അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 186: വരി 186:
പട്ടിക 5
പട്ടിക 5
കേരളത്തിന്റെ ഊർജ ആവശ്യം
കേരളത്തിന്റെ ഊർജ ആവശ്യം
കൊല്ലം
{| class="wikitable"
വൈദ്യുതി എണ്ണ കൽക്കരി വിറക് മൊത്തം ദശലക്ഷം ദശലക്ഷം ദശലക്ഷം ദശലക്ഷം കൽക്കരി യുണിറ്ററ് ടൺ ടൺ ടൺ - സമാനം
|-
ദശലക്ഷം ടൺ
! കൊല്ലം!! <small>വൈദ്യുതി ദശലക്ഷം യൂണിറ്റ്</small>!! <small>എണ്ണ ദശലക്ഷം ടൺ</small>!! <small>കൽക്കരി ദശലക്ഷം ടൺ</small>!! <small>വിറക് ദശലക്ഷം ടൺ</small>!! <small>മൊത്തം കൽക്കരി സമാനം ദശലക്ഷം ടൺ</small>
-
|-
- 1978-79 1979-80 1980-81 1981-82 1982-83 1985-86 1990-91 1995-96 2000-01
1978-79||  2890|| 1.02|| 1.05||  14.70|| 10.36
2890 3180 3540 8850 4260 5390 7730 11080 15980
|-
1.02 1.06 1.16 1. 21 1.26 1.50 2. 00 2.66 3.39
|  1979-80||  3180|| 1.06|| 2.15|| 13.9|| 11.72
1.05 2.15 3.37 4. 22 5.38 7.89 10.75 14.44 19.00
|-
14.70 13.90 13. 20 12.70 12.10 10.60 - 9. 60 - 8.90
|  1980-81|| 3540||  1.16|| 3.37|| 13.20|| 13.13
8.10
|-
10.36 11.72 13.13 14. 22 15.64 19.12 24.63 31.46 42.80
| 1981-82|| 3850|| 1.21|| 4.22|| 12.70|| 14.22
1
|-
| 1982-83|| 4260||  1.26 || 5.38|| 12.10|| 15.64
|-
| 1985-86||  5390|| 1.50||  7.89|| 10.60 || 19.12
|-
| 1990-91|| 7730|| 2.00||  10.75|| 9.60 || 24.63
|-
|  1995-96|| 11080|| 2.66|| 14.44|| 8.90 || 31.46
|-
| 2000-01|| 15980|| 3.39|| 19.00|| 8.10|| 42.8
|}
 
പിന്നെയും 4-5 കൊല്ലം കൂടി നീളാനാണ് സാധ്യത. അപ്പോൾ വരുന്ന 8/9 കൊല്ലക്കാലത്തേക്ക് സൈലൻറ് വാലിയിൽ നിന്ന് മലബാറിന് ഒന്നും കിട്ടില്ല: കർണാടകത്തിൽ നിന്നും തെക്കൻ കേരളത്തിൽനിന്നും വൈദ്യുതി നൽകേണ്ടിവരും. ഇന്നു മലബാറിലെ വൈദ്യുതി ഉപഭോഗം തെക്കൻ കേരളത്തിലേതിൻറെ നാലിലൊന്നാണ്. കുറെയൊക്കെ ആലുവ-കൊച്ചി (പദേശത്ത് വ്യവസായങ്ങൾ കേന്ദ്രീകരിച്ചതു കൊണ്ടാകാം ഇത്. എന്നാൽ അവിടെ വ്യവസായങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു കാരണം വൈദ്യുതിയുടെ ലഭ്യതയാണ്.

മൊത്തം ഉൽപ്പാദനത്തിൻറെ 50 ശതമാനം മാത്രമെ കേരളത്തിൽ ഉപയോഗിക്കുന്നുള്ളു. 20 ശതമാനം "നഷ്ടപ്പെടുന്നു. ബാക്കി അയൽ സംസ്ഥാനങ്ങൾക്ക് നൽകുന്നു. കേരളത്തിൽ വൈദ്യുതിക്ക് ഡിമാൻറില്ല എന്നു പറയുന്നത് തെററാണ്. ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനമില്ല. വൈദ്യുതി ഉൽപ്പാദനത്തിനായി എ(ത തുക നിക്ഷേപിക്കുന്നുവോ അതിൽ കൂടുതൽ തുക പ്രേഷണത്തിനും വിതരണത്തിനും വേണ്ടി നിക്ഷേപിക്കണമെന്ന സമാന്യ കണക്ക് എല്ലാവർക്കും അറിയാം. എന്നാൽ കേരളത്തിൽ ഇന്നേവരെ അത് നടന്നിട്ടില്ല. ആവശ്യപ്പെടുന്നവർക്കെല്ലാം വൈദ്യുതി എത്തിച്ചുകൊടു ക്കുകയാണെങ്കിൽ ഇന്നത്തെ മുഴുവൻ ഉൽപ്പാദനവും ഇവിടെ തന്നെ ആവശ്യമായി വരും എന്നാണ് കരുതേണ്ടത്. താണ വോൾട്ടത, ഇടക്കിടക്കു സപ്ളൈ പോകൽ മുതലായവകൊണ്ട് ഒട്ടേറെ നഷ്ടങ്ങൾ

