അജ്ഞാതം

"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,554 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:47, 23 സെപ്റ്റംബർ 2012
വരി 18: വരി 18:
=ശാസ്ത്രത്തിന്റെ സാമൂഹ്യധർമം=  
=ശാസ്ത്രത്തിന്റെ സാമൂഹ്യധർമം=  
1974  ൽ തിരുവനന്തപുരത്ത് ചേർന്ന പതിനൊന്നാം വാർഷികസമ്മേളനത്തിൽ വെച്ചാണ് പരിഷത്ത് "ശാസ്ത്ര സാമൂഹ്യവിപ്ളവത്തിന്ന്" എന്ന മദ്രാവാക്യം അംഗീകരിച്ചത്. അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ​ന്നാൽ തുടർന്നുള്ള വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഈ മുദ്രാവാക്യത്തിന്ന് കൂടുതൽ അർത്ഥസമ്പുഷ്ടത കൈവരുത്തുകയണ്ടായി. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനത്തിന്റേയും മാറ്റുരക്കല്ലായ് വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്.

=പരിഷത്തും രാഷ്ട്രീയവും= പരിഷത്തിന്റെ രാഷ്ട്രീയവും വിമർശനവിധേയമായിട്ടുണ്ട്. ഇന്നും ആകുന്നുമുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ബഹുജനസാംസ്കാരിക സംഘടനകളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് കൂറ് കാണിക്കുന്നതോ അതിന്റെ പോഷകസംഘടനയോ ആയിരിക്കും. പരിഷത്തിനേയും അപ്രകാരം കാണാൻ ആളുകൾ ശ്രമിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഒരു രാഷ്ട്രീ പാർട്ടിയുടേയും പോഷകസംഘടനയല്ല പരിഷത്ത്;ഒരു പാർട്ടിയോടും അതിന്ന് പ്രത്യേകമായി കൂറും ഇല്ല. അപ്പോൾ പരിഷത്തിന്ന് രാഷ്ട്രീയമേ ഇല്ലേ ? ഉണ്ടെങ്കിൽ എന്താണത്. രാഷ്ട്രീയപാർട്ടികളോട് അതിന്നുള്ള ബന്ധമെന്ത് ?
എന്നീ ചോദ്യങ്ങൾ ഉയർന്ന് വരുന്നു.
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625" എന്ന താളിൽനിന്ന് ശേഖരിച്ചത്