അജ്ഞാതം

"സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 49: വരി 49:

==മാതൃത്വത്തിൻ്റെ വൻ അപായവശങ്ങൾ==
==മാതൃത്വത്തിൻ്റെ വൻ അപായവശങ്ങൾ==
- മാതൃത്വവുമായി ബന്ധപ്പെട്ട അപായവശങ്ങളെ മൂന്നു ഘട്ടങ്ങളിലാ യി വിശകലനം ചെയ്യാം . ഗർഭകാലത്തുള്ളവ~-പ്രസവസം ബന്ധമാ യവ മുലയൂട്ടും കാലത്തുള്ളവ.
മാതൃത്വവുമായി ബന്ധപ്പെട്ട അപായവശങ്ങളെ മൂന്നു ഘട്ടങ്ങളിലായി വിശകലനം ചെയ്യാം. ഗർഭകാലത്തുള്ളവ-പ്രസവസം ബന്ധമായവ മുലയൂട്ടും കാലത്തുള്ളവ.
-- ഗർഭകാല പ്രശ്നങ്ങൾ ഏറിയ കൂറും പോഷകാഹാരക്കുറവുമൂലവും യഥാകാലം ചെയ്യേണ്ട ചെക്കപ്പുകൾ നടത്താത്തതുകൊണ്ടും ഉണ്ടാവുന്നവയാണ്, പോഷകാഹാരക്കുറവ് സ്വയം ഒരാരോഗ്യ പ്രശ്നമാണ്. അ തോടൊപ്പം ഗർഭധാരണവും കൂടിയാവുമ്പോൾ അതിൻ്റെ അപായ സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്നു. വിളർച്ച അഥവാ രക്തക്കുറവ് (അനിമിയ-Anemia) നമ്മുടെ നാട്ടിൽ പോലും ഗർഭിണികളിൽ വളരെ വ്യാപകമാണ്. തൽഫലമായി ജോലി ചെയ്യാനുള്ള ശേഷിക്കുറവ്, ശരീരം തളർച്ച, തലചുററൽ, കിതപ്പ് മുതലായ വല്ലായ്മകൾ ഉണ്ടാവുന്നു. പുറ മേയ്ക്കു കാണത്തക്കതായ വ്യക്തമായ ഒരു ദീനമില്ലാതിരിക്കുന്നതിനാൽ പ ലരും ഈ രോഗലക്ഷണങ്ങൾക്ക് കാര്യമായ പരിഗണന നൽകാറില്ല. ഗർഭധാരണത്തിൻ്റെ കൂടപ്പിറപ്പാണെന്നു കരുതി "സമാധാനിക്കും . എ ന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇത് ഗർഭസ്ഥ ശിശുവിൻറ വളർച്ചക്കുറവിനും വേണ്ടത്ര ശരീരത്തുക്കമില്ലാതിരിക്കുന്നതിനും കാരണ മായിത്തീരാം . അമ്മയുടെ മുഴുവൻ ആരോഗ്യത്തെയും--ഹൃദയമുൾപ്പെടെഅതു ബാധിക്കും . പോഷകാഹാരം കഴിക്കുക, ഇരുമ്പുഗുളികകൾ സേവി ക്കുക എന്നിവയാണ് പ്രതിവിധി.
