602
തിരുത്തലുകൾ
വരി 26: | വരി 26: | ||
== ഡോ: എ അച്യുതൻ അനുസ്മമരണ പരിപാടി == | == ഡോ: എ അച്യുതൻ അനുസ്മമരണ പരിപാടി == | ||
കപടശാസ്ത്രം പഠിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു പുതു തലമുറ വളർന്നു വരുന്നു - ഡോ: കെ ജി പൗലോസ് | |||
കോഴിക്കോട്: കപടശാസ്ത്രം പഠിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു പുതു തലമുറ വളർന്നു വരുന്നെന്ന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: കെ ജി പാലോസ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരൻ്റെ വിജ്ഞാനത്തോടുള്ള സമീപനം സംവാദത്തോടുള്ള കൗതുകമാണ്. സംവാദത്തിൻ്റെ സംസ്ക്കാരമാണ് ഇന്ത്യക്കാരൻ്റേത്. ഡോ എ അച്യുതൻ അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച ശാസ്ത്രവും പാരമ്പര്യവും ഇന്ത്യയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷയായി. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ ടി രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല അസി പ്രൊഫസർ ഡോ: മാളവിക ബിന്നി വിഷയാവതരണം നടത്തി. പ്രൊഫ കെ ശ്രീധരൻ, ഡോ കെ സുഗതൻ, ഡോ എ അനുപമ, എ അരുൺ, ബി മധു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു. | |||
( പടം : ഡോ എ അച്യുതൻ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഡോ: കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു) | |||
9349733775 | |||
ശ്രീനിവാസൻ | |||
== പലസ്തീൻ ഐക്യദാർഢ്യ പരിപാടി == | == പലസ്തീൻ ഐക്യദാർഢ്യ പരിപാടി == | ||
[[പ്രമാണം:FB IMG 1700377454062.jpg|ഇടത്ത്|ലഘുചിത്രം|പരിപാടിയിൽ നിന്ന്]] | [[പ്രമാണം:FB IMG 1700377454062.jpg|ഇടത്ത്|ലഘുചിത്രം|പരിപാടിയിൽ നിന്ന്]] | ||
[[പ്രമാണം:Screenshot 2023-11-19-12-26-16-96 6012fa4d4ddec268fc5c7112cbb265e7.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയിൽ നിന്ന്]] | [[പ്രമാണം:Screenshot 2023-11-19-12-26-16-96 6012fa4d4ddec268fc5c7112cbb265e7.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയിൽ നിന്ന്]] |
തിരുത്തലുകൾ