അജ്ഞാതം


"സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 25: വരി 25:


==സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ==
==സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ==
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ രണ്ടു ദിശകളിൽനിന്ന് സമീപി ക്കണം : ജീവശാസ്ത്രപരമായ പ്രത്യേകതകൾ ഒന്ന്; പുരുഷാധീശമായ സമൂഹത്തിലെ രണ്ടാം കിട പൗരൻ എന്ന നില രണ്ട്. ഇവയിൽ രണ്ടാ മത്തേത് ആദ്യത്തേതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു എന്നംകൂടി പറ യാം. കാരണം , സമൂഹത്തിൽ അവൾക്ക് പുരുഷനോടൊപ്പം സ്ഥാനം ലഭിച്ചിരുന്നുവെങ്കിൽ ജീവശാസ്ത്രപരമായ പ്രത്യേകതകൾ ഒരു പ്രശ്നമേ ആകുമായിരുന്നില്ല. ' ചരിത്രപരമായിത്തന്നെ കേരളത്തിൽ ലിംഗപരമാ യ അവളുടെ അപകർഷത താരതമ്യേന കുറവായിരുന്നുവെന്നു കാണാം . അതുതന്നെ ഈയടുത്ത കാലഘട്ടത്തിൽ കുറഞ്ഞുവരികയുമാണ്. അതി നാൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ പ്രത്യേകം - വിലയിരുത്തുന്നതി ന് കേരളത്തിൽ കാര്യമായ പ്രസക്തി ഉണ്ടായെന്ന് വരില്ലെങ്കിലും ഇന്ത്യയെ മൊത്തത്തിലെടുക്കുമ്പോൾ വളരെ പ്രസക്തമാണത്. ഈ രണ്ട് നിലപാടുകളെയും ഇടകലർത്തിക്കൊണ്ടുള്ള ഒരു പൊതുസമീപനമാണ് ഈ ലഘുലേഖയിൽ സ്വീകരിക്കപ്പെടുക.
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ രണ്ടു ദിശകളിൽനിന്ന് സമീപിക്കണം : ജീവശാസ്ത്രപരമായ പ്രത്യേകതകൾ ഒന്ന്; പുരുഷാധീശമായ സമൂഹത്തിലെ രണ്ടാംകിട പൗരൻ എന്ന നില. രണ്ട്; ഇവയിൽ രണ്ടാമത്തേത് ആദ്യത്തേതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു എന്നുംകൂടി പറയാം. കാരണം, സമൂഹത്തിൽ അവൾക്ക് പുരുഷനോടൊപ്പം സ്ഥാനം ലഭിച്ചിരുന്നുവെങ്കിൽ ജീവശാസ്ത്രപരമായ പ്രത്യേകതകൾ ഒരു പ്രശ്നമേ ആകുമായിരുന്നില്ല. ചരിത്രപരമായിത്തന്നെ കേരളത്തിൽ ലിംഗപരമായ അവളുടെ അപകർഷത താരതമ്യേന കുറവായിരുന്നുവെന്നു കാണാം. അതുതന്നെ ഈയടുത്ത കാലഘട്ടത്തിൽ കുറഞ്ഞുവരികയുമാണ്. അതിനാൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ പ്രത്യേകം - വിലയിരുത്തുന്നതിന് കേരളത്തിൽ കാര്യമായ പ്രസക്തി ഉണ്ടായെന്ന് വരില്ലെങ്കിലും ഇന്ത്യയെ മൊത്തത്തിലെടുക്കുമ്പോൾ വളരെ പ്രസക്തമാണത്. ഈ രണ്ട് നിലപാടുകളെയും ഇടകലർത്തിക്കൊണ്ടുള്ള ഒരു പൊതുസമീപനമാണ് ഈ ലഘുലേഖയിൽ സ്വീകരിക്കപ്പെടുക.