ഗർഭകാല പ്രശ്നങ്ങൾ ഏറിയ കൂറും പോഷകാഹാരക്കുറവുമൂലവും യഥാകാലം ചെയ്യേണ്ട ചെക്കപ്പുകൾ നടത്താത്തതുകൊണ്ടും ഉണ്ടാവുന്നവയാണ്, പോഷകാഹാരക്കുറവ് സ്വയം ഒരാരോഗ്യ പ്രശ്നമാണ്. അ തോടൊപ്പം ഗർഭധാരണവും കൂടിയാവുമ്പോൾ അതിൻ്റെ അപായ സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്നു. വിളർച്ച അഥവാ രക്തക്കുറവ് (അനിമിയ-Anemia) നമ്മുടെ നാട്ടിൽ പോലും ഗർഭിണികളിൽ വളരെ വ്യാപകമാണ്. തൽഫലമായി ജോലി ചെയ്യാനുള്ള ശേഷിക്കുറവ്, ശരീരം തളർച്ച, തലചുററൽ, കിതപ്പ് മുതലായ വല്ലായ്മകൾ ഉണ്ടാവുന്നു. പുറമേയ്ക്കു കാണത്തക്കതായ വ്യക്തമായ ഒരു ദീനമില്ലാതിരിക്കുന്നതിനാൽ പലരും ഈ രോഗലക്ഷണങ്ങൾക്ക് കാര്യമായ പരിഗണന നൽകാറില്ല. ഗർഭധാരണത്തിൻ്റെ കൂടപ്പിറപ്പാണെന്നു കരുതി "സമാധാനിക്കും. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇത് ഗർഭസ്ഥ ശിശുവിൻറ വളർച്ചക്കുറവിനും വേണ്ടത്ര ശരീരത്തുക്കമില്ലാതിരിക്കുന്നതിനും കാരണ മായിത്തീരാം. അമ്മയുടെ മുഴുവൻ ആരോഗ്യത്തെയും-ഹൃദയമുൾപ്പെടെഅതു ബാധിക്കും. പോഷകാഹാരം കഴിക്കുക, ഇരുമ്പുഗുളികകൾ സേവിക്കുക എന്നിവയാണ് പ്രതിവിധി.
- ഗർഭകാലത്ത് സ്ഥിരമായി ചെക്കപ്പുകൾ നടത്തേണ്ട (Ainte-Nata . Care) തിനെപ്പററി ഇന്നും കൂടുതൽ കൂടുതൽ അവബോധം ജനങ്ങളിൽ വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം ചെക്കപ്പുകൾ വഴി ഗർഭകാലത്തു ണ്ടായേക്കാവുന്ന ഗൗരവമേറിയ സുഖക്കേടുകൾ ഒഴിവാക്കാവുതാണു. അ വയിൽ പ്രധാനമായത് "ഗർഭവിഷവ്യാപനം ' (Toxenia of Pregnancy) എന്ന ഭീഷണമായ അവസ്ഥയാണു്. ശരീരത്തിൽ ആകെ നീരുവരിക, രക്തസമ്മർദ്ദം ഉയരുക, മൂത്രത്തിൽ അമിതമായ തോതിൽ ആൽബുമിൻ കാ ണപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുടെ സമാഹാരമാണ് ഈ രോഗം . ഇതി
ഗർഭകാലത്ത് സ്ഥിരമായി ചെക്കപ്പുകൾ നടത്തേണ്ട (Ainte-Nata Care) തിനെപ്പററി ഇന്നും കൂടുതൽ കൂടുതൽ അവബോധം ജനങ്ങളിൽ വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം ചെക്കപ്പുകൾ വഴി ഗർഭകാലത്തു ണ്ടായേക്കാവുന്ന ഗൗരവമേറിയ സുഖക്കേടുകൾ ഒഴിവാക്കാവുതാണു. അവയിൽ പ്രധാനമായത് ഗർഭവിഷവ്യാപനം' (Toxenia of Pregnancy) എന്ന ഭീഷണമായ അവസ്ഥയാണു്. ശരീരത്തിൽ ആകെ നീരുവരിക, രക്തസമ്മർദ്ദം ഉയരുക, മൂത്രത്തിൽ അമിതമായ തോതിൽ ആൽബുമിൻ കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുടെ സമാഹാരമാണ് ഈ രോഗം. ഇതിൻ്റെ കാരണം അജ്ഞാതമാണ്. കാലേക്കൂട്ടിത്തന്നെ കണ്ടുപിടിക്കുകയും കാര്യക്ഷമമായി ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ഇത് ഗഭിണിയുടെ മസ്തിഷത്തെ ബാധിക്കുകയും ജീവനെത്തന്നെ അപകടത്തിലാക്കുകയും ചെയ്യാം. പ്രത്യേകിച്ചും പ്രസവവേളയിൽ.
