അജ്ഞാതം

"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14,461 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
പുൽപ്പള്ളി മേഖല - സുൽത്താൻ ബത്തേരി മേഖലയിൽ നിന്നും ഏതാനും യൂണിറ്റുകൾ ചേർത്ത് രൂപപ്പെടുത്തിയതാണ്. പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് മേഖലയിലെ യൂണിറ്റുകൾ ഉള്ളത്
പുൽപ്പള്ളി മേഖല - സുൽത്താൻ ബത്തേരി മേഖലയിൽ നിന്നും ഏതാനും യൂണിറ്റുകൾ ചേർത്ത് രൂപപ്പെടുത്തിയതാണ്. പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് മേഖലയിലെ യൂണിറ്റുകൾ ഉള്ളത്

== '''Project Report 2020കാലാവസ്ഥാവ്യതിയാനം-മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ചയും ?പരിഹാരനിർദ്ദേശങ്ങളും-നിർദ്ദിഷിട കടമാൻതോട് പദ്ധതി വരൾച്ചയ്ക്ക് പരിഹാരമോ?-കേരളശാസ്ത്ര-സാഹിത്യ പരിഷത്ത്-പുൽപ്പള്ളി മേഖല''' ==
== '''[[Project Report 2020]]<nowiki/>കാലാവസ്ഥാവ്യതിയാനം-മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ചയും ?പരിഹാരനിർദ്ദേശങ്ങളും-നിർദ്ദിഷിട കടമാൻതോട് പദ്ധതി വരൾച്ചയ്ക്ക് പരിഹാരമോ?-കേരളശാസ്ത്ര-സാഹിത്യ പരിഷത്ത്-പുൽപ്പള്ളി മേഖല''' ==

==== '''ആമുഖം''' ====
==== '''ആമുഖം''' ====
വരി 40: വരി 40:

ഇങ്ങനെ എത്രയെത്ര ചോദ്യങ്ങളാണ് നമ്മുടെ മനസ്സിൽ ഉയരുന്നത്. ഉത്തരങ്ങൾ തേടുമ്പോൾ ഈ പ്രദേശത്തിൻറെ പാരിസ്ഥിതികചരിത്രം, ഭൂപ്രകൃതി, മണ്ണ്,വനം, കൃഷി, ജൈവവൈവിധ്യം, നീർച്ചാലുകൾ, ?ാലാവസ്ഥാവ്യതിയാനം, മഴ, അന്തരീക്ഷതാപനില, മഴദിനങ്ങൾ തുടങ്ങിയവ പരിശോധിക്കേണ്ട???ിവരും. 1948 മുതലാണ് ഈ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. അതിനുമുമ്പുള്ള സ്ഥിതിയും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വിലയിരുത്തണം.  കുടിയേറ്റശേഷം ഉണ്ട???ായ മനുഷ്യൻറെ ഇടപെടൽ ഉണ്ട???ാക്കിയിട്ടുള്ള പാരിസ്ഥിതിക ആഘാതങ്ങളും പഠനവിധേയമാക്കണം.  ഈ നാടിൻറെ സുസ്ഥിരവികസനസാധ്യതകൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്.

[[പ്രമാണം:Peper in pulpally.png|ലഘുചിത്രം|300x300ബിന്ദു]]

==== '''കറുത്ത പൊന്നിൻറെ നാട്''' ====
==== '''കറുത്ത പൊന്നിൻറെ നാട്''' ====
വരി 128: വരി 129:

കണ്ണീർപുഴ എന്നാണ് ആദ്യം ഈ തോട് അറിയപ്പെട്ടിരുന്നത്. സീതാദേവിയുടെ കണ്ണീർ ഒഴുകി ഉണ്ട???ായതാണ് എന്ന് ഐതിഹ്യം. കന്നാരംപുഴ മുമ്പ് ജലസമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് വേനൽക്കാലത്ത് വറ്റുന്നു.
കണ്ണീർപുഴ എന്നാണ് ആദ്യം ഈ തോട് അറിയപ്പെട്ടിരുന്നത്. സീതാദേവിയുടെ കണ്ണീർ ഒഴുകി ഉണ്ട???ായതാണ് എന്ന് ഐതിഹ്യം. കന്നാരംപുഴ മുമ്പ് ജലസമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് വേനൽക്കാലത്ത് വറ്റുന്നു.
[[പ്രമാണം:Chathuppu mudikkode.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

