അജ്ഞാതം


"സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 36: വരി 36:


==കുഞ്ഞു പിറന്നാൽ==
==കുഞ്ഞു പിറന്നാൽ==
പെൺകുഞ്ഞ് പിറക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥനാകർമ്മങ്ങൾ മുതൽ മരുന്നുപ്രയോഗങ്ങൾ വരെ ചെയ്തിട്ടും പെൺകുഞ്ഞുങ്ങൾ പിറന്നുകൊണ്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത് പലതരം പീഡനങ്ങളും നിഷേധങ്ങളും ചിലപ്പോൾ കൊലപാതകം തന്നെയുമാണ്. പെൺകുഞ്ഞു പിറന്നാൽ അതിനെ എങ്ങനെയെങ്കിലും കൊല്ലുകയെന്നത് സ്ഥിരമായ നടപടിയാക്കിയവർ ഇന്ത്യയിൽ പലയിടത്തുമുണ്ടു്. (രാജസ്ഥാനിലെ ഒരു പാർലമെൻറ് അംഗം തന്നെ സ്വന്തം കുടും ബത്തിൽ ഈ നയം നടപ്പാക്കിവരുന്നു എന്ന ഒരു കുററാരോപണം ഈ യിടെ പത്രങ്ങളിൽ വരികയുണ്ടായി). ഏറ്റവും എളുപ്പമായ മാറ്റം കഞ്ഞി നെ ഞെക്കിക്കൊല്ലുകയെന്നതാണ്. കിടക്കുമ്പോൾ തള്ള കുഞ്ഞിൻറ മേൽ കയറിക്കിടക്കും . കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. കുഞ്ഞ് രാത്രി മരിച്ചുപോയെന്നു തള്ള പറഞ്ഞു പരത്തുകയും ചെയ്യും . ആർക്കും അ തിൽ പ്രതിരോധമില്ല, കാരണം എല്ലാവക്കും അറിയാം സത്യാവസ്ഥയെ ന്തെന്നു. പ്രതിഷേധമുണ്ടെങ്കിൽത്തന്നെ തെളിയിക്കാനൊട്ടു കഴിയുകയുമില്ല. കാരണം ശരീരത്തിൽ മുറിവോ ചതവോ ഒന്നും കാണുകയില്ല. പ്രത്യേകിച്ച്, ആദ്യത്തെ കുഞ്ഞ് പെണ്ണാണെങ്കിൽ മിക്കവാറും തീർച്ചയാണ് അതിൻ്റെ വിധി ഇതായിരിക്കുമെന്നും. കാരണം കുടും ബത്തിലെ ആദ്യത്തെ കൺമണി ആണായിരിക്കണമെന്നും നിർബന്ധമാണു, പെണ്ണായിപ്പോയാൽ അതൊരു അപമാനമായും അത്യാഹിതമായും അവർ എടുക്കും . രണ്ടോ മൂന്നോ ആൺകുഞ്ഞുങ്ങൾക്കു ശേഷം ഒരു പെൺകുഞ്ഞുണ്ടായാൽ ഇത്ര തന്നെ പ്രശ്നമില്ല- അവൾ സ്വീകാര്യയായേക്കും .
പെൺകുഞ്ഞ് പിറക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥനാകർമ്മങ്ങൾ മുതൽ മരുന്നുപ്രയോഗങ്ങൾ വരെ ചെയ്തിട്ടും പെൺകുഞ്ഞുങ്ങൾ പിറന്നുകൊണ്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് അനുഭവിക്കേണ്ടിവരുന്നത് പലതരം പീഡനങ്ങളും നിഷേധങ്ങളും ചിലപ്പോൾ കൊലപാതകം തന്നെയുമാണ്. പെൺകുഞ്ഞു പിറന്നാൽ അതിനെ എങ്ങനെയെങ്കിലും കൊല്ലുകയെന്നത് സ്ഥിരമായ നടപടിയാക്കിയവർ ഇന്ത്യയിൽ പലയിടത്തുമുണ്ടു്. (രാജസ്ഥാനിലെ ഒരു പാർലമെൻറ് അംഗം തന്നെ സ്വന്തം കുടും ബത്തിൽ ഈ നയം നടപ്പാക്കിവരുന്നു എന്ന ഒരു കുററാരോപണം ഈയിടെ പത്രങ്ങളിൽ വരികയുണ്ടായി). ഏറ്റവും എളുപ്പമായ മാറ്റം കഞ്ഞിനെ ഞെക്കിക്കൊല്ലുകയെന്നതാണ്. കിടക്കുമ്പോൾ തള്ള കുഞ്ഞിൻറ മേൽ കയറിക്കിടക്കും. കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്യും. കുഞ്ഞ് രാത്രി മരിച്ചുപോയെന്നു തള്ള പറഞ്ഞു പരത്തുകയും ചെയ്യും. ആർക്കും