അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 150: വരി 150:

മുഴുവൻ നടപ്പിലാക്കിയാൽ തന്നെയും , AD 2000 ത്തിൽ അന്നത്തെ ജനസംഖ്യ 90 കോടിയെന്ന് എടുക്കുകയാണെങ്കിൽ ആളൊന്ന് 150 യൂണിററ് നൽകുന്നതിനേ തികയു അന്നേക്ക് 3000 മെഗാവാട്ട് അണു ശക്തി ഉൽപാദിപ്പിക്കണമെന്ന് കരുതിയാൽ അതിൽനിന്ന് ആളൊന്നു ക്ക് 15 യുണിററ് കിട്ടും . അതായത് മൊത്തത്തിന്റെ 60 ശതമാനത്തി ലധികം ഫോസിൽ ഇന്ധന താപനിലയങ്ങളിൽ നിന്ന് വരണം . എണ്ണ ഇതിനായി ഉപയോഗിക്കാത്തതുകൊണ്ട് കൽക്കരി തന്നെയായിരിക്കും മുഖ്യ അവലംബം . ഇതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളമുള്ള സാമാന്യസ്ഥിതി.

ക രളത്തിന്റെ ഊർജവിഭവവും ആവശ്യവും
 
==കേരളത്തിന്റെ ഊർജവിഭവവും ആവശ്യവും==
-
-
കേരളത്തിന്റെ പരമാവധി ജലവൈദ്യുതശേഷിയെക്കുറിച്ച് പല പഠനങ്ങളും നടത്തിയിട്ടുണ്ട് . പരമാവധി 3500-4500 മെഗാവാട്ട് സ്ഥാ പിതശേഷി, 14000-15000 ദശലക്ഷം യൂണിററ് ഉൽപാദനശേഷിഇതാണ് എല്ലാ കണക്കുകളും തരുന്നത്. ഇത് അവസാനത്തെ തുള്ളി വെള്ളവും അവസാനത്തെ മീററർ വീഴ്ചയും ഉപയോഗിച്ചുകൊണ്ടുള്ള താണ്. യഥാർത്ഥത്തിൽ ഇതിന്റെ എത ശതമാനം ലഭ്യമാകുമെന്നു കണ്ടുതന്നെ അറിയണം . ഈ നൂററാണ്ട് അവസാനിക്കുമ്പോഴേക്കും മൊ ത്തം ശേഷിയുടെ 70 ശതമാനം ചൂഷണം ചെയ്യപെടുമെന്നു കരുതി യാൽ അത് ഏററവും ശുഭാപ്തി വിശ്വാസമായിരിക്കും . അന്നത്തെ ജനസംഖ്യ ഏതാണ്ട് 33 കോടി വരുമെന്ന് കണക്കാക്കിയാൽ ആളോ ഹരി ലഭ്യമാകുന്ന വൈദ്യുതി 300 യൂണിററു മാ(തമായിരിക്കും ബാക്കിക്ക് താപനിലയങ്ങളെ ആശയമുള്ളു.

ഒരു രാജ്യത്തിന്റെ ഊർജ ആവശ്യം എന്നു പറഞ്ഞാൽ അത് വൈദ്യുത ഊർജം മാതമല്ല. വീട്ടാവശ്യങ്ങൾക്കും വ്യവസായ, വ്യാപാരാദി ആവ ശ്യങ്ങൾക്കും വേണ്ട താപഊർജം പെടും . കേരളത്തിലെ ഇന്നത്തെ ഈജ ഉപഭോഗത്തിന്റെ ചിത്രമാണ് പട്ടിക 4 ൽ കൊടുത്തിരിക്കുന്നത് . ഏററവും കുറഞ്ഞ കൽക്കരി ഉപയോഗം , ചാണകവരളിയുടെ മിനിമം ഉപയോഗം, വീട്ടാവശ്യങ്ങൾക്ക് വിറകിൻമേലുള്ള പൂർണമായ ആ ശി തത്വം ഇതാണ് ഇവിടത്തെ താപഊർജ വിഭവത്തിന്റെ നില.

മൊത്തം 120 ലക്ഷം ടൺ വീറകോളം വീട്ടാവശ്യത്തിനായി കേരള ത്തിൽ ഉപയോഗിക്കുന്നുണ്ട് . അതിൽ 40-45 ലക്ഷം ടൺ തെങ്ങിൻ മടലും 7-8 ലക്ഷം ടൺ കാട്ടുവിറകും ബാക്കി നാട്ടുവിറകും ആണ് . നാട്ടിലെ മരങ്ങൾ വാണവേഗത്തിൽ അപത്യക്ഷമായിക്കൊണ്ടിരിക്ക യാണ്. ഇന്നു ഏറ്റവും വിലപിടിച്ച ഇന്ധനം വിറകാണ്. ടണ്ണിന് 300 രൂപ വരെ എത്തിയിട്ടുണ്ട് . ഒരു ടൺ കൽക്കരി കൊച്ചിയിലെത്തി ക്കാൻ 200-250 രൂപയെ വരൂ. ഈ നിലക്ക് വിറക് ഉപയോഗിക്കാൻ പററാത്ത നിലയാണ്. അടുത്ത ഭാവിയിൽതന്നെ വീട്ടാവശ്യങ്ങൾക്ക്
 