==ആൺ കുഞ്ഞോ പെൺ കുഞ്ഞോ?==
==ആൺ കുഞ്ഞോ പെൺ കുഞ്ഞോ?==
ബ്രാഹ്മണരുടെ ഇടയിൽ മൂന്നോ നാലോ മാസം ഗർഭിണിയായ സ്ത്രീയുടെമേൽ ചെയ്യപ്പെടുന്ന ഒരു ക്രിയയുണ്ട് - പുംസവനം . ജനിക്കുന്ന കുഞ്ഞ് ആണാവാൻ വേണ്ടിയുള്ള ഒരു കർമ്മമാണിത്. മനുവിൻ്റെ കാലം മുതല്ലെങ്കിലും ഇത് നിലവിലുണ്ട്. അതായത് ആൺകുഞ്ഞിനു വേണ്ടിയുള്ള വെപ്രാളത്തിന് ഇന്ത്യയിൽ സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന സാരം . അതേസമയം പെൺകുഞ്ഞിനു വേണ്ടി ആ രും പ്രാർത്ഥിക്കുന്നില്ല. പുംസവനത്തിന് പകരമായി ഒരു സ്ത്രീ സവനം ആരും ചെയ്യുന്നില്ല. ജനിക്കുന്നതെല്ലാം ആൺകുഞ്ഞുങ്ങളായാലും പിന്നെയും ചെയ്യുന്നത് പുംസവനമാണ്-സ്ത്രീസവനമല്ല. പക്ഷെ ഈ അടുത്ത കാലഘട്ടം വരെ ആൺകുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുവാനും കർമ്മം ചെയ്യു വാനും മാത്രമേ ആളുകൾക്ക് കഴിഞ്ഞിരുന്നുള്ളു -പ്രാർത്ഥനകൾക്കും കർമ്മ ങ്ങൾക്കും ഫലമുണ്ടായാലും ' ഇല്ലെങ്കിലും പ്രകൃതിയിലെ പ്രക്രിയയെ മാററിമറിക്കാൻ അവർക്കായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. സ്ത്രീ ഗർഭിണിയായിക്കഴിഞ്ഞാൽ താമസിയാതെ തന്നെ പരി ശോധനകൾ കൊണ്ടറിയാം അവൾ പെറുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നു. പെൺകുഞ്ഞാണെന്നറിഞ്ഞാൽ ഉടനെ നടത്തുകയായി ഗഭച്ഛിദ്രം ഈ തീരുമാനമെടുക്കുന്നതിൽ സ്ത്രീക്കും യാതൊരു പങ്കുമില്ല . അവളോടാ രും അഭിപ്രായം ആരായാറുമില്ല. തീരുമാനിക്കുന്നത്  ഭർത്താവും ശ്വശുരനും മററുമടങ്ങുന്ന പുരുഷസമൂഹമാണ്. എന്നാൽ ഗർഭച്ഛിദ്രം കൊണ്ടുണ്ടാ വുന്ന അനാരോഗ്യതകൾ സഹിക്കേണ്ടതും സ്ത്രീയാണുതാനും . മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലിംഗനിർണയ ലാ ബറട്ടറികൾ പെട്ടിക്കടകൾപോലെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഭീമമാ യ ഫീസായിരുന്നിട്ടും അവിടങ്ങളിലൊക്കെ ബിസിനസ് ഉഷാറായി നടന്നിരുന്നു. എന്തു ബിസിനസ്? അതായതു്, ഗഭസ്ഥശിശുവിൻ്റെ ലിംഗം നിണ്ണയിക്കുക. പെണ്ണാണെന്നു കണ്ടാൽ ഉടനെ നടത്തുക ഗർഭച്ഛിദ്രം . ലക്ഷക്കണക്കിനു സ്ത്രീഭൂണങ്ങളുടെ കുരുതി നടന്നിട്ടുണ്ടാവുമെന്നാ ണ് കണക്കാക്കപ്പെടുന്നതു്. സ്ത്രീസമൂഹങ്ങളുടെ രൂക്ഷമായ പ്രതിഷേധ ങ്ങളുടെ ഫലമായി ചിലയിടങ്ങളിൽ ഇത്തരം ലിംഗനിർണയ പരിശോധ നകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിയമ നിർമാണം കൊണ്ട് ഇല്ലാതാക്കാൻ പററുന്നതല്ല ഇത്തരം ദുഷ്പ്രവൃത്തികൾ. ലിംഗനിർണയം ചെയ്യാനുള്ള സാങ്കേതികവിദ്യ ലഭ്യമായിരിക്കുക, അ തു ചെയ്യാനറിയുന്നവരുണ്ടായിരിക്കുക, അതിനുള്ള ഡിമൻറുണ്ടാവുക--ഇ തൊക്കെയായാൽ അത്തരം പരിശോധനകൾ നടക്കുകതന്നെ ചെയ്യും ; തുടർന്നുള്ള ഗഭച്ഛിദ്രവും . രഹസ്യമായിട്ടായിരിക്കുമെന്നുമാത്രം .