അ തിൽ പ്രതിരോധമില്ല, കാരണം എല്ലാവക്കും അറിയാം സത്യാവസ്ഥയെന്തെന്നു. പ്രതിഷേധമുണ്ടെങ്കിൽത്തന്നെ തെളിയിക്കാനൊട്ടു കഴിയുകയുമില്ല. കാരണം ശരീരത്തിൽ മുറിവോ ചതവോ ഒന്നും കാണുകയില്ല. പ്രത്യേകിച്ച്, ആദ്യത്തെ കുഞ്ഞ് പെണ്ണാണെങ്കിൽ മിക്കവാറും തീർച്ചയാണ് അതിൻ്റെ വിധി ഇതായിരിക്കുമെന്നും. കാരണം കുടും ബത്തിലെ ആദ്യത്തെ കൺമണി ആണായിരിക്കണമെന്നും നിർബന്ധമാണു, പെണ്ണായിപ്പോയാൽ അതൊരു അപമാനമായും അത്യാഹിതമായും അവർ എടുക്കും. രണ്ടോ മൂന്നോ ആൺകുഞ്ഞുങ്ങൾക്കു ശേഷം ഒരു പെൺകുഞ്ഞുണ്ടായാൽ ഇത്ര തന്നെ പ്രശ്നമില്ല- അവൾ സ്വീകാര്യയായേക്കും.
- മരണം യഥാർത്ഥത്തിൽ ഇത്തരം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളും ഒരനുഗ്രഹമാണ്. അല്ലെങ്കിൽ ജീവിതത്തിൽ അവൾക്ക് നേരിടേണ്ടി വരിക ശാശ്വതമായ ക്രൂരതകളായിരിക്കും. പക്ഷേ കൊല്ലാനുള്ള കഠിന മനസ്സ് പലപ്പോഴും കുടുംബക്കാർക്ക് ഉണ്ടാവുകയില്ല. അവർ പെൺകുഞ്ഞു ങ്ങളെ കൊല്ലാതെ കൊല്ലുന്ന നയമാണ് പിന്തുടരുക. എല്ലാ തുറകളിലും വ്യാപകമായ നിഷേധങ്ങളെല്ലാം പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന തു്. അവയിൽ ഏററവും പ്രധാനം ഭക്ഷണം തന്നെ. ആൺകുട്ടികൾക്ക് കൊടുക്കുന്ന വിധത്തിലുള്ള ഭക്ഷണം പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. കാരണം സാമ്പത്തികമാണ്. പെണ്ണ് ആരാൻ്റെ വീട്ടിൽ ചെന്ന് പാർ ക്കേണ്ടവളാണ്: അവൾ വീട് വിട്ട് പോകാനുള്ളവളാണ്. അവൾക്ക് ഭക്ഷണത്തിനുവേണ്ടി പണം ചിലവാക്കുന്നത് നഷ്ടക്കച്ചവടമാണ്. കഷ്ടി ച്ച് ജീവൻ കിടക്കാനുള്ളത് കൊടുക്കാതെ തരമില്ലല്ലൊ. അതുകൊണ്ടു അത്രമാത്രം കൊടുക്കുന്നു. ഇത് അവളടെ ശാരീരികാരോഗ്യത്തെ ബാധി. ക്കുന്നു. വളർച്ചയെ മുരടിപ്പിക്കുന്നു. രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ജോലിചെയ്യാനുള്ള ശേഷി താഴ്ത്തന്നു. ഇതേ അവഗണന തന്നെ സ്നേഹം , ലാളന, ശുശ്രൂഷ മുതലായ കാര്യങ്ങളിലും അവൾ അനുഭവിക്കുന്നു. ആൺ കുട്ടികൾക്ക് ലഭിക്കുന്ന ശ്രദ്ധയും സ്നേഹലാളനകളും പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. ആൺകുട്ടികളുടെ കുററങ്ങളും കുറവുകളും ക്ഷമിക്കപ്പെടു മ്പോൾ പെൺകുട്ടികളുടേത് പെരുപ്പിക്കപ്പെടുന്നു; അവരുടെ തെറ്റുകൾ പൊറുക്കപ്പെടുന്നില്ല. അവർക്കു ലഭിക്കുന്ന ശിക്ഷ കൂടുതൽ ഗുരുതരമായിരി ക്കും . ചുരുക്കത്തിൽ തങ്ങൾ കുടുംബത്തിലെ രണ്ടാം കിടക്കാരാണെന്നുള്ള അവബോധം പെൺകുട്ടികളിൽ ചെറുപ്പക്കാലം മുതൽക്കേ ഉണ്ടാവുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ഒരളവോളം ബാധിക്കാതിരിക്കില്ല. പെൺകുട്ടികളായാൽ അടങ്ങണം , ഒതുങ്ങണം , സഹിക്കണം , ക്ഷമി ക്കണം , ചോദ്യം ചെയ്യാതെ അനസരിച്ചോളണം