വടകര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15:40, 15 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിശ്വനാഥൻ പി.പി . (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വടകര മേഖല യുവസംഗമം മേപ്പയിൽ യൂണിറ്റിലെ പീപ്പിൾസ് ലൈബ്രറിയിൽ 14-10 - 2023 രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. 9.30 ന് പരിഷത് ജില്ലാകമ്മിറ്റി അംഗവും പരിസരം സബ് കമ്മിറ്റി കൺവീനറുമായ വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അനുരാഗ് സംഗമത്തിൽ ക്ലാസ് കൈകാര്യം ചെയ്‌തു. 8 അംഗങ്ങൾ ഉൾപ്പെടുന്ന നിർവ്വാഹക സമിതി രൂപീകരിച്ചതിന് ശേഷം 4 മണിയോടെ പരിപാടി സമാപിച്ചു.

"https://wiki.kssp.in/index.php?title=വടകര&oldid=12475" എന്ന താളിൽനിന്ന് ശേഖരിച്ചത്