ബ്രാഹ്മണരുടെ ഇടയിൽ മൂന്നോ നാലോ മാസം ഗർഭിണിയായ സ്ത്രീയുടെമേൽ ചെയ്യപ്പെടുന്ന ഒരു ക്രിയയുണ്ട് - പുംസവനം. ജനിക്കുന്ന കുഞ്ഞ് ആണാവാൻ വേണ്ടിയുള്ള ഒരു കർമ്മമാണിത്. മനുവിൻ്റെ കാലം മുതല്ലെങ്കിലും ഇത് നിലവിലുണ്ട്. അതായത് ആൺകുഞ്ഞിനു വേണ്ടിയുള്ള വെപ്രാളത്തിന് ഇന്ത്യയിൽ സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന സാരം. അതേസമയം പെൺകുഞ്ഞിനു വേണ്ടി ആരും പ്രാർത്ഥിക്കുന്നില്ല. പുംസവനത്തിന് പകരമായി ഒരു സ്ത്രീ സവനം ആരും ചെയ്യുന്നില്ല. ജനിക്കുന്നതെല്ലാം ആൺകുഞ്ഞുങ്ങളായാലും പിന്നെയും ചെയ്യുന്നത് പുംസവനമാണ്-സ്ത്രീസവനമല്ല. പക്ഷെ ഈ അടുത്ത കാലഘട്ടം വരെ ആൺകുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുവാനും കർമ്മം ചെയ്യുവാനും മാത്രമേ ആളുകൾക്ക് കഴിഞ്ഞിരുന്നുള്ളു -പ്രാർത്ഥനകൾക്കും കർമ്മങ്ങൾക്കും ഫലമുണ്ടായാലും ഇല്ലെങ്കിലും പ്രകൃതിയിലെ പ്രക്രിയയെ മാററിമറിക്കാൻ അവർക്കായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. സ്ത്രീ ഗർഭിണിയായിക്കഴിഞ്ഞാൽ താമസിയാതെ തന്നെ പരിശോധനകൾ കൊണ്ടറിയാം അവൾ പെറുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നു. പെൺകുഞ്ഞാണെന്നറിഞ്ഞാൽ ഉടനെ നടത്തുകയായി ഗഭച്ഛിദ്രം ഈ തീരുമാനമെടുക്കുന്നതിൽ സ്ത്രീക്കും യാതൊരു പങ്കുമില്ല. അവളോടാരും അഭിപ്രായം ആരായാറുമില്ല. തീരുമാനിക്കുന്നത്  ഭർത്താവും ശ്വശുരനും മററുമടങ്ങുന്ന പുരുഷസമൂഹമാണ്. എന്നാൽ ഗർഭച്ഛിദ്രം കൊണ്ടുണ്ടാവുന്ന അനാരോഗ്യതകൾ സഹിക്കേണ്ടതും സ്ത്രീയാണുതാനും. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലിംഗനിർണയ ലാബറട്ടറികൾ പെട്ടിക്കടകൾപോലെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഭീമമായ ഫീസായിരുന്നിട്ടും അവിടങ്ങളിലൊക്കെ ബിസിനസ് ഉഷാറായി നടന്നിരുന്നു. എന്തു ബിസിനസ്? അതായതു്, ഗഭസ്ഥശിശുവിൻ്റെ ലിംഗം നിണ്ണയിക്കുക. പെണ്ണാണെന്നു കണ്ടാൽ ഉടനെ നടത്തുക ഗർഭച്ഛിദ്രം. ലക്ഷക്കണക്കിനു സ്ത്രീഭൂണങ്ങളുടെ കുരുതി നടന്നിട്ടുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നതു്. സ്ത്രീസമൂഹങ്ങളുടെ രൂക്ഷമായ പ്രതിഷേധങ്ങളുടെ ഫലമായി ചിലയിടങ്ങളിൽ ഇത്തരം ലിംഗനിർണയ പരിശോധനകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിയമ നിർമാണം കൊണ്ട് ഇല്ലാതാക്കാൻ പററുന്നതല്ല ഇത്തരം ദുഷ്പ്രവൃത്തികൾ. ലിംഗനിർണയം ചെയ്യാനുള്ള സാങ്കേതികവിദ്യ ലഭ്യമായിരിക്കുക, അതു ചെയ്യാനറിയുന്നവരുണ്ടായിരിക്കുക, അതിനുള്ള ഡിമൻറുണ്ടാവുക--ഇ തൊക്കെയായാൽ അത്തരം പരിശോധനകൾ നടക്കുകതന്നെ ചെയ്യും; തുടർന്നുള്ള ഗഭച്ഛിദ്രവും. രഹസ്യമായിട്ടായിരിക്കുമെന്നുമാത്രം.