==== '''കടമാൻതോട്''' ====
==== '''കടമാൻതോട്''' ====
പൂതാടി പഞ്ചായത്തിലെ മണൽവയലിൽ നിന്നും ഉത്ഭവിക്കുന്നു. മറ്റൊരു കൈവഴിയുടെ ഉത്ഭവം മുടിക്കോട് തടാകത്തിൽ നിന്നും ആണ്. മണൽവയലിൽ കുടിയേറ്റശേഷം സ്വാഭാവികവനം ഇല്ലാതായി. എന്നാൽ മുടിക്കോട് ഒരു ചതുപ്പാണ്. ഒരേക്കർ സ്ഥലം ഉണ്ട???ാകും. ഇവിടെ വേനൽക്കാലത്തും മണ്ണെടുത്ത് പിഴിഞ്ഞാൽ വെള്ളം ഇറ്റിറ്റുവീഴും. ചതുപ്പിൽ ചവിട്ടിയാൽ വെള്ളം പുറത്തേക്കുവരും. ഈ ചതുപ്പിൻറെ മൂന്നുവശവും പാതിരിവനത്തിൻറെ ഭാഗമാണ്. ചതുപ്പിനോട് ചേർന്ന് ധാരാളം തഴയും ചെറുസസ്യങ്ങളും വളരുന്നു. അതിനോട് ചേർന്ന് വൻമരങ്ങളും ചെറുമരങ്ങളും അടിക്കാടുകളും പല തട്ടുകളായിട്ടുള്ള വനം. ഇവിടെ മഴക്കാലത്ത് സംഭരിച്ചുവെച്ചിട്ടുള്ള വെള്ളമാണ് വേനൽക്കാലത്തും കടമാൻതോടിനെ ജീവനുള്ളതാക്കി നിർത്തുന്നത്. 2013-ൽ ഏപ്രിൽ മാസത്തിൽ കടുത്ത വരൾച്ച അനുഭവപ്പെട്ട വർഷമായിട്ടും ഈ തോട്ടിലൂടെ വെള്ളം ഒഴുകുന്നത് പരിഷത്തിൻറെ പഠനസംഘത്തിന് കാണാൻ കഴിഞ്ഞു. മുടിക്കോടുനിന്നും താഴോട്ടുവരുമ്പോൾ തോടിനെ ശുഷ്ക്കമാക്കിക്കൊ???ണ്ട് ഇരുവശത്തുമുള്ള വയയലുകളിൽ വാഴയും കവുങ്ങും മരച്ചീനിയും തെങ്ങും മറ്റുമാണ് കൃഷിചെയ്യുന്നത്.

