അജ്ഞാതം


"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 49: വരി 49:
|-
|-
|-
|-
| ഏറണാകുളം ||പരിഷത്ത്  ഭവൻ ||ജയൻ എം പി || 9446067559 || [email protected] ||എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട്  21.09.2013ന്  വൈകുന്നേരം 4 മണിക്ക്  പരിഷത്ത് ഭവനിൽ വെച്ച്  'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം -  പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ് നടന്നു. ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ് വെയർ പ്രസ്ഥാനത്തിൻറെ (FSMI) ദേശീയപ്രസിഡൻറ് ജോസഫ് തോമസ്  വിഷയമവതരിപ്പിച്ചു. എംപി ജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 25 പേരിലധികം പേർ പങ്കെടുത്തിരുന്നു. സാമൂഹ്യനീതിയിലധിഷ്ഠിതവും സന്തുലിതവും സുസ്ഥിരവുമായ വികസനം സാധ്യമാകണമെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട ജനാധിപത്യവ്യവസ്ഥ സാർഥകമാകണമെങ്കിൽ അറിവിൻറെ എല്ലാതലത്തിലുമുള്ള സ്വാതന്ത്ര്യം അത്യാവശ്യമാണെന്നു് ജോസഫ് തോമസ്സ് പറഞ്ഞു. വിവരസാങ്കേതികവിദ്യാവിഭവങ്ങൾ (ഹാർഡ് വെയറും സോഫ്റ്റ് വെയറും) സ്വതന്ത്രതലത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും സ്വാംശീകരിച്ച്  സ്വവിവരശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾക്കും സന്നദ്ധകൂട്ടായ്മകൾക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പോളധനാധിപത്യത്തെ തിരുത്തുവാൻ ഉള്ള ഒരു വഴി വിവരങ്ങളുടെ ജനാധിപത്യമാണെന്നു് ഊന്നിപ്പറഞ്ഞ അദ്ദേഹം ഇതിനായുള്ള പ്രവർത്തനങ്ങൾ പരിഷത്ത് എറ്റെടുത്ത് നടത്തുന്നതിൽ സന്തോഷം രേഖപ്പെടുത്തി. എസ് എസ് മധു, കെ എം സംഗമേശൻ, സ്യാനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു് സംസാരിച്ചു.
| ഏറണാകുളം ||പരിഷത്ത്  ഭവൻ ||ജയൻ എം പി || 9446067559 || [email protected] ||എറണാകുളം ജില്ലയിൽ സേഫ്റ്റ് വെയർ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട്  21.09.2013ന്  വൈകുന്നേരം 4 മണിക്ക്  പരിഷത്ത് ഭവനിൽ വെച്ച്  'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം -  പ്രസക്തിയും സാധ്യതകളും' എന്ന വിഷയത്തിൽ ചർച്ചാക്ലാസ്സ്
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം
ഒക്ടോബർ 2-നു ubundu തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനം
|തൃശ്ശൂർ ||പരിഷത് ഭവൻ ||സുധീർ കെ.എസ്. || 9495576123 || [email protected] ||21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി  പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.  
|തൃശ്ശൂർ ||പരിഷത് ഭവൻ ||സുധീർ കെ.എസ്. || 9495576123 || [email protected] ||21 ശനിയാഴ്ച 2 മണിക്ക് പരിസരകേന്ദ്രം - ഉബുണ്ടു ഇന്സ്റ്റലേഷന്, ഉബുണ്ടു - പരിഷത്ത് വിക്കി  പരിചയം ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുന്നു.  
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2776" എന്ന താളിൽനിന്ന് ശേഖരിച്ചത്