പരിഷത്ത് പിന്നിട്ട വഴികൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:01, 7 ഏപ്രിൽ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളത്തിൽ ശാസ്ത്രം എഴുതുന്ന സാഹിത്യകാരന്മാരുടെ സംഘടനയായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപംകൊണ്ടത്. 1962 സെപ്തംബർ 10 -ആം തീയതി കോഴിക്കോട് ദേവഗിരികോളേജിൽ ചേർന്ന യോഗത്തിലാണ് പരിഷത്ത് ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടത്.

"https://wiki.kssp.in/index.php?title=പരിഷത്ത്_പിന്നിട്ട_വഴികൾ&oldid=37" എന്ന താളിൽനിന്ന് ശേഖരിച്ചത്