അജ്ഞാതം

"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,397 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:05, 26 സെപ്റ്റംബർ 2012
 
വരി 30: വരി 30:
പരിഷത്തിനെ പരിസരരംഗത്ത് ശ്രദ്ധേയമാക്കിയത്, മറ്റെന്തിനേക്കാളുപരി സൈലന്റ്വാലി വിവാദമാണ്. പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയിൽ സൈലന്റ് വാലി വനപ്രദേശത്ത് പണി ആരംഭിച്ച ജലവൈദ്യുത-ജലസേചന പദ്ധതിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 1977 ലെ സംസ്ഥാന പ്രവർത്തക ക്യാമ്പിൽ പ്രശ്നം ചര്ച്ചക്ക് വിധേയമായി. പാരിസ്ഥിതികമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ആ പദ്ധതിയുടെ ഗുണദോഷവിചാരം നടത്തുകയാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അതിനാൽ പദ്ധതി നിർത്തിവെക്കണമെന്നും പരിഷത്ത് വാദിച്ചു. ഒട്ടേറെ ശാസ്ത്രജ്ഞരുടേയും ശാസ്ത്രസംഘടനകളുടേയും പിൻബലമുണ്ടായിരുന്നു പരിഷത്തിന്ന്. പരിഷത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കേരള ഗവൺമെന്റും ഇലക്ട്രിസിറ്റി ബോർഡും മുന്നോട്ട് വന്നു. അവർക്കും ചില ശാസ്ത്രജഞരുടെ പിൻതുണയുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.

==പരിഷത്തും വികസനവും==
==പരിഷത്തും വികസനവും==
പരിഷത്തിനെ സംബന്ധിച്ചേടത്തോളം വികസനമെന്നത് സാമ്പത്തികവളർച്ചയുടെ മാത്രം ഒരു പര്യായ പദമല്ല. സാമ്പത്തികവളർച്ച കൂടാതെ വികസനം സാദ്ധ്യമല്ല എന്നത് തർക്കമറ്റ സംഗതിയാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ പ്രാധാന്യം നാം അംഗീകരിക്കുന്നു. എന്നാൽ സാമ്പത്തിക വളർച്ചയോടൊപ്പം സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണവും വികസന പരിപ്രേക്ഷ്യത്തിന്റെ ഭാഗമാണ്. സാമ്പത്തിക വളർച്ച ഉണ്ടായാൽ മാത്രം പോര, അത് ബഹുഭൂരിപക്ഷം ജനങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതവും ആയിരിക്കണം. ജനങ്ങളുടെ സർവ്വതോമുഖമായ പുരോഗതിയാണ് വികസനം. എന്നാൽ ഇന്നത്തെ വികസന പദ്ധതികൾ ജനങ്ങളുടെ സർവ്വതോമുഖമായ പുരോഗതിക്ക് ഉപകരിക്കുന്നില്ല. അവ ഒരു ന്യൂനപക്ഷത്തിന്റെ ധനികവൽക്കരണത്തിലേക്കും ബഹൂഭൂരിപക്ഷത്തിന്റെ ദരിദ്രവൽക്കരണത്തിലേക്കും ആണ് നയിക്കുന്നത്. കാരണം ജനകീയ താൽപര്യങ്ങളല്ല സ്വകാര്യ ലാഭമാണ് അവരുടെ ലക്ഷ്യം. മൽസരമാണ് അതിനെ മുന്നോട്ട് നയിക്കുന്നത്. ഇത്തരമൊരു സമൂഹത്തിൽ യഥാർത്ഥവികസനം അത്യന്തം ദുഷ്കരമാണ്. ഈ ഒരു സ്ഥിതിവിശേഷം പലരേയും
പരിഷത്തിനെ സംബന്ധിച്ചേടത്തോളം വികസനമെന്നത് സാമ്പത്തികവളർച്ചയുടെ മാത്രം ഒരു പര്യായ പദമല്ല. സാമ്പത്തികവളർച്ച കൂടാതെ വികസനം സാദ്ധ്യമല്ല എന്നത് തർക്കമറ്റ സംഗതിയാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ പ്രാധാന്യം നാം അംഗീകരിക്കുന്നു. എന്നാൽ സാമ്പത്തിക വളർച്ചയോടൊപ്പം സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണവും വികസന പരിപ്രേക്ഷ്യത്തിന്റെ ഭാഗമാണ്. സാമ്പത്തിക വളർച്ച ഉണ്ടായാൽ മാത്രം പോര, അത് ബഹുഭൂരിപക്ഷം ജനങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതവും ആയിരിക്കണം. ജനങ്ങളുടെ സർവ്വതോമുഖമായ പുരോഗതിയാണ് വികസനം. എന്നാൽ ഇന്നത്തെ വികസന പദ്ധതികൾ ജനങ്ങളുടെ സർവ്വതോമുഖമായ പുരോഗതിക്ക് ഉപകരിക്കുന്നില്ല. അവ ഒരു ന്യൂനപക്ഷത്തിന്റെ ധനികവൽക്കരണത്തിലേക്കും ബഹൂഭൂരിപക്ഷത്തിന്റെ ദരിദ്രവൽക്കരണത്തിലേക്കും ആണ് നയിക്കുന്നത്. കാരണം ജനകീയ താൽപര്യങ്ങളല്ല സ്വകാര്യ ലാഭമാണ് അവരുടെ ലക്ഷ്യം. മൽസരമാണ് അതിനെ മുന്നോട്ട് നയിക്കുന്നത്. ഇത്തരമൊരു സമൂഹത്തിൽ യഥാർത്ഥവികസനം അത്യന്തം ദുഷ്കരമാണ്.
"കേരളത്തിന്റെ സമ്പത്ത് ' എന്ന ഗ്രന്ഥത്തിലൂടെയാണ് കേരളത്തിന്റെ വികസനപ്രശ്നങ്ങളിലേക്ക് പരി‍ത്ത് കാലെടുത്ത് വെക്കുന്നത്. വ്യത്യസ്ഥമേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകരും പരിഷത്ത് പ്രവർത്തകരും യോജിച്ച് നടത്തിയ പഠനത്തിന്റെ ഫലമാണീ ഗ്രന്ഥം. വിഭവം എന്ന സങ്കൽപത്തെക്കുറിച്ച് കേരളത്തിന്റെ മൂർത്തമായ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ ഒരു ധാരണയുണ്ടാക്കുകയും സംസ്ഥാനത്തെ വികസനപ്രക്രിയയേയും നയങ്ങളെയും പരിശാധിക്കുകയുമായിരുന്നുഈ ഗ്രന്ഥത്തിലൂടെ ചെയ്യാൻ ശ്രമിച്ചത്. ഈ പരിശ്രമം സമ്പന്നമായ ഒരു സംസ്ഥാനത്തെ ദരിദ്രരായ ജനങ്ങളുടെ ചിത്രം പുറത്ത് കൊണ്ടു വന്നു.
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649" എന്ന താളിൽനിന്ന് ശേഖരിച്ചത്