- ഏറ്റവും അടുത്തകാലത്തായി കാര്യം ഇതിലും എളുപ്പമായിത്തീർ ന്നിട്ടുണ്ടു്. ഗഭിണിയാണെന്നറിഞ്ഞാൽ ഭൂണത്തിന്റെ ലിംഗം നിർണ യിക്കുക; സ്ത്രീയാണെന്നു കണ്ടാൽ ഗർഭച്ഛിദ്രം നടത്തുക. ഇത്തരം പൊല്ലാ പ്പുകളൊന്നും കൂടാതെ തന്നെ കാര്യം നേടാമെന്നായി തുടങ്ങിയിട്ടുണ്ടു്. സ്ത്രീപ്രജകളെ ഗർഭം ധരിക്കാൻ തന്നെ അനുവദിക്കാതിരിക്കുക~-ഗർഭം ധരിക്കുന്നത് ബീജസങ്കലനം -Fertilisation) പുരുഷപ്രജകളെ മാത്രമായി രിക്കും എന്നും ഉറപ്പുവരുത്തുക. അതാണു പുതിയ തന്ത്രം. ഇതെങ്ങനെ യാണു് നടപ്പിലാക്കുന്നതു? അല്പം ജനിതകജ്ഞാനം ആവശ്യമാണു് ഇവി ടെ, ബീജസങ്കലനത്തിൽ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും ആണല്ലോ പങ്കെടുക്കുന്നതു്. അതാണ് പിന്നീടും ഭ്രൂണമായി വളരുന്നതു്. അണ്ഡം എല്ലാം ഒരുപോലെയുള്ളതാണ്. എന്നാൽ പുരുഷബീജങ്ങൾ രണ്ടുതര ത്തിലുണ്ടു്. X ക്രോമസോം ധരിക്കുന്നവയും y ക്രോമസോം ധരിക്കുന്നവ യും . X ക്രോമസോം ഉള്ള പുരുഷബീജം അണ്ഡത്തോടു യോജിക്കുമ്പോൾ ഉണ്ടാവുന്ന ഭ്രൂ ണം പെൺകുഞ്ഞായി വളരും. y ക്രോമസോം ഉള്ള പുരുഷ ബീജം അണ്ഡത്തോടു യോജിക്കുമ്പോൾ ആൺകുഞ്ഞുമുണ്ടാവും. ഇതു പണ്ട് അറിവുള്ള കാര്യമാണ്. പക്ഷേ X ക്രോമസോം ധാരികളായ പുരുഷ ബീജങ്ങളേയും Y ക്രോമസോം ധാരികളായ പുരുഷബീജങ്ങളെയും തമ്മിൽ വേർതിരിക്കാൻ ഇതേവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അത്
- ഏറ്റവും അടുത്തകാലത്തായി കാര്യം ഇതിലും എളുപ്പമായിത്തീർന്നിട്ടുണ്ടു്. ഗഭിണിയാണെന്നറിഞ്ഞാൽ ഭൂണത്തിന്റെ ലിംഗം നിർണയിക്കുക; സ്ത്രീയാണെന്നു കണ്ടാൽ ഗർഭച്ഛിദ്രം നടത്തുക. ഇത്തരം പൊല്ലാ പ്പുകളൊന്നും കൂടാതെ തന്നെ കാര്യം നേടാമെന്നായി തുടങ്ങിയിട്ടുണ്ടു്. സ്ത്രീപ്രജകളെ ഗർഭം ധരിക്കാൻ തന്നെ അനുവദിക്കാതിരിക്കുക~-ഗർഭം ധരിക്കുന്നത് ബീജസങ്കലനം -Fertilisation) പുരുഷപ്രജകളെ മാത്രമായി രിക്കും എന്നും ഉറപ്പുവരുത്തുക. അതാണു പുതിയ തന്ത്രം. ഇതെങ്ങനെയാണു് നടപ്പിലാക്കുന്നതു? അല്പം ജനിതകജ്ഞാനം ആവശ്യമാണു് ഇവിടെ, ബീജസങ്കലനത്തിൽ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും ആണല്ലോ പങ്കെടുക്കുന്നതു്. അതാണ് പിന്നീടും ഭ്രൂണമായി വളരുന്നതു്. അണ്ഡം എല്ലാം ഒരുപോലെയുള്ളതാണ്. എന്നാൽ പുരുഷബീജങ്ങൾ രണ്ടുതരത്തിലുണ്ടു്. X ക്രോമസോം ധരിക്കുന്നവയും y ക്രോമസോം ധരിക്കുന്നവ യും. X ക്രോമസോം ഉള്ള പുരുഷബീജം അണ്ഡത്തോടു യോജിക്കുമ്പോൾ ഉണ്ടാവുന്ന ഭ്രൂണം പെൺകുഞ്ഞായി വളരും. y ക്രോമസോം ഉള്ള പുരുഷ ബീജം അണ്ഡത്തോടു യോജിക്കുമ്പോൾ ആൺകുഞ്ഞുമുണ്ടാവും. ഇതു പണ്ട് അറിവുള്ള കാര്യമാണ്. പക്ഷേ X ക്രോമസോം ധാരികളായ പുരുഷ ബീജങ്ങളേയും Y ക്രോമസോം ധാരികളായ പുരുഷബീജങ്ങളെയും തമ്മിൽ വേർതിരിക്കാൻ ഇതേവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അത്
(X) + (x) = പെൺകുഞ്ഞ് (X) + (y) = ആൺകുഞ്ഞ്
(X) + (x) = പെൺകുഞ്ഞ് (X) + (y) = ആൺകുഞ്ഞ്
സാദ്ധ്യമായിരിക്കുന്നു. അതോടെ ഇഷ്ടസന്താനപ്രസവം എന്ന സ്വപ്നവും സാദ്ധ്യമായിരിക്കുകയാണ്. ആൺകഞ്ഞ് വേണം എന്നു ശഠിക്കുന്ന പുരു ഷൻ്റെ ബീജങ്ങളിൽനിന്നും X ക്രോമസോം ധാരികളെ നീക്കം ചെയ്യുക; y ബീജങ്ങളെ മാത്രം എടുത്ത് കൃത്രിമ ബീജസങ്കലനം നടത്തുക. തൽ ഫലമായുണ്ടാവുന്ന ഭ്രൂണം ആൺകുഞ്ഞായേ വളരൂ. ഈ രീതി ഇന്ത്യയിൽ പോലും പ്രായോഗികമായിത്തുടങ്ങിക്കഴിഞ്ഞു. ശരിയാണ്, ഇന്ന് ഈ രീതിയിലുള്ള ബീജസങ്കലനത്തിൻറെ വിജയശതമാനം വളരെ കുറവാണു. ചെലവ് വളരെ വലുതും. പക്ഷേ ക്രമേണ ടെക്നോളജി കൂടുതൽ സൂക്ഷ്മ വും വിജയകരവുമായി വികസിക്കാതിരിക്കില്ല. അപ്പോൾ വിജയശതമാനം കൂടുകയും ചെലവ് കുറയുകയും ചെയ്യും .
സാദ്ധ്യമായിരിക്കുന്നു. അതോടെ ഇഷ്ടസന്താനപ്രസവം എന്ന സ്വപ്നവും സാദ്ധ്യമായിരിക്കുകയാണ്. ആൺകഞ്ഞ് വേണം എന്നു ശഠിക്കുന്ന പുരുഷൻ്റെ ബീജങ്ങളിൽനിന്നും X ക്രോമസോം ധാരികളെ നീക്കം ചെയ്യുക; y ബീജങ്ങളെ മാത്രം എടുത്ത് കൃത്രിമ ബീജസങ്കലനം നടത്തുക. തൽഫലമായുണ്ടാവുന്ന ഭ്രൂണം ആൺകുഞ്ഞായേ വളരൂ. ഈ രീതി ഇന്ത്യയിൽ പോലും പ്രായോഗികമായിത്തുടങ്ങിക്കഴിഞ്ഞു. ശരിയാണ്, ഇന്ന് ഈ രീതിയിലുള്ള ബീജസങ്കലനത്തിൻറെ വിജയശതമാനം വളരെ കുറവാണു. ചെലവ് വളരെ വലുതും. പക്ഷേ ക്രമേണ ടെക്നോളജി കൂടുതൽ സൂക്ഷ്മവും വിജയകരവുമായി വികസിക്കാതിരിക്കില്ല. അപ്പോൾ വിജയശതമാനം കൂടുകയും ചെലവ് കുറയുകയും ചെയ്യും.
