"സ്ത്രീകളും സാമൂഹ്യമാററവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
}}
}}
==സ്ത്രീകളും സാമൂഹ്യമാററവും==
==സ്ത്രീകളും സാമൂഹ്യമാററവും==
ഓരോ സമൂഹത്തിലും ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമാവുന്ന പരിവർത്തനം വരുത്തിതീർക്കുന്നതിനുള്ള പോരാട്ടങ്ങൾ ലോകമെമ്പാടും അനവരതം നടന്നുകൊണ്ടിരിക്കുകയാണല്ലൊ. ഓരോ പ്രദേശത്തും നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയുടെ സ്വഭാവവിശേഷത്തിനനുസൃതമായിട്ടായിരിക്കും പരിവർത്തനത്തിനുള്ള പോരാട്ടങ്ങൾ രൂപപ്പെടുന്നത് . ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ സ്ത്രീപുരുഷ സമത്വവും, സാമൂഹ്യനീതിയും കൈവരിക്കുക എന്നതും അസാദ്ധ്യമായതുകൊണ്ട് ആ വ്യവസ്ഥ തകർത്ത് ചൂഷണരഹിതമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടി എന്ന തായിരിക്കും സാമൂഹ്യ മാറ്റത്തിനു വേണ്ടി നടത്തുന്ന പ്രക്രിയയുടെ അന്തിമ ലക്ഷ്യം. ഏതു സമൂഹമായാലും അതിൻ്റെ പരിവനത്തിനുവേണ്ടിയുള്ള സംഘടിത ശ്രമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്ല്യമായ പങ്കാളിത്തം ഉണ്ടായേ മതിയാവൂ. സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിച്ചു നിറുത്തിക്കൊണ്ടുള്ള പരിപാടികൾ ഒരിക്കലും പൂണ്ണമാവുകയില്ല. മാത്രവുമല്ല ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീസമൂഹത്തിനും സാമൂഹ്യപരിവർത്തനത്തിനുവേണ്ടി നടത്തുന്ന പ്രവർത്ത നങ്ങളിൽ വളരെ നിർണ്ണായകമായ പങ്കാണു വഹിക്കുവാനുള്ളത്.
ഓരോ സമൂഹത്തിലും ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമാവുന്ന പരിവർത്തനം വരുത്തിതീർക്കുന്നതിനുള്ള പോരാട്ടങ്ങൾ ലോകമെമ്പാടും അനവരതം നടന്നുകൊണ്ടിരിക്കുകയാണല്ലൊ. ഓരോ പ്രദേശത്തും നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയുടെ സ്വഭാവവിശേഷത്തിനനുസൃതമായിട്ടായിരിക്കും പരിവർത്തനത്തിനുള്ള പോരാട്ടങ്ങൾ രൂപപ്പെടുന്നത്. ചൂഷണത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിൽ സ്ത്രീപുരുഷ സമത്വവും, സാമൂഹ്യനീതിയും കൈവരിക്കുക എന്നതും അസാദ്ധ്യമായതുകൊണ്ട് ആ വ്യവസ്ഥ തകർത്ത് ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടി എന്ന തായിരിക്കും സാമൂഹ്യ മാറ്റത്തിനു വേണ്ടി നടത്തുന്ന പ്രക്രിയയുടെ അന്തിമ ലക്ഷ്യം. ഏതു സമൂഹമായാലും അതിൻ്റെ പരിവനത്തിനുവേണ്ടിയുള്ള സംഘടിത ശ്രമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്ല്യമായ പങ്കാളിത്തം ഉണ്ടായേ മതിയാവൂ. സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിച്ചു നിറുത്തിക്കൊണ്ടുള്ള പരിപാടികൾ ഒരിക്കലും പൂണ്ണമാവുകയില്ല. മാത്രവുമല്ല ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീസമൂഹത്തിനും സാമൂഹ്യപരിവർത്തനത്തിനുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ വളരെ നിർണ്ണായകമായ പങ്കാണു വഹിക്കുവാനുള്ളത്.