ൻ്റെ കാരണം അജ്ഞാതമാണ്. കാലേക്കൂട്ടിത്തന്നെ കണ്ടുപിടിക്കുകയും കാര്യക്ഷമമായി ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ഇത് ഗഭിണിയു ടെ മസ്തിഷത്തെ ബാധിക്കുകയും ജീവനെത്തന്നെ അപകടത്തിലാക്കുകയും ചെയ്യാം - പ്രത്യേകിച്ചും പ്രസവവേളയിൽ.
ഗർഭകാലത്തെ മറെറാരു പ്രധാന സുഖകേടാണു നിലക്കാത്ത ഛദ്ദി. ഇതു് പ്രത്യക്ഷത്തിൽത്തന്നെ ആക്കും കാണാവുന്നതും ഭീഷണവുമായതിനാൽ വൈദ്യസഹായം തേടുന്നതിൽ കാലതാമസം സംഭവിക്കാറില്ല. ചെ റിയരൂപത്തിലുള്ള മനം പെരട്ടൽ, ഓക്കാനം, ഛർദ്ദി മുതലായവ മിക്കവാറും എല്ലാവരിലും കാണാം-പ്രത്യേകിച്ച് ഗർഭത്തിൻറെ ആദ്യത്തെ ത്രൈമാസത്തിൽ. കാര്യമായ വൈദ്യസഹായമൊന്നുമില്ലാതെ സ്വയം ഭേദമാകുന്നവയാണ് ഇവ.
ഗർഭകാലത്തെ മറെറാരു പ്രധാന സുഖകേടാണു നിലക്കാത്ത ഛദ്ദി. ഇതു് പ്രത്യക്ഷത്തിൽത്തന്നെ ആക്കും കാണാവുന്നതും ഭീഷണവുമായതി നാൽ വൈദ്യസഹായം തേടുന്നതിൽ കാലതാമസം സം ഭവിക്കാറില്ല. ചെ റിയരൂപത്തിലുള്ള മനം പെരട്ടൽ, ഓക്കാനം , ഛർദ്ദി മുതലായവ മിക്കവാ റും എല്ലാവരിലും കാണാം-പ്രത്യേകിച്ച് ഗർഭത്തിൻറെ ആദ്യത്തെ ത്രൈ മാസത്തിൽ. കാര്യമായ വൈദ്യസഹായമൊന്നുമില്ലാതെ സ്വയം ഭേദമാ കുന്നവയാണ് ഇവ.
ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധികുന്ന ഒന്നാണു് ഗർഭാലസ്യം അഥവാ അബോർഷൻ. ഗർഭത്തിനു അതിജീവിക്കാനും തുടരാനും കഴിയാതാവുമ്പോൾ അത് നാശോന്മുഖമാവുകയും ഗർഭപാത്ര ത്തിൽനിന്നു സ്വയം അടന്നു വീഴാനാരംഭിക്കുകയും ചെയ്യുന്നു. ഇതു സ്വയം അപകടകാരിയല്ല. എന്നാൽ അതോടൊപ്പം രക്തസ്രാവവും സംഭവിക്കും. ചിലപ്പോൾ അതും നീണ്ടുനില്ക്കുന്നതും അപകടകരമായിത്തീ രാം. അത്തരം സന്ദർഭങ്ങളിൽ ഡി&സി (D&C) എന്ന ഒപ്പറേഷൻ നിർവഹിക്കണം. ഡി&സി പ്രായേണ നിരുപദ്രവമാണെങ്കിലും ചില പ്ര ത്യേക സാഹചര്യങ്ങളിൽ അതു് നിവ്വഹിക്കുന്ന സമയത്ത് ഗർഭപാത്രം തുളയുകയും വയറിനുള്ളിലെ കുടലിനും മുറിവേൽക്കുകയും ചെയ്യാം. അതു ഉടനെ മനസ്സിലാവുകയും വേണ്ട പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്താൽ അപകടം കൂടാതെ കഴിക്കാം. എന്നാൽ ചിലപ്പോൾ അതു ക ണ്ണിൽ പെടാതെപോയന്നു വരാം. അപ്പോൾ വയററിൽ പഴുപ്പുകേറാൻ തുടങ്ങും. അതും മരണത്തിൽ കലാശിച്ചേക്കാം. മെഡിക്കൽ ഗർഭം നിർത്തൽ (M. T. P.) നിയമവിധേയമാകുന്നതുവരെ നമ്മുടെ നാട്ടിൽ കണ്ടവരൊക്കെയാണു് ഗർഭച്ഛിദ്രം നടത്തിയിരുന്നതു്. തൽഫലമായി ഉദരത്തിൽ പഴുപ്പുകയറുകയും അതുമൂലം എത്രയോ ഏറെ സ്ത്രീകൾ മരിക്കുകയും പതിവായിരുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇന്നും അത്യ പൂവ്വമായിട്ടുണ്ടെന്നു തോന്നുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ പക്ഷെ ഇതു് ഇന്നും അത്ര അപൂർവമൊന്നുമല്ല.
ഗർഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധികുന്ന ഒന്നാണു് ഗർഭാലസ്യം അഥവാ അബോർഷൻ. ഗർഭത്തിനു അതിജീവിക്കാനും തുടരാനും കഴിയാതാവുമ്പോൾ അത് നാശോന്മുഖമാവുകയും ഗർഭപാത്ര ത്തിൽനിന്നു സ്വയം അടന്നു വീഴാനാരംഭിക്കുകയും ചെയ്യുന്നു. ഇതു സ്വയം അപകടകാരിയല്ല. എന്നാൽ അതോടൊപ്പം രക്തസ്രാവവും സം ഭവിക്കും . ചിലപ്പോൾ അതും നീണ്ടുനില്ക്കുന്നതും അപകടകരമായിത്തീ രാം . അത്തരം സന്ദർഭങ്ങളിൽ ഡി&സി (D&C) എന്ന ഒപ്പറേഷൻ നിർവഹിക്കണം . ഡി &സി പ്രായേണ നിരുപദ്രവമാണെങ്കിലും ചില പ്ര ത്യേക സാഹചര്യങ്ങളിൽ അതു് നിവ്വഹിക്കുന്ന സമയത്ത് ഗർഭപാത്രം തുളയുകയും വയറിനുള്ളിലെ കുടലിനും മുറിവേൽക്കുകയും ചെയ്യാം . അതു ഉടനെ മനസ്സിലാവുകയും വേണ്ട പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്താൽ അപകടം കൂടാതെ കഴിക്കാം. എന്നാൽ ചിലപ്പോൾ അതു ക ണ്ണിൽ പെടാതെപോയന്നു വരാം. അപ്പോൾ വയററിൽ പഴുപ്പുകേറാൻ തുടങ്ങും . അതും മരണത്തിൽ കലാശിച്ചേക്കാം . മെഡിക്കൽ ഗർഭം നിർത്തൽ (M. T. P.) നിയമവിധേയമാകുന്നതുവരെ നമ്മുടെ നാട്ടിൽ കണ്ടവ രൊക്കെയാണു് ഗർഭച്ഛിദ്രം നടത്തിയിരുന്നതു്. തൽഫലമായി ഉദര ത്തിൽ പഴുപ്പുകയറുകയും അതുമൂലം എത്രയോ ഏറെ സ്ത്രീകൾ മരിക്കുക യും പതിവായിരുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇന്നും അത്യ പൂവ്വമായിട്ടുണ്ടെന്നു തോന്നുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ പക്ഷെ ഇ തു് ഇന്നും അത്ര അപൂർവമൊന്നുമല്ല.
