Feedback about UploadWizard

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18:49, 9 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kuttanad (സംവാദം | സംഭാവനകൾ) ('കുട്ടനാട് മേഖല കുട്ടനാട് നിയമസഭാ മണ്ഡലവും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടനാട് മേഖല

കുട്ടനാട് നിയമസഭാ മണ്ഡലവും കുട്ടനാട് താലൂക്കിലെ വില്ലേജുകളും ചമ്പക്കുളം, വെളിയനാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്കു കീഴിലുള്ള കൈനകരി ,നെടുമുടി, ചമ്പക്കുളം ,എടത്വാ ,രാമങ്കരി ,തലവടി ,മുട്ടാർ, വെളിയനാട്, കാവാലം, നീലമ്പേരൂർ ,പുളിങ്കുന്ന് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ് കുട്ടനാട് മേഖല.

  യൂണിറ്റുകൾ

1. കൈനകരി 2. നെടുമുടി 3. ചമ്പക്കുളം 4. മങ്കൊമ്പ്-തെക്കേക്കര 5. രാമങ്കരി 6. കാവാലം 7. വെളിയനാട്

"https://wiki.kssp.in/index.php?title=Feedback_about_UploadWizard&oldid=9996" എന്ന താളിൽനിന്ന് ശേഖരിച്ചത്