അജ്ഞാതം

"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,044 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി
വരി 129: വരി 129:

കണ്ണീർപുഴ എന്നാണ് ആദ്യം ഈ തോട് അറിയപ്പെട്ടിരുന്നത്. സീതാദേവിയുടെ കണ്ണീർ ഒഴുകി ഉണ്ട???ായതാണ് എന്ന് ഐതിഹ്യം. കന്നാരംപുഴ മുമ്പ് ജലസമൃദ്ധമായിരുന്നു. എന്നാൽ ഇന്ന് വേനൽക്കാലത്ത് വറ്റുന്നു.

[[പ്രമാണം:Chathuppu mudikkode.png|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

==== '''കടമാൻതോട്''' ====
==== '''കടമാൻതോട്''' ====
പൂതാടി പഞ്ചായത്തിലെ മണൽവയലിൽ നിന്നും ഉത്ഭവിക്കുന്നു. മറ്റൊരു കൈവഴിയുടെ ഉത്ഭവം മുടിക്കോട് തടാകത്തിൽ നിന്നും ആണ്. മണൽവയലിൽ കുടിയേറ്റശേഷം സ്വാഭാവികവനം ഇല്ലാതായി. എന്നാൽ മുടിക്കോട് ഒരു ചതുപ്പാണ്. ഒരേക്കർ സ്ഥലം ഉണ്ട???ാകും. ഇവിടെ വേനൽക്കാലത്തും മണ്ണെടുത്ത് പിഴിഞ്ഞാൽ വെള്ളം ഇറ്റിറ്റുവീഴും. ചതുപ്പിൽ ചവിട്ടിയാൽ വെള്ളം പുറത്തേക്കുവരും. ഈ ചതുപ്പിൻറെ മൂന്നുവശവും പാതിരിവനത്തിൻറെ ഭാഗമാണ്. ചതുപ്പിനോട് ചേർന്ന് ധാരാളം തഴയും ചെറുസസ്യങ്ങളും വളരുന്നു. അതിനോട് ചേർന്ന് വൻമരങ്ങളും ചെറുമരങ്ങളും അടിക്കാടുകളും പല തട്ടുകളായിട്ടുള്ള വനം. ഇവിടെ മഴക്കാലത്ത് സംഭരിച്ചുവെച്ചിട്ടുള്ള വെള്ളമാണ് വേനൽക്കാലത്തും കടമാൻതോടിനെ ജീവനുള്ളതാക്കി നിർത്തുന്നത്. 2013-ൽ ഏപ്രിൽ മാസത്തിൽ കടുത്ത വരൾച്ച അനുഭവപ്പെട്ട വർഷമായിട്ടും ഈ തോട്ടിലൂടെ വെള്ളം ഒഴുകുന്നത് പരിഷത്തിൻറെ പഠനസംഘത്തിന് കാണാൻ കഴിഞ്ഞു. മുടിക്കോടുനിന്നും താഴോട്ടുവരുമ്പോൾ തോടിനെ ശുഷ്ക്കമാക്കിക്കൊ???ണ്ട് ഇരുവശത്തുമുള്ള വയയലുകളിൽ വാഴയും കവുങ്ങും മരച്ചീനിയും തെങ്ങും മറ്റുമാണ് കൃഷിചെയ്യുന്നത്.