ഗർഭകാലത്തു് യഥാവിധി വേണ്ട ചെക്കപ്പുകൾ നടത്തുകയും പ്രതി വിധികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പ്രസവം യാതൊരു വിധത്തിനും സ്ത്രീകൾക്കും ഒരു ഭീഷണിയാവേണ്ടതില്ല. പ്രസവം മൂലം ഒരു സ്ത്രീ മരിക്കുന്നതും ആധുനിക സാഹചര്യങ്ങളിൽ ന്യായീകരിക്കാനാവില്ല. അങ്ങനെ മരണം സംഭവിക്കുക. ണ്ടെങ്കിൽ (ഇന്ത്യയിൽ ധാരാളമുണ്ടു്. കേ രളത്തിൽപോലും ഇടയ്ക്കൊക്കെ ഇത്തരം ദാരുണസംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ കാണാറുണ്ട്) നമ്മുടെ സാമൂഹ്യ സം രക്ഷണ സമ്പ്രദായം (Social Security System) കാര്യമായ പോരായ്മയുണ്ടെന്നാണർത്ഥം. വികസിത സമൂഹങ്ങളിൽ മാതൃമരണം അത്യപൂവ്വമായിത്തീർന്നി ട്ടുണ്ടു്. നേരത്തെയുള്ള ചെക്കപ്പുകളിൽനിന്നു കണ്ടെത്താനാവും  ഒരു സ്ത്രീ നോർമ്മലായി പ്രസവിക്കുമോ എന്നും അഥവാ അത്തരം പ്രസവത്തിന് പ്രതിബന്ധമായ കാര്യങ്ങളെന്തെങ്കിലുമുണ്ടായി. സ് . നൂറുശതമാനവും ഇതും ശരിയായിക്കൊള്ളണമെന്നില്ല എന്ന് സമ്മതിച്ചാൽത്തന്നെ  പ്രസവം സംഘടിപ്പിക്കുന്നതിന് ഇത്തരം മുൻകൂട്ടിയുള്ള അറിവ് വളരെ സഹായമാവും  

പ്രസവസമയത്തും മാതാവിൻ്റെ ആരോഗ്യത്തിനും ഉണ്ടാകാവുന്ന ഏററവും വലിയ ഭീഷണി അനിയന്ത്രിതമായ രക്തസ്രാവമാണു്. അതിനെ ഫലപ്രദമായി നേരിടാൻ കഴിയാതാവുമ്പോളാണ് അവൾ മരണമ ടയുന്നതു്. ഇത്തരം രക്തസ്രാവത്തിനും കാരണമായേക്കാവുന്ന ഘടകങ്ങ ളുണ്ടോ എന്നും മുൻകൂട്ടി കണ്ടറിയാം പലപ്പോഴും . അങ്ങനെ കണ്ടാൽ അ തിനു പ്രതിവിധിയയെടുക്കുകയും ചെയ്യാം. ഉദാഹരണത്തിനും സാധാ ണ് പ്രസവവേദനയ്ക്കും കാത്തുനില്ലാതെ നേരത്തെ സീസര്യം ചെയ്യുക, രക്തം കരുതിവെയ്ക്കുക തുടങ്ങിയവ. എന്നാൽ ചില സന്ദർഭങ്ങളിൽ അ പ്രതീക്ഷിതമായ രക്തസ്രാവമുണ്ടായിയെന്നുവരാം . കാലതാമസം കൂടാ തെ രക്തം കൊടുക്കുകയാണു് ഏററവും പറ്റിയ മാറ്റം . ആരോഗ്യസം വി ധാനം മെച്ചപ്പെട്ട ഒരു സാഹചര്യത്തിലെ ഇതൊക്കെ സാധ്യമാവൂ. : പ്രസവത്തിന് പ്രയാസം , കാലതാമസം , സുപരിചിതരായ വിദ ദ്ധരുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ ഒത്തുചേരുമ്പോൾ പ്രസവസമ യത്തു മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സംജാതമായേക്കാം . അ തിലൊന്നാണു് യോനിയുടെ ഭിത്തികൾക്കുണ്ടാവുന്ന മുറിവു്. ഈ മുറി വു് യോനിയിൽ മാത്രം ഒതുങ്ങിനില്ക്കാതെ ചിലപ്പോൾ മൂത്രാശയത്ത യോ മലാശയത്തേയോ കൂടി ബാധിച്ചെന്നുവരാം. കൃത്യസമയത്തു് അതു തിരിച്ചറിയുകയും മുറിവു തുന്നിക്കെട്ടുകയും ചെയ്താൽ വലിയ പ്രശ്ന ങ്ങളൊന്നുമുണ്ടാവാതെ കഴിക്കാം. പലപ്പോഴും ഇത്തരം മുറിവുകൾ തിരി ച്ചറിയപ്പെടാതെ പോകും. അങ്ങനെയാവുമ്പോൾ അത് ഭാവിയിൽ വ ലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. ചിലപ്പോൾ നീണ്ട ഓപ്പറേഷനു കൾ തന്നെ വേണ്ടിവന്നേക്കാം .

വരി 61: വരി 60:
സീസരീയം ഓപ്പറേഷൻ ശതമാനം ലോകമെമ്പാടും കൂടിക്കൊ ണ്ടിരിക്കുകയാണു്. അനസ്തീഷ്യയും ഓപ്പറേഷൻ ടെക്നിക്കും ശക്തമായ ആൻറിബയോട്ടിക്കുകളും സീസരീയത്തെ മിക്കവാറും അപകടരഹിതമാ ക്കിയിട്ടുണ്ടെങ്കിലും ഒരു ആരോഗ്യപ്രശ്നം തന്നെയാണു് അതു് ഇന്നും . സീ സരീയം മൂലമുള്ള മരണം ഒരുപക്ഷെ അത്യപൂർവ്വമായിത്തീർന്നിട്ടുണ്ടാകാമെ ങ്കിലും അതുമൂലം ഗണ്യമായ രോഗാതുരത്വം (morbidity) ഇന്നും നിലനി ല്ലുന്നു. കുടുംബങ്ങൾക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം വേറെയും. എന്തു കൊണ്ടാണു് സീസരീയത്തിൻ്റെ ശതമാനം വള്ളിച്ചുവരുന്നതു ? ഒരർത്ഥത്തിൽ പറഞ്ഞാൽ ഡോക്ടർമാരുടെ അക്ഷമയും സമൂഹത്തിൻ്റെ മാറിക്കൊ ണ്ടിരിക്കുന്ന സമീപനങ്ങളമാണു കാരണം. പ്രസവത്തിന്റെ ഗമന ത്തിൽ നേരിയ വ്യതിയാനമോ നിസ്സാരപ്രശ്നങ്ങളോ കാണുമ്പോളേക്കും . സീസരീയം. ചെയ്യാനുള്ള വ്യഗ്രത ഡോക്ടർമാരിൽ ഏറിവരികയാണു്. അല്പം റിസ്ക് എടുത്തുകൊണ്ടും നിരീക്ഷിക്കാനും ക്ഷമിച്ചിരിക്കാനും ആരും തയ്യാറില്ല. ഗർഭിണിയുടെയും കുടുംബത്തിൻ്റെയും ഭാഗത്തുനിന്നുള്ള സ മ്മർദ്ദങ്ങളും ഒരു കാരണമായിത്തീരാറുണ്ട് ഈ ധൃതിക്ക്. കുടുംബത്തിൽ കുഞ്ഞുങ്ങളുടെ എണ്ണവും പ്രസവവും കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന ആധുനി ക സാഹചര്യത്തിൽ കുഞ്ഞിൻ്റെ ആരോഗ്യത്തിനും ജീവനും അമ്മയുടെ തുല്യമായ മൂല്യം നല്ലപ്പെടുന്നുണ്ടു്. അതിനാൽ കുഞ്ഞിനു കേടുപാടു കൂടാതെ പ്രസവം നടത്തണം എന്ന വ്യഗ്രതയും സീസരീയ ശതമാനം കൂട്ടാൻ കാരണമാവുന്നുണ്ടായിരിക്കണം .

മായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാവാറില്ല. മുലയിൽ പാൽ കുറവാവുക അഥവാ ഒട്ടും ഇല്ലാതാവുക എന്ന അവസ്ഥ അമ്മയെയല്ല . കുഞ്ഞിനെയാണു് ബാധിക്കുന്നതു്. കുഞ്ഞു മുല കുടിക്കുമ്പോൾ മുലക്കണ്ണ് മുറിയുകയും ആ മുറിവിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുകയും തൽഫലമാ യി മുലയിൽ പഴുപ്പുണ്ടാവുകയും ചെയ്യാറ്. അപ്പോൾ മുല കീറി പഴു പ്പ് കളഞ്ഞ് മുറിവു് മരുന്നുവെച്ച് കെട്ടണം.

. മുലയൂട്ടും കാലത്തും തുടന്നും കുഞ്ഞിനുണ്ടായേക്കാവുന്ന സുഖക്കേടുകൾ അമ്മയെ ശാരീരിക മായല്ലെങ്കിലും മാനസികമായി ആഴത്തിൽ ബാധി ക്കും . കുഞ്ഞിനുണ്ടാവുന്ന നിസ്സാരമായ വല്ലായ്മകൾപോലും അമ്മയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കുഞ്ഞിനും പനി വന്നാൽ, വയറിളകി പ്പോയാൽ, ശോധനയില്ലാതായാൽ, അമ്മ വെപ്രാളപ്പെടുന്നു. കുഞ്ഞു ഭക്ഷണം കഴിക്കാതായാൽ അവൾ പരിഭ്രമിക്കുന്നു. പല്ലവരാൻ വൈകി യാൽ, നടക്കാൻ താമസിച്ചാൽ, സംസാരിക്കാൻ കാലം കഴിഞ്ഞാൽ ഇങ്ങനെ - നൂറുകൂട്ടം കാര്യങ്ങൾ അമ്മയുടെ മനശ്ശാന്തി നശിപ്പിക്കുന്നു. കുഞ്ഞിൻ്റെ അസ്വാസ്ഥ്യങ്ങൾ രണ്ടു തരത്തിലാണു് അമ്മയെ സ്പർശിക്കു ന്നതു : ഒന്നു്, കുഞ്ഞിനും രോഗമുണ്ടാവുമ്പോൾ അതും കാണാനും സഹി ക്കാനുമുള്ള കരുത്തില്ലായ്മ. രണ്ടാമതു്, നമ്മുടെ നാട്ടിൽ -- പ്രത്യേകിച്ചു ഇന്ത്യയെ മൊത്തത്തിലെടുത്താൽ --കാര്യക്ഷമമായി, ഫലപ്രദമായി ചി കിത്സിക്കാനുള്ള സാമ്പത്തിക കഴിവ് ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കുമി ല്ല. തൻ്റെ കുഞ്ഞിനെ നന്നായി ചികിത്സിക്കാൻപോലും കഴിയുന്നില്ല ല്ലോ എന്ന ചിന്ത അമ്മയെ മററാരേക്കാളും കഠിനമായി കാർന്നുതിന്നും . ചികിത്സയില്ലാതെ വേദന സഹിച്ചു മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അമ്മയുടെ മാനസികാരോഗ്യത്തെ എന്തുമാത്രം മുറിവേല്പിക്കും എന്നും പറ യേണ്ടതില്ലല്ലോ.
