അജ്ഞാതം

"സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 46: വരി 46:
- ഇളം പ്രായത്തിലെ വിവാഹം കൊണ്ട് ആരോഗ്യം എങ്ങനെയാണ നശിക്കുന്നത്? പ്രധാനമായും രണ്ടു തരത്തിൽ: ശാരീരികമായും മാനസിക മായും. രജസ്വലയാകുന്നതോടെ പെൺകുട്ടി ജീവശാസ്ത്രപരമായി ഗർഭം ധരിക്കുവാൻ സന്നദ്ധയാകുമെങ്കിലും ശാരീരികമായും മാനസികവുമായും അവൾ അതിനു പാകമായിക്കഴിഞ്ഞിട്ടില്ല. ഇപ്പോൾ പെൺകുട്ടികൾ 12 13 വയസ്സാവുന്നതോടെ രജസ്വലകളാവുക സാധാരണമായിട്ടുണ്ടു്. പോഷകാഹാരലബ്ധി കൂടുതലാവുകയും ആരോഗ്യം വർദ്ധിക്കുകയും ചെയ്യുന്നതോടെ ഈ പ്രായം ഇനിയും കുറഞ്ഞേക്കാനാണു സാദ്ധ്യത. അതേ സമയം അവളുടെ പ്രായപൂർത്തിക്ക് പിന്നെയും കഴിയണം അഞ്ചാറുകൊല്ലങ്ങൾ. അണ്ഡാശയം, ഗർഭപാത്രം, ഉദരപേശികൾ, അന്തസ്രാവഗ്രന്ഥികൾ മുതലായവയുടെയെല്ലാം വികാസം ഇനിയും പൂർത്തിയാവാനിരിക്കുന്നതേയുള്ളു. അവയുടെയെല്ലാം വികാസത്തോടെയേ ഗർഭധാരണം പോലെയുള്ള ഒരു കഠിനയത്നത്തിനും അവളുടെ ശരീരം തയ്യാറാവുകയുള്ളൂ. അതിനു മുമ്പ് ഗർഭിണിയായാൽ സ്വന്തം ആരോഗ്യവും കുഞ്ഞിൻ്റെ ആരോഗ്യവും അപകടത്തിൽ ആവും. ഗർഭ-പ്രസവ സംബന്ധമായ രോഗാതുരത്വവും മരണനിരക്കും ഏററവും കൂടുതൽ സം ഭവിക്കുന്നതും ഇളംപ്രായത്തിലെ ഗർഭധാരണം കൊണ്ടാണ്. മാതൃമരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ബംഗ്ലാദേശ്. അതിൻ്റെ പ്രധാന കാരണമായി അപഗ്രഥനത്തിൽനിന്നും കാണപ്പെട്ടത് പ്രായപൂർത്തിക്കു മുമ്പുള്ള ഗർഭധാരണമാണ്. ഗർഭകാലത്ത് വൃക്കകൾക്കുണ്ടാവുന്ന രോഗം, നീരുകെട്ടൽ,

രക്തസമ്മർദ്ദക്കൂടുതൽ, മാസം തികയും മുമ്പുള്ള പ്രസവം, പ്രസവസംബന്ധമായ പ്രയാസങ്ങൾ എന്നിവയെല്ലാം ഈ ഇളം പ്രായത്തിൽ കൂടുതലായി കാണപ്പെടുന്നു. കൂടാതെ, ജനിക്കുന്ന കുഞ്ഞിനു പല വിധത്തിലുള്ള അംഗവൈകല്യങ്ങൾ, തൂക്കക്കുറവ്, ഗർഭാശയത്തിൽവെച്ചുള്ള മരണം മുതലായവയും കൂടുതലായി കാണപ്പെടാറുണ്ട്. പൊതുവെ പറഞ്ഞാൽ മാതാവിൻ്റെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിനു ഏററവും പററിയത് 20നും 25നും വയസ്സുകൾക്കിടക്ക് ഗർഭം ധരിക്കുന്നതാണ്.

18-20 വയസ്സാവുന്നതിനു മുമ്പ് പെൺകുട്ടികൾ മാനസികവും വൈകാരികവുമായി മാതാവാകാൻ ഉള്ള പാകത കൈവരിച്ചിരിക്കുകയില്ല. മാതാവാവുക, കുഞ്ഞിനെ മുലയൂട്ടുക, പാലിക്കുക, ലാളിക്കുക, കുടും ബം പുലർത്തുക തുടങ്ങിയ കാര്യങ്ങൾക്കും അവൾ ഇനിയും മാനസികമായി താദാത്മ്യം പ്രാപിച്ചിട്ടില്ല. ഭാരിച്ച ഈ ഉത്തരവാദിത്തങ്ങൾ ഏറെറടുക്കാൻ ഉള്ള മാനസിക-വൈകാരികശേഷി കൈവരുന്നതിനു മുമ്പ് തന്നെ അവൾ അതിന് നിർബന്ധിതയായിത്തീരുന്നു. ഇത് സ്വകീയ ആരോഗ്യത്തെയും കുടുംബത്തിൻ്റെ കെട്ടുറപ്പിനെയും കുഞ്ഞിൻ്റെ സർവതോമുഖമായ വികാസത്തെയും കാര്യമായി ബാധിക്കാനിടയുണ്ട്.

==മാതൃത്വത്തിൻ്റെ വൻ അപായവശങ്ങൾ==
==മാതൃത്വത്തിൻ്റെ വൻ അപായവശങ്ങൾ==
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9046" എന്ന താളിൽനിന്ന് ശേഖരിച്ചത്