അജ്ഞാതം

"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,655 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:40, 25 സെപ്റ്റംബർ 2012
വരി 21: വരി 21:
=സമരരംഗത്തേക്ക്= പരിഷത്തിന്റെ ജീവിതത്തിന്റെ മൂന്നാമത്തെ പതിറ്റാണ്ടിലെ കേന്ദ്രബിന്ദു സമരങ്ങളാണ്. 1977 ന്ന് മുമ്പുള്ള ഒരു പതിറ്റാണ്ട് കാലത്തെ പരിഷത്ത് പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇതറിയാം.കുട്ടനാട് പഠനം, ചാലിയാർ,കല്ലട,മൂവ്വാറ്റുപുഴ,മലിനീകരണ വിരുദ്ധസമരം,സൈലന്റ് വാലി സംരക്ഷണസമരം വനനശീകരണ ദിരുദ്ധസമരം,നിരോധിക്കപ്പെട്ട ഔഷധങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും എതിരായ സമരം എന്നിങ്ങനെ. പരിഷത്ത് ഏറ്റെടുത്ത നിരവധി സമരങ്ങളിൽ ചിലവ ഒന്ന് പരിശോധിക്കാം. ഈ എല്ലാ സമരങ്ങളും വിജയിച്ചു എന്ന് അവകാശപ്പെടാൻ നിവൃത്തിയില്ല. പലതും സമൂഹത്തിലെ കൂടുതൽ വിശാലമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന് ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടനാട് വികസനപദ്ധതി,ചാലിയാർ മലിനീകരണം, സൈലന്റ് വാലി പദ്ധതി.`

=കുട്ടനാട് പ്രശ്നം= പരിഷത്തിന്റെ പതിനഞ്ചാം വാർഷികം നടന്നത് കോട്ടയത്ത് വെച്ചാണ്. അതിന്റെ മുന്നോടി പ്രവർത്തനമായി കുട്ടനാട് വികസനപ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒരു പഠനം നടത്തണമെന്ന് അവിടത്തെ സ്വാഗതസംഘം അഭ്യർത്ഥിച്ചിരുന്നു.വികസനത്തിന്റെ പ്രധാന ഘടകങ്ങളായിരുന്ന തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ സ്ഥിരം ബണ്ടുകൾ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന് മാത്രമല്ല,അപ്രതീക്ഷിതവും ,കുറെയൊക്കെ പ്രതീക്ഷിക്കേണ്ടിയിരുന്നതുമായ ദോഷങ്ങൾ സൃഷ്ടിച്ചു എന്നുമുള്ള ധാരണയാണ് അവരിൽ പലർക്കുമുണ്ടായിരുന്നത്. ഈ പരിതസ്ഥിതിയിൽ വികസനപദ്ധതി ആകെ പുന:പരിശോധിക്കുകയും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അവ നിർദ്ദേശിക്കുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതനുസരിച്ച കാർഷികവിദഗ്ദ്ധരും സാമ്പത്തിക വിദഗ്ദ്ധരും ,എഞ്ചിനിയർമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒക്കെ അടങ്ങുന്ന ഒരു ടീം കുട്ടനാട് സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പ്രാദേശികവാസികളുടെ നിരീക്ഷണങ്ങൾ മിക്കവയും ശരിവെക്കപ്പെട്ടു. 1978 ൽ കോട്ടയത്ത് വെച്ച് നടന്ന പതിനഞ്ചാം വാർഷികത്തിൽ ഈ പഠനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റ് പല പദ്ധതികളിലുമെന്നത്പോലെ ഇവിടെയും കണ്ട ഒരു സവിശേഷത, പദ്ധതി രചയിതാക്കൾ നേട്ടങ്ങളെ പെരുപ്പിച്ച് കാണിക്കുകയും കോട്ടങ്ങളെ ചുരുക്കി കാണിക്കുകയും ചെയ്തു എന്നതാണ്. സാമൂഹ്യമായ ദോഷങ്ങളും പ്രകടമല്ലാത്ത ചെലവുകളും അവർ കാണാൻ കൂട്ടാക്കിയില്ല. ഏതൊരു പദ്ധതി നിർദ്ദേശത്തെയും നിഷ്കൃഷ്ടമായ വിമർശനത്തിന്ന് വിധേയമാക്കണമെന്നും ആ വിമർശനത്തിന്ന് മറുപടി പറയാൻ പദ്ധതി പ്രണേതാക്കൾ ബാദ്ധ്യസ്ഥരാണെന്നതും ഇത് തെളിയിക്കുന്നു.  