നിർഭാഗ്യവശാൽ ലോകത്തെല്ലായിടത്തും ഇന്നും ഏറിയും കുറഞ്ഞും ഈ പങ്കുനിറവേറ്റാൻ സീകൾക്കു കഴിയാത്ത തരത്തിൽ അനവധി വിലക്കുകളും പ്രതിബന്ധങ്ങളും നിലനില്ക്കുന്നുണ്ട്. മതവിശ്വാസങ്ങളും ആചാ രാനുഷ്ഠാനങ്ങളും, സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന വിലക്കുകളും, പുരുഷമേധാവിത്വപരമായി ചിന്തിക്കുന്ന സമൂഹം സ്ത്രീകളോടു കാണിക്കുന്ന ക്രൂരമായ അവഗണനയും, അവക്കു നല്കിയിരിക്കുന്ന അധമമായ പദവിയും ഒക്കെ സാമൂഹ്യ മാറ്റത്തിൽ ക്രിയാത്മകമായ പങ്കുനിർവഹിക്കുന്നതിൽനിന്നും സ്ത്രീകളെ അകറ്റി നിറുത്തുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്ത്രീകൾ സ്വയം മുന്നോട്ട് വരുന്നില്ല എന്ന ഒരാരോപണവും പലപ്പോഴും ഉയന്നുവരാറുണ്ട്. എന്നാലിത് യഥാർത്ഥമായ വസ്തുത കളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമർശനമല്ല. നേരേമറിച്ച് സമൂഹം സ്ത്രീകൾക്കു നിഷേധിച്ചുകൊണ്ടിരി ക്കുന്ന അവസരസമത്വത്തിനു നേരെ കണ്ണടച്ചുകൊണ്ടോ അതു കണ്ടില്ലെന്നു നടിച്ചുകൊണ്ടോ നടത്തുന്ന ഒരു ആരോപണമായിട്ടു മാത്രമേ അതിനെ കാണാനാവൂ.
നിർഭാഗ്യവശാൽ ലോകത്തെല്ലായിടത്തും ഇന്നും ഏറിയും കുറഞ്ഞും ഈ പങ്കുനിറവേറ്റാൻ സീകൾക്കു കഴിയാത്ത തരത്തിൽ അനവധി വിലക്കുകളും പ്രതിബന്ധങ്ങളും നിലനില്ക്കുന്നുണ്ട്. മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും, സ്ത്രീകളുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന വിലക്കുകളും, പുരുഷമേധാവിത്വപരമായി ചിന്തിക്കുന്ന സമൂഹം സ്ത്രീകളോടു കാണിക്കുന്ന ക്രൂരമായ അവഗണനയും, അവക്കു നല്കിയിരിക്കുന്ന അധമമായ പദവിയും ഒക്കെ സാമൂഹ്യ മാറ്റത്തിൽ ക്രിയാത്മകമായ പങ്കുനിർവഹിക്കുന്നതിൽനിന്നും സ്ത്രീകളെ അകറ്റി നിറുത്തുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്ത്രീകൾ സ്വയം മുന്നോട്ട് വരുന്നില്ല എന്ന ഒരാരോപണവും പലപ്പോഴും ഉയന്നുവരാറുണ്ട്. എന്നാലിത് യഥാർത്ഥമായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമർശനമല്ല. നേരേമറിച്ച് സമൂഹം സ്ത്രീകൾക്കു നിഷേധിച്ചുകൊണ്ടിരിക്കുന്ന അവസരസമത്വത്തിനു നേരെ കണ്ണടച്ചുകൊണ്ടോ അതു കണ്ടില്ലെന്നു നടിച്ചുകൊണ്ടോ നടത്തുന്ന ഒരു ആരോപണമായിട്ടു മാത്രമേ അതിനെ കാണാനാവൂ.
