അജ്ഞാതം

"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:54, 20 ഡിസംബർ 2023
വരി 16: വരി 16:

==== '''ആമുഖം''' ====
==== '''ആമുഖം''' ====
[[പ്രമാണം:Wayanad.png|ലഘുചിത്രം|300x300ബിന്ദു]]
മഹാപ്രളയകാലത്തുപോലും (2018-2019) വയനാടിൻറെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഴ ലഭിച്ച പഞ്ചായത്തുകളാണ് മുള്ളൻകൊല്ലി-പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകൾ. 1932 നുശേഷം 2000 വരെ 4 വർഷങ്ങളിലാണ് വരൾച്ച ഉണ്ട???ായതെങ്കിൽ രണ്ട???ായിരം മുതൽ 2019 വരെ 5 തവണ കടുത്ത വരൾച്ച ഉണ്ട???ായി.  68 വർഷങ്ങൾക്കിടയിൽ 4 തവണയും 20 വർഷങ്ങൾക്കിടയിൽ 5 തവണയും വരൾച്ച അനുഭവപ്പെട്ടു. വേനൽക്കാല താപനില ശരാശരി 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നത്. ഇപ്പോൾ 35 ഡിഗ്രി വരെ എത്തി. 2020 ലും വരൾച്ചയുടെ സൂചനകളാണ് ലഭ്യമാകുന്നത്. 2020 മാർച്ചിൽ തന്നെ 35 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തുന്നു. 2019ലും തുലാവർഷം ലഭിച്ചിട്ടില്ല. വേനൽമഴ മാർച്ച് പകുതി ആയിട്ടും ലഭിച്ചിട്ടില്ല.

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13034" എന്ന താളിൽനിന്ന് ശേഖരിച്ചത്