"സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 40: വരി 40:


==സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ആരോഗ്യവശം==
==സ്ത്രീവിദ്യാഭ്യാസത്തിൻ്റെ ആരോഗ്യവശം==
- വിദ്യാഭ്യാസം പൊതുവെ വ്യക്തിയുടെ ആരോഗ്യത്തെ അനുകൂല മായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന കാര്യം പരക്കെ അം ഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയേറിയ കേരളത്തിൽത്തന്നെയാണ് ആരോഗ്യത്തിൻ്റെ സൂചികകൾ മുമ്പന്തിയിൽ നിൽക്കുന്നത് --മററുള്ള സംസ്ഥാനങ്ങൾക്ക് അതിൻ്റെ അടുത്തെങ്ങും എ ത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ വ്യാപകമായ സ്ത്രീ സാക്ഷരത തന്നെ യാണ് ഇതിൻ്റെ പ്രധാന കാരണഘടകം എന്നാണ് അഭിജ്ഞമതം . കട്ടികളുടെ പാലനവും കുടുംബത്തിൻ്റെ നടത്തിപ്പും പ്രധാനമായി സ്ത്രീക
- വിദ്യാഭ്യാസം പൊതുവെ വ്യക്തിയുടെ ആരോഗ്യത്തെ അനുകൂലമായി സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണെന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും സാക്ഷരതയേറിയ കേരളത്തിൽത്തന്നെയാണ് ആരോഗ്യത്തിൻ്റെ സൂചികകൾ മുമ്പന്തിയിൽ നിൽക്കുന്നത്. മററുള്ള സംസ്ഥാനങ്ങൾക്ക് അതിൻ്റെ അടുത്തെങ്ങും എ ത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ വ്യാപകമായ സ്ത്രീ സാക്ഷരത തന്നെയാണ് ഇതിൻ്റെ പ്രധാന കാരണഘടകം എന്നാണ് അഭിജ്ഞമതം. കട്ടികളുടെ പാലനവും കുടുംബത്തിൻ്റെ നടത്തിപ്പും പ്രധാനമായി സ്ത്രീകളുടെ ഉത്തരവാദിത്തത്തിലും കർതൃത്വത്തിലുമാണ് നടക്കുന്നത്. അതിനാൽ സ്ത്രീയുടെ വിദ്യാഭ്യാസം മുഴുവൻ കുടുംബത്തിൻ്റെയും ആരോഗ്യ പോഷകമായിത്തീരുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ പൊതുവിദ്യാഭ്യാസത്തിൻ്റെ നില വളരെ മോശമാണ് ഇന്നും. നഗരങ്ങളിൽ വലിയ പേരുകേട്ട യൂണിവേഴ്സിററികളും കോളേജുകളും കണ്ടേക്കാം. പക്ഷെ ജനഭൂരിപക്ഷം ജീവിക്കുന്ന ഗ്രാമങ്ങളിൽ വിദ്യാഭ്യാസം ഇന്നും ഒരലങ്കാര വസ്തുവാണ്. സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ കഥ പറയാനുമില്ല. ഏതെങ്കിലും തരത്തിലുള്ള സ്കൂൾ ഗ്രാമത്തിലുണ്ടായാൽത്തന്നെയും പെൺകുട്ടികളെ അതിൽ ചേർക്കുന്നത് വിരളമായിരിക്കും. ഈ വൈമുഖ്യത്തിന് സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങൾ കാണാം. പാരമ്പര്യം, ജാതിവ്യവസ്ഥ മുതലായവയാണ് സാംസ്ക്കാരിക കാരണങ്ങൾ. പിന്നെ, അന്യവീട്ടിലയക്കേണ്ടവളായ പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനുവേണ്ടി എന്തിനിത്ര കഷ്ടപ്പെടണം! എന്തിനു പണം ചെലവാക്കണം? ഇതെല്ലാം മറികടന്നും എങ്ങാനും പെൺകുട്ടികളെ സ്കൂളിൽ ചേർത്താൽത്തന്നെ ഏറ്റവും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് അവളെ സ്കൂളിൽനിന്നും പിൻവലിക്കും. പെണ്ണല്ലെ, അത്രയൊക്കെ മതി എന്ന സമാധാനവും. പക്ഷെ ഇതുകൊണ്ട് ഒരു തലമുറയുടെ ആരോഗ്യമാണ് നശിക്കുന്നത് എന്നത് അധികമാരും മനസ്സിലാക്കുന്നില്ല. സ്ത്രീകളുടെയും കുടും ബത്തിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യത്തിൻ്റെ മൂലക്കല്ലായി സ്ത്രീ വിദ്യാഭ്യാസത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു.