. മുലയൂട്ടും കാലത്തും തുടന്നും കുഞ്ഞിനുണ്ടായേക്കാവുന്ന സുഖക്കേടുകൾ അമ്മയെ ശാരീരിക മായല്ലെങ്കിലും മാനസികമായി ആഴത്തിൽ ബാധി ക്കും . കുഞ്ഞിനുണ്ടാവുന്ന നിസ്സാരമായ വല്ലായ്മകൾപോലും അമ്മയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കുഞ്ഞിനും പനി വന്നാൽ, വയറിളകി പ്പോയാൽ, ശോധനയില്ലാതായാൽ, അമ്മ വെപ്രാളപ്പെടുന്നു. കുഞ്ഞു ഭക്ഷണം കഴിക്കാതായാൽ അവൾ പരിഭ്രമിക്കുന്നു. പല്ലവരാൻ വൈകി യാൽ, നടക്കാൻ താമസിച്ചാൽ, സംസാരിക്കാൻ കാലം കഴിഞ്ഞാൽ ഇങ്ങനെ - നൂറുകൂട്ടം കാര്യങ്ങൾ അമ്മയുടെ മനശ്ശാന്തി നശിപ്പിക്കുന്നു. കുഞ്ഞിൻ്റെ അസ്വാസ്ഥ്യങ്ങൾ രണ്ടു തരത്തിലാണു് അമ്മയെ സ്പർശിക്കു ന്നതു : ഒന്നു്, കുഞ്ഞിനും രോഗമുണ്ടാവുമ്പോൾ അതും കാണാനും സഹി ക്കാനുമുള്ള കരുത്തില്ലായ്മ. രണ്ടാമതു്, നമ്മുടെ നാട്ടിൽ -- പ്രത്യേകിച്ചു ഇന്ത്യയെ മൊത്തത്തിലെടുത്താൽ --കാര്യക്ഷമമായി, ഫലപ്രദമായി ചി കിത്സിക്കാനുള്ള സാമ്പത്തിക കഴിവ് ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കുമി ല്ല. തൻ്റെ കുഞ്ഞിനെ നന്നായി ചികിത്സിക്കാൻപോലും കഴിയുന്നില്ല ല്ലോ എന്ന ചിന്ത അമ്മയെ മററാരേക്കാളും കഠിനമായി കാർന്നുതിന്നും. ചികിത്സയില്ലാതെ വേദന സഹിച്ചു മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അമ്മയുടെ മാനസികാരോഗ്യത്തെ എന്തുമാത്രം മുറിവേല്പിക്കും എന്നും പറയേണ്ടതില്ലല്ലോ.
==കുടുംബാസൂത്രണത്തിൻറെ ആരോഗ്യം==
==കുടുംബാസൂത്രണത്തിൻറെ ആരോഗ്യം==
ജനസംഖ്യാ നിയന്ത്രണം അവശ്യം കൈവരിക്കേണ്ട കാര്യമാണെന്നതിൽ തക്കമില്ല തന്നെ. ഇന്ത്യയാണെങ്കിൽ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം അധികം താമസിക്കാതെ തന്നെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള തീവ്രയത്നപരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തുടങ്ങി. ആ യിരക്കണക്കിനു കോടി ഉറുപ്പിക ചെലവാക്കി. രാജ്യത്തിൻ്റെ മുക്കി ലും മൂലയിലും ആകാശവാണിയിലും ദൂരദർശനിലും കുടുംബാസൂത്രണത്തിൻ്റെ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു; ചിത്രങ്ങളും ചുവരെഴുത്തുകളും നിറ ഞ്ഞു. വാസെക്ററമി-

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9047" എന്ന താളിൽനിന്ന് ശേഖരിച്ചത്