അജ്ഞാതം

"സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 60: വരി 60:
സീസരീയം ഓപ്പറേഷൻ ശതമാനം ലോകമെമ്പാടും കൂടിക്കൊണ്ടിരിക്കുകയാണു്. അനസ്തീഷ്യയും ഓപ്പറേഷൻ ടെക്നിക്കും ശക്തമായ ആൻറിബയോട്ടിക്കുകളും സീസരീയത്തെ മിക്കവാറും അപകടരഹിതമാ ക്കിയിട്ടുണ്ടെങ്കിലും ഒരു ആരോഗ്യപ്രശ്നം തന്നെയാണു് അതു് ഇന്നും. സീസരീയം മൂലമുള്ള മരണം ഒരുപക്ഷെ അത്യപൂർവ്വമായിത്തീർന്നിട്ടുണ്ടാകാമെങ്കിലും അതുമൂലം ഗണ്യമായ രോഗാതുരത്വം (morbidity) ഇന്നും നിലനി ല്ലുന്നു. കുടുംബങ്ങൾക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം വേറെയും. എന്തു കൊണ്ടാണു് സീസരീയത്തിൻ്റെ ശതമാനം വർധിച്ചുവരുന്നത്? ഒരർത്ഥത്തിൽ പറഞ്ഞാൽ ഡോക്ടർമാരുടെ അക്ഷമയും സമൂഹത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന സമീപനങ്ങളമാണു കാരണം. പ്രസവത്തിന്റെ ഗമനത്തിൽ നേരിയ വ്യതിയാനമോ നിസ്സാരപ്രശ്നങ്ങളോ കാണുമ്പോളേക്കും സീസരീയം ചെയ്യാനുള്ള വ്യഗ്രത ഡോക്ടർമാരിൽ ഏറിവരികയാണു്. അല്പം റിസ്ക് എടുത്തുകൊണ്ടും നിരീക്ഷിക്കാനും ക്ഷമിച്ചിരിക്കാനും ആരും തയ്യാറില്ല. ഗർഭിണിയുടെയും കുടുംബത്തിൻ്റെയും ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങളും ഒരു കാരണമായിത്തീരാറുണ്ട് ഈ ധൃതിക്ക്. കുടുംബത്തിൽ കുഞ്ഞുങ്ങളുടെ എണ്ണവും പ്രസവവും കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തിൽ കുഞ്ഞിൻ്റെ ആരോഗ്യത്തിനും ജീവനും അമ്മയുടെ തുല്യമായ മൂല്യം നല്ലപ്പെടുന്നുണ്ടു്. അതിനാൽ കുഞ്ഞിനു കേടുപാടു കൂടാതെ പ്രസവം നടത്തണം എന്ന വ്യഗ്രതയും സീസരീയ ശതമാനം കൂട്ടാൻ കാരണമാവുന്നുണ്ടായിരിക്കണം.