വരി 210: വരി 221:
കേരളത്തിൽ ഉപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കാത്ത തുകൊണ്ടുള്ള നഷ്ടം എന്തെന്നുകൂടി പരിശോധിക്കണം . ഉൽപ്പാദനത്തിൽ പ്രധാനമായ ഒരു ഘടകമാണ് വൈദ്യുതി. എന്നാൽ ഒരു ആളുടെ ഒരു ദിവസത്തെ അദ്ധ്വാനശേഷി ഉപയോഗിക്കാൻ അല്ലെങ്കിൽ ഒരു രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ എിത വൈദ്യുതി വേണ്ടിവരുമെ ന്നത്, ഉൽപ്പാദനമേഖലയെയും അതിൻറെ ടെക്നോളജിയെയും ആശയിച്ചിരിക്കും. കാർഷികമേഖലയിൽ ഒരു യൂണിററ് വൈദ്യുതി 2-3 രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ സഹായിക്കുന്നു. അലുമിനിയം, ഇലക്ട്രോ കെമിക്കൽസ് മുതലായ മേഖലകളിൽ ഇത് 50-70

പൈസ മാത്രമായിരിക്കും. മറ്റു വ്യവസായങ്ങളിൽ 1-2 രൂപയും . ഇന്ത്യയിൽ ശരാശരി ഏതാണ്ട°1.5 രൂപയാണ് : കേരളത്തിന്റേത് 1.2 1.3 രൂപയും. 100 യൂണിററ് വൈദ്യുതി എല്ലാ മേഖലകളിലും കൂടി ഉൽ പാദന പ്രവർത്തനത്തിന് ചെലവാക്കിയാൽ ഏതാണ്ട് 7 പേർക്ക് ഒരു ദിവസത്തെ തൊഴിൽ കിട്ടുന്നു. തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കൊടുത്തിരുന്ന വൈദ്യുതി കേരളത്തിൽ തന്നെ ഉൽപാദനക്ഷമമായി ഉപയോഗിക്കുകയായിരുന്നെങ്കിൽ ദേശീയ വരുമാനത്തിൽ ഏതാണ്ട° 200 കോടി രൂപ വർധനവുണ്ടാവുമായിരുന്നു: 4 ലക്ഷം പേർക്ക് കൊല്ലമത്രയും തൊഴിലുണ്ടാകുമായിരുന്നു. വിദ്യുച്ഛക്തി നൽകാത്തതുകൊണ്ടു മാത്രമാണ് ഇതൊന്നും നടക്കാത്തത് എന്ന് ഇതിനർത്ഥമില്ല. പക്ഷെ വിദ്യുച്ഛക്തി നൽകായ് മ, സാധാരണ ധരിക്കുന്നതിനെക്കാൾ കൂടുതൽ പ്രാധാന്യമുള്ള ഒരു കാരണമാണ്.

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് വരുന്ന 5-8 കൊല്ലമെടുത്താൽ ആവശ്യക്കാർക്ക് വിദ്യുച്ഛക്തി എത്തിക്കുക എന്നതിനാണു ഇതേവരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, മുൻഗണന നൽകേണ്ടത് എന്നാണ്. ഈ പശ്ചാത്തലത്തിൽ സൈലൻറ് വാലി പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവും രാഷ് (ടീയവുമായ വശങ്ങൾ ഒന്നുകൂടി പരിശോധിക്കാം.  

==അനുകുല-പ്രതികൂല സാഹചര്യങ്ങൾ==
==അനുകുല-പ്രതികൂല സാഹചര്യങ്ങൾ==
52 കോടി യൂണിററ് വൈദ്യുതി: 10000 ഹെക്ടാർ സ്ഥലത്തെ ജലസേചനം : 2000-3000 പേർക്ക് 5-6 കൊല്ലം ജോലി : പദ്ധതി പ്രദേശത്തെ സാമാന്യവികസനം-ഇതെല്ലാമാണല്ലൊ സാമ്പത്തികമേൻമകൾ.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8890" എന്ന താളിൽനിന്ന് ശേഖരിച്ചത്