അജ്ഞാതം

"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,545 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:39, 22 സെപ്റ്റംബർ 2012
വരി 14: വരി 14:
ചെയ്യാൻ കഴിയുന്നതും അതിന്നവർ മെനക്കെടുന്നതും അത്കൊണ്ട് തന്നെയാണ്. ഇതിന്ന് അർത്ഥം പരിഷത്തിൽ ആകെ അരാജകത്വമാണ് എന്നല്ല. പരിഷത്തിൽ അടുക്കും ചിട്ടയും ഉണ്ട്. അച്ചടക്കമുണ്ട്. ഉത്തരവാദിത്വമുണ്ട്. അനൌപചാരിക ചർച്ചക്ക് സംഘടനാപ്രവർത്തനത്തിൽ ധാരാളം അവസരം സൃഷ്ടിച്ചിരിക്കുന്നു. തൻമൂലം പ്രവർത്തകർക്ക് ആത്മസംതൃപ്തി തോന്നുന്നു. ഇടയ്ക്ക് ഇതിന്ന് ഉലച്ചിൽ തട്ടുമ്പോൾ  

പലരും അത് തുറന്ന് പറയുന്നു. എവിടെയാണ് പിഴവ് പറ്റിയത്. എന്ന് ഭാരവാഹികളും പ്രവർത്തകരും പരിശോധിക്കുന്നു. തടസ്സം മാറ്റി വീണ്ടും ഒഴുക്ക് തുടരുന്നു.
പലരും അത് തുറന്ന് പറയുന്നു. എവിടെയാണ് പിഴവ് പറ്റിയത്. എന്ന് ഭാരവാഹികളും പ്രവർത്തകരും പരിശോധിക്കുന്നു. തടസ്സം മാറ്റി വീണ്ടും ഒഴുക്ക് തുടരുന്നു.
അനൌപചാരിക ചർച്ചകളിലൂടെയാണ് പരിഷത്തിന്റെ പുതുമയാർന്ന പല പുതിയ പരിപാടികളും രൂപം കൊണ്ടത്. പരിഷത്തിന്റെ അസാധാരണമായ കെട്ടുറപ്പിന്നും കാരണം ഇത് തന്നെ. ഒരു വിദ്ശ ഏജൻസിയിൽ നിന്നും പരിഷത്ത് ധനസഹായം വാങ്ങുന്നില്ല. ഔദ്യോഗിക സഹായത്തെ ആശ്രയിച്ചുമല്ല അതിന്റെ നിലനിൽപ്. പ്രവർത്തനത്തിലൂടെയാണ് അവശ്യം വേണ്ട ഫണ്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യാൻ കഴിയുന്നത് പ്രവർത്തകരുടെ ത്യാഗം മൂലമാണ്. പക്ഷെ ആരു അതിൽ കുണ്ഠിതപ്പെടുന്നില്ല. സന്തോഷിക്കുന്നേയുള്ളു. ഇതൊക്കെ ചെയ്തുകൊണ്ട് പരിഷത്തിന് നിലനിൽക്കാനും വളരാനും കഴിയുന്നത് അവരുടെ ശാസ്ത്രീയ വീക്ഷണം മൂലമാണ്. നിത്യേന ഒട്ടേറെ അശാസ്തരീയതകൾ സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നും ഉയർന്ന് വരുന്നു. വിവേചനബുദ്ധിയോടെ അവയെ വിലയിരുത്തുകയും ശാസ്ത്രീയത മുറുകെ പിടിക്കുകയും അത്ര എളുപ്പമല്ല. ശാസ്ത്രബോധം വികസിപ്പിച്ചുകൊണ്ടേ അത് സാദ്ധ്യമാകൂ. പാരിഷത്തികത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന മനുഷ്യത്വ ഗുണങ്ങൾ ഇല്ലെങ്കിൽ ശാസ്തരബോധത്തിൽ ഉൾച്ചേർന്നില്ലെങ്കിൽ അത്തരം ശാസ്ത്രീയത യാന്ത്രികമാവും. അവിടെയാണ് പരിഷത്തിന്റെ പ്രസക്തി.
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622" എന്ന താളിൽനിന്ന് ശേഖരിച്ചത്