മൊത്തം 120 ലക്ഷം ടൺ വിറകോളം വീട്ടാവശ്യത്തിനായി കേരള ത്തിൽ ഉപയോഗിക്കുന്നുണ്ട് . അതിൽ 40-45 ലക്ഷം ടൺ തെങ്ങിൻ മടലും 7-8 ലക്ഷം ടൺ കാട്ടുവിറകും ബാക്കി നാട്ടുവിറകും ആണ് . നാട്ടിലെ മരങ്ങൾ വാണവേഗത്തിൽ അപത്യക്ഷമായിക്കൊണ്ടിരിക്ക യാണ്. ഇന്നു ഏറ്റവും വിലപിടിച്ച ഇന്ധനം വിറകാണ്. ടണ്ണിന് 300 രൂപ വരെ എത്തിയിട്ടുണ്ട് . ഒരു ടൺ കൽക്കരി കൊച്ചിയിലെത്തി ക്കാൻ 200-250 രൂപയെ വരൂ. ഈ നിലക്ക് വിറക് ഉപയോഗിക്കാൻ പററാത്ത നിലയാണ്. അടുത്ത ഭാവിയിൽതന്നെ വീട്ടാവശ്യങ്ങൾക്ക്

പട്ടിക 4
പട്ടിക 4
കേരളത്തിലെ ഊർജ ഉപഭോഗം
കേരളത്തിലെ ഊർജ ഉപഭോഗം
1976-77
1976-77
ഉറവിടം വൈദ്യതി എണ്ണ , കൽക്കരി വിറക് മൊത്തം
{| class="wikitable"
ദശലക്ഷം ദശലക്ഷം ദശലക്ഷം മടൽ കൽക്കരി ഉപഭോഗമേഖല കിവാര ടൺ ടൺ ദശലക്ഷം സമാനം
|-
- ടൺ ദശലക്ഷം
! ഉറവിടം !! വൈദ്യതി ദശലക്ഷം കിവാമ!! എണ്ണ ദശലക്ഷം ടൺ !! കൽക്കരി ദശലക്ഷം ടൺ!! വിറക് മടൽ ദശലക്ഷം ടൺ!! മൊത്തം കൽക്കരി സമാനം ദശലക്ഷം ടൺ
ടൺ
|-
-
| 1. വീട്ടാവശ്യം|| 200|| 0.13|| -- || 12.00|| 4.48
0 , 13
|-
-
| 2. വ്യാപാരം|| 160 || --|| --|| 1.20|| 0.57
-
|-
1. വീട്ടാവശ്യം 2. വ്യാപാരം 3. ക്യഷി 4. വ്യവസായം 5. ടാൻസ്പോർട്ട് 6. മൊത്തം
| 3. ക്യഷി|| 140|| --|| --|| 0.60|| 0.33
200 160 140 1600
|-
12, 20
| 4. വ്യവസായം|| 1600|| 0.45|| 0.05|| 6.6|| 2.49
| 1. 20 - 0.69
|-
- 6.60
| 5. ടാൻസ്പോർട്ട്|| || 0.29|| --|| --|| 0.44
4 48 0,57 0,33 2.49 0.44 8.31
|-
0.05
| 6. മൊത്തം|| 2100|| 0.87|| 0.05|| 14.4|| 8.31 
0.45 -
|}
0, 29 | 0.87
 
-
.
2100
0.05
14. 40
കൽക്കരി ലഭ്യമാക്കേണ്ട അവസ്ഥയാണ്. എന്നാൽ കേരളത്തിലേക്ക് കൽക്കരി കൊണ്ടുവരിക എന്നത് ഏതാണ്ടൊരു മഹാപാപമായാണ് ഇതേവരെ കേരളത്തിലെ ഊർജആസൂ(തകർ കരുതിയിരുന്നത്. ആറാം പദ്ധതി തയ്യാറാക്കിയപ്പോൾ ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി കൽക്കരികൊണ്ടുവരേണ്ട ആവശ്യം തികച്ചും മനസ്സിലാക്കി. പട്ടിക 5 ൽ കേരളത്തിൽ ഊർജ ആവശ്യത്തിൽ വരുന്ന വളർച്ച കണക്കാക്കിയിരിക്കുന്നു. ഈനൂററാണ്ടിൽ കൽക്കരിയിൽ നിന്ന് രക്ഷപ്പെടാൻ ശമിക്കുന്നത് ജനദ്രോഹകരമായ പിടിവാശി ആയിരിക്കും. അടുത്ത നൂററാണ്ടിൽ സൗരഊർജം സാമ്പത്തിക യാഥാർഥ്യമായിത്തീർന്നേക്കാം. എന്നാൽ ഇന്ന് കൽക്കരിയെ വർജ്യമായി കരുതിക്കൊണ്ടുള്ള ഒരു ഊർജ ആസൂത്രണവും വിജയിക്കാൻ പോകുന്നില്ല,

- ഇതാണ് കേരളത്തെ സംബന്ധിച്ചടത്തോളം പൊതുവായുള്ള കിടപ്പ്. ഇതിൻറെ പശ്ചാത്തലത്തിൽ മലബാറിലെ പിന്നോക്കാവസ്ഥ നീക്കുന്നതിൽ സൈലൻറ് വാലി പദ്ധതിക്ക് വഹിക്കാൻ കഴിയുന്ന പങ്കിനെപ്പററി പരിശോധിക്കാം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8888" എന്ന താളിൽനിന്ന് ശേഖരിച്ചത്