അജ്ഞാതം


"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,538 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി
വരി 766: വരി 766:


===== '''Photos''' =====
===== '''Photos''' =====
== [[പുൽപ്പള്ളി മേഖല വാർഷികം 2024]] ==
[[പ്രമാണം:Image plp.png|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു]]
[[പ്രമാണം:Welcome Jamuna G.png|നടുവിൽ|ലഘുചിത്രം]]
പുല്പളളി മേഖല  സ സമ്മേളനം , പുല്പള്ളി കോ - ഓപ്പറേറ്റീവ് കോളേജിൽ  വെച്ച് നടന്നു. " കേരള   സമൂഹം  നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ"  ഈ  വിഷയത്തെ  അധികരിച്ച് സാഹിത്യ കാരനും, എഴുത്തുകാരനുമായ  ശ്രീ.ഷാജി  പുല്പളളി സംസാരിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം  ചെയ്തു. മേഖല   പ്രസിഡന്റ്‌ ശ്രീ. ഓ. ടി. ശ്രീനിവാസന്റെ അധ്യക്ഷതയിചേർന്ന  സമ്മേളനത്തിന് ട്രെഷറർ ശ്രീമതി. ജമുന   ജി. സ്വാഗതം  പറഞ്ഞു.
മുതിർന്ന  പ്രേവർത്തകനും, ആദ്യ കാല  അംഗവുമായ ശ്രീ. N. സത്യാനന്ദൻ  മാസ്റ്ററെ  സമ്മേളനം ആദരിച്ചു. സംസ്ഥാന   തല വായന മത്സരത്തിൽ വിജയിച്ച ശ്രീ ഒ ടി. ശ്രീനിവാസനും കുമാരി അങ്കിത വിജയകുമാറിനും ഉ പഹാരങ്ങൾ നൽകി ആദരിച്ചു.
സെക്രട്ടറി ശ്രീ. ജോസഫ് സിഎം പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ  ശ്രീമതി. ജമുന. ജി വരവ്  ചെലവ് കണക്കും, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ.കെ. പി സുനിൽകുമാർ  സംഘടന രേഖയുടെയും അവതരണം  നടത്തി ജില്ലാ ട്രെഷറർ ശ്രീ. P സി ജോൺ മാസ്റ്റർ, മേഖല വൈസ്. പ്രസിഡന്റ്‌ ശ്രീമതി. ഉഷാബേബി  ടീച്ചർ  ആശംസയും നേർന്നു സംസാരിച്ചു. നേരത്തെ, പ്രവർത്തന  വർഷത്തിൽ മൺ മറഞ്ഞു പോയ  അംഗങ്ങൾക്കും സാമൂഹിക  രാഷ്ട്രിയ പ്രവർത്തകർക്കും സമ്മേളനം  അനുശോചനം  രേഖപ്പെടുത്തി. റിപ്പോർട്ട്‌, കണക്ക് കൗൺസിൽ അംഗീകരിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ചയും നടന്നു. സമ്മേളനത്തിൽ   പി യു മാർക്കോസ് പ്രമേയം  അവതരിപ്പിച്ചു. പുല്പളളി, മുള്ളൻകൊള്ളി പ്രദേശങ്ങളിൽ മുൻ വർഷങ്ങളിൽ പെയ്ത  മഴയുടെഅളവിൽ ഉണ്ടായകുറവ പരിശോധിക്കുമ്പോൾ, വരും നാളുകളിൽ  വേനൽ കടുക്കുവാനാണ് സാധ്യത. ആയതിനാൽ  പ്രദേശത്തെ ചെക്ക് ഡാമുകളിലും, തോടുകളിലുമുള്ള  ഷട്ടറുകൾ  പുണരുദ്ധരിച്ച്  ജല ക്ഷാമം  പരിഹരിക്കണമെന്ന് , പുല്പളളി, മുള്ളൻകൊള്ളി പഞ്ചായത്തുകളോട് ആവശ്യ പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനം  പാസാക്കി. ഭാരവാഹികളുടെ  പാനൽ  പി യു മാർക്കോസ് അവതരിപ്പിച്ചു. കൗൺസിൽ  അംഗീകരിച്ചു.
1) പ്രസിഡന്റ്‌   ശ്രീ. ഒ ടി ശ്രീനിവാസൻ
2) വൈസ് പ്രസിഡണ്ട്‌
ശ്രീമതി. ഉഷ  ബേബി ടീച്ചർ
സെക്രട്ടറി  ശ്രീ. ജോസഫ്  സി എം
ജോയിൻ. സെക്രട്ടറി
സിറിയക് സെബാസ്റ്റ്യൻ
ട്രെഷറർ     ജമുന  ജി.
കമ്മിറ്റി അംഗങ്ങൾ
A C ഉണ്ണികൃഷ്ണൻ  മാസ്റ്റർ
2) പിസി മാത്യു മാസ്റ്റർ
3) വി എസ് ചാക്കോ മാസ്റ്റർ
4) എൻ. സത്യാനന്ദൻ  മാസ്റ്റർ
5) പി എൻ റെജികുമാർ
6)കെ എസ് വിജയൻ
7) ജയപ്രകാശ് സി ജി
8) ബിന്ദു  പ്രസാദ്ടീച്ചർ
9) ബിനു പീറ്റർ
ജോസഫ് സിഎം നന്ദിപറഞ്ഞു
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13275" എന്ന താളിൽനിന്ന് ശേഖരിച്ചത്