കുഞ്ഞിന് മുലയൂട്ടുക എന്ന പ്രക്രിയ കൊണ്ട് മാതാവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാവാറില്ല. മുലയിൽ പാൽ കുറവാവുക അഥവാ ഒട്ടും ഇല്ലാതാവുക എന്ന അവസ്ഥ അമ്മയെയല്ല. കുഞ്ഞിനെയാണു് ബാധിക്കുന്നതു്. കുഞ്ഞു മുല കുടിക്കുമ്പോൾ മുലക്കണ്ണ് മുറിയുകയും ആ മുറിവിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുകയും തൽഫലമായി മുലയിൽ പഴുപ്പുണ്ടാവുകയും ചെയ്യാറുണ്ട്. അപ്പോൾ മുല കീറി പഴുപ്പ് കളഞ്ഞ് മുറിവു് മരുന്നുവെച്ച് കെട്ടണം.
മായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാവാറില്ല. മുലയിൽ പാൽ കുറവാവുക അഥവാ ഒട്ടും ഇല്ലാതാവുക എന്ന അവസ്ഥ അമ്മയെയല്ല . കുഞ്ഞിനെയാണു് ബാധിക്കുന്നതു്. കുഞ്ഞു മുല കുടിക്കുമ്പോൾ മുലക്കണ്ണ് മുറിയുകയും ആ മുറിവിൽക്കൂടി രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുകയും തൽഫലമാ യി മുലയിൽ പഴുപ്പുണ്ടാവുകയും ചെയ്യാറ്. അപ്പോൾ മുല കീറി പഴു പ്പ് കളഞ്ഞ് മുറിവു് മരുന്നുവെച്ച് കെട്ടണം.
മുലയൂട്ടും കാലത്തും തുടർന്നും കുഞ്ഞിനുണ്ടായേക്കാവുന്ന സുഖക്കേടുകൾ അമ്മയെ ശാരീരിക മായല്ലെങ്കിലും മാനസികമായി ആഴത്തിൽ ബാധിക്കും. കുഞ്ഞിനുണ്ടാവുന്ന നിസ്സാരമായ വല്ലായ്മകൾപോലും അമ്മയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കുഞ്ഞിനും പനി വന്നാൽ, വയറിളകിപ്പോയാൽ, ശോധനയില്ലാതായാൽ, അമ്മ വെപ്രാളപ്പെടുന്നു. കുഞ്ഞു ഭക്ഷണം കഴിക്കാതായാൽ അവൾ പരിഭ്രമിക്കുന്നു. പല്ലുവരാൻ വൈകി യാൽ, നടക്കാൻ താമസിച്ചാൽ, സംസാരിക്കാൻ കാലം കഴിഞ്ഞാൽ ഇങ്ങനെ - നൂറുകൂട്ടം കാര്യങ്ങൾ അമ്മയുടെ മനശ്ശാന്തി നശിപ്പിക്കുന്നു. കുഞ്ഞിൻ്റെ അസ്വാസ്ഥ്യങ്ങൾ രണ്ടു തരത്തിലാണു് അമ്മയെ സ്പർശിക്കുന്നതു : ഒന്നു്, കുഞ്ഞിനും രോഗമുണ്ടാവുമ്പോൾ അതും കാണാനും സഹിക്കാനുമുള്ള കരുത്തില്ലായ്മ. രണ്ടാമതു്, നമ്മുടെ നാട്ടിൽ -- പ്രത്യേകിച്ചു ഇന്ത്യയെ മൊത്തത്തിലെടുത്താൽ --കാര്യക്ഷമമായി, ഫലപ്രദമായി ചികിത്സിക്കാനുള്ള സാമ്പത്തിക കഴിവ് ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കുമി ല്ല. തൻ്റെ കുഞ്ഞിനെ നന്നായി ചികിത്സിക്കാൻപോലും കഴിയുന്നില്ലല്ലോ എന്ന ചിന്ത അമ്മയെ മററാരേക്കാളും കഠിനമായി കാർന്നുതിന്നും. ചികിത്സയില്ലാതെ വേദന സഹിച്ചു മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അമ്മയുടെ മാനസികാരോഗ്യത്തെ എന്തുമാത്രം മുറിവേല്പിക്കും എന്നും പറയേണ്ടതില്ലല്ലോ.
. മുലയൂട്ടും കാലത്തും തുടന്നും കുഞ്ഞിനുണ്ടായേക്കാവുന്ന സുഖക്കേടുകൾ അമ്മയെ ശാരീരിക മായല്ലെങ്കിലും മാനസികമായി ആഴത്തിൽ ബാധി ക്കും . കുഞ്ഞിനുണ്ടാവുന്ന നിസ്സാരമായ വല്ലായ്മകൾപോലും അമ്മയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കുഞ്ഞിനും പനി വന്നാൽ, വയറിളകി പ്പോയാൽ, ശോധനയില്ലാതായാൽ, അമ്മ വെപ്രാളപ്പെടുന്നു. കുഞ്ഞു ഭക്ഷണം കഴിക്കാതായാൽ അവൾ പരിഭ്രമിക്കുന്നു. പല്ലവരാൻ വൈകി യാൽ, നടക്കാൻ താമസിച്ചാൽ, സംസാരിക്കാൻ കാലം കഴിഞ്ഞാൽ ഇങ്ങനെ - നൂറുകൂട്ടം കാര്യങ്ങൾ അമ്മയുടെ മനശ്ശാന്തി നശിപ്പിക്കുന്നു. കുഞ്ഞിൻ്റെ അസ്വാസ്ഥ്യങ്ങൾ രണ്ടു തരത്തിലാണു് അമ്മയെ സ്പർശിക്കു ന്നതു : ഒന്നു്, കുഞ്ഞിനും രോഗമുണ്ടാവുമ്പോൾ അതും കാണാനും സഹി ക്കാനുമുള്ള കരുത്തില്ലായ്മ. രണ്ടാമതു്, നമ്മുടെ നാട്ടിൽ -- പ്രത്യേകിച്ചു ഇന്ത്യയെ മൊത്തത്തിലെടുത്താൽ --കാര്യക്ഷമമായി, ഫലപ്രദമായി ചി കിത്സിക്കാനുള്ള സാമ്പത്തിക കഴിവ് ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കുമി ല്ല. തൻ്റെ കുഞ്ഞിനെ നന്നായി ചികിത്സിക്കാൻപോലും കഴിയുന്നില്ല ല്ലോ എന്ന ചിന്ത അമ്മയെ മററാരേക്കാളും കഠിനമായി കാർന്നുതിന്നും. ചികിത്സയില്ലാതെ വേദന സഹിച്ചു മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് അമ്മയുടെ മാനസികാരോഗ്യത്തെ എന്തുമാത്രം മുറിവേല്പിക്കും എന്നും പറയേണ്ടതില്ലല്ലോ.

==കുടുംബാസൂത്രണത്തിൻറെ ആരോഗ്യം==
==കുടുംബാസൂത്രണത്തിൻറെ ആരോഗ്യം==
171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9049" എന്ന താളിൽനിന്ന് ശേഖരിച്ചത്