അജ്ഞാതം

"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
230 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19 ജനുവരി
വരി 768: വരി 768:

== [[പുൽപ്പള്ളി മേഖല വാർഷികം 2024]] ==
== [[പുൽപ്പള്ളി മേഖല വാർഷികം 2024]] ==
[[പ്രമാണം:Image plp.png|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു]]
[[പ്രമാണം:News1.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:News1.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Welcome Jamuna G.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Welcome Jamuna G.png|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:Presidential address.png|ലഘുചിത്രം]]
[[പ്രമാണം:Image news2.png|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:Image news2.png|ലഘുചിത്രം|300x300ബിന്ദു]]
പുല്പളളി മേഖല  സ സമ്മേളനം , പുല്പള്ളി കോ - ഓപ്പറേറ്റീവ് കോളേജിൽ  വെച്ച് നടന്നു. " കേരള   സമൂഹം  നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ"  ഈ  വിഷയത്തെ  അധികരിച്ച് സാഹിത്യ കാരനും, എഴുത്തുകാരനുമായ  ശ്രീ.ഷാജി  പുല്പളളി സംസാരിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം  ചെയ്തു. മേഖല   പ്രസിഡന്റ്‌ ശ്രീ. ഓ. ടി. ശ്രീനിവാസന്റെ അധ്യക്ഷതയിചേർന്ന  സമ്മേളനത്തിന് ട്രെഷറർ ശ്രീമതി. ജമുന   ജി. സ്വാഗതം  പറഞ്ഞു.
ഖല  സ സമ്മേളനം , പുല്പള്ളി കോ - ഓപ്പറേറ്റീവ് കോളേജിൽ  വെച്ച് നടന്നു. " കേരള   സമൂഹം  നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ"  ഈ  വിഷയത്തെ  അധികരിച്ച് സാഹിത്യ കാരനും, എഴുത്തുകാരനുമായ  ശ്രീ.ഷാജി  പുല്പളളി സംസാരിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം  ചെയ്തു. മേഖല   പ്രസിഡന്റ്‌ ശ്രീ. ഓ. ടി. ശ്രീനിവാസന്റെ അധ്യക്ഷതയിചേർന്ന  സമ്മേളനത്തിന് ട്രെഷറർ ശ്രീമതി. ജമുന   ജി. സ്വാഗതം  പറഞ്ഞു.

മുതിർന്ന  പ്രേവർത്തകനും, ആദ്യ കാല  അംഗവുമായ ശ്രീ. N. സത്യാനന്ദൻ  മാസ്റ്ററെ  സമ്മേളനം ആദരിച്ചു. സംസ്ഥാന   തല വായന മത്സരത്തിൽ വിജയിച്ച ശ്രീ ഒ ടി. ശ്രീനിവാസനും കുമാരി അങ്കിത വിജയകുമാറിനും ഉ പഹാരങ്ങൾ നൽകി ആദരിച്ചു.

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13307" എന്ന താളിൽനിന്ന് ശേഖരിച്ചത്