അജ്ഞാതം

"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,010 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:21, 24 സെപ്റ്റംബർ 2012
വരി 20: വരി 20:
==പരിഷത്തും രാഷ്ട്രീയവും== പരിഷത്തിന്റെ രാഷ്ട്രീയവും വിമർശനവിധേയമായിട്ടുണ്ട്. ഇന്നും ആകുന്നുമുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ബഹുജനസാംസ്കാരിക സംഘടനകളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് കൂറ് കാണിക്കുന്നതോ അതിന്റെ പോഷകസംഘടനയോ ആയിരിക്കും. പരിഷത്തിനേയും അപ്രകാരം കാണാൻ ആളുകൾ ശ്രമിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഒരു രാഷ്ട്രീ പാർട്ടിയുടേയും പോഷകസംഘടനയല്ല പരിഷത്ത്;ഒരു പാർട്ടിയോടും അതിന്ന് പ്രത്യേകമായി കൂറും ഇല്ല. അപ്പോൾ പരിഷത്തിന്ന് രാഷ്ട്രീയമേ ഇല്ലേ ? ഉണ്ടെങ്കിൽ എന്താണത്. രാഷ്ട്രീയപാർട്ടികളോട് അതിന്നുള്ള ബന്ധമെന്ത് ?എന്നീ ചോദ്യങ്ങൾ ഉയർന്ന് വരുന്നു.ഇന്ത്യൻ സമൂഹം ഇന്നും രണ്ട് ചേരിയിലായി നിലകൊള്ളുന്നു. വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണാധികാരവുമുള്ള ഒരു ന്യൂനപക്ഷവും ഇവയില്ലാത്ത ഭൂരിപക്ഷവും ഈ ന്യൂനപക്ഷം തുർച്ചയായി ധനികവൽക്കരിക്കപ്പെയുകയും ഭൂരിപക്ഷം തുർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും, അല്ലെങ്കിൽ ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ പ്രക്രിയ ആണ് വികസനമെന്ന പേരിൽ ഇവിടെ നടക്കുന്നത്. അത് ഇന്ന് വൻതോതിൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ദരിദ്രവൽക്കരണ പ്രക്രിയ തടയുകയും എല്ലാ ജനങ്ങൾക്കും പൂർണവും സമ്പന്നവുമായ ജീവിതം നയിക്കുവാൻ കഴിയുമാറാക്കുകയും ചെയ്യുന്ന വിധത്തിൽ സമൂഹത്തെ പുന:ക്രമീകരിക്കുക എന്നതാണ് സാമൂഹ്യവിപ്ളവം എന്ന പദം കൊണ്ട് നാം മനസിലാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹം സ്വകാര്യലാഭ പ്രചോദിതവും മൽസരാത്മകവും ആകാൻ നിവൃത്തിയില്ല. അത് സാമൂഹികവും സഹകരണാത്മകവും ആയിരിക്കണം. ഇത്തരത്തിലുള്ള സമൂഹ പുന:ക്രമീകരണം നടത്തുന്നതിന്നായി ജനങ്ങളുടെ ഒട്ടേറെ തരത്തിലുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയ്ക്ക് ശാസ്ത്രീയ വിജ്ഞാനമെന്ന ആയുധം ലഭ്യമാക്കുക എന്നതാണ് "ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന്ന"എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ. ഈ പ്രവർത്തനത്തിൽ ജനങ്ങളുടെ കൂടെ അതായത് ദരിദ്രവൽക്കരണത്തിന്ന് വിധേയമാകുന്ന ഭൂരിപക്ഷത്തിന്റെ കൂടെ നിൽക്കുക എന്ന പക്ഷപാതിത്വം പരിഷത്തിന്ന് ഉണ്ട്. ഈ പക്ഷപാതിത്വമാണ് "പരിഷത്തിന്റെ രാഷ്ട്രീയം"  

=സമരരംഗത്തേക്ക്= പരിഷത്തിന്റെ ജീവിതത്തിന്രെ മൂന്നാമത്തെ പതിറ്റാണ്ടിലെ കേന്ദ്രബിന്ദു സമരങ്ങളാണ്. 1977 ന്ന് മുമ്പുള്ള ഒരു പതിറ്റാണ്ട് കാലത്തെ പരിഷത്ത് പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇതറിയാം.  

കുട്ടനാട് പഠനം, ചാലിയാർ,കല്ലട,മൂവ്വാറ്റുപുഴ,മലിനീകരണ വിരുദ്ധസമരം,സൈലന്റ് വാലി സംരക്ഷണസമരം വനനശീകരണ ദിരുദ്ധസമരം,നിരോധിക്കപ്പെട്ട ഔഷധങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും എതിരായ സമരം എന്നിങ്ങനെ. പരിഷത്ത് ഏറ്റെടുത്ത നിരവധി സമരങ്ങളിൽ ചിലവ ഒന്ന് പരിശോധിക്കാം. ഈ എല്ലാ സമരങ്ങളും വിജയിച്ചു എന്ന് അവകാശപ്പെടാൻ നിവൃത്തിയില്ല. പലതും സമൂഹത്തിലെ കൂടുതൽ വിശാലമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന് ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടനാട് വികസനപദ്ധതി,ചാലിയാർ മലിനീകരണം, സൈലന്റ് വാലി പദ്ധതി.
കുട്ടനാട് പഠനം, ചാലിയാർ,കല്ലട,മൂവ്വാറ്റുപുഴ,മലിനീകരണ വിരുദ്ധസമരം,സൈലന്റ് വാലി സംരക്ഷണസമരം വനനശീകരണ ദിരുദ്ധസമരം,നിരോധിക്കപ്പെട്ട ഔഷധങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും എതിരായ സമരം എന്നിങ്ങനെ. പരിഷത്ത് ഏറ്റെടുത്ത നിരവധി സമരങ്ങളിൽ ചിലവ ഒന്ന് പരിശോധിക്കാം. ഈ എല്ലാ സമരങ്ങളും വിജയിച്ചു എന്ന് അവകാശപ്പെടാൻ നിവൃത്തിയില്ല. പലതും സമൂഹത്തിലെ കൂടുതൽ വിശാലമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന് ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടനാട് വികസനപദ്ധതി,ചാലിയാർ മലിനീകരണം, സൈലന്റ് വാലി പദ്ധതി. `
=കുട്ടനാട് പ്രശ്നം= പരിഷത്തിന്റെ പതിനഞ്ചാം വാർഷികം നടന്നത് കോട്ടയത്ത് വെച്ചാണ്. അതിന്റെ മുന്നോടി പ്രവർത്തനമായി കുട്ടനാട് വികസനപ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒരു പഠനം നടത്തണമെന്ന് അവിടത്തെ സ്വാഗതസംഘം അഭ്യർത്ഥിച്ചിരുന്നു.വികസനത്തിന്റെ പ്രധാന ഘടകങ്ങളായിരുന്ന തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ സ്ഥിരം ബണ്ടുകൾ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന്
മാത്രമല്ല,
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633" എന്ന താളിൽനിന്ന് ശേഖരിച്ചത്