മനുഷ്യാവകാശങ്ങൾ ഏററവും കൂടുതൽ നിഷേധിക്കപ്പെട്ടവരും പരമമായ വിവേചനത്തിനും അതുവഴി നിരന്തരമായ ചൂഷണത്തിനും വിധേയ രായിക്കൊണ്ടിരിക്കുന്നവരും ആയ ഏററവും വലിയ മനുഷ്യവിഭാഗം സ്ത്രീകൾ തന്നെയാണ്. മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും അന്തർലീനമായ അന്തസ്സിൻ്റെയും തുല്യവും അന്യാധീനപ്പെടുത്താനാവാ ത്തതുമായ അവകാശങ്ങളുടേയും അംഗീകാരമാണ് ലോകത്തിൽ നീതിയ്ക്കും, സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അടിസ്ഥാനം എന്ന ഉൽകൃഷ്ടമായ മാനവീയതയുടെ കാഴ്ചപ്പാടുമായിട്ടാണ് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഐക്യ രാഷ്ട്ര സംഘടന പുറപ്പെടുവിച്ചത്. മാത്രവുമല്ല എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സിലും അവകാശത്തിലും തുല്യരുമായിട്ടാണ് ജനിക്കുന്നതെന്നും, ഒരുതരം വിവേചനവുമില്ലാതെ എല്ലാ മനു ഷ്യർക്കും എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അനുഭവിക്കുവാൻ അർഹതയുണ്ടെന്നും ആ പ്രഖ്യാപനം ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും സ്ത്രീകളെ സംബന്ധിച്ചിടത്തോളം നാം ആ മഹത്തായ ലക്ഷ്യത്തിൽ നിന്നും എത്രയോ അകലത്തിലാണ്. സമൂഹത്തിൽ ഒരു വ്യക്തി എന്ന നിലയിൽ പുരുഷൻ അനുഭവിക്കുന്ന എല്ലാ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കുവാൻ ഇന്നും ഭൂരിപക്ഷം രാഷ്ട്രങ്ങളിലും സ്ത്രീകൾക്കു സാദ്ധ്യമല്ല എന്നത് ഒരു യാഥാർത്ഥ്യമായി നില്ക്കുന്നു. ഈ നില മാറ്റിയെടുക്കുവാനും സമൂഹത്തിൽ സ്ത്രീയുടെ പദവി ഉയർത്തുവാനും ജനാധിപത്യ പ്രക്രിയയിൽ സ്ത്രീയ്ക്ക് പുരുഷനോടൊപ്പം ലഭിക്കേണ്ടുന്ന അവകാശങ്ങൾ ഉറപ്പുവരുത്തുവാനും സ്ത്രീ പുരുഷ സമത്വത്തോടെ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്ന സാഹചര്യങ്ങൾ ഇനിയും സൃഷ്ടി ക്കണ്ടിയിരിക്കുന്നു.
