അജ്ഞാതം

"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,867 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:48, 25 സെപ്റ്റംബർ 2012
വരി 24: വരി 24:
പാസ്സാക്കുന്നതിൽ പരിഷത്തിന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. മലിനീകരണ നിയന്ത്രണത്തിന്ന് സാങ്കേതികമാർഗങ്ങളൊന്നുമില്ലെന്ന മാനേജ്മെന്റിന്റെ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്താക്കുകയും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ചൂണ്ടിക്കാണിക്കുകയും ജനങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തു. അതേപോലെ കോടതി,ലോബിയിങ്ങ്,പ്രത്യക്ഷസമരം തുടങ്ങിയ എല്ലാ സമരമുറകളും പ്രയോഗിക്കുകയും ചെയ്ത ഒരു ഇടപെടലായിരുന്നു മാവൂരിൽ നടന്നത്. സമരം വിജയിച്ചുവെങ്കിലും തൊഴിലാളികളുടെ സമരത്തെ തുടർന്ന് ഫാക്ടറി അടച്ചിടുകയാണ് ഉണ്ടായത്. ചാലിയാർ പ്രശ്നത്തെതുടർന്ന് കല്ലടയാറിൽ പുനലൂർ പേപ്പർ മിൽസ് നടത്തുന്ന മലിനീകരണത്തിന്നെതിരായും അഷ്ടമുടി കായലിൽ ലക്ഷ്മി സ്റ്റാർച്ച് നടത്തുന്ന മലിനീകരണത്തിന്നെതിരായും നാം പ്രക്ഷോഭ പ്രചാരണങ്ങൾ നടത്തി. ട്രാവൻകൂർ ടൈറ്റാനിയം, ചവറ ടൈറ്റാനിയം, വെള്ളർ ന്യൂസ് പ്രിന്റ് ഫാക്ടറി, ചാക്കോ സൺസ് അസ്ബറ്റോസ് തുടങ്ങി ഒട്ടേറെ മലിനീകരണപ്രശ്നങ്ങളിൽ പരിഷത്തിന്ന് ഇടപെടേണ്ടി വന്നിട്ടുണ്ട്.  

==സൈലന്റ്റ്വാലി വിവാദം==
==സൈലന്റ്റ്വാലി വിവാദം==
പരിഷത്തിനെ പരിസരരംഗത്ത് ശ്രദ്ധേയമാക്കിയത്, മറ്റെന്തിനേക്കാളുപരി സൈലന്റ്വാലി വിവാദമാണ്.
പരിഷത്തിനെ പരിസരരംഗത്ത് ശ്രദ്ധേയമാക്കിയത്, മറ്റെന്തിനേക്കാളുപരി സൈലന്റ്വാലി വിവാദമാണ്. പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയിൽ സൈലന്റ് വാലി വനപ്രദേശത്ത് പണി ആരംഭിച്ച ജലവൈദ്യുത-ജലസേചന പദ്ധതിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 1977 ലെ സംസ്ഥാന പ്രവർത്തക ക്യാമ്പിൽ പ്രശ്നം ചര്ച്ചക്ക് വിധേയമായി. പാരിസ്ഥിതികമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ആ പദ്ധതിയുടെ ഗുണദോഷവിചാരം നടത്തുകയാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അതിനാൽ പദ്ധതി നിർത്തിവെക്കണമെന്നും പരിഷത്ത് വാദിച്ചു. ഒട്ടേറെ ശാസ്ത്രജ്ഞരുടേയും ശാസ്ത്രസംഘടനകളുടേയും പിൻബലമുണ്ടായിരുന്നു പരിഷത്തിന്ന്. പരിഷത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കേരള ഗവൺമെന്റും ഇലക്ട്രിസിറ്റി ബോർഡും മുന്നോട്ട് വന്നു. അവർക്കും ചില ശാസ്ത്രജഞരുടെ പിൻതുണയുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644" എന്ന താളിൽനിന്ന് ശേഖരിച്ചത്