അജ്ഞാതം

"2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 15: വരി 15:
[[പ്രമാണം:യുവസമിതി പ്രതിഷേധം.jpg|നടുവിൽ|ലഘുചിത്രം|അശ്വിൻ ഇല്ലത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:യുവസമിതി പ്രതിഷേധം.jpg|നടുവിൽ|ലഘുചിത്രം|അശ്വിൻ ഇല്ലത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നു]]
കോഴിക്കോട്:  സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ യുവ സമിതിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി അശ്വിൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. അഭിനന്ദ് അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ ശാന്തകുമാരി, ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ, വിജീഷ് പരവരി എന്നിവർ സംസാരിച്ചു. യുവ സമിതി ജില്ലാ സെക്രട്ടറി ബിനിൽ സ്വാഗതവും നന്ദ നന്ദിയും  പറഞ്ഞു.

ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം
[[പ്രമാണം:മാസിക ക്യാമ്പയിൻ.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:മാസിക ക്യാമ്പയിൻ 2.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം മാസിക കൺവീനർ കെ ദാസാനന്ദൻ നിർവ്വഹിക്കുന്നു]]
=== കോഴിക്കോട് ജില്ലാ മാസികാ കാമ്പെയിൻ എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും ( 17) മാസിക നൽകി ക്കൊണ്ട് HM ൻ്റെ സാന്നിദ്ധ്യത്തിൽ, ജില്ലാ കൺവീനർ കെ. ദാസാനന്ദൻ ഉൽഘാടനം ചെയ്തു. ചെയർമാൻ അശോകൻ ഇളവനി, ജോ: സെക്രട്ടറി ബിജു, കെ.എം ചന്ദ്രൻ ,KP ദാമോദരൻ, ശ്രീകുമാർ, യൂണിറ്റ് സെട്ടേറി എന്നിവരും സന്നിഹിതരായിരുന്നു.~💝 ===
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11725" എന്ന താളിൽനിന്ന് ശേഖരിച്ചത്