എരിയപ്പള്ളി,കുണ്ട???ുകാപ്പ്,താഴെയങ്ങാടി,ആനപ്പാറ,പാളക്കൊല്ലി,മാടൽ,ചേ??ർ,മരക്കടവ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കബനി പുഴയിൽ ചേരുന്നു. നീളം 18 കി.മീ. മുൻപ് തോടിൻറെ ഇരുവശങ്ങളിലുമായി 20 മീറ്റർ പുറമ്പോക്കുണ്ട???ായിരുന്നതാണ്. ഇപ്പോൾ കേവലം ഒന്നോ രണ്ടേ???ാ മീറ്റർ മാത്രം. മുമ്പ് കടമാൻതോടിൻറെ വൃഷ്??പ്രദേശത്ത് ധാരാളം ചതുപ്പുകൾ(കൊരവകൾ) ഉണ്ട???ായിരുന്നു. തോടിൻറെ ഇരുവശത്തും കാട്ടുചേമ്പ്,ഇല്ലി,കൈത തുടങ്ങിയ സ്വാഭാവികസസ്യാവരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചതുപ്പുകൾ ഇല്ലാതായിരിക്കുന്നു. സ്വാഭാവിക സസ്യാവരണത്തിനുപകരം പുറമ്പോക്കിൽ പോലും വാഴയും കവുങ്ങും കൃഷിചെയ്യുന്നു. ചിലഭാഗങ്ങളിൽ തോടുസംരക്ഷണത്തിൻറെ പേരിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നു.
എരിയപ്പള്ളി,കുണ്ട???ുകാപ്പ്,താഴെയങ്ങാടി,ആനപ്പാറ,പാളക്കൊല്ലി,മാടൽ,ചേ??ർ,മരക്കടവ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കബനി പുഴയിൽ ചേരുന്നു. നീളം 18 കി.മീ. മുൻപ് തോടിൻറെ ഇരുവശങ്ങളിലുമായി 20 മീറ്റർ പുറമ്പോക്കുണ്ട???ായിരുന്നതാണ്. ഇപ്പോൾ കേവലം ഒന്നോ രണ്ടേ???ാ മീറ്റർ മാത്രം. '''മുമ്പ് കടമാൻതോടിൻറെ വൃഷ്??പ്രദേശത്ത് ധാരാളം ചതുപ്പുകൾ(കൊരവകൾ) ഉണ്ട???ായിരുന്നു.''' തോടിൻറെ ഇരുവശത്തും കാട്ടുചേമ്പ്,ഇല്ലി,കൈത തുടങ്ങിയ സ്വാഭാവികസസ്യാവരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചതുപ്പുകൾ ഇല്ലാതായിരിക്കുന്നു. '''സ്വാഭാവിക സസ്യാവരണത്തിനുപകരം പുറമ്പോക്കിൽ പോലും വാഴയും കവുങ്ങും കൃഷിചെയ്യുന്നു. ചിലഭാഗങ്ങളിൽ തോടുസംരക്ഷണത്തിൻറെ പേരിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നു.'''
 
[[പ്രമാണം:Mudokkode check dam.png|ലഘുചിത്രം|പകരം=Kundukapp Check Dam|Kundukapp Check Dam]]
ജലസമൃദ്ധമായിരുന്നു കടമാൻതോട്.  വേനൽക്കാലത്തുപോലും തെളിഞ്ഞ നീരുറവ ഉള്ളതായി പഴമക്കാർ പറയുന്നു. വർഷക്കാലത്ത് നിരവധിതവണ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ഇപ്പോൾ ജലസമൃദ്ധി കുറഞ്ഞുവെങ്കിലും തീരെ വെള്ളം ഇല്ലാതാകുന്നില്ല.
[[പ്രമാണം:Kdamanthodu Dam site.png|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:Kdamanthodu3.png|ലഘുചിത്രം|400x400ബിന്ദു]]
കടമാൻതോട്ടിൽ 2013-ൽ പഠനം നടത്തുമ്പോൾ 12 തടയണകൾ ഉണ്ട???ായിരുന്നു. ഇവയിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഒരെണ്ണം പൊളിഞ്ഞുപോയതും ബാക്കി ഒൻപതെണ്ണം പലകയില്ലാത്തതുകൊ???ണ്ട് മാത്രം ഷട്ടർ ഇടാതെ പ്രവർത്തനരഹിതമായി കിടക്കുന്നതും ആയിരുന്നു. ഇപ്പോൾ വീണ്ട???ും തടയണകൾ ഉണ്ട???ാ????യി???ുണ്ട്. പഴയതിൽ ചിലത് പലകയിട്ട് പ്രവർത്തനക്ഷമമാക്കിയിട്ടു???ണ്ട്. ഓരോ കിലോമീറ്ററിനും ഓരോ തടയണ എന്ന സമീപനം അശാസ്ത്രീയമാണ്.
[[പ്രമാണം:Mudokkode dam at the beginning.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Banana Plantation.png|ഇടത്ത്‌|ലഘുചിത്രം]]
'''ജലസമൃദ്ധമായിരുന്നു കടമാൻതോട്.  വേനൽക്കാലത്തുപോലും തെളിഞ്ഞ നീരുറവ ഉള്ളതായി പഴമക്കാർ പറയുന്നു. വർഷക്കാലത്ത് നിരവധിതവണ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ഇപ്പോൾ ജലസമൃദ്ധി കുറഞ്ഞുവെങ്കിലും തീരെ വെള്ളം ഇല്ലാതാകുന്നില്ല'''.
[[പ്രമാണം:Kadmanthodu 2.png|നടുവിൽ|ലഘുചിത്രം]]
'''കടമാൻതോട്ടിൽ 2013-ൽ പഠനം നടത്തുമ്പോൾ 12 തടയണകൾ ഉണ്ട???ായിരുന്നു. ഇവയിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഒരെണ്ണം പൊളിഞ്ഞുപോയതും ബാക്കി ഒൻപതെണ്ണം പലകയില്ലാത്തതുകൊ???ണ്ട് മാത്രം ഷട്ടർ ഇടാതെ പ്രവർത്തനരഹിതമായി കിടക്കുന്നതും ആയിരുന്നു.''' ഇപ്പോൾ വീണ്ട???ും തടയണകൾ ഉണ്ട???ാ????യി???ുണ്ട്. പഴയതിൽ ചിലത് പലകയിട്ട് പ്രവർത്തനക്ഷമമാക്കിയിട്ടു???ണ്ട്. ഓരോ കിലോമീറ്ററിനും ഓരോ തടയണ എന്ന സമീപനം അശാസ്ത്രീയമാണ്.