എരിയപ്പള്ളി,കുണ്ട???ുകാപ്പ്,താഴെയങ്ങാടി,ആനപ്പാറ,പാളക്കൊല്ലി,മാടൽ,ചേ??ർ,മരക്കടവ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കബനി പുഴയിൽ ചേരുന്നു. നീളം 18 കി.മീ. മുൻപ് തോടിൻറെ ഇരുവശങ്ങളിലുമായി 20 മീറ്റർ പുറമ്പോക്കുണ്ട???ായിരുന്നതാണ്. ഇപ്പോൾ കേവലം ഒന്നോ രണ്ടേ???ാ മീറ്റർ മാത്രം. '''മുമ്പ് കടമാൻതോടിൻറെ വൃഷ്??പ്രദേശത്ത് ധാരാളം ചതുപ്പുകൾ(കൊരവകൾ) ഉണ്ട???ായിരുന്നു.''' തോടിൻറെ ഇരുവശത്തും കാട്ടുചേമ്പ്,ഇല്ലി,കൈത തുടങ്ങിയ സ്വാഭാവികസസ്യാവരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചതുപ്പുകൾ ഇല്ലാതായിരിക്കുന്നു. സ്വാഭാവിക സസ്യാവരണത്തിനുപകരം പുറമ്പോക്കിൽ പോലും വാഴയും കവുങ്ങും കൃഷിചെയ്യുന്നു. ചിലഭാഗങ്ങളിൽ തോടുസംരക്ഷണത്തിൻറെ പേരിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നു.
എരിയപ്പള്ളി,കുണ്ട???ുകാപ്പ്,താഴെയങ്ങാടി,ആനപ്പാറ,പാളക്കൊല്ലി,മാടൽ,ചേ??ർ,മരക്കടവ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകി കബനി പുഴയിൽ ചേരുന്നു. നീളം 18 കി.മീ. മുൻപ് തോടിൻറെ ഇരുവശങ്ങളിലുമായി 20 മീറ്റർ പുറമ്പോക്കുണ്ട???ായിരുന്നതാണ്. ഇപ്പോൾ കേവലം ഒന്നോ രണ്ടേ???ാ മീറ്റർ മാത്രം. '''മുമ്പ് കടമാൻതോടിൻറെ വൃഷ്??പ്രദേശത്ത് ധാരാളം ചതുപ്പുകൾ(കൊരവകൾ) ഉണ്ട???ായിരുന്നു.''' തോടിൻറെ ഇരുവശത്തും കാട്ടുചേമ്പ്,ഇല്ലി,കൈത തുടങ്ങിയ സ്വാഭാവികസസ്യാവരണം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ചതുപ്പുകൾ ഇല്ലാതായിരിക്കുന്നു. '''സ്വാഭാവിക സസ്യാവരണത്തിനുപകരം പുറമ്പോക്കിൽ പോലും വാഴയും കവുങ്ങും കൃഷിചെയ്യുന്നു. ചിലഭാഗങ്ങളിൽ തോടുസംരക്ഷണത്തിൻറെ പേരിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നു.'''
[[പ്രമാണം:Mudokkode check dam.png|ലഘുചിത്രം|പകരം=Kundukapp Check Dam]]
[[പ്രമാണം:Mudokkode check dam.png|ലഘുചിത്രം|പകരം=Kundukapp Check Dam|Kundukapp Check Dam]]
ജലസമൃദ്ധമായിരുന്നു കടമാൻതോട്.  വേനൽക്കാലത്തുപോലും തെളിഞ്ഞ നീരുറവ ഉള്ളതായി പഴമക്കാർ പറയുന്നു. വർഷക്കാലത്ത് നിരവധിതവണ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ഇപ്പോൾ ജലസമൃദ്ധി കുറഞ്ഞുവെങ്കിലും തീരെ വെള്ളം ഇല്ലാതാകുന്നില്ല.
[[പ്രമാണം:Kdamanthodu Dam site.png|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:Kdamanthodu3.png|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:Mudokkode dam at the beginning.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Banana Plantation.png|ഇടത്ത്‌|ലഘുചിത്രം]]
'''ജലസമൃദ്ധമായിരുന്നു കടമാൻതോട്.  വേനൽക്കാലത്തുപോലും തെളിഞ്ഞ നീരുറവ ഉള്ളതായി പഴമക്കാർ പറയുന്നു. വർഷക്കാലത്ത് നിരവധിതവണ കരകവിഞ്ഞ് ഒഴുകുമായിരുന്നു. ഇപ്പോൾ ജലസമൃദ്ധി കുറഞ്ഞുവെങ്കിലും തീരെ വെള്ളം ഇല്ലാതാകുന്നില്ല'''.
[[പ്രമാണം:Kadmanthodu 2.png|നടുവിൽ|ലഘുചിത്രം]]
'''കടമാൻതോട്ടിൽ 2013-ൽ പഠനം നടത്തുമ്പോൾ 12 തടയണകൾ ഉണ്ട???ായിരുന്നു. ഇവയിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഒരെണ്ണം പൊളിഞ്ഞുപോയതും ബാക്കി ഒൻപതെണ്ണം പലകയില്ലാത്തതുകൊ???ണ്ട് മാത്രം ഷട്ടർ ഇടാതെ പ്രവർത്തനരഹിതമായി കിടക്കുന്നതും ആയിരുന്നു.''' ഇപ്പോൾ വീണ്ട???ും തടയണകൾ ഉണ്ട???ാ????യി???ുണ്ട്. പഴയതിൽ ചിലത് പലകയിട്ട് പ്രവർത്തനക്ഷമമാക്കിയിട്ടു???ണ്ട്. ഓരോ കിലോമീറ്ററിനും ഓരോ തടയണ എന്ന സമീപനം അശാസ്ത്രീയമാണ്.

