അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 214: വരി 214:

കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നടപ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസൂത്രണം നടക്കുന്നത്. 1987-88 ൽ "(പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കു ന്നത്.
കേരളത്തിന്റെ ഈ പൊതു പരിതസ്ഥിയുടെ കൂടുതൽ കടുത്ത രൂപമാണ് മലബാറിൽ കാണുന്നത്. സൈലൻറ് വാലി പദ്ധതി നടപ്പിലായാൽകൂടി , മലബാറിന്റെ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിധത്തിലാണ് ഇന്നത്തെ ആസൂത്രണം നടക്കുന്നത്. 1987-88 ൽ "(പതീക്ഷിക്കുന്ന' പവർ ഡിമാൻഡാണ് പട്ടിക 6-ൽ കൊടുത്തിരിക്കുന്നത്.
പട്ടിക 6 (പതീക്ഷിക്കുന്ന പവർ ഡിമാൻറ് 1987-88 വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട -- മലപ്പുറം, പാലക്കാട്
 
335 MW മധ്യമേഖല:-ത ശൂർ, എറണാകുളം, ഇടുക്കി , - കോട്ടയം , ആലപ്പുഴ
പട്ടിക 6  
1055 M W തെക്കൻമേഖല :-കൊല്ലം , തിരുവനന്തപുരം 305 M W
{| class="wikitable"
|-
! പ്രതീക്ഷിക്കുന്ന പവർ ഡിമാൻറ് !! 1987-88
|-
| വടക്കൻ മേഖല:-കണ്ണൂർ, കോഴിക്കോട, മലപ്പുറം, പാലക്കാട് || 335 MW
|-
| മധ്യമേഖല:-തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ || 1055 MW
|-
| തെക്കൻമേഖല :-കൊല്ലം, തിരുവനന്തപുരം || 305 MW
|}
 
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പ്രാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
ഈ അടിസ്ഥാനത്തിലാണ് ആറും ഏഴും പഞ്ചവൽസര പദ്ധതി കൾക്ക് രൂപംകൊടുക്കുന്നത് . പ്രാദേശിക അസന്തുലനം കുറയ്ക്കാൻ വൈദ്യുതിയെ ഒരു ഉപാധിയായി ഉപയോഗിക്കാമെന്ന കാഴ്ചപ്പാട് ഇല്ല.
കേരളത്തിൽ ഉപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിക്കാത്ത തുകൊണ്ടുള്ള നഷ്ടം എന്തെന്നുകൂടി പരിശോധിക്കണം . ഉൽപ്പാദനത്തിൽ പ്രധാനമായ ഒരു ഘടകമാണ് വൈദ്യുതി. എന്നാൽ ഒരു ആളുടെ ഒരു ദിവസത്തെ അദ്ധ്വാനശേഷി ഉപയോഗിക്കാൻ അല്ലെങ്കിൽ ഒരു രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ എിത വൈദ്യുതി വേണ്ടിവരുമെ ന്നത്, ഉൽപ്പാദനമേഖലയെയും അതിൻറെ ടെക്നോളജിയെയും ആശയിച്ചിരിക്കും. കാർഷികമേഖലയിൽ ഒരു യൂണിററ് വൈദ്യുതി 2-3 രൂപയുടെ മൂല്യവർധന ഉണ്ടാക്കാൻ സഹായിക്കുന്നു. അലുമിനിയം, ഇലക്ട്രോ കെമിക്കൽസ് മുതലായ മേഖലകളിൽ ഇത് 50-70

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8891" എന്ന താളിൽനിന്ന് ശേഖരിച്ചത്