എടുപ്പിക്കണം. ഇതിന്റെ ശേഷി തുടക്കത്തിൽ 200 M W എങ്കിലും ആയിരിക്കണം .
# തുച്ഛമായ വൈദ്യുതിക്കും ജലസേചനത്തിനും വേണ്ടി ബലികഴിക്കാൻ പാടില്ലാത്ത അമൂല്യമായ പൈതൃകമാണ് സൈലൻറ് വാലി. പദ്ധതിയുടെ ഇന്നു കാണാൻ പററാത്ത അനന്തരാഘാതങ്ങൾ ഇന്നുണ്ടെന്നു തോന്നുന്ന മെച്ചങ്ങളെതന്നെ ഇല്ലാതാക്കിയേക്കും : ലോകത്തെമ്പാടുള്ള അനുഭവങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊണ്ട് സൈലന്റ് വാലി (പദേശത്തെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കണം. ആ പ്രദേശത്ത് ഇതേവരെ ഉണ്ടാക്കിയ റോഡുകളെല്ലാം നശിപ്പിച്ച് അവിടങ്ങളിൽ മരം നടണം. ആ പ്രദേശം തികച്ചും സംരക്ഷിത (പദേശമായി പ്രഖ്യാപിക്കണം.
- 3 മലബാർ പ്രദേശത്ത് ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി നൽകാനായി { പഷണ വിതരണവ്യഹം ശക്തിപ്പെടുത്താനും വളർ ത്താനും ഒരു | പത്യേക പദ്ധതി തയ്യാറാക്കണം .
# കേന്ദ്രഗവൺമെന്റിനെക്കൊണ്ട് , അവരുടെ ചെലവിൽ തെക്കൻ മലബാർ പ്രദേശത്ത് ഒരു തെർമൽ സ്റേറഷൻ പണി ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുപ്പിക്കണം. ഇതിന്റെ ശേഷി തുടക്കത്തിൽ 200 M W എങ്കിലും ആയിരിക്കണം .
4. സൈലൻറ് വാലി പദ്ധതികൊണ്ട് നേട്ടമുണ്ടാകുന്ന (പദേശ ത്താകെ വ്യാപകമായ തോതിൽ ലിഫs ഇറിഗേഷൻ പദ്ധതികൾ ആരംഭിക്കണം .. ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ ക്യഷിക്കാർക്ക് വെള്ള വും നാട്ടുകാർക്ക് വൈദ്യുതിയും ലഭിക്കുമാറാകണം . - 5 സൈലൻറുവാലിക്കു നീക്കിവച്ച ഫണ്ടിൽനിന്ന് മുകളിൽ പറഞ്ഞ ആവശ്യത്തിനു ള്ളത് കഴിച്ച് ബാക്കിയുള്ളത് മറേറതെങ്കിലും ഇടമലയാർ, ലോവർ പെരിയാറ്....ജലവൈദ്യുത പദ്ധതിയോ , നിർ മാണത്തിലിരിക്കുന്ന വൻകിട ജലസേചന പദ്ധതിയോ വേഗത്തിൽ ചെയ്തുതീർക്കാനായി നൽകണം .
# മലബാർ പ്രദേശത്ത് ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി നൽകാനായി പ്രേഷണ വിതരണവ്യൂഹം ശക്തിപ്പെടുത്താനും വളർത്താനും ഒരു പ്രത്യേക പദ്ധതി തയ്യാറാക്കണം .
- 6. തെർമൽസ്റേറഷനാവശ്യമായ കൽക്കരി എത്തിക്കാൻ വേണ്ട റെയിൽവേ കടത്ത സൗകര്യങ്ങൾ-ഇരട്ടപ്പാളം , കൂടുതൽ വാഗണുകളും എൻജിനുകളും വർധിപ്പിക്കണം .
# സൈലൻറ് വാലി പദ്ധതികൊണ്ട് നേട്ടമുണ്ടാകുന്ന (പദേശത്താകെ വ്യാപകമായ തോതിൽ ലിഫ്ട് ഇറിഗേഷൻ പദ്ധതികൾ ആരംഭിക്കണം. ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ കൃഷിക്കാർക്ക് വെള്ളവും നാട്ടുകാർക്ക് വൈദ്യുതിയും ലഭിക്കുമാറാകണം.
ഈ നടപടികൾ സ്വീകരിക്കാതെ സൈലൻറ് വാലിയെ രക്ഷിക്കാ നാവില്ല: മലബാറിന്റെ പ്രശ്നങ്ങളും തീരില്ല.
# സൈലൻറുവാലിക്കു നീക്കിവച്ച ഫണ്ടിൽനിന്ന് മുകളിൽ പറഞ്ഞ ആവശ്യത്തിനുള്ളത് കഴിച്ച് ബാക്കിയുള്ളത് മറേറതെങ്കിലും ഇടമലയാർ, ലോവർ പെരിയാറ്....ജലവൈദ്യുത പദ്ധതിയോ, നിർമാണത്തിലിരിക്കുന്ന വൻകിട ജലസേചന പദ്ധതിയോ വേഗത്തിൽ ചെയ്തുതീർക്കാനായി നൽകണം.
# തെർമൽസ്റേറഷനാവശ്യമായ കൽക്കരി എത്തിക്കാൻ വേണ്ട റെയിൽവേ കടത്ത് സൗകര്യങ്ങൾ-ഇരട്ടപ്പാളം , കൂടുതൽ വാഗണുകളും എൻജിനുകളും വർധിപ്പിക്കണം .
ഈ നടപടികൾ സ്വീകരിക്കാതെ സൈലൻറ് വാലിയെ രക്ഷിക്കാനാവില്ല: മലബാറിന്റെ പ്രശ്നങ്ങളും തീരില്ല.
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8827" എന്ന താളിൽനിന്ന് ശേഖരിച്ചത്