==== '''മണിപ്പുഴ''' ====
==== '''മണിപ്പുഴ''' ====
വരി 143: വരി 149:
കുറിച്ചിപ്പറ്റ വരെ ഇടതുവശത്ത് പാതിരിവനവും വലതുവശത്ത് ജനവാസമേഖലയും ആണ്. കുറിച്ചിപ്പറ്റമുതൽ ചേകാടിവരെ വനത്തിലൂടെ ഒഴുകി ചേകാടിവയലിൻറെ നടുവിലൂടെ ചേകാടി പാലത്തിനടുത്ത് കബനിനദിയിൽ പതിക്കുന്നു. ജനവാസമേഖലകളിലുള്ള തീരം നന്നായി സംരക്ഷിക്കപ്പെടുന്നില്ല.

?ൃഗന്നൂർതോട് (അമ്പതുതോട്)
==== '''<big>?ൃഗന്നൂർതോട് (അമ്പതുതോട്)</big>''' ====
 
[[പ്രമാണം:Chek dam anpathu vayal.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Reaches kabani river.png|ലഘുചിത്രം|Ending near Kabani river]]
[[പ്രമാണം:Near kuttaipalam.png|നടുവിൽ|ലഘുചിത്രം|244x244ബിന്ദു|Near kuttaipalam]]
മുള്ളൻകൊല്ലി പഞ്ചായത്തിലെ 5,6,7,8 വാർഡുകളിലെ ചില പ്രദേശങ്ങളാണ് ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശം. കബനിഗിരി, പാടിച്ചിറ,സേവ്യംകൊല്ലി,പറുദീസ,സീതാമൗണ്ട???്,കൊളവള്ളി തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശത്താണ്. സേവ്യംകൊല്ലിയിലാണ് ഉത്ഭവസ്ഥാനം. 6 കി.മീ നീളം ?ൃഗന്നൂരിൽ കബനിപ്പുഴയിൽ ചേരുന്നു. ഈ തോടിൻറെ ആദ്യത്തെ പേര് കട്ടമൂല എന്നായിരുന്നു.

വരി 158: വരി 166:
കബനിഗിരി ഹൈസ്കൂളിനുസമീപത്തുനിന്നും ആരംഭിച്ച് പുതുപ്പറമ്പിൽ പുരയിടത്തിനുസമീപം കബനിനനദിയിൽ ചേരുന്നു. നീളം 2 കിലോമീറ്റർ.
കബനിഗിരി ഹൈസ്കൂളിനുസമീപത്തുനിന്നും ആരംഭിച്ച് പുതുപ്പറമ്പിൽ പുരയിടത്തിനുസമീപം കബനിനനദിയിൽ ചേരുന്നു. നീളം 2 കിലോമീറ്റർ.

