സഹായം:എഡിറ്റിങ്‌ വഴികാട്ടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:29, 21 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleel E K (സംവാദം | സംഭാവനകൾ) (' == കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം == വേണം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുറഞ്ഞ വരുമാനം മെച്ചപ്പെട്ട ജീവിതം

വേണം മറ്റൊരു കേരളം പ്രചരണത്തിന്റെ ഭാഗമായി മേഖലയിൽ ആരംഭിക്കുന്ന കുടുംബസദസ്സുകളിൽ പങ്കെടുക്കേണ്ട പ്രവർത്തക്ർക്കുള്ള പരിശീലനം ശ്രീ ബി എം മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗോപാൽജി, കെ ബിനുമോൾ, ദേവകി, ജി രാജൻ, അജിത്, ശിവനാരായണൻ, അജിത കെ, ജലീൽ, പ്രമീള, എന്നിവർ സംസാരിച്ചു.

"https://wiki.kssp.in/index.php?title=സഹായം:എഡിറ്റിങ്‌_വഴികാട്ടി&oldid=727" എന്ന താളിൽനിന്ന് ശേഖരിച്ചത്