വരി 144: വരി 149:
കുറിച്ചിപ്പറ്റ വരെ ഇടതുവശത്ത് പാതിരിവനവും വലതുവശത്ത് ജനവാസമേഖലയും ആണ്. കുറിച്ചിപ്പറ്റമുതൽ ചേകാടിവരെ വനത്തിലൂടെ ഒഴുകി ചേകാടിവയലിൻറെ നടുവിലൂടെ ചേകാടി പാലത്തിനടുത്ത് കബനിനദിയിൽ പതിക്കുന്നു. ജനവാസമേഖലകളിലുള്ള തീരം നന്നായി സംരക്ഷിക്കപ്പെടുന്നില്ല.

?ൃഗന്നൂർതോട് (അമ്പതുതോട്)
==== '''<big>?ൃഗന്നൂർതോട് (അമ്പതുതോട്)</big>''' ====
 
[[പ്രമാണം:Chek dam anpathu vayal.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Reaches kabani river.png|ലഘുചിത്രം|Ending near Kabani river]]
[[പ്രമാണം:Near kuttaipalam.png|നടുവിൽ|ലഘുചിത്രം|244x244ബിന്ദു|Near kuttaipalam]]
മുള്ളൻകൊല്ലി പഞ്ചായത്തിലെ 5,6,7,8 വാർഡുകളിലെ ചില പ്രദേശങ്ങളാണ് ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശം. കബനിഗിരി, പാടിച്ചിറ,സേവ്യംകൊല്ലി,പറുദീസ,സീതാമൗണ്ട???്,കൊളവള്ളി തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ?ൃഗനൂർതോടിൻറെ വൃഷ്ടിപ്രദേശത്താണ്. സേവ്യംകൊല്ലിയിലാണ് ഉത്ഭവസ്ഥാനം. 6 കി.മീ നീളം ?ൃഗന്നൂരിൽ കബനിപ്പുഴയിൽ ചേരുന്നു. ഈ തോടിൻറെ ആദ്യത്തെ പേര് കട്ടമൂല എന്നായിരുന്നു.

വരി 159: വരി 166:
കബനിഗിരി ഹൈസ്കൂളിനുസമീപത്തുനിന്നും ആരംഭിച്ച് പുതുപ്പറമ്പിൽ പുരയിടത്തിനുസമീപം കബനിനനദിയിൽ ചേരുന്നു. നീളം 2 കിലോമീറ്റർ.

ഡിപ്പോ????
==== ഡിപ്പോ'''തോട്''' ====
 
??????????  വയലിൽ നിന്നും ആരംഭിച്ച് 2 കിലോമീറ്റർ ഒഴുകി കബനിനദിയിൽ ചേരുന്നു.

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13271" എന്ന താളിൽനിന്ന് ശേഖരിച്ചത്