അജ്ഞാതം

"സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 239: വരി 239:
മലബാർ പ്രദേശം വൈദ്യുതിക്കു വേണ്ടി ദാഹിക്കുകയാണ്. ആ ദാഹം ഉടനെ തീർക്കണം. സൈലൻറ് വാലിയുടെ പണി തീരുന്നതു വരെ കാക്കുവാൻ നിവർത്തിയില്ല. കർണാടകത്തിലേക്കു നീട്ടുന്ന 220 K V ലൈൻ വഴി തെക്കൻഭാഗത്തുനിന്ന് കറൻറു കൊടുത്തും വടക്കൻ ഭാഗത്ത് കർണാടകത്തിൽ നിന്ന് കറൻറെടുത്തും ഉടൻ തന്നെ വേണ്ടത്ര വൈദ്യുതി ലഭ്യമാക്കണം . ഇത് നടപ്പിലാക്കാൻ ഒരു കൊല്ലം മതി. ആവശ്യമായി 11 K V, 440 V വിതരണ ലൈനുകൾ നിർമിക്കണം. അതിന്നാവശ്യമായ ഫണ്ടു നീക്കി വെക്കണം. ഉപഭോക്താവിനോട് ഇതിന്നായി പണം ചോദിക്കരുത് . ഈ വിധത്തിൽ വരുന്ന രണ്ടു കൊല്ലത്തിനുള്ളിത് സൈലൻറ് വാലിയിൽ നിന്ന് കിട്ടാവുന്നതിനെക്കാൾ എ(തയോ കൂടുതൽ ഊർജം മലബാർ പ്രദേശത്തിനു ലഭ്യമാക്കാം. സമീപകാല ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇതേ മാർഗമുള്ളു. അതിനാൽ ദീർഘകാല ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം - സൈലൻറ് വാലിയുടെ ഗുണദോഷ വിചിന്തനം ചെയ്യാൻ : അതു പോലെ പ്രാദേശിക സന്തുലനത്തിൻറ അടിസ്ഥാനത്തിലും.

- കേരളത്തിന്റെ മൊത്തം വൈദ്യുതോർജ ലഭ്യത മേഖലാടിസ്ഥാനത്തിൽ, പട്ടികയിൽ കൊടുത്തിരിക്കുന്നു. മലബാർ പ്രദേശത്തെ മൊത്തം ലഭ്യത 250 കോടി യൂണിററാണ്. ഇത് തർക്കത്തിലിരിക്കുന്ന ഒട്ടേറെ പദ്ധതികൾ കൂടി കണക്കിലെടുത്തിട്ടാണ്. യഥാർഥത്തിൽ 180-200 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കാവതല്ല. മലബാറിൻറ പിന്നോക്കാവസ്ഥ നീങ്ങുകയാണെങ്കിൽ 1988-89 ആകുമ്പോൾ അവിടെ 260 കോടി യുണിററ് ആവശ്യമായി വരും. നിലവിലുള്ള കുററ്യാടി പദ്ധതിയും സൈലൻറ് വാലിയും കൂടിച്ചേർന്നാൽ 100 കോടി യൂണിററാണ് കിട്ടുക. അപ്പോൾ 1988-89 ആകുമ്പോഴേയ്ക്കുതന്നെ വടക്കൻ കേരളത്തിന്റെ, മലബാറിന്റെ ആവശ്യങ്ങൾ തൃ പ്തിപ്പെടുത്തണമെങ്കിൽ മററു ഊർജ ഉറവിടങ്ങൾ കാണേണ്ടിയിരിക്കുന്നു. ഈ അടിസ്ഥാനത്തിലാണ് ഊർജത്തിനായുള്ള സ്ററിയറിംഗ് കമ്മിററി അവിടെ എതയും വേഗത്തിൽ ഒരു തെർമൽ സ്റേറഷന്റെ പണി ആരംഭിക്കണമെന്നു പറഞ്ഞത്.