ഡിപ്പോ????
==== ഡിപ്പോ'''തോട്''' ====
 
??????????  വയലിൽ നിന്നും ആരംഭിച്ച് 2 കിലോമീറ്റർ ഒഴുകി കബനിനദിയിൽ ചേരുന്നു.
??????????  വയലിൽ നിന്നും ആരംഭിച്ച് 2 കിലോമീറ്റർ ഒഴുകി കബനിനദിയിൽ ചേരുന്നു.

വരി 170: വരി 177:
==== '''ഭൂഗർഭജലനിരപ്പ് താഴുന്നു''' ====
==== '''ഭൂഗർഭജലനിരപ്പ് താഴുന്നു''' ====
2005 മുതൽ പുൽപ്പള്ളി പ്രദേശത്ത് ഭൂഗർഭജലത്തിൻറെ നിരപ്പ് താഴുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്.
2005 മുതൽ പുൽപ്പള്ളി പ്രദേശത്ത് ഭൂഗർഭജലത്തിൻറെ നിരപ്പ് താഴുന്നതായാണ് വിദഗ്ദ്ധർ പറയുന്നത്.
[[പ്രമാണം:Rainfall Wayanad .png|ലഘുചിത്രം]]
[[പ്രമാണം:Rain fall pulpally.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Graph.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Rain.kabanigiri.png|ലഘുചിത്രം|461x461ബിന്ദു]]

==== '''കാലാവസ്ഥാവ്യതിയാനം 1950-നു മുമ്പും പിമ്പും''' ====
==== '''കാലാവസ്ഥാവ്യതിയാനം 1950-നു മുമ്പും പിമ്പും''' ====
വരി 191: വരി 202:

പട്ടിക 2 പരിശോധിക്കുമ്പോൾ 1932 മുതൽ 2000 വരെ 68 വർഷങ്ങൾക്കിടയിൽ 4 വർഷങ്ങളിലാണ് കടുത്ത വരൾച്ച ഉണ്ട???ായത്. എന്നാൽ 2000 മുതൽ 2019 വരെ 19 വർഷങ്ങൾക്കിടയിൽ 6 വർഷങ്ങളിൽ വരൾച്ച ഉണ്ട???ായി. സൂക്ഷ്മകാലാവസ്ഥയിൽ മാറ്റമു???ണ്ടാകുകയും മഴ കുറയുകയും ചെയ്യുന്നതാണ് വരൾച്ച അടുത്തടുത്ത വർഷങ്ങളിൽ ഉണ്ട???ാകുവാൻ നിദാനം. ഇനിയും വരൾച്ച വരും വർഷങ്ങളിലും ആവർത്തിക്കാനാണ് സാധ്യത. കുരുമുളക് ഇപ്പോൾതന്നെ പൂർണ്ണമായും നശിച്ച നിലയിലാണ്. കാപ്പിയേയും സാരമായി ബാധിച്ചു. തെങ്ങ്,കവുങ്ങ് തുടങ്ങിയവയും ഭീഷണിയിലാണ്. കാർഷികമേഖല പൂർണ്ണമായ തകർച്ചയിലേയ്ക്ക് നീങ്ങുകയാണ്. മരുഭൂവത്ക്കരണം തടയുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണ്.

[[പ്രമാണം:Wayanad rain.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Rainfall zones.png|ലഘുചിത്രം|300x300ബിന്ദു]]

==== '''മഴകുറവ് —വരൾച്ച  കാരണമെന്ത് ?''' ====
==== '''മഴകുറവ് —വരൾച്ച  കാരണമെന്ത് ?''' ====
വരി 204: വരി 217:

4. മഴനിഴൽ പ്രതിഭാസം  
4. മഴനിഴൽ പ്രതിഭാസം  
[[പ്രമാണം:Flood marakkadavu 2018.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Rainfall vythiri.png|ലഘുചിത്രം|300x300ബിന്ദു]]

===== '''വരൾച്ച വർധിപ്പിക്കുന്നത്''' =====
===== '''വരൾച്ച വർധിപ്പിക്കുന്നത്''' =====
വരി 245: വരി 260:

