അജ്ഞാതം

"2024 വർഷത്തെ യൂണിറ്റ് സമ്മേളനം - ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('== നന്മണ്ട 13 == ശാസ്ത്രസാഹിത്യ പരിഷത്ത് നന്മണ്ട 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== രാമല്ലൂർ യൂനിറ്റ് വാർഷികം ==
രാമല്ലൂർ യൂനിറ്റ് വാർഷികം ജില്ലാ ജോയൻറ് സെക്രട്ടറി പി.ബിജു ഉൽഘാടനം ചെയ്തു.. യു.മൊയ്തീൻ സംഘടനാരേഖ അവതരിപ്പിച്ചു. പി.രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പറും പരിഷത്തംഗവുമായ ഷാജി മംഗലശ്ശേരി, പി.നാരായണൻ കുട്ടി, സി.ശിവാനന്ദൻ, പാർവണ(ഇന്ത്യ), സി.എം.കമല, അശോകൻ ഇളവനി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു...
[[പ്രമാണം:രാമല്ലൂർ യൂണിറ്റ് വാർഷികത്തിൽ നിന്ന്.jpg|നടുവിൽ|ലഘുചിത്രം|രാമല്ലൂർ യൂണിറ്റ് വാർഷികത്തിൽ നിന്ന്]]
== നന്മണ്ട 13 ==
== നന്മണ്ട 13 ==
ശാസ്ത്രസാഹിത്യ പരിഷത്ത് നന്മണ്ട 13 യൂനിറ്റ് വാർഷികസമ്മേളനം പ്രസിഡന്റ് ഹരീഷ് കുമാർ ഓ.കെ.യുടെ അദ്ധ്യക്ഷതയിൽ നന്മണ്ട ഓന്ത്രക്കണ്ടി "സുഭദ്ര " യിൽ നടന്നു.പരിഷത്ത് കോഴിക്കോട് ജില്ലാകലാവിഭാഗം കൺവീനർ വത്സരാജ് പൂവിനി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനംചെയ്തു.യൂനിറ്റ് സെക്രട്ടറി എം.രാമചന്ദ്രൻ റിപ്പോർട്ട്, വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.സംഘടനാറിപ്പോർട്ടിനെ അധികരിച്ച് വിപുലമായ ചർച്ച നടന്നുമേഖലാസെക്രട്ടറി കെ.പി.ദാമോദരൻ,കെ.മോഹനൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ.എം.ചന്ദ്രൻ എന്നിവർ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു.ഭാരവാഹികൾ പി.എം.വിജയൻ( പ്രസിഡന്റ്)എം.രാമചന്ദ്രൻ( സെക്രട്ടറി)തങ്കം എം.വി(വൈസ് പ്രസിഡണ്ട്) മുകേഷ് ( ജോ.സെക്രട്ടറി) .മേഖലാ കലാടീം അംഗം ഇ.പി മണിയെ സമ്മേളനത്തിൽ അനുമോദിച്ചു.

[[പ്രമാണം:KSSP നന്മണ്ട 13 ൽ യൂനിറ്റ് സമ്മേളനം വത്സരാജ് പൂവണി ഉദ്ഘാടനം ചെയ്തു..jpg|നടുവിൽ|ലഘുചിത്രം|KSSP നന്മണ്ട 13 ൽ യൂനിറ്റ് സമ്മേളനം വത്സരാജ് പൂവണി ഉദ്ഘാടനം ചെയ്തു.]]

== കുരുവട്ടൂർ യൂണിററ് സമ്മേളനം ==
[[പ്രമാണം:കുരുവട്ടൂർ യൂണിററ് സമ്മേളനം എം.വി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു..jpg|നടുവിൽ|ലഘുചിത്രം|കുരുവട്ടൂർ യൂണിററ് സമ്മേളനം എം.വി.സുരേഷിന്റെ അദ്ധ്യക്ഷ പ്രസംഗം]]
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13228...13233" എന്ന താളിൽനിന്ന് ശേഖരിച്ചത്