ഇഷ്ടസന്താനപ്രസവം എന്ന സാക്ഷാൽകരണം സ്ത്രീയുടെ ആരോഗ്യ വുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യം ഉത്ഭവിക്കാം . ആദ്യത്തെ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ സ്ത്രീ ടെസ്റ്റിൻ്റെ സമയ ത്തും പിന്നീട് ഗർഭച്ഛിദ്രം നടത്തുമ്പോഴും തീച്ചയായും അപകടസാധ്യതക ളെ അഭിമുഖീകരിക്കുന്നുണ്ടു്. ഭ്രൂണത്തിനു ചുറ്റും സ്ഥിതിചെയ്യുന്ന ആമ് നിയോട്ടിക് ദ്രാവകം കുത്തിയെടുത്താണു പരിശോധന നടത്തുന്നത്. ഇതിൻ്റെ ഫലമായി രക്തസ്രാവമുണ്ടാവാം ~~-അത് മരണത്തിൽതന്നെ കലാശിച്ചേക്കാം . ഗർഭപാത്രത്തിൽ പഴുപ്പ് കടന്നുകൂടാം . ഇതും സ്ത്രീയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും . കുത്തിവെപ്പിൻറ ഫലമാ യി ഗർഭം അലസിപ്പോയേക്കാം . ഇതിൻ്റെയൊക്കെ ഫലമായി ഭാവി യിൽ ഗർഭധാരണം തന്നെ അസാധ്യമായി വന്നേക്കാം .
ഇഷ്ടസന്താനപ്രസവം എന്ന സാക്ഷാൽകരണം സ്ത്രീയുടെ ആരോഗ്യ വുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യം ഉത്ഭവിക്കാം. ആദ്യത്തെ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ സ്ത്രീ ടെസ്റ്റിൻ്റെ സമയത്തും പിന്നീട് ഗർഭച്ഛിദ്രം നടത്തുമ്പോഴും തീച്ചയായും അപകടസാധ്യതകളെ അഭിമുഖീകരിക്കുന്നുണ്ടു്. ഭ്രൂണത്തിനു ചുറ്റും സ്ഥിതിചെയ്യുന്ന ആമ്നിയോട്ടിക് ദ്രാവകം കുത്തിയെടുത്താണു പരിശോധന നടത്തുന്നത്. ഇതിൻ്റെ ഫലമായി രക്തസ്രാവമുണ്ടാവാം-അത് മരണത്തിൽതന്നെ കലാശിച്ചേക്കാം. ഗർഭപാത്രത്തിൽ പഴുപ്പ് കടന്നുകൂടാം. ഇതും സ്ത്രീയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. കുത്തിവെപ്പിൻറ ഫലമായി ഗർഭം അലസിപ്പോയേക്കാം. ഇതിൻ്റെയൊക്കെ ഫലമായി ഭാവിയിൽ ഗർഭധാരണം തന്നെ അസാധ്യമായി വന്നേക്കാം.
സമൂഹത്തെ മൊത്തത്തിലെടുക്കുമ്പോളത്തെ സ്ഥിതി. ഇതിലുമൊക്കെ ഭയാനകമാണ്. നമ്മുടെ നാട്ടിൽ ഇഷ്ടസന്താനമെന്നുവച്ചാൽ അത് പുരുഷസന്താനമാണെന്നു കണ്ടുവല്ലൊ. ഇഷ്ടസന്താനസാധ്യത പ്രായോഗി കമായാൽ - ബഹുഭൂരിപക്ഷവും പുരുഷസന്താനങ്ങളെയായിരിക്കും തെര ഞെഞ്ഞെടുക്കുക. തൽഫലമായി സമൂഹത്തിൽ സ്ത്രീകളുടെ സംഖ്യ അപായകരമാം വിധത്തിൽ കുറഞ്ഞുപോകും (ഇപ്പോൾത്തന്നെ ഇന്ത്യയിൽ അതാണ് സം ഭവിച്ചുകൊണ്ടിരിക്കുന്നത് -- സാവധാനത്തിലാണെങ്കിലും .) സമൂഹ ത്തിൽ സ്ത്രീ ഒരപൂർവ്വവസ്തുവായിത്തീന്നാൽ അവരുടെ സുരക്ഷിതത്വത്തിന് അതൊരു ഭീകര ഭീഷണിയാകും, തീർച്ച. തട്ടിക്കൊണ്ടുപോകൽ, ബലാൽ ക്കാരം , അക്രമം മുതലായവ വധിക്കും . ഇന്ന് ചുരുങ്ങിയപക്ഷം ഒരതിർത്തിവരെ സ്ത്രീകൾക്കു സംഖ്യാബലമെങ്കിലും ഉണ്ടെന്നു പറയാം. അതു കൂടിയില്ലാതായാൽ ഭവിഷ്യത്ത് ഭയാനകമാകും .