=ചാലിയാർ പ്രശ്നം= ചാലിയാർ ഇന്ന് പലതിന്റെയും പ്രതീകമാണ്. വ്യവസായികമായി യാതൊരു പുരോഗതിയും ഇല്ലാതിരുന്ന ഒരു സംസ്ഥാനത്ത് എന്ത് വിലകൊടുത്തും വ്യവസായങ്ങൾ തുടങ്ങിക്കാനുള്ള തീവ്രശ്രമത്തിന്റെ പ്രതീകമാണത്. തീവ്രമായ മലിനീകരണം നടത്തുകയും പൊതുജനാരോഗ്യത്തെപ്പറ്റി തീർത്തും വേവലാതിപ്പെടാതിരിക്കുകയും ലാഭം മാത്രം നോക്കുകയും അതിന്നായി എന്ത് കള്ളവും പറയാൻ തയ്യാറാവുകയും ചെയ്യുന്ന മാനേജ്മെന്റിന്റെ പ്രതീകമാണത്; ജനങ്ങളുടെ തന്നത്താൻ പൊട്ടിപ്പുറപ്പെട്ടിരുന്നതും എപ്പോഴും പരാജയപ്പെട്ടിരുന്നതുമായ സമരങ്ങളെ ശാസ്ത്രത്തിന്റെ സഹായത്തോടെ എങ്ങനെ വിജയത്തിലേക്ക് നയിച്ചു എന്നതിന്റെ പ്രതീകമാണത്. അസംസ്കൃതവസ്തുക്കളുടെ ലഭ്യത ആസൂത്രണം ചെയ്യാതിരുന്നതിന്റെ ഫലമായി അടച്ചിടേണ്ടി വരുന്ന ഫാക്ടറികളുടെ പ്രതീകമാണത്. അശാസ്ത്രീയമായ ഡിമാന്റുകൾ ന്യായമായ ഡിമാന്റുകളുടെ സാക്ഷാൽക്കാരത്തെ തുരങ്കം വെക്കുന്നതിന്റെയും പ്രതീകമാണത്.
=ചാലിയാർ പ്രശ്നം= ചാലിയാർ ഇന്ന് പലതിന്റെയും പ്രതീകമാണ്. വ്യവസായികമായി യാതൊരു പുരോഗതിയും ഇല്ലാതിരുന്ന ഒരു സംസ്ഥാനത്ത് എന്ത് വിലകൊടുത്തും വ്യവസായങ്ങൾ തുടങ്ങിക്കാനുള്ള തീവ്രശ്രമത്തിന്റെ പ്രതീകമാണത്. തീവ്രമായ മലിനീകരണം നടത്തുകയും പൊതുജനാരോഗ്യത്തെപ്പറ്റി തീർത്തും വേവലാതിപ്പെടാതിരിക്കുകയും ലാഭം മാത്രം നോക്കുകയും അതിന്നായി എന്ത് കള്ളവും പറയാൻ തയ്യാറാവുകയും ചെയ്യുന്ന മാനേജ്മെന്റിന്റെ പ്രതീകമാണത്; ജനങ്ങളുടെ തന്നത്താൻ പൊട്ടിപ്പുറപ്പെട്ടിരുന്നതും എപ്പോഴും പരാജയപ്പെട്ടിരുന്നതുമായ സമരങ്ങളെ ശാസ്ത്രത്തിന്റെ സഹായത്തോടെ എങ്ങനെ വിജയത്തിലേക്ക് നയിച്ചു എന്നതിന്റെ പ്രതീകമാണത്. അസംസ്കൃതവസ്തുക്കളുടെ ലഭ്യത ആസൂത്രണം ചെയ്യാതിരുന്നതിന്റെ ഫലമായി അടച്ചിടേണ്ടി വരുന്ന ഫാക്ടറികളുടെ പ്രതീകമാണത്. അശാസ്ത്രീയമായ ഡിമാന്റുകൾ ന്യായമായ ഡിമാന്റുകളുടെ സാക്ഷാൽക്കാരത്തെ തുരങ്കം വെക്കുന്നതിന്റെയും പ്രതീകമാണത്. മാവൂരിലെ ബിർലയുടെ റയോൺ ഫാക്ടറി നടത്തുന്ന ജലമലിനീകരണത്തിന്നെതിരെ പ്രമേയം
പാസ്സാക്കുന്നതിൽ പരിഷത്തിന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. മലിനീകരണ നിയന്ത്രണത്തിന്ന് സാങ്കേതികമാർഗങ്ങളൊന്നുമില്ലെന്ന മാനേജ്മെന്റിന്റെ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്താക്കുകയും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ചൂണ്ടിക്കാണിക്കുകയും ജനങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തു. അതേപോലെ കോടതി,ലോബിയിങ്ങ്,പ്രത്യക്ഷസമരം തുടങ്ങിയ എല്ലാ സമരമുറകളും പ്രയോഗിക്കുകയും ചെയ്ത ഒരു ഇടപെടലായിരുന്നു മാവൂരിൽ നടന്നത്. സമരം വിജയിച്ചുവെങ്കിലും തൊഴിലാളികളുടെ സമരത്തെ തുടർന്ന് ഫാക്ടറി അടച്ചിടുകയാണ് ഉണ്ടായത്.
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641" എന്ന താളിൽനിന്ന് ശേഖരിച്ചത്