20. മാറി, മാറി ചെയ്ത കൃഷികൾ ഉണ്ടാക്കിയ ആഘാതം
20. മാറി, മാറി ചെയ്ത കൃഷികൾ ഉണ്ടാക്കിയ ആഘാതം
[[പ്രമാണം:Coffee.png|ലഘുചിത്രം]]
[[പ്രമാണം:Drought destroyed pepper plantations.png|ലഘുചിത്രം]]

==== '''കൃഷിയിലെ വിളമാറ്റം മണ്ണിനേയും കാലാവസ്ഥയേയും  ബാധിച്ചിട്ടുണ്ടോ?''' ====
==== '''കൃഷിയിലെ വിളമാറ്റം മണ്ണിനേയും കാലാവസ്ഥയേയും  ബാധിച്ചിട്ടുണ്ടോ?''' ====
വരി 749: വരി 766:

===== '''Photos''' =====
===== '''Photos''' =====
== '''പുൽപ്പള്ളി മേഖല വാർഷികം 2024''' ==
[[പ്രമാണം:News1.png|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:Image news2.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Image 24.png|ലഘുചിത്രം|300x300ബിന്ദു]]
പുൽപ്പള്ളി മേഖല വാർഷികം , പുല്പള്ളി കോ - ഓപ്പറേറ്റീവ് കോളേജിൽ  വെച്ച് നടന്നു. " കേരള   സമൂഹം  നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ"  ഈ  വിഷയത്തെ  അധികരിച്ച് സാഹിത്യ കാരനും, എഴുത്തുകാരനുമായ  ശ്രീ.ഷാജി  പുല്പളളി സംസാരിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം  ചെയ്തു. മേഖല   പ്രസിഡന്റ്‌ ശ്രീ. ഓ. ടി. ശ്രീനിവാസന്റെ അധ്യക്ഷതയിചേർന്ന  സമ്മേളനത്തിന് ട്രെഷറർ ശ്രീമതി. ജമുന   ജി. സ്വാഗതം  പറഞ്ഞു.
മുതിർന്ന  പ്രേവർത്തകനും, ആദ്യ കാല  അംഗവുമായ ശ്രീ. N. സത്യാനന്ദൻ  മാസ്റ്ററെ  സമ്മേളനം ആദരിച്ചു. സംസ്ഥാന   തല വായന മത്സരത്തിൽ വിജയിച്ച ശ്രീ ഒ ടി. ശ്രീനിവാസനും കുമാരി അങ്കിത വിജയകുമാറിനും ഉ പഹാരങ്ങൾ നൽകി ആദരിച്ചു.
[[പ്രമാണം:Memento to N.Sathyanadan.png|ലഘുചിത്രം|300x300ബിന്ദു]]
സെക്രട്ടറി ശ്രീ. ജോസഫ് സിഎം പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ  ശ്രീമതി. ജമുന. ജി വരവ്  ചെലവ് കണക്കും, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ.കെ. പി സുനിൽകുമാർ  സംഘടന രേഖയുടെയും അവതരണം  നടത്തി ജില്ലാ ട്രെഷറർ ശ്രീ. P സി ജോൺ മാസ്റ്റർ, മേഖല വൈസ്. പ്രസിഡന്റ്‌ ശ്രീമതി. ഉഷാബേബി  ടീച്ചർ  ആശംസയും നേർന്നു സംസാരിച്ചു. നേരത്തെ, പ്രവർത്തന  വർഷത്തിൽ മൺ മറഞ്ഞു പോയ  അംഗങ്ങൾക്കും സാമൂഹിക  രാഷ്ട്രിയ പ്രവർത്തകർക്കും സമ്മേളനം  അനുശോചനം  രേഖപ്പെടുത്തി. റിപ്പോർട്ട്‌, കണക്ക് കൗൺസിൽ അംഗീകരിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ചയും