അജ്ഞാതം


"ഹാലി ധൂമകേതുവിനു സ്വാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,296 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:39, 9 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox book | name = ഹാലി ധൂമകേതുവിനു സ്വാഗതം | image = ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 22: വരി 22:
}}
}}


===ക്ലാസ് 1===
==ക്ലാസ് 1==


==ഹാലിക്കു വരവേൽപ്==
===ഹാലിക്കു വരവേൽപ്===
# നാം ഹാലിധൂമകേതുവിനു വരവേൽപു നൽകുകയാണു്.
# നാം ഹാലിധൂമകേതുവിനു വരവേൽപു നൽകുകയാണു്.
# ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയും ഖവസ്തുക്കളുടെ ഗതിതന്ത്രത്തെയും സംശയാതീതമായി ഉറപ്പിച്ചത് ഈ ധൂമകേതുവിനെ കുറിച്ചുള്ള പഠനമാണു്.
# ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയും ഖവസ്തുക്കളുടെ ഗതിതന്ത്രത്തെയും സംശയാതീതമായി ഉറപ്പിച്ചത് ഈ ധൂമകേതുവിനെ കുറിച്ചുള്ള പഠനമാണു്.
വരി 36: വരി 36:
'''കേന്ദ്രബിന്ദു:-''' ധൂമകേതു വിപദ്സൂചകമല്ല-
'''കേന്ദ്രബിന്ദു:-''' ധൂമകേതു വിപദ്സൂചകമല്ല-
----
----
==ക്ലാസ്സ്:-2==
===വാനനിരീക്ഷണം സഹസ്രാബ്ദങ്ങളിലൂടെ===
# ഖവസ്തുക്കളുടെ ചലനത്തെക്കുറിച്ച് മനുഷ്യൻ അനാദികാലം മുതല്ക്കേ ബോധവാന്മാരായിരുന്നു. സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും ദൈനീകവും അല്ലാത്തതുമായ ചലനങ്ങൾ നിരീക്ഷിച്ചിരുന്നു.
# പ്രാൿചരിത്രമനുഷ്യർ തന്നെ വസ്തു നിരീക്ഷണത്തിനായി "നിരീക്ഷണദേവാലയങ്ങൾ" പണിതിരുന്നു. ലോകത്തെ ഏറ്റവും പഴയ ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിശാസ്ത്രം.
# ബാബിലോണിയ, ഈജിപ്ത്, ഗ്രീസ്, ഭാരതം, ചൈന എന്നിവിടങ്ങൾ-നദീതട സംസ്കാര പ്രദേശങ്ങൾ-തന്നെയാണ് പ്രാചീനജ്യോതിശാസ്ത്രത്തിന്റെയും കേന്ദ്രങ്ങൾ.
# നക്ഷത്രങ്ങളുടെ ആപേക്ഷികസ്ഥാനങ്ങൾ മാറുന്നില്ല. അവയ്ക്ക് ആപേക്ഷികമായി സൂര്യചന്ദ്രന്മാരുടെ സ്ഥാനങ്ങൾ മാറുന്നു. കൂടാതെ നക്ഷത്രങ്ങളെ പോലെ തോന്നുന്ന മറ്റു ചില വസ്തുക്കളുടെ സ്ഥാനവും മാറുന്നു. ഈ മറ്റുചില വസ്തുക്കളെയാണ് ഇന്നു നാം ഗ്രഹങ്ങൾ എന്നു വിളിക്കുന്നത്. പൗരാണികൾ സ്ഥാനവ്യത്യാസം വരുന്ന എല്ലാറ്റിനെയും ഗ്രഹം എന്നു വിളിച്ചു വന്നിരുന്നു. അങ്ങനെ ബുധൻ, ശുക്രൻ,(വെള്ളി) ചൊവ്വ, വ്യാഴം, ശനി എന്നിവയും സൂര്യനും ചന്ദ്രനും ഒക്കെ അവൎക്കു ഗ്രഹങ്ങളായിരുന്നു. ഇവയ്ക്കു് പുറമെ രാഹുകേതു എന്നീ സങ്കല്പസ്ഥാനങ്ങളും ഗ്രഹങ്ങൾ ആയിരുന്നു. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണപഥവും സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണതലവും തമ്മിൽ ഛേദിക്കുന്ന ബിന്ദുക്കളാണ് രാഹുവും കേതുവും. സൂര്യനും ഭൂമിക്കും ഇടയ്ക്ക് രാഹുവും അപ്പുറത്ത് കേതുവും, ഭൂമിയും രാഹുവും സൂര്യനും ഒരേ നേർവരയിൽ വരുമ്പോൾ സൂര്യഗ്രഹണവും, കേതുവും ഭൂമിയും സൂര്യനും ഒരേ നേർവരയിൽ വരുമ്പോൾ ചന്ദ്രഗ്രഹണവും ഉണ്ടാവുന്നു. രാശിചക്രത്തിൽ പെട്ട ഒരു രാശിയിൽ 1<sup>1</sup>/<sub>2</sub>വർഷം വീതം രാഹുവും കേതുവും നില്ക്കുമെന്നാണ് കണക്ക്. രാഹു നില്ക്കുന്നതിന്റെ ഏഴാമത്തെ രാശിയിലാണ് കേതുവിന്റെ സ്ഥാനം. ഇവയെയും ഗ്രഹങ്ങൾ എന്നു തന്നെ കരുതി-അങ്ങനെ നവഗ്രഹങ്ങൾ ഉണ്ടായി.
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474" എന്ന താളിൽനിന്ന് ശേഖരിച്ചത്