എന്നതാണ് വിധി എന്നും അവർ അനുഭവത്തിൽനിന്നും മനസ്സിലാക്കുന്നു. മനുഷ്യൻ എന്ന നിലയ്ക്കുള്ള മുഴുവൻ വ്യക്തിത്വവും വികസിതമാകുന്നതിനും ഇത് തീർച്ചയായും പ്രതിബന്ധമായിത്തീരുന്നു. ആജീവനാന്തമുള്ള അപകർഷതാബോധ ത്തിലേക്ക് ഇത് വഴിതെളിക്കുന്നു. ആൺകുട്ടികൾ ഓടിച്ചാടി കളിച്ചു സ്വാതന്ത്ര്യം ആസ്വദിക്കുമ്പോൾ പല തരത്തിലുള്ള വിലക്കുകൾ പെൺകു ട്ടികളെ ബന്ധിതരാക്കുന്നു. ജോലികളും ചുമതലകളും അവരെ വീട്ടിൽ പിടിച്ചുനിന്നു. ആണുങ്ങളുടെ കാര്യം നോക്കുക, അവക്കുവേണ്ടി ത്യാ ഗങ്ങൾ സഹിക്കുക, അവക്കു വേണ്ടി ജീവിക്കുക എന്നതാണ് പെണ്ണുങ്ങള ടെ കടമ എന്നും പെൺകുട്ടികൾ നേരത്തേതന്നെ സ്വാനുഭവത്തിൽനിന്നും അമ്മയുടെ അനുഭവത്തിൽനിന്നും പഠിക്കുന്നു. പുരാണങ്ങളിലും ചരിത്ര ത്തിലുമുള്ള അനുകരണീയരായ സ്ത്രീ മാതൃകകൾ തീർച്ചയായും ഇത്തരക്കാ രായിരിക്കുകയും ചെയ്യും  
- മരണം യഥാർത്ഥത്തിൽ ഇത്തരം കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളും ഒരനുഗ്രഹമാണ്. അല്ലെങ്കിൽ ജീവിതത്തിൽ അവൾക്ക് നേരിടേണ്ടി വരിക ശാശ്വതമായ ക്രൂരതകളായിരിക്കും. പക്ഷേ കൊല്ലാനുള്ള കഠിന മനസ്സ് പലപ്പോഴും കുടുംബക്കാർക്ക് ഉണ്ടാവുകയില്ല. അവർ പെൺകുഞ്ഞുങ്ങളെ കൊല്ലാതെ കൊല്ലുന്ന നയമാണ് പിന്തുടരുക. എല്ലാ തുറകളിലും വ്യാപകമായ നിഷേധങ്ങളെല്ലാം പെൺകുട്ടികൾ അഭിമുഖീകരിക്കുന്നതു്. അവയിൽ ഏററവും പ്രധാനം ഭക്ഷണം തന്നെ. ആൺകുട്ടികൾക്ക് കൊടുക്കുന്ന വിധത്തിലുള്ള ഭക്ഷണം പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. കാരണം സാമ്പത്തികമാണ്. പെണ്ണ് ആരാൻ്റെ വീട്ടിൽ ചെന്ന് പാർക്കേണ്ടവളാണ്: അവൾ വീട് വിട്ട് പോകാനുള്ളവളാണ്. അവൾക്ക് ഭക്ഷണത്തിനുവേണ്ടി പണം ചിലവാക്കുന്നത് നഷ്ടക്കച്ചവടമാണ്. കഷ്ടിച്ച് ജീവൻ കിടക്കാനുള്ളത് കൊടുക്കാതെ തരമില്ലല്ലൊ. അതുകൊണ്ടു അത്രമാത്രം കൊടുക്കുന്നു. ഇത് അവളടെ ശാരീരികാരോഗ്യത്തെ ബാധിക്കുന്നു. വളർച്ചയെ മുരടിപ്പിക്കുന്നു. രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ജോലിചെയ്യാനുള്ള ശേഷി താഴ്ത്തുന്നു. ഇതേ അവഗണന തന്നെ സ്നേഹം, ലാളന, ശുശ്രൂഷ മുതലായ കാര്യങ്ങളിലും അവൾ അനുഭവിക്കുന്നു. ആൺ കുട്ടികൾക്ക് ലഭിക്കുന്ന ശ്രദ്ധയും സ്നേഹലാളനകളും പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല. ആൺകുട്ടികളുടെ കുററങ്ങളും കുറവുകളും ക്ഷമിക്കപ്പെടുമ്പോൾ പെൺകുട്ടികളുടേത് പെരുപ്പിക്കപ്പെടുന്നു; അവരുടെ തെറ്റുകൾ പൊറുക്കപ്പെടുന്നില്ല. അവർക്കു ലഭിക്കുന്ന ശിക്ഷ കൂടുതൽ ഗുരുതരമായിരിക്കും. ചുരുക്കത്തിൽ തങ്ങൾ കുടുംബത്തിലെ രണ്ടാം കിടക്കാരാണെന്നുള്ള അവബോധം പെൺകുട്ടികളിൽ ചെറുപ്പക്കാലം മുതൽക്കേ ഉണ്ടാവുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ഒരളവോളം ബാധിക്കാതിരിക്കില്ല. പെൺകുട്ടികളായാൽ അടങ്ങണം, ഒതുങ്ങണം, സഹിക്കണം, ക്ഷമിക്കണം, ചോദ്യം ചെയ്യാതെ അനസരിച്ചോളണം എന്നതാണ് വിധി എന്നും അവർ അനുഭവത്തിൽനിന്നും മനസ്സിലാക്കുന്നു. മനുഷ്യൻ എന്ന നിലയ്ക്കുള്ള മുഴുവൻ വ്യക്തിത്വവും വികസിതമാകുന്നതിനും ഇത് തീർച്ചയായും പ്രതിബന്ധമായിത്തീരുന്നു. ആജീവനാന്തമുള്ള അപകർഷതാബോധ ത്തിലേക്ക് ഇത് വഴിതെളിക്കുന്നു. ആൺകുട്ടികൾ ഓടിച്ചാടി കളിച്ചു സ്വാതന്ത്ര്യം ആസ്വദിക്കുമ്പോൾ പല തരത്തിലുള്ള വിലക്കുകൾ പെൺകുട്ടികളെ ബന്ധിതരാക്കുന്നു. ജോലികളും ചുമതലകളും അവരെ വീട്ടിൽ പിടിച്ചുനിന്നു. ആണുങ്ങളുടെ കാര്യം നോക്കുക, അവർക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കുക, അവർക്കു വേണ്ടി ജീവിക്കുക എന്നതാണ് പെണ്ണുങ്ങളുടെ കടമ എന്നും പെൺകുട്ടികൾ നേരത്തേതന്നെ സ്വാനുഭവത്തിൽനിന്നും അമ്മയുടെ അനുഭവത്തിൽനിന്നും പഠിക്കുന്നു. പുരാണങ്ങളിലും ചരിത്രത്തിലുമുള്ള അനുകരണീയരായ സ്ത്രീ മാതൃകകൾ തീർച്ചയായും ഇത്തരക്കാരായിരിക്കുകയും ചെയ്യും.
 
==സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ആരോഗ്യവശം==
==സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ആരോഗ്യവശം==
- വിദ്യാഭ്യാസം പൊതുവെ വ്യക്തിയുടെ ആരോഗ്യത്തെ അനുകൂല മായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന കാര്യം പരക്കെ അം ഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയേറിയ കേരളത്തിൽത്തന്നെയാണ് ആരോഗ്യത്തിൻ്റെ സൂചികകൾ മുമ്പന്തിയിൽ നിൽക്കുന്നത് --മററുള്ള സംസ്ഥാനങ്ങൾക്ക് അതിൻ്റെ അടുത്തെങ്ങും എ ത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ വ്യാപകമായ സ്ത്രീ സാക്ഷരത തന്നെ യാണ് ഇതിൻ്റെ പ്രധാന കാരണഘടകം എന്നാണ് അഭിജ്ഞമതം . കട്ടികളുടെ പാലനവും കുടുംബത്തിൻ്റെ നടത്തിപ്പും പ്രധാനമായി സ്ത്രീക
- വിദ്യാഭ്യാസം പൊതുവെ വ്യക്തിയുടെ ആരോഗ്യത്തെ അനുകൂല മായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന കാര്യം പരക്കെ അം ഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയേറിയ കേരളത്തിൽത്തന്നെയാണ് ആരോഗ്യത്തിൻ്റെ സൂചികകൾ മുമ്പന്തിയിൽ നിൽക്കുന്നത് --മററുള്ള സംസ്ഥാനങ്ങൾക്ക് അതിൻ്റെ അടുത്തെങ്ങും എ ത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ വ്യാപകമായ സ്ത്രീ സാക്ഷരത തന്നെ യാണ് ഇതിൻ്റെ പ്രധാന കാരണഘടകം എന്നാണ് അഭിജ്ഞമതം . കട്ടികളുടെ പാലനവും കുടുംബത്തിൻ്റെ നടത്തിപ്പും പ്രധാനമായി സ്ത്രീക
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9043" എന്ന താളിൽനിന്ന് ശേഖരിച്ചത്