അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 122: വരി 122:
ആവശ്യവുമില്ല. മിനിമം എത്രവരെ ആക്കണം? എന്നു ചോദിച്ചാൽ ചില മൊത്തക്കണക്കുകളുടെ അടിസ്ഥാനത്തിൽ 600-700 യൂണിററ് എന്നു പറയാം. ഇത് അതിമോഹമാണെന്ന് ആരും പറയില്ല. അടുത്ത നൂ റ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഈ നിലവാരത്തിൽ എത്തിയേക്കും. ഈ നൂററാണ്ടിന്റെ അവസാനത്തിൽ അത് 400-500 യുണിററായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

  പട്ടിക 3 ആളോഹരി വൈദ്യുതി ഉപഭോഗം ഇന്ത്യയും വികസിത രാജ്യങ്ങളും  
  '''പട്ടിക 3''' ആളോഹരി വൈദ്യുതി ഉപഭോഗം ഇന്ത്യയും വികസിത രാജ്യങ്ങളും  

{| class="wikitable"
{| class="wikitable"
വരി 146: വരി 146:
| ഇന്ത്യ|| 90
| ഇന്ത്യ|| 90
|}
|}
|}
 
- രാജ്യം
ഉപഭോഗം 
യൂണിററ . 
നോർവെ
15400
കാനഡ
10000  യു. എസ്. ഏ .
8350  സ്വീഡൻ
8250  ഇൻ റ
സ്വിററ്സർലാൻഡ
4560  ഈ ന
യു. കെ.
4290  യു. എസ്. എസ്. ആർ . 3060  ഇററലി
2220  . ഇന്ത്യ
90
- വൈദ്യുതിക്ക് ഇന്ന് കാര്യമായ മൂന്ന് സ്രോതസ്സുകളാണ് ഉള്ളത് . (a) ജലവൈദ്യുതി നിലയങ്ങൾ (b) ഫോസ്സിൽ ഇന്ധന താപ നിലയങ്ങൾ (c) അണുഇന്ധന താപ നിലയങ്ങൾ. ആദ്യത്തേത് രണ്ടുമാണ് (പധാനം. അണുഊർജം ഈ നൂററാണ്ട് അവസാനമാകു മ്പോഴേക്കും പ്രധാനമായിത്തീരുമെന്നാണ് കരുതിയിരുന്നത്. പക്ഷേ സംഗതി അങ്ങനെയല്ല. ഇന്ത്യയുടെ മൊത്തം ജലവൈദ്യുതോൽപാദന ശേഷി ഏതാണ്ട് 20,000 കോടി യൂണിററാണ്. അതിൽ 6,000 കോടി യൂണിററും വടക്കു കിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ്. അടുത്തൊന്നും ചൂഷണം ചെയ്യപ്പെടാൻ സാധ്യതയില്ല.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8887" എന്ന താളിൽനിന്ന് ശേഖരിച്ചത്