പട്ടിക 7
- പരമാവധി ഊർജ സാധ്യത
മേഖല - കോടി യൂണിററ്
250
1000
| III
200

'''<small>പട്ടിക 7</small>'''

പരമാവധി ഊർജ സാധ്യത
{| class="wikitable"
|-
! മേഖല !! കോടി യൂണിറ്റ്
| I || 250
|-
| II || 1000
|-
| III || 200
|}

1990-91 ആകുമ്പോഴേയ്ക്കും കേരളത്തിലെ മൊത്തം ആവശ്യം 773 കോടി യൂണിററായിരിക്കും അതിൽ സൈലൻറ് വാലിയുടെ പങ്ക° 52 കോടി, അതായത് 7 ശതമാനം മാത്രമാണ് . പൂയാൻ കുട്ടി പദ°ധതിയും (200 കോടി യൂണിററ്) പെരിഞ്ചാൻ കുട്ടി പദ്ധതിയും 160 കോടി യൂണിററ്) ആയി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്ന്.

വരി 255: വരി 260:

ദക്ഷിണേന്ത്യൻ ഗ്രിഡ്ഡെടുത്താൽ സൈലൻറ് വാലി അതി നിസ്സാരവുമാണ്.

ഈ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും മലബാർ പ്രദേശത്ത് ആവശ്യമായ വൈദ്യുതോൽപ്പാദനം നടത്തണമെങ്കിൽ ജലവൈദ്യുത നിലയങ്ങൾ അപര്യാപ്തമാണെന്നു കാണവേ, രാജ്യത്തിനും ലോകത്തിനും വേണ്ടി അമൂല്യമായ സൈലൻറ് വാലി കാടുകൾ സംരക്ഷിക്കുന്നതിനായി ആ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ കേന്ദ്ര ഗവൺമെൻറിൻറെ ചെലവിൽ ഒരു തെർമൽ സ്റേറഷൻ കെട്ടിത്തരാമെന്ന അനൗപചാരിക നിർദേശവുമായി ശാസ്ത്രസാങ്കേതിക കമ്മിററി സമീപിച്ചപ്പോൾ അത് തീരെ പരിഗണിക്കാതെ തള്ളിക്കളഞ്ഞത് കേരളത്തിൻറെ താൽപര്യങ്ങൾക്ക് പൊതുവേയും മലബാറിന്റെ താൽപര്യങ്ങൾക്ക് പ്രത്യേകിച്ചും നിരക്കാത്തതായി പോയി എന്നു പറയാതെ നിവൃത്തിയില്ല.  

==ജലസേചനം==
==ജലസേചനം==
സൈലൻറ് വാലി പദ്ധതികൊണ്ട് ലഭിക്കുമെന്നു കരുതുന്ന ജല സേചനസൗകര്യത്തെപ്പറ്റിയും പരിശോധിക്കാതെ നിവൃത്തിയില്ല. നമ്മുടെ വൻകിട ജലസേചന പദ്ധതികളുടെ നേട്ടങ്ങളെപ്പററി ഏറെ പ്പറയാതിരിക്കുകയാകും ഭേദം. കൃഷിക്കാരന് വേണ്ടസമയത്ത് വേണ്ട സ്ഥലത്ത് വേണ്ടത് വെള്ളം ലഭിച്ചാലെ ജലസേചന പദ്ധതികൊണ്ട് ഉപകാരമുള്ളു. വിശാലമായ പ്രദേശങ്ങളിൽ എല്ലാവർക്കും ഒരേ സമയത്തല്ല വേണ്ടി വരിക. അങ്ങനെയുള്ള സന്ദർഭങ്ങളിലെ ജല മാനേജ്മെൻറ് അത്യധികം ദുർഘടം പിടിച്ചതാണ്. ഇതേവരെ ഉള്ള അനുഭവ ങ്ങൾ തികച്ചും അതൃപ്തികരവുമാണ്. വൈദ്യുതോൽപാദനവുമായി കെട്ടുപിണയുമ്പോഴത്തെ സ്ഥിതി ഇതിലും ശോചനീയമാകും. സൈലൻറ് വാലി പദ്ധതിയുടെ ജലസേചന സാദ്ധ്യത ഒരു മരീചികയാകാനാണ് വഴി.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8892" എന്ന താളിൽനിന്ന് ശേഖരിച്ചത്