"1 തൃശ്ശിലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== 1 [[തൃശ്ശിലേരി]] ==
== 1 [[തൃശ്ശിലേരി]] ==
== [[തൃശ്ശിലേരി|🔴 തൃശ്ശിലേരി യൂണിറ്റ്🔴]] ==
== [[തൃശ്ശിലേരി|- ചരിത്രത്തിലൂടെ -]] ==
== [[തൃശ്ശിലേരി|1. ആമുഖം -]] ==
== [[തൃശ്ശിലേരി|    വയനാട് ജില്ല രൂപീകൃത]] ==
== [[തൃശ്ശിലേരി|മായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.]] ==
== [[തൃശ്ശിലേരി|          1985-ൽ സംഘടന യുടെ മാനന്തവാടി മേഖലാ വാർഷികം കാട്ടിക്കുള ത്തെ 'അതുല്യ ആർട്സ് കോളേജിൽ ' വച്ച് നടക്കുകയുണ്ടായി. രണ്ട് ദിവസമായി നടന്ന ഈ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായി പ്രവർത്തിച്ചത് കാട്ടിക്കുളത്തെ ശ്രീ. CK ശങ്കരൻ ആയിരുന്നു. ഈ സമ്മേളനത്തിന്റെ ആവേശമുൾക്കൊണ്ട് സർവ്വ ശ്രീ. CK ശങ്കരൻ, AK സുധാകരൻ, ഭാസ്കരൻ മാസ്റ്റർ ,R അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിക്കുളം കേന്ദ്രീകരിച്ച് ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിക്കുകയുണ്ടായി.]] ==
== [[തൃശ്ശിലേരി|        അതിനു ശേഷം 1987- 88 കാലത്താണ് തൃശിലേരിയിൽ പരിഷത്ത് യൂണിറ്റ് ഔപചാരികമായി രൂപീകരിക്കുന്നത്. എങ്കിലും മാനന്തവാടി മേഖലയുടെയും, കാട്ടിക്കുളം യൂണിറ്റിന്റെയും ഭാഗമായി നിരവധി പരിഷത്ത് പ്രവർത്തനങ്ങൾ തൃശിലേരിയിൽ അതിനു മുമ്പും  നടന്നിട്ടുണ്ട്.]] ==

22:00, 14 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

1 തൃശ്ശിലേരി

🔴 തൃശ്ശിലേരി യൂണിറ്റ്🔴

- ചരിത്രത്തിലൂടെ -

1. ആമുഖം -

    വയനാട് ജില്ല രൂപീകൃത

മായപ്പോൾത്തന്നെ മാനന്തവാടി കേന്ദ്രീകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചിരു ന്നു. തൃശ്ശിലേരിയിലെ ശ്രീ. ആർ.അജയകുമാർ മാനന്തവാടി യൂണിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം മേഖലാ സെക്രട്ടറിയായും, ജില്ലാ കമ്മിറ്റിയംഗമായും പിന്നീട് പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലുള്ള ചില പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

          1985-ൽ സംഘടന യുടെ മാനന്തവാടി മേഖലാ വാർഷികം കാട്ടിക്കുള ത്തെ 'അതുല്യ ആർട്സ് കോളേജിൽ ' വച്ച് നടക്കുകയുണ്ടായി. രണ്ട് ദിവസമായി നടന്ന ഈ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായി പ്രവർത്തിച്ചത് കാട്ടിക്കുളത്തെ ശ്രീ. CK ശങ്കരൻ ആയിരുന്നു. ഈ സമ്മേളനത്തിന്റെ ആവേശമുൾക്കൊണ്ട് സർവ്വ ശ്രീ. CK ശങ്കരൻ, AK സുധാകരൻ, ഭാസ്കരൻ മാസ്റ്റർ ,R അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിക്കുളം കേന്ദ്രീകരിച്ച് ഒരു പരിഷത്ത് യൂണിറ്റ് രൂപീകരിക്കുകയുണ്ടായി.

        അതിനു ശേഷം 1987- 88 കാലത്താണ് തൃശിലേരിയിൽ പരിഷത്ത് യൂണിറ്റ് ഔപചാരികമായി രൂപീകരിക്കുന്നത്. എങ്കിലും മാനന്തവാടി മേഖലയുടെയും, കാട്ടിക്കുളം യൂണിറ്റിന്റെയും ഭാഗമായി നിരവധി പരിഷത്ത് പ്രവർത്തനങ്ങൾ തൃശിലേരിയിൽ അതിനു മുമ്പും  നടന്നിട്ടുണ്ട്.

"https://wiki.kssp.in/index.php?title=1_തൃശ്ശിലേരി&oldid=11457" എന്ന താളിൽനിന്ന് ശേഖരിച്ചത്