മനുഷ്യാവകാശങ്ങൾ ഏററവും കൂടുതൽ നിഷേധിക്കപ്പെട്ടവരും പരമമായ വിവേചനത്തിനും അതുവഴി നിരന്തരമായ ചൂഷണത്തിനും വിധേയരായിക്കൊണ്ടിരിക്കുന്നവരും ആയ ഏററവും വലിയ മനുഷ്യവിഭാഗം സ്ത്രീകൾ തന്നെയാണ്. മനുഷ്യ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും അന്തർലീനമായ അന്തസ്സിൻ്റെയും തുല്യവും അന്യാധീനപ്പെടുത്താനാവാത്തതുമായ അവകാശങ്ങളുടേയും അംഗീകാരമാണ് ലോകത്തിൽ നീതിയ്ക്കും, സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അടിസ്ഥാനം എന്ന ഉൽകൃഷ്ടമായ മാനവീയതയുടെ കാഴ്ചപ്പാടുമായിട്ടാണ് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഐക്യരാഷ്ട്ര സംഘടന പുറപ്പെടുവിച്ചത്. മാത്രവുമല്ല എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സിലും അവകാശത്തിലും തുല്യരുമായിട്ടാണ് ജനിക്കുന്നതെന്നും, ഒരുതരം വിവേചനവുമില്ലാതെ എല്ലാ മനു ഷ്യർക്കും എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അനുഭവിക്കുവാൻ അർഹതയുണ്ടെന്നും ആ പ്രഖ്യാപനം ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും സ്ത്രീകളെ സംബന്ധിച്ചിടത്തോളം നാം ആ മഹത്തായ ലക്ഷ്യത്തിൽ നിന്നും എത്രയോ അകലത്തിലാണ്. സമൂഹത്തിൽ ഒരു വ്യക്തി എന്ന നിലയിൽ പുരുഷൻ അനുഭവിക്കുന്ന എല്ലാ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കുവാൻ ഇന്നും ഭൂരിപക്ഷം രാഷ്ട്രങ്ങളിലും സ്ത്രീകൾക്കു സാദ്ധ്യമല്ല എന്നത് ഒരു യാഥാർത്ഥ്യമായി നില്ക്കുന്നു. ഈ നില മാറ്റിയെടുക്കുവാനും സമൂഹത്തിൽ സ്ത്രീയുടെ പദവി ഉയർത്തുവാനും ജനാധിപത്യ പ്രക്രിയയിൽ സ്ത്രീയ്ക്ക് പുരുഷനോടൊപ്പം ലഭിക്കേണ്ടുന്ന അവകാശങ്ങൾ ഉറപ്പുവരുത്തുവാനും സ്ത്രീ പുരുഷ സമത്വത്തോടെ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കുന്ന സാഹചര്യങ്ങൾ ഇനിയും സൃഷ്ടി ക്കണ്ടിയിരിക്കുന്നു.
 
==ഇന്ത്യൻ സമൂഹം==
==ഇന്ത്യൻ സമൂഹം==
ഇന്ത്യൻ സമൂഹത്തിൻ്റെ  മാറ്റത്തെക്കുറിച്ച് വിചിന്തനം ചെയ്യു മ്പോൾ, ഇന്നത്തെ നിലനില്ക്കുന്ന സമൂഹത്തിൻ്റെ  ചിത്രം വിശകലനം ചെയ്യേണ്ടതാവശ്യമാണല്ലോ. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യമായ ജീവിത ശൈലി സ്വീകരിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ ആകെത്തുകയാണല്ലോ ഇന്ത്യൻ സമൂഹം. "നാനാത്വത്തിൽ ഏകത്വം '' എന്നും ആലങ്കാരികമായി നാം ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും ഏകത്വത്തെക്കാൾ നാനാത്വം മറനീക്കി പുറത്തു വരാറുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൻ്റെ സ്ഥിതി ഒന്നു നോക്കാം.
ഇന്ത്യൻ സമൂഹത്തിൻ്റെ  മാറ്റത്തെക്കുറിച്ച് വിചിന്തനം ചെയ്യു മ്പോൾ, ഇന്നത്തെ നിലനില്ക്കുന്ന സമൂഹത്തിൻ്റെ  ചിത്രം വിശകലനം ചെയ്യേണ്ടതാവശ്യമാണല്ലോ. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന, വൈവിധ്യമായ ജീവിത ശൈലി സ്വീകരിച്ചിട്ടുള്ള ജനവിഭാഗങ്ങളുടെ ആകെത്തുകയാണല്ലോ ഇന്ത്യൻ സമൂഹം. "നാനാത്വത്തിൽ ഏകത്വം '' എന്നും ആലങ്കാരികമായി നാം ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെ വിശേഷിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും ഏകത്വത്തെക്കാൾ നാനാത്വം മറനീക്കി പുറത്തു വരാറുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സമൂഹത്തിൻ്റെ സ്ഥിതി ഒന്നു നോക്കാം.
"https://wiki.kssp.in/സ്ത്രീകളും_സാമൂഹ്യമാററവും" എന്ന താളിൽനിന്ന് ശേഖരിച്ചത്