അജ്ഞാതം

"2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 29: വരി 29:

കോഴിക്കോട്: കപടശാസ്ത്രം പഠിക്കുന്നതാണ് നല്ലതെന്ന് കരുതുന്ന ഒരു പുതു തലമുറ വളർന്നു വരുന്നെന്ന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: കെ ജി പാലോസ് അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരൻ്റെ വിജ്ഞാനത്തോടുള്ള സമീപനം സംവാദത്തോടുള്ള കൗതുകമാണ്. സംവാദത്തിൻ്റെ സംസ്ക്കാരമാണ് ഇന്ത്യക്കാരൻ്റേത്.  ഡോ എ അച്യുതൻ  അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പരിഷത്ത് ഭവനിൽ സംഘടിപ്പിച്ച ശാസ്ത്രവും പാരമ്പര്യവും ഇന്ത്യയിൽ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷയായി. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ ടി രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല അസി പ്രൊഫസർ ഡോ: മാളവിക ബിന്നി വിഷയാവതരണം നടത്തി. പ്രൊഫ കെ ശ്രീധരൻ, ഡോ കെ സുഗതൻ, ഡോ എ അനുപമ, എ അരുൺ, ബി മധു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എം വിനോദ് കുമാർ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.  

[[പ്രമാണം:Screenshot 2023-11-19-13-03-01-05 99c04817c0de5652397fc8b56c3b3817.jpg|നടുവിൽ|ലഘുചിത്രം|കെ.ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു]]
( പടം : ഡോ എ  അച്യുതൻ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഡോ: കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യുന്നു)
 
9349733775
 
ശ്രീനിവാസൻ

== പലസ്തീൻ ഐക്യദാർഢ്യ പരിപാടി ==
== പലസ്തീൻ ഐക്യദാർഢ്യ പരിപാടി ==
[[പ്രമാണം:FB IMG 1700377454062.jpg|ഇടത്ത്‌|ലഘുചിത്രം|പരിപാടിയിൽ നിന്ന്]]

[[പ്രമാണം:Screenshot 2023-11-19-12-26-16-96 6012fa4d4ddec268fc5c7112cbb265e7.jpg|നടുവിൽ|ലഘുചിത്രം|പരിപാടിയിൽ നിന്ന്]]

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12571" എന്ന താളിൽനിന്ന് ശേഖരിച്ചത്