നടന്നു. സമ്മേളനത്തിൽ   പി യു മാർക്കോസ് പ്രമേയം  അവതരിപ്പിച്ചു. പുല്പളളി, മുള്ളൻകൊള്ളി പ്രദേശങ്ങളിൽ മുൻ വർഷങ്ങളിൽ പെയ്ത  മഴയുടെഅളവിൽ ഉണ്ടായകുറവ പരിശോധിക്കുമ്പോൾ, വരും നാളുകളിൽ  വേനൽ കടുക്കുവാനാണ് സാധ്യത. ആയതിനാൽ  പ്രദേശത്തെ ചെക്ക് ഡാമുകളിലും, തോടുകളിലുമുള്ള  ഷട്ടറുകൾ  പുണരുദ്ധരിച്ച്  ജല ക്ഷാമം  പരിഹരിക്കണമെന്ന് , പുല്പളളി, മുള്ളൻകൊള്ളി പഞ്ചായത്തുകളോട് ആവശ്യ പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനം  പാസാക്കി. ഭാരവാഹികളുടെ  പാനൽ  പി യു മാർക്കോസ് അവതരിപ്പിച്ചു. കൗൺസിൽ  അംഗീകരിച്ചു.
1) പ്രസിഡന്റ്‌   ശ്രീ. ഒ ടി ശ്രീനിവാസൻ
2) വൈസ് പ്രസിഡണ്ട്‌
ശ്രീമതി. ഉഷ  ബേബി ടീച്ചർ
സെക്രട്ടറി  ശ്രീ. ജോസഫ്  സി എം
ജോയിൻ. സെക്രട്ടറി
സിറിയക് സെബാസ്റ്റ്യൻ
ട്രെഷറർ     ജമുന  ജി.
[[പ്രമാണം:Memento to Agitha Vijayakumar state winner vayanamalsaram.png|ലഘുചിത്രം|300x300ബിന്ദു]]
കമ്മിറ്റി അംഗങ്ങൾ
A C ഉണ്ണികൃഷ്ണൻ  മാസ്റ്റർ
2) പിസി മാത്യു മാസ്റ്റർ
3) വി എസ് ചാക്കോ മാസ്റ്റർ
4) എൻ. സത്യാനന്ദൻ  മാസ്റ്റർ
[[പ്രമാണം:Memento to O.T.Srenivasan state winner vayanamalsaram.png|ലഘുചിത്രം|300x300ബിന്ദു]]
5) പി എൻ റെജികുമാർ
6)കെ എസ് വിജയൻ
7) ജയപ്രകാശ് സി ജി
8) ബിന്ദു  പ്രസാദ്
9) ബിനു പീറ്റർ
ജോസഫ് സിഎം നന്ദിപറഞ്ഞു
==== '''പുൽപ്പള്ളി മേഖല 2023-24 പ്രധാന പ്രവർത്തനങ്ങൾ''' ====
1. നാല്പത്തി രണ്ടാം ജില്ലാ സമ്മേളനം പുപ്പള്ളി വിജയ ഹയർ സെക്കൻഡറിയിൽ വെച്ച് 2023 മേയ് 2002 1 തീയതികളിൽ പുൽപ്പള്ളി മേഖലയുടെ ആഥിത്യത്തിൽ നടന്നു.
2. 2023മേയ് 26, 27, 28 തൃശ്ശൂർ വിവേകോദയം സ്കൂളിൽ നടന്ന വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൽ പുൽപ്പള്ളി മേഖലയിൽ നിന്നും ഒ.റ്റി.ശീനിവാസൻ, എം.എം.ടോമി, സി.എം.ജോസഫ് എന്നിവർ പങ്കെടുത്തു.
3. ജൂൺ 5 പരിസരദിനത്തിൽ  'ബീറ്റ് ദ പ്ളാസ്റ്റിക് പൊലൂഷൻ എന്ന വിഷയത്തിൽ മേഖല തല സെമിനാർ പുൽപ്പള്ളി പബ്ളിക്ക് ലൈബ്രറിയിൽ നടത്തി.എ.സി. ഉണ്ണികൃഷ്ണൻ ക ളാസ് നയിച്ചു.
4. സെപ്റ്റംബർ 10 സ്ഥാപക ദിനാചരണം പബ്ളിക് ലൈബ്രറിയിൽ നടത്തി. ജില്ലാ പ്രസിഡൻ്റ് ടി.പി. സന്തോഷം 11 മിത്തും സങ്കല്പവും " എന്ന വിഷയം അവതരിപ്പിച്ചു.