ടെ ഉത്തരവാദിത്തത്തിലും കർതൃത്വത്തിലുമാണ് നടക്കുന്നത്. അതി നാൽ സ്ത്രീയുടെ വിദ്യാഭ്യാസം മുഴുവൻ കുടും ബത്തിൻ്റെയും ആരോഗ്യ പോഷകമായിത്തീരുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യയിലെ ഇതര സം സ്ഥാനങ്ങളിൽ പൊതുവിദ്യാഭ്യാസത്തിൻ്റെ നില വളരെ മോശമാണ് ഇന്നും . നഗരങ്ങളിൽ വലിയ പേരുകേട്ട യൂണിവേഴ്സിററികളും കോ ളേജുകളും കണ്ടേക്കാം . പക്ഷെ ജനഭൂരിപക്ഷം ജീവിക്കുന്ന ഗ്രാമങ്ങളിൽ വിദ്യാഭ്യാസം ഇന്നും ഒരലങ്കാര വസ്തുവാണ്. സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ കഥ പറയാനുമില്ല. ഏതെങ്കിലും തരത്തിലുള്ള സ്കൂൾ ഗ്രാമത്തിലു ണ്ടായാൽത്തന്നെയും പെൺകുട്ടികളെ അതിൽ ചേർക്കുന്നത് വിരളമായി രിക്കും . ഈ വൈമുഖ്യത്തിന് സാംസ്കാരികവും സാമ്പത്തികവുമായ കാരണങ്ങൾ കാണാം . പാരമ്പര്യം , ജാതിവ്യവസ്ഥ മുതലായവയാണ് സാം സ്ക്കാരിക കാരണങ്ങൾ. പിന്നെ, അന്യവീട്ടിലയക്കേണ്ടവളായ പെൺ കട്ടിയുടെ വിദ്യാഭ്യാസത്തിനുവേണ്ടി എന്തിനിത്ര കഷ്ടപ്പെടണം ! എന്തിനു പണം ചെലവാക്കണം ? ഇതെല്ലാം മറികടന്നും എങ്ങാനും പെൺകുട്ടികളെ സ്കൂളിൽ ചേർത്താൽത്തന്നെ ഏറ്റവും നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് അവളെ സ്കൂളിൽനിന്നും പിൻവലിക്കും . പെണ്ണല്ലെ, അത്രയൊ
 
ക്കെ മതി എന്ന സമാധാനവും . പക്ഷെ ഇതുകൊണ്ട് ഒരു തലമുറയുടെ ആരോഗ്യമാണ് നശിക്കുന്നത് എന്നത് അധികമാരും മനസ്സിലാക്കുന്നില്ല. സ്ത്രീകളുടെയും കുടും ബത്തിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യത്തിൻ്റെ മൂലക്കല്ലായി സ്ത്രീ വിദ്യാഭ്യാസത്തെ അംഗീകരിക്കേണ്ടിയിരിക്കുന്നു.
==വിവാഹം ഒരു ആരോഗ്യ പ്രശ്നം==
==വിവാഹം ഒരു ആരോഗ്യ പ്രശ്നം==
ന നിലവിലുള്ള നിയമമനുസരിച്ച് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാണ്. അതിൽ താഴെയുള്ളവർ വിവാഹിതരാകുന്നത് ശിക്ഷാർഹമാണ്. പക്ഷെ ഇന്ത്യയിൽ നടക്കുന്ന വിവാഹങ്ങളിൽ ബഹു ഭൂരിപക്ഷവും 18വയസ്സിൽ താഴെയാണ് നടക്കുന്നത്. 18 വയസ്സാവുമ്പോ ഴേക്കും ഒന്നും രണ്ടും കുഞ്ഞുങ്ങളുടെ മാതാവായിത്തീർന്നിട്ടുണ്ടാവും അവൾ. നിയമനിർമ്മാതാക്കളുടെയും നിയമസംരക്ഷകരുടെയും സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെയും കുടുംബങ്ങളിൽപോലും ഇതാണ് സ്ഥിതി. 18 വയസ്സിനുമുമ്പ് മകളെ വിവാഹം ചെയ്യിപ്പിച്ചു എന്ന കുററത്തിനും എ ത്ര മാതാപിതാക്കൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? പെൺകുട്ടി രജസ്വലയാകുന്ന ത് ഭർതൃഗൃഹത്തിൽ വെച്ചായിരിക്കണം എന്നാണത്രെ ആര്യസംസ്കാരം . , അതിനാൽ പണ്ടൊക്കെ (പലയിടത്തും ഇപ്പോഴും) ബാല്യവിവാഹം വള രെ വ്യാപകമായിരുന്നു.
ന നിലവിലുള്ള നിയമമനുസരിച്ച് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സാണ്. അതിൽ താഴെയുള്ളവർ വിവാഹിതരാകുന്നത് ശിക്ഷാർഹമാണ്. പക്ഷെ ഇന്ത്യയിൽ നടക്കുന്ന വിവാഹങ്ങളിൽ ബഹു ഭൂരിപക്ഷവും 18വയസ്സിൽ താഴെയാണ് നടക്കുന്നത്. 18 വയസ്സാവുമ്പോ ഴേക്കും ഒന്നും രണ്ടും കുഞ്ഞുങ്ങളുടെ മാതാവായിത്തീർന്നിട്ടുണ്ടാവും അവൾ. നിയമനിർമ്മാതാക്കളുടെയും നിയമസംരക്ഷകരുടെയും സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെയും കുടുംബങ്ങളിൽപോലും ഇതാണ് സ്ഥിതി. 18 വയസ്സിനുമുമ്പ് മകളെ വിവാഹം ചെയ്യിപ്പിച്ചു എന്ന കുററത്തിനും എ ത്ര മാതാപിതാക്കൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? പെൺകുട്ടി രജസ്വലയാകുന്ന ത് ഭർതൃഗൃഹത്തിൽ വെച്ചായിരിക്കണം എന്നാണത്രെ ആര്യസംസ്കാരം . , അതിനാൽ പണ്ടൊക്കെ (പലയിടത്തും ഇപ്പോഴും) ബാല്യവിവാഹം വള രെ വ്യാപകമായിരുന്നു.
"https://wiki.kssp.in/സ്ത്രീകളുടെ_ആരോഗ്യ_പ്രശ്നങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്