സമൂഹത്തെ മൊത്തത്തിലെടുക്കുമ്പോളത്തെ സ്ഥിതി. ഇതിലുമൊക്കെ ഭയാനകമാണ്. നമ്മുടെ നാട്ടിൽ ഇഷ്ടസന്താനമെന്നുവച്ചാൽ അത് പുരുഷസന്താനമാണെന്നു കണ്ടുവല്ലൊ. ഇഷ്ടസന്താനസാധ്യത പ്രായോഗി കമായാൽ - ബഹുഭൂരിപക്ഷവും പുരുഷസന്താനങ്ങളെയായിരിക്കും തെരഞ്ഞെടുക്കുക. തൽഫലമായി സമൂഹത്തിൽ സ്ത്രീകളുടെ സംഖ്യ അപായകരമാം വിധത്തിൽ കുറഞ്ഞുപോകും (ഇപ്പോൾത്തന്നെ ഇന്ത്യയിൽ അതാണ് സം ഭവിച്ചുകൊണ്ടിരിക്കുന്നത് - സാവധാനത്തിലാണെങ്കിലും.) സമൂഹത്തിൽ സ്ത്രീ ഒരപൂർവ്വവസ്തുവായിത്തീന്നാൽ അവരുടെ സുരക്ഷിതത്വത്തിന് അതൊരു ഭീകര ഭീഷണിയാകും, തീർച്ച. തട്ടിക്കൊണ്ടുപോകൽ, ബലാൽക്കാരം, അക്രമം മുതലായവ വർധിക്കും. ഇന്ന് ചുരുങ്ങിയപക്ഷം ഒരതിർത്തിവരെ സ്ത്രീകൾക്കു സംഖ്യാബലമെങ്കിലും ഉണ്ടെന്നു പറയാം. അതു കൂടിയില്ലാതായാൽ ഭവിഷ്യത്ത് ഭയാനകമാകും.
ഇഷ്ടസന്താനമെന്ന ആശയം അടിമുടി എതിർക്കപ്പെടേണ്ടതാണ്. അത് പ്രകൃതിവിരുദ്ധമാണ്. അതിൽനിന്നുണ്ടാവുന്ന ഭവിഷ്യത്ത് സമു ഹത്തിൻ്റെ സന്തുലിതാവസ്ഥയെ താറുമാറാക്കും. സ്ത്രീകളുടെ സുരക്ഷിതത്വത്തെ തകിടം മറിക്കും . അതിനാൽ അതിനെതിരായി സ്ത്രീകൾ തന്നെ സം ഘടിക്കണം .
ഇഷ്ടസന്താനമെന്ന ആശയം അടിമുടി എതിർക്കപ്പെടേണ്ടതാണ്. അത് പ്രകൃതിവിരുദ്ധമാണ്. അതിൽനിന്നുണ്ടാവുന്ന ഭവിഷ്യത്ത് സമുഹത്തിൻ്റെ സന്തുലിതാവസ്ഥയെ താറുമാറാക്കും. സ്ത്രീകളുടെ സുരക്ഷിതത്വത്തെ തകിടം മറിക്കും. അതിനാൽ അതിനെതിരായി സ്ത്രീകൾ തന്നെ സംഘടിക്കണം.
 
 
 
 
 
 
==കുഞ്ഞു പിറന്നാൽ==
==കുഞ്ഞു പിറന്നാൽ==
പെൺകുഞ്ഞ് പിറക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥനാകർമ്മങ്ങൾ മുതൽ മരുന്നുപ്രയോഗങ്ങൾ വരെ ചെയ്തിട്ടും പെൺകുഞ്ഞുങ്ങൾ പിറന്നുകൊണ്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത് പലതരം പീഡനങ്ങളും നിഷേധങ്ങളും ചിലപ്പോൾ കൊലപാതകം തന്നെയുമാണ്. പെൺകുഞ്ഞു പിറന്നാൽ അതിനെ എങ്ങനെയെങ്കിലും കൊല്ലുകയെന്നത് സ്ഥിരമായ നടപടിയാക്കിയവർ ഇന്ത്യയിൽ പലയിടത്തുമുണ്ടു്. (രാജസ്ഥാനിലെ ഒരു പാർലമെൻറ് അംഗം തന്നെ സ്വന്തം കുടും ബത്തിൽ ഈ നയം നടപ്പാക്കിവരുന്നു എന്ന ഒരു കുററാരോപണം ഈ യിടെ പത്രങ്ങളിൽ വരികയുണ്ടായി). ഏറ്റവും എളുപ്പമായ മാറ്റം കഞ്ഞി നെ ഞെക്കിക്കൊല്ലുകയെന്നതാണ്. കിടക്കുമ്പോൾ തള്ള കുഞ്ഞിൻറ മേൽ കയറിക്കിടക്കും . കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. കുഞ്ഞ് രാത്രി മരിച്ചുപോയെന്നു തള്ള പറഞ്ഞു പരത്തുകയും ചെയ്യും . ആർക്കും അ തിൽ പ്രതിരോധമില്ല, കാരണം എല്ലാവക്കും അറിയാം സത്യാവസ്ഥയെ ന്തെന്നു. പ്രതിഷേധമുണ്ടെങ്കിൽത്തന്നെ തെളിയിക്കാനൊട്ടു കഴിയുകയുമില്ല. കാരണം ശരീരത്തിൽ മുറിവോ ചതവോ ഒന്നും കാണുകയില്ല. പ്രത്യേകിച്ച്, ആദ്യത്തെ കുഞ്ഞ് പെണ്ണാണെങ്കിൽ മിക്കവാറും തീർച്ചയാണ് അതിൻ്റെ വിധി ഇതായിരിക്കുമെന്നും. കാരണം കുടും ബത്തിലെ ആദ്യത്തെ കൺമണി ആണായിരിക്കണമെന്നും നിർബന്ധമാണു, പെണ്ണായിപ്പോയാൽ അതൊരു അപമാനമായും അത്യാഹിതമായും അവർ എടുക്കും . രണ്ടോ മൂന്നോ ആൺകുഞ്ഞുങ്ങൾക്കു ശേഷം ഒരു പെൺകുഞ്ഞുണ്ടായാൽ ഇത്ര തന്നെ പ്രശ്നമില്ല- അവൾ സ്വീകാര്യയായേക്കും .
പെൺകുഞ്ഞ് പിറക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥനാകർമ്മങ്ങൾ മുതൽ മരുന്നുപ്രയോഗങ്ങൾ വരെ ചെയ്തിട്ടും പെൺകുഞ്ഞുങ്ങൾ പിറന്നുകൊണ്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത് പലതരം പീഡനങ്ങളും നിഷേധങ്ങളും ചിലപ്പോൾ കൊലപാതകം തന്നെയുമാണ്. പെൺകുഞ്ഞു പിറന്നാൽ അതിനെ എങ്ങനെയെങ്കിലും കൊല്ലുകയെന്നത് സ്ഥിരമായ നടപടിയാക്കിയവർ ഇന്ത്യയിൽ പലയിടത്തുമുണ്ടു്. (രാജസ്ഥാനിലെ ഒരു പാർലമെൻറ് അംഗം തന്നെ സ്വന്തം കുടും ബത്തിൽ ഈ നയം നടപ്പാക്കിവരുന്നു എന്ന ഒരു കുററാരോപണം ഈ യിടെ പത്രങ്ങളിൽ വരികയുണ്ടായി). ഏറ്റവും എളുപ്പമായ മാറ്റം കഞ്ഞി നെ ഞെക്കിക്കൊല്ലുകയെന്നതാണ്. കിടക്കുമ്പോൾ തള്ള കുഞ്ഞിൻറ മേൽ കയറിക്കിടക്കും . കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. കുഞ്ഞ് രാത്രി മരിച്ചുപോയെന്നു തള്ള പറഞ്ഞു പരത്തുകയും ചെയ്യും . ആർക്കും അ തിൽ പ്രതിരോധമില്ല, കാരണം എല്ലാവക്കും അറിയാം സത്യാവസ്ഥയെ ന്തെന്നു. പ്രതിഷേധമുണ്ടെങ്കിൽത്തന്നെ തെളിയിക്കാനൊട്ടു കഴിയുകയുമില്ല. കാരണം ശരീരത്തിൽ മുറിവോ ചതവോ ഒന്നും കാണുകയില്ല. പ്രത്യേകിച്ച്, ആദ്യത്തെ കുഞ്ഞ് പെണ്ണാണെങ്കിൽ മിക്കവാറും തീർച്ചയാണ് അതിൻ്റെ വിധി ഇതായിരിക്കുമെന്നും. കാരണം കുടും ബത്തിലെ ആദ്യത്തെ കൺമണി ആണായിരിക്കണമെന്നും നിർബന്ധമാണു, പെണ്ണായിപ്പോയാൽ അതൊരു അപമാനമായും അത്യാഹിതമായും അവർ എടുക്കും . രണ്ടോ മൂന്നോ ആൺകുഞ്ഞുങ്ങൾക്കു ശേഷം ഒരു പെൺകുഞ്ഞുണ്ടായാൽ ഇത്ര തന്നെ പ്രശ്നമില്ല- അവൾ സ്വീകാര്യയായേക്കും .
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9041" എന്ന താളിൽനിന്ന് ശേഖരിച്ചത്