5. ഡിജിറ്റൽ സാക്ഷരത പരിപാടി പുൽപ്പള്ളി യൂണിറ്റിൽ ആരംഭിച്ചു.2023 ഒക്ടോബർ 2 ന് ജില്ല തല ഉദ്ഘാടനം നടത്തി.മീ. അബ്ദുൾ ഷുക്കൂർജില്ല ഐ.ടി.ഉപ സമിതി ചെയർമാൻ അധ്യക്ഷ oവഹിച്ചd.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.ശ്രീ സജീഷ് കുമാർ ക്ളാസ് എടുത്തു. സ്മിതിൽ സ്കറിയ, അഖിൽ സെബാസ്റ്റ്യൻ എന്നിവർ  തുർക്ളാസുകൾ നയിച്ചു.
6. [[ഗ്രാമശാസ്ത്ര ജാഥ]] - വികസന സെമിനാർ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറിയിൽ 2023 നവം - 25 ന് 'ശാസ്ത്രവും ശാസ്ത്ര ബോധവും ഇന്ത്യയിൽ' എന്ന വിഷയം പ്രൊഫ.കെ പാപ്പുട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു
7. ഗ്രാമശാസ്ത്ര പദയാത്ര 2023 ഡിസംബർ 89 തീയതികളിൽ നടത്തി. 8ന് പാടാച്ചിറയിൽ ഉദ്ഘാടനം എം.ദേവകുമാർ പു.ക.സ.ജില്ല സെക്രട്ടറി. 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന വിഷയം ഉയർത്തി നടത്തിയ പദയാത്ര വടാനക്കവല, പുൽപ്പള്ളി, ചെറ്റപ്പാലം, ഊയക്കവല, കാപ്പി സെറ്റ് തുടങ്ങിയ കേ ന്ദ്രങ്ങളിൽ വിശദീകരണം നടത്തി അമരക്കു നി യിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി സുരേഷ് ബാബുവിൻ്റെ സമാപന സന്ദേശത്തോടെ സമാപിച്ചു. ജില്ല കമ്മറ്റി അംഗം എം.എം.ടോമി മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ച നിവാരണം സംബ് ന്ധിച്ച് പരിഷത്ത് 2013 മുതൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് എല്ലാ കേന്ദ്രങ്ങളിലും അവതരിപ്പിച്ചു. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിയല്ല മറിച്ച് പബ്ബ ജലാശയ പമ്പതിയാണ് നടപ്പാക്കേണ്ടത് എന്ന പ്രധാന ആശയമാണ് പ്രചരിപ്പിച്ചത്.
8. 7 യൂണിറ്റുകൾ - വാർഷികങ്ങൾ നടന്നു ആകെ അംഗത്വം 207
9. മാസിക യുറീക്ക ദ് ശാസ്ത്രകേരളം7 ശാസ്ത്ര ഗതി 12 ആകെ 53
10. 2023 നവം. 9, 10, 11 തീയതികളിൽ ജയശ്രീ ഹയർ സെക്കൻഡറിയിൽ പുസ്തക പ്രദർശനം നടത്തി
11. ബാലവേദി ശില്പശാലകൾകബനി ഗിരി, ചേലൂർ, കാപ്പി സെറ്റ് സ്കൂൾ ചെറ്റപ്പാലം മഹിള സമാജം, അമരക്കിനി വായനശാല എന്നിവിടങ്ങളിൽ നടത്തി.
12. 'ഗീവ് പീസ് എ ചാൻസ്' - യുദ്ധവിരുദ്ധ സംഗമം യുവ സമിതിയും ജയശ്രീ കോളേജ് സോഷ്യോളജി ഡിപ്പാർട്ടുമെൻറും ചേർന്ന് നടത്തി.
[[പ്രമാണം:Inaugural Address.-Shaji Pulpally (writer).jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13092...13319" എന്ന താളിൽനിന്ന് ശേഖരിച്ചത്