അജ്ഞാതം

"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
708 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:37, 30 ഡിസംബർ 2023
വരി 40: വരി 40:

ഇങ്ങനെ എത്രയെത്ര ചോദ്യങ്ങളാണ് നമ്മുടെ മനസ്സിൽ ഉയരുന്നത്. ഉത്തരങ്ങൾ തേടുമ്പോൾ ഈ പ്രദേശത്തിൻറെ പാരിസ്ഥിതികചരിത്രം, ഭൂപ്രകൃതി, മണ്ണ്,വനം, കൃഷി, ജൈവവൈവിധ്യം, നീർച്ചാലുകൾ, ?ാലാവസ്ഥാവ്യതിയാനം, മഴ, അന്തരീക്ഷതാപനില, മഴദിനങ്ങൾ തുടങ്ങിയവ പരിശോധിക്കേണ്ട???ിവരും. 1948 മുതലാണ് ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. അതിനുമുമ്പുള്ള സ്ഥിതിയും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിലയിരുത്തണം.  കുടിയേറ്റശേഷം ഉണ്ട???ായ മനുഷ്യൻറെ ഇടപെടൽ ഉണ്ട???ാക്കിയിട്ടുള്ള പാരിസ്ഥിതിക ആഘാതങ്ങളും പഠനവിധേയമാക്കണം.  ഈ നാടിൻറെ സുസ്ഥിരവികസനസാധ്യതകൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്.

[[പ്രമാണം:Peper in pulpally.png|ലഘുചിത്രം|300x300ബിന്ദു]]

==== '''കറുത്ത പൊന്നിൻറെ നാട്''' ====
==== '''കറുത്ത പൊന്നിൻറെ നാട്''' ====
വരി 133: വരി 134:

എരിയപ്പള്ളി,കുണ്ട???ുകാപ്പ്,താഴെയങ്ങാടി,ആനപ്പാറ,പാളക്കൊല്ലി,മാടൽ,ചേ??ർ,മരക്കടവ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കബനി പുഴയിൽ ചേരുന്നു. നീളം 18 കി.മീ. മുൻപ് തോടിൻറെ ഇരുവശങ്ങളിലുമായി 20 മീറ്റർ പുറമ്പോക്കുണ്ട???ായിരുന്നതാണ്. ഇപ്പോൾ കേവലം ഒന്നോ രണ്ടേ???ാ മീറ്റർ മാത്രം. മുമ്പ് കടമാൻതോടിൻറെ വൃഷ്??പ്രദേശത്ത് ധാരാളം ചതുപ്പുകൾ(കൊരവകൾ) ഉണ്ട???ായിരുന്നു. തോടിൻറെ ഇരുവശത്തും കാട്ടുചേമ്പ്,ഇല്ലി,കൈത തുടങ്ങിയ സ്വാഭാവികസസ്യാവരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചതുപ്പുകൾ ഇല്ലാതായിരിക്കുന്നു. സ്വാഭാവിക സസ്യാവരണത്തിനുപകരം പുറമ്പോക്കിൽ പോലും വാഴയും കവുങ്ങും കൃഷിചെയ്യുന്നു. ചിലഭാഗങ്ങളിൽ തോടുസംരക്ഷണത്തിൻറെ പേരിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നു.

[[പ്രമാണം:Mudokkode check dam.png|ലഘുചിത്രം]]
ജലസമൃദ്ധമായിരുന്നു കടമാൻതോട്.  വേനൽക്കാലത്തുപോലും തെളിഞ്ഞ നീരുറവ ഉള്ളതായി പഴമക്കാർ പറയുന്നു. വർഷക്കാലത്ത് നിരവധിതവണ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ഇപ്പോൾ ജലസമൃദ്ധി കുറഞ്ഞുവെങ്കിലും തീരെ വെള്ളം ഇല്ലാതാകുന്നില്ല.

വരി 170: വരി 171:
==== '''ഭൂഗർഭജലനിരപ്പ് താഴുന്നു''' ====
==== '''ഭൂഗർഭജലനിരപ്പ് താഴുന്നു''' ====
2005 മുതൽ പുൽപ്പള്ളി പ്രദേശത്ത് ഭൂഗർഭജലത്തിൻറെ നിരപ്പ് താഴുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്.

[[പ്രമാണം:Rainfall Wayanad .png|ലഘുചിത്രം]]
[[പ്രമാണം:Rain fall pulpally.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Graph.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Rain.kabanigiri.png|ലഘുചിത്രം|461x461ബിന്ദു]]

==== '''കാലാവസ്ഥാവ്യതിയാനം 1950-നു മുമ്പും പിമ്പും''' ====

വരി 245: വരി 250:

20. മാറി, മാറി ചെയ്ത കൃഷികൾ ഉണ്ടാക്കിയ ആഘാതം

[[പ്രമാണം:Coffee.png|ലഘുചിത്രം]]
[[പ്രമാണം:Drought destroyed pepper plantations.png|ലഘുചിത്രം]]

==== '''കൃഷിയിലെ വിളമാറ്റം മണ്ണിനേയും കാലാവസ്ഥയേയും  ബാധിച്ചിട്ടുണ്ടോ?''' ====

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13136" എന്ന താളിൽനിന്